"ജി. യു. പി. എസ്. മുഴക്കോത്ത്/പ്രവർത്തനങ്ങൾ2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(→‎മുന്നൊരുക്കം: വിശദാംശങ്ങൾ ചേ‍ർത്തു)
(→‎പ്രവേശനോത്സവം: വിശദാംശങ്ങൾ ചേ‍ർത്തു)
 
വരി 4: വരി 4:
== പ്രവേശനോത്സവം ==
== പ്രവേശനോത്സവം ==

വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ഈ വർഷം ഒന്നാം ക്ലാസിലേക്കും പ്രീ പ്രൈമറിയിലേക്കും പ്രവേശനം നേടിയ കുട്ടികളെ സ്വീകരിച്ചു . ഒന്നാം ക്ലാസിൽ 23 ഉം പ്രീ പ്രൈമറി യിൽ 24 ഉം കുട്ടികൾ പ്രവേശനം നേടി വാർഡ് മെമ്പർ ശ്രീമതി വീണ. കെ.ബി ഉദ്ഘാടനം ചെയ്തു. ശ്രീ എൻ.വി രാമചന്ദ്രൻ ( വാർഡ് മെമ്പർ) മുഖ്യാതിഥിയായിരുന്നു. സ്കൂൾ കുട്ടികൾ പ്രവേശനോത്സവത്തിന്റെ നൃത്താവിഷ്കാരം നടത്തി. കുട്ടികൾക്കുള്ള പഠനോപകരണ വിതരണം ,പായസവിതരണം എന്നിവയും ഉണ്ടായിരുന്നു. കുഞ്ഞിക്കോരൻ സ്മാരക വായനശാല ഗ്രന്ഥാലയം , റോയൽ സ്പോർട്സ് ക്ലബ്ബ് നാപ്പച്ചാൽ  ക്ലായിക്കോട് സർവീസ് സഹകരണ ബാങ്ക് എന്നിവർപഠനോപകരണം നൽകി.  കടന്തക്കോട് പാറു അമ്മയുടെ സ്മരണയ്ക്ക്  മക്കൾ പായസം വിതരണം ചെയ്തു. നല്ല ബഹുജനപങ്കാളിത്തമുണ്ടായിരുന്നു.

<gallery widths="320" heights="320">
<gallery widths="320" heights="320">

14:59, 28 നവംബർ 2022-നു നിലവിലുള്ള രൂപം

മുന്നൊരുക്കം

2022-23 വർഷത്തെ വിദ്യാലയാരംഭവുമായി ബന്ധപ്പെട്ട് പി ടി എ , എസ്,ആർ.ജി, ആരോഗ്യവകുപ്പ് എന്നിവ ഒന്നുചേന്ന് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. കോവിഡിന്റെ ദുരന്താവസ്ഥ ഇപ്പോഴും തുടരുകയാണ്. അങ്ങനെ ലോകം മുഴുവൻ ഭീതിയിലായ കാലഘട്ടത്തിലാണ് പുതിയ വിദ്യാലയ വർഷം ആരംഭിക്കുന്നത്. വളരെ നേരത്തേ ത്തന്നെ പി.ടി.എ, അധ്യാപകർ,ആരോഗ്യ വകുപ്പ്, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാലയത്തിലേക്ക്  വിദ്യാർത്ഥികളെ സുരക്ഷിതമായി എത്തിക്കാനുള്ള മുന്നൊരുക്കങ്ങൾ നടത്തി. 9.05.2022 ന് ഗൂഗിൾ മീറ്റിലൂടെ യോഗം ചേർന്ന് ഭൗതിക സാഹചര്യങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളും ആവശ്യമായ റിപ്പയറിങ്ങ് പ്രവർത്തന ങ്ങളും ആസൂത്രണം ചെയ്യുകയും വിദ്യാലയ ശുചീകരണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താൻ തീരുമാനിക്കുകയും ചെയ്തു. 24.05.2022 ന് ചേർന്ന അവലോകന യോഗതീരുമാനപ്രകാരം വിദ്യാലയ ശുചീകരണ പ്രവർത്തനങ്ങളിൽ രക്ഷിതാക്കളുടെ സഹകരണം കൂടി ഉറപ്പാക്കാൻ തീരുമാനിച്ചു. മെയ് 25, 26, 27 ദിവസങ്ങളിലായി വിവിധ ക്ലാസ്സ് തല പി ടി എ യോഗങ്ങൾ ചേർന്നു. കുട്ടികളെ വിദ്യാലയത്തിലയക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഹെൽത്ത് ഇൻസ്പെക്ടർമാരായ ജയൻ, സതീശൻ കോളിക്കര, ബാബു എന്നിവർ ബോധവൽക്കരണ ക്ലാസ്സുകൾ നടത്തി. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശാനുസരണം മുഴുവൻ ക്ലാസ്സുമുറികളും കഴുകി അണുനശീകരണം നടത്തി. മാസ്കുകൾ വലിച്ചെറിയാതെ സംസ്കരിക്കാൻ തീരുമാനിച്ചു. കിണർ വെള്ളം ക്ലോറിനേഷൻ നടത്തി. വിദ്യാലയ പരിസരം വൃത്തിയാക്കി അലങ്കരിച്ചു. 120 ഓളം രക്ഷിതാക്കൾ പങ്കാളികളായി. 31.5.2022 ന് പ്രവേശനോത്സവത്തിനു മുന്നോടിയായി വിദ്യാലയവും പരിസരവും അലങ്കരിച്ചു.

പ്രവേശനോത്സവം

വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ഈ വർഷം ഒന്നാം ക്ലാസിലേക്കും പ്രീ പ്രൈമറിയിലേക്കും പ്രവേശനം നേടിയ കുട്ടികളെ സ്വീകരിച്ചു . ഒന്നാം ക്ലാസിൽ 23 ഉം പ്രീ പ്രൈമറി യിൽ 24 ഉം കുട്ടികൾ പ്രവേശനം നേടി വാർഡ് മെമ്പർ ശ്രീമതി വീണ. കെ.ബി ഉദ്ഘാടനം ചെയ്തു. ശ്രീ എൻ.വി രാമചന്ദ്രൻ ( വാർഡ് മെമ്പർ) മുഖ്യാതിഥിയായിരുന്നു. സ്കൂൾ കുട്ടികൾ പ്രവേശനോത്സവത്തിന്റെ നൃത്താവിഷ്കാരം നടത്തി. കുട്ടികൾക്കുള്ള പഠനോപകരണ വിതരണം ,പായസവിതരണം എന്നിവയും ഉണ്ടായിരുന്നു. കുഞ്ഞിക്കോരൻ സ്മാരക വായനശാല ഗ്രന്ഥാലയം , റോയൽ സ്പോർട്സ് ക്ലബ്ബ് നാപ്പച്ചാൽ ക്ലായിക്കോട് സർവീസ് സഹകരണ ബാങ്ക് എന്നിവർപഠനോപകരണം നൽകി. കടന്തക്കോട് പാറു അമ്മയുടെ സ്മരണയ്ക്ക് മക്കൾ പായസം വിതരണം ചെയ്തു. നല്ല ബഹുജനപങ്കാളിത്തമുണ്ടായിരുന്നു.

പരിസ്ഥിതി വാരാഘോഷം

വായനവാരാഘോഷം

ബഷീർ അനുസ്മരണം

ചാന്ദ്രദിനാഘോഷം

ബാലസഭ ഉദ്ഘാടനവും അക്കാദമികമാസ്റ്റർപ്ലാൻ പ്രകാശനവും

സ്വാതന്ത്ര്യദിനാഘോഷം

ഓണാഘോഷം

ലഹരിവിരുദ്ധബോധവൽക്കരണം

നമ്മുടെ കുട്ടികളെയും നാടിനേയും വ്യത്യസ്ത രൂപങ്ങളിലും ഭാവങ്ങളിലും ലഹരി വിഴുങ്ങുന്നത് ഇനിയും കണ്ടില്ലെന്ന് നടിക്കാനാവില്ല. ഏതൊരു നാടിന്റേയും ഏറ്റവും പ്രധാനപ്പെട്ട സമ്പത്ത് യുവതലമുറയാണ്. വിദ്യാസമ്പന്നരായ, ആരോഗ്യപരമായിമുന്നിൽ നിൽക്കുന്ന പുതു തലമുറ ആശങ്കാജനകമായ രീതിയിൽ ലഹരികൾക്ക് പിന്നാലെ പായുകയാണ്. ലഹരികൾക്ക് അടിമയായി ഏതു കുറ്റകൃത്യം ചെയ്യാനും ഭയമില്ലാത്തവരായി മാറുന്ന നമ്മുടെ കുട്ടികൾ, ഭീകരവാദം പോലെ തന്നെ സമൂഹത്തിന് ഭീഷണിയാകുന്നു. കൂടുതൽ അറിയാൻ

സ്കൂൾ കലോത്സവം

ബാലമിത്ര

കേരളപ്പിറവിദിനാഘോഷം

ശിശുദിനാഘോഷം