"ഗവ. എൽ പി എസ് വളയൻചിറങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 46: വരി 46:


== '''ആമുഖം''' ==
== '''ആമുഖം''' ==
... ........... ജില്ലയിലെ .... ........... വിദ്യാഭ്യാസ ജില്ലയിൽ  .... ........... ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് '''മാതൃകാപേജ് സ്കൂൾ''' (എന്നിങ്ങനെ വിവരിക്കുന്ന ഒരു ചെറിയ '''ആമുഖ ഭാഗം വേണം'''.)
എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ  പെരുമ്പാവൂർ ഉപജില്ലയിലെ വളയൻ ചിറങ്ങര എന്ന അക്ഷര ഗ്രാമത്തിലെ ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എൽ പി എസ് വളയൻചിറങ്ങര.


== ചരിത്രം ==
== ചരിത്രം ==
== പണ്ട് വെൺ ചോലയായിരുന്ന വെങ്ങോല ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് ഇപ്പോൾ നൂറ്റി ഏഴാം വിജയവാർഷികം ആഘോഷിക്കുന്ന ഈ സ്കൂളിന് വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പേരെ സംഭാവന ചെയ്യുവാൻ സാധിച്ചിട്ടുണ്ട്. പ്രീപ്രൈമറി മുതൽ 4 വരെ ക്ലാസ്സുകളിലായി 754 കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം നിരവധി പുരസ്കാരങ്ങൾ കൊണ്ട് അംഗീകരിക്കപ്പെട്ടിരിക്കുന്നു. ==
== പണ്ട് വെൺ ചോലയായിരുന്ന വെങ്ങോല ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് ഇപ്പോൾ നൂറ്റി ഏഴാം വിജയവാർഷികം ആഘോഷിക്കുന്ന ഈ സ്കൂളിന് വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പേരെ സംഭാവന ചെയ്യുവാൻ സാധിച്ചിട്ടുണ്ട്. പ്രീപ്രൈമറി മുതൽ 4 വരെ ക്ലാസ്സുകളിലായി 754 കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം നിരവധി പുരസ്കാരങ്ങൾ കൊണ്ട് അംഗീകരിക്കപ്പെട്ടിരിക്കുന്നു. ==
== (ഒരു സംക്ഷിപ്തരൂപം മാത്രം ഇവിടെ നൽകുക.) [[ഗവ. എൽ പി എസ് വളയൻചിറങ്ങര/ചരിത്രം|കൂടുതൽ വായിക്കുക]] എന്ന കണ്ണി ചേർത്ത് മുഴുവനായി ചരിത്രം ഉപതാളിൽ നൽകുാം..) ==
==[[ഗവ. എൽ പി എസ് വളയൻചിറങ്ങര/ചരിത്രം|കൂടുതൽ വായിക്കുക]]  ==
== ഗവ. എൽ പി എസ് വളയൻചിറങ്ങര/മാനേജ്‌മെന്റ് ==
== ഗവ. എൽ പി എസ് വളയൻചിറങ്ങര/മാനേജ്‌മെന്റ് ==
പി.ടി.എ., എസ്.എം.സിയുടെ മികച്ച പ്രവർത്തനം


== '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' ==
== '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' ==
വരി 59: വരി 60:


==ഭൗതികസൗകര്യങ്ങൾ ==
==ഭൗതികസൗകര്യങ്ങൾ ==
ജൈവ വൈവിധ്യ പാർക്ക്
ഡിജിറ്റൽ ലാബ്
മിനി തീയേറ്റർ
ലൈബ്രറി
ഫിൽറ്ററിംഗ് സംവിധാനം
മികച്ച ക്ലാസ് മുറികൾ
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
<nowiki>*</nowiki>കഥാ മൂല
<nowiki>*</nowiki>കവിതാ മൂല
  *കളി മൂല
<nowiki>*</nowiki>അക്ഷരശ്ലോക പഠനം


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :'''
#
 
#
#എ.എ. കുഞ്ഞുമുഹമ്മദ്
#
#കെ.വി. വർക്കി
#എ.എം. ഫാത്തിമ 
#വി.കെ.ബാലകൃഷ്ണപിള്ള
#വി.പി. ഹേമലത
#'''രാജി.സി'''
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
<nowiki>*</nowiki> തുടർച്ചയായ എട്ടാം വർഷവും സബ്ജില്ല കലാമേള ഓവറോൾ ചാമ്പ്യൻമാർ
<nowiki>*</nowiki> ശാസ്ത്ര മേള ഓവറോൾ
<nowiki>*</nowiki> പ്രവർത്തിപരിചയ മേള ഓവറോൾ
<nowiki>*</nowiki> സാമൂഹ്യ ശാസ്ത്ര മേള സെക്കന്റ് ഓവറോൾ


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
335

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1865565...1868333" എന്ന താളിൽനിന്ന് ശേഖരിച്ചത്