"ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 31: | വരി 31: | ||
| പ്രധാന അദ്ധ്യാപകന്‍= എ ഷാജഹാൻ | | പ്രധാന അദ്ധ്യാപകന്‍= എ ഷാജഹാൻ | ||
| പി.ടി.ഏ. പ്രസിഡണ്ട്= എച്ച് അഷ്‌റഫ് | | പി.ടി.ഏ. പ്രസിഡണ്ട്= എച്ച് അഷ്‌റഫ് | ||
|ഗ്രേഡ് =4.2 | |||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം= | ||
[[പ്രമാണം:[[പ്രമാണം:42086 jawaharcolony2.jpg|thumb|Jawahar Colony High School]]]] | [[പ്രമാണം:[[പ്രമാണം:42086 jawaharcolony2.jpg|thumb|Jawahar Colony High School]]]] |
19:14, 31 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി | |
---|---|
വിലാസം | |
ജവഹർകോളനി തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
31-12-2016 | Devianil |
ചരിത്രം
1961ല്‍ എല്‍.പി സ്കൂളായി പ്രവര്‍ത്തനമാരംഭിച്ച ജി.എച്ച്.എസ്. ജവഹര്‍കോളനി 1980ല്‍ അപ്പര്‍ പ്രൈമറി സ്കൂളായി 2013ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. പ്രീ പ്രൈമറി മുതൽ പത്താം ക്ലാസ്സ് വരെ ആയിരത്തോളം കുട്ടികൾ പഠിക്കുന്ന പാലോട് സബ്‌ജില്ലയിലെ ഒരു വിദ്യാലയമാണിത് .കേന്ദ്ര ഗവണ്മെന്റ് സ്ഥാപനമായ ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനു സമീപത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് ഹൈസ്കൂൾ വിഭാഗത്തിൽ ആറ് ഡിവിഷനും , യു പി വിഭാഗത്തിൽ ആറ് ഡിവിഷനും എൽ പി വിഭാഗത്തിൽ എട്ട് ഡിവിഷനും പ്രീ പ്രൈമറിയിൽ ഗവണ്മെന്റ് അംഗീകാരമുള്ള എൽ കെ ജി , യു കെ ജി വിഭാഗവും ഇവിടെ പ്രവർത്തിച്ചു വരുന്നു .സ്കൂളിലെ കുട്ടികൾക്ക് പ്രഭാത ഭക്ഷണവും നൽകുന്നുണ്ട്
ഭൗതികസൗകര്യങ്ങള്‍
ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി /കമ്പ്യൂട്ടര്‍ ലാബ്
സയന്‍സ് ലാബ്
ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി /മള്‍ട്ടിമീഡിയ റൂം
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- സയന്‍സ് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ്
- ഊര്‍ജ്ജ സംരക്ഷണ ക്ലബ്ബ്
- ഹെല്‍ത്ത് ക്ലബ്ബ് & റ്റീനേസ് ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- ഹിന്ദി ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
- ഐ.റ്റി ക്ലബ്ബ്
- ഗാന്ധി ദര്‍ശന്‍|ഗാന്ധി ദര്‍ശന്‍
- ഫോറസ്ടീ ക്ലബ്ബ്
മികവുകള്‍
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps: 8.58815, 77.023945|zoom=16}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ |