"സി സി യു പി എസ് നാദാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(changed hm pta president name) |
(ചെ.) (→മുൻ സാരഥികൾ) |
||
വരി 81: | വരി 81: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ | '''സ്കൂളിലെ മുൻ പ്രധാനഅദ്ധ്യാപകർ : 2005-2006 വരെ സരസ്വതി ടീച്ചർ''' | ||
'''2006 - 2007 മുതൽ 2011 - 2012 വരെ മോഹിനി ടീച്ചർ''' | |||
'''2012-2013 മുതൽ 2015-16 വരെ ഹേമചന്ദ്രൻ മാസ്റ്റർ''' | |||
'''2016-17 മുതൽ 2020-2021 ഏപ്രിൽ വരെ രവീന്ദ്രൻ മാസ്റ്റർ''' | |||
'''2021മെയ് - തങ്കമണി ടീച്ചർ''' | |||
'''2021ജൂൺ മുതൽ-2022 ഏപ്രിൽ വരെ ലീല.ജി.എം.കെ''' | |||
# | # | ||
# | # |
23:24, 8 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സി സി യു പി എസ് നാദാപുരം | |
---|---|
വിലാസം | |
ആവോലം പേരോട് പി.ഒ. , 673504 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1929 |
വിവരങ്ങൾ | |
ഇമെയിൽ | ccupschool@gmail.com |
വെബ്സൈറ്റ് | ccupschoolnadapuramblogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16665 (സമേതം) |
യുഡൈസ് കോഡ് | 32041200102 |
വിക്കിഡാറ്റ | Q64553371 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | നാദാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | നാദാപുരം |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | തൂണേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | തുണേരി പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 981 |
പെൺകുട്ടികൾ | 907 |
ആകെ വിദ്യാർത്ഥികൾ | 1764 |
അദ്ധ്യാപകർ | 53 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലീലാവതി കെ.കെ |
പി.ടി.എ. പ്രസിഡണ്ട് | അജിത്ത് എ.കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഉഷ അരവിന്ദ് |
അവസാനം തിരുത്തിയത് | |
08-11-2022 | 16665-hm |
................................
ചരിത്രം
കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിൽ പെട്ട തൂണേരി ഗ്രാമ പഞ്ചായത്തിൽ ഏഴാം വാര്‍ഡിൽ ചാലപ്പുറം ദേശത്താണ് ചാലപ്പുറം ചാലിയ യു പി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.1929 ൽ നാദാപുരം പുതിയ തെരുവിൽ പൈങ്കീന്റവിട രാമൻ വൈദ്യരാൽസ്ഥാപിക്കപ്പെട്ട ഗേള്‍സ് ലോവർ എലിമെന്ററി സ്കൂളാണ് ഇന്ന് സി സി യു പി സ്കൂളായി അറിയപ്പെടുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ കേരളത്തിലെ മറ്റ് പ്രദേശങ്ങളെ പോലെ ചാലപ്പുറം ദേശവും സാമ്പത്തിക,സാമൂഹ്യ വിദ്യാഭ്യാസ മേഖലകളിൽ വളരെ പിന്നോക്കമായിരുന്നു.നിത്യവൃത്തിക്ക് പോലും വകയില്ലാത്തവരായിരുന്നു. ഭൂരിപക്ഷം ജനങ്ങളുംഈ സാമൂഹിക പശ്ചാത്തലത്തിലാണ് ഈ വിദ്യാലയം ഇവിടെ സ്ഥാപിക്കപ്പെട്ടത്.കൂടുതൽ വായനക്ക്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനഅദ്ധ്യാപകർ : 2005-2006 വരെ സരസ്വതി ടീച്ചർ
2006 - 2007 മുതൽ 2011 - 2012 വരെ മോഹിനി ടീച്ചർ
2012-2013 മുതൽ 2015-16 വരെ ഹേമചന്ദ്രൻ മാസ്റ്റർ
2016-17 മുതൽ 2020-2021 ഏപ്രിൽ വരെ രവീന്ദ്രൻ മാസ്റ്റർ
2021മെയ് - തങ്കമണി ടീച്ചർ
2021ജൂൺ മുതൽ-2022 ഏപ്രിൽ വരെ ലീല.ജി.എം.കെ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- നാദാപുരത്ത് നിന്നും ബസ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- നാദാപുരം ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps: 11.7027N ,75.6476E |zoom=18}}
വർഗ്ഗങ്ങൾ:
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16665
- 1929ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ