"ജി.യു.പി.എസ്.ഇളമ്പൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ജി.യു.പി.എസ്.ഇളമ്പൽ/ചരിത്രം) |
||
വരി 2: | വരി 2: | ||
ഏകദേശം 100 വർഷങ്ങൾക്കു മുൻപ് ആലുംമൂട്ടിൽ എന്ന് പേരുള്ള ഒരു കുടുംബം ഈ വിദ്യാലയ സ്ഥാനത്തു നിലനിന്നിരുന്നു .ഈ കുടുംബത്തിലെ കാരണവരായ നീലമ്പിള്ളി എന്ന മാന്യദേഹം തന്റെ ഭവനത്തിൽ ഒരു എഴുത്തു കളരി | ഏകദേശം 100 വർഷങ്ങൾക്കു മുൻപ് ആലുംമൂട്ടിൽ എന്ന് പേരുള്ള ഒരു കുടുംബം ഈ വിദ്യാലയ സ്ഥാനത്തു നിലനിന്നിരുന്നു .ഈ കുടുംബത്തിലെ കാരണവരായ നീലമ്പിള്ളി എന്ന മാന്യദേഹം തന്റെ ഭവനത്തിൽ ഒരു എഴുത്തു കളരി | ||
നടത്തിവന്നിരുന്നു. അന്ന് സ്ഥലത്തെ പ്രസക്തനും സാമൂഹ്യപ്രവർത്തകനും പിന്നീട് ഇളമ്പൽ സർവീസ് സഹകരണ ബാങ്ക് സ്ഥാപകനും ആയിരുന്ന പൊരിങ്ങൽ കേശവപിള്ള തൻറെ സുഹൃത്തു ആയിരുന്ന ഇഞ്ചത്തടത്തിൽ ഗോപാലപിള്ള എന്നയാൾക്ക് ഉദ്യോഗം തരപ്പെടുത്തി കൊടുക്കുവാനായിട്ട് ആലുംമൂട്ടിൽ ആശാന്റെ മാനേജ്മെൻറ് ആലുംമൂട്ടിൽ പള്ളിക്കൂടം സ്ഥാപിച്ചു .സ്ഥാപകവേളയിൽ ഒന്നാം ക്ലാസ് മാത്രമായിരുന്നു സ്കൂളിൽ ഉണ്ടായിരുന്നത്. അധികകാലം കഴിയുന്നതിനു മുൻപ് അതായത് കൊല്ലവർഷം 1115ൽ പ്രബുദ്ധരായ നാട്ടുകാരുടെ പരിശ്രമഫലമായും സമ്മർദ്ദം മൂലവും ആ സ്കൂൾ സർക്കാർ ഏറ്റെടുക്കുകയും 1939 ആലുംമൂട്ടിൽ സ്കൂൾ ഇളമ്പൽ ഗവൺമെൻറ് സ്കൂൾ ആയി ഉയർത്തപ്പെടുകയും ചെയ്തു | നടത്തിവന്നിരുന്നു. അന്ന് സ്ഥലത്തെ പ്രസക്തനും സാമൂഹ്യപ്രവർത്തകനും പിന്നീട് ഇളമ്പൽ സർവീസ് സഹകരണ ബാങ്ക് സ്ഥാപകനും ആയിരുന്ന പൊരിങ്ങൽ കേശവപിള്ള തൻറെ സുഹൃത്തു ആയിരുന്ന ഇഞ്ചത്തടത്തിൽ ഗോപാലപിള്ള എന്നയാൾക്ക് ഉദ്യോഗം തരപ്പെടുത്തി കൊടുക്കുവാനായിട്ട് ആലുംമൂട്ടിൽ ആശാന്റെ മാനേജ്മെൻറ് ആലുംമൂട്ടിൽ പള്ളിക്കൂടം സ്ഥാപിച്ചു .സ്ഥാപകവേളയിൽ ഒന്നാം ക്ലാസ് മാത്രമായിരുന്നു സ്കൂളിൽ ഉണ്ടായിരുന്നത്. അധികകാലം കഴിയുന്നതിനു മുൻപ് അതായത് കൊല്ലവർഷം 1115ൽ പ്രബുദ്ധരായ നാട്ടുകാരുടെ പരിശ്രമഫലമായും സമ്മർദ്ദം മൂലവും ആ സ്കൂൾ സർക്കാർ ഏറ്റെടുക്കുകയും 1939 ആലുംമൂട്ടിൽ സ്കൂൾ ഇളമ്പൽ ഗവൺമെൻറ് സ്കൂൾ ആയി ഉയർത്തപ്പെടുകയും ചെയ്തു.[[ജി.യു.പി.എസ്.ഇളമ്പൽ/ചരിത്രം|തുടർന്ന് വായിക്കുക]] | ||
1:10 pm | 1:10 pm |
20:42, 20 ഏപ്രിൽ 2023-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഏകദേശം 100 വർഷങ്ങൾക്കു മുൻപ് ആലുംമൂട്ടിൽ എന്ന് പേരുള്ള ഒരു കുടുംബം ഈ വിദ്യാലയ സ്ഥാനത്തു നിലനിന്നിരുന്നു .ഈ കുടുംബത്തിലെ കാരണവരായ നീലമ്പിള്ളി എന്ന മാന്യദേഹം തന്റെ ഭവനത്തിൽ ഒരു എഴുത്തു കളരി
നടത്തിവന്നിരുന്നു. അന്ന് സ്ഥലത്തെ പ്രസക്തനും സാമൂഹ്യപ്രവർത്തകനും പിന്നീട് ഇളമ്പൽ സർവീസ് സഹകരണ ബാങ്ക് സ്ഥാപകനും ആയിരുന്ന പൊരിങ്ങൽ കേശവപിള്ള തൻറെ സുഹൃത്തു ആയിരുന്ന ഇഞ്ചത്തടത്തിൽ ഗോപാലപിള്ള എന്നയാൾക്ക് ഉദ്യോഗം തരപ്പെടുത്തി കൊടുക്കുവാനായിട്ട് ആലുംമൂട്ടിൽ ആശാന്റെ മാനേജ്മെൻറ് ആലുംമൂട്ടിൽ പള്ളിക്കൂടം സ്ഥാപിച്ചു .സ്ഥാപകവേളയിൽ ഒന്നാം ക്ലാസ് മാത്രമായിരുന്നു സ്കൂളിൽ ഉണ്ടായിരുന്നത്. അധികകാലം കഴിയുന്നതിനു മുൻപ് അതായത് കൊല്ലവർഷം 1115ൽ പ്രബുദ്ധരായ നാട്ടുകാരുടെ പരിശ്രമഫലമായും സമ്മർദ്ദം മൂലവും ആ സ്കൂൾ സർക്കാർ ഏറ്റെടുക്കുകയും 1939 ആലുംമൂട്ടിൽ സ്കൂൾ ഇളമ്പൽ ഗവൺമെൻറ് സ്കൂൾ ആയി ഉയർത്തപ്പെടുകയും ചെയ്തു.തുടർന്ന് വായിക്കുക
1:10 pm