"ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PVHSSchoolFrame/Pages}} | {{PVHSSchoolFrame/Pages}} | ||
== '''<big>SPC പാസിങ്ങ് ഔട്ട് പരേഡ്</big>'''== | |||
=='''''<big>2022 - 23</big>'''''== | |||
==='''<big>കേരളപ്പിറവി ആഘോഷം നവംബർ 1, 2022</big>'''=== | |||
'''<big>ലഹരി വിരുദ്ധദിനം ആചരിച്ചു</big>''' | |||
രാവിലെ സ്കുൂളിൽ അസംബ്ളി നടത്തി. എസ്.പി.സി, റെഡ്ക്രോസ് അംഗങ്ങവൾ നയിച്ച റാലി സത്രപ്പടി വരെ ചെന്ന് അവിടെ ലഹരി വിരുദ്ധ campaign നും നടത്തി. ഉച്ചക്ക് ശേഷം 8, 9 10 11 12 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ വിദ്യാലയത്തിന് പുറത്ത് മനുഷ്യ ചങ്ങല തീർത്തു. മറ്റു കുട്ടികൾ വിദ്യാലയത്തിന് അകത്ത് മനുഷ്യ ചങ്ങല തീർത്തു. ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി.തെരുവുനാടകം ,പ്രതീകാത്മക ലഹരികത്തിക്കൽ എന്നിവയും നടന്നു. 8,9,10 ക്ലാസ്സിലെ വിദ്യാർത്ഥികളും,ഹയർ സെക്കൻഡറി ,വി.എച്ച്.എച്ച്.എസ്സ് .ഇ . വിഭാത്തിലെ വിദ്യാർത്ഥികളും ചേർന്ന് മനുഷ്യചങ്ങലയുംഒരുക്കി <center></center>'''<big>ലഹരി വിരുദ്ധ റാലി</big>'''[[പ്രമാണം:Nov 1 2.jpg|നടുവിൽ|ലഘുചിത്രം]]<big>'''മനുഷ്യ ചങ്ങല | |||
ലഹരി വിരുദ്ധ പ്രചരണത്തിന്റെ ഭാഗമായി തീർത്ത മനുഷ്യ ചങ്ങല'''</big><center> | |||
[[പ്രമാണം:Manushya changala 21050.jpg|400px]]</center>[[പ്രമാണം:Nov 1 3.jpg|നടുവിൽ|ലഘുചിത്രം]] | |||
== '''<big>2021 - 22</big>''' == | |||
==='''<big>SPC പാസിങ്ങ് ഔട്ട് പരേഡ്</big>'''=== | |||
<center> | <center> | ||
<table><tr><td> | <table><tr><td> | ||
[[പ്രമാണം:21050SPC POP1.jpg|400px |center]]</td><td>[[പ്രമാണം:21050SPCPOP2.jpg|400px |center]]</td></tr></table> </center> | [[പ്രമാണം:21050SPC POP1.jpg|400px |center]]</td><td>[[പ്രമാണം:21050SPCPOP2.jpg|400px |center]]</td></tr></table> </center> | ||
കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ് ആദ്യ ബാച്ചിന്റെ പാസിങ്ങ് ഔട്ട് പരേഡ് വർണാഭമായ ചടങ്ങുകളോടെ സംഘടിപ്പിച്ച. കേഡറ്റുകളുടെ പരേഡിന് ബഹു മലമ്പുഴ നിയോജകമണ്ഡലം എം എൽ എ ശ്രീ എ പ്രഭാകരൻ അവർകൾ സല്യൂട്ട് സ്വീകരിച്ചു. വാളയാർ സർക്കിൾ ഇൻസ്‍പെക്ടർ ശ്രീ വി എസ് മുരളീധരൻ കേഡറ്റുകൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു. കോവിഡ് കാലത്തെ സ്‍തുത്യർഹ സേവനത്തിന് കഞ്ചിക്കോട് പി എച്ച് സി, കഞ്ചിക്കോട് ഫയർ സ്റ്റേഷൻ , വാളയാർ പോലീസ് എന്നിവർക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വി ബിജോയ്, പുതുശേരി ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർ പേഴ്‍സൺ ശ്രീമതി ഗീത, വാർഡ് അംഗം ശ്രീമതി നിഷ സി വി , പ്രധാനാധ്യാപകരായ ശ്രീമതി ഷാജി സാമു, ശ്രീ സുജിത്ത് എസ് , ശ്രീമതി പ്രിൻസി , പി ടി എ -എം പി ടി എ,എസ് എം സി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. എല്ലാ കേഡറ്റുകൾക്കും മെഡൽ നൽകി അനുമോദിച്ചു | കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ് ആദ്യ ബാച്ചിന്റെ പാസിങ്ങ് ഔട്ട് പരേഡ് വർണാഭമായ ചടങ്ങുകളോടെ സംഘടിപ്പിച്ച. കേഡറ്റുകളുടെ പരേഡിന് ബഹു മലമ്പുഴ നിയോജകമണ്ഡലം എം എൽ എ ശ്രീ എ പ്രഭാകരൻ അവർകൾ സല്യൂട്ട് സ്വീകരിച്ചു. വാളയാർ സർക്കിൾ ഇൻസ്‍പെക്ടർ ശ്രീ വി എസ് മുരളീധരൻ കേഡറ്റുകൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു. കോവിഡ് കാലത്തെ സ്‍തുത്യർഹ സേവനത്തിന് കഞ്ചിക്കോട് പി എച്ച് സി, കഞ്ചിക്കോട് ഫയർ സ്റ്റേഷൻ , വാളയാർ പോലീസ് എന്നിവർക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വി ബിജോയ്, പുതുശേരി ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർ പേഴ്‍സൺ ശ്രീമതി ഗീത, വാർഡ് അംഗം ശ്രീമതി നിഷ സി വി , പ്രധാനാധ്യാപകരായ ശ്രീമതി ഷാജി സാമു, ശ്രീ സുജിത്ത് എസ് , ശ്രീമതി പ്രിൻസി , പി ടി എ -എം പി ടി എ,എസ് എം സി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. എല്ലാ കേഡറ്റുകൾക്കും മെഡൽ നൽകി അനുമോദിച്ചു | ||
== '''<big>തായ്‍ക്കോണ്ടോ പ്രദർശനം</big>'''== | ==='''<big>തായ്‍ക്കോണ്ടോ പ്രദർശനം</big>'''=== | ||
<center> | <center> | ||
<table><tr><td>[[പ്രമാണം:21050Taekondow1.jpg|400px |center]]</td></tr></table> </center> | <table><tr><td>[[പ്രമാണം:21050Taekondow1.jpg|400px |center]]</td></tr></table> </center> | ||
കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ ഹയർ സെക്കണ്ടറി വിദ്യാർഥിനികളുടെ സ്വയം പ്രതിരോധ പരിശീലനത്തിന്റെ ഭാഗമായുള്ള തായ്‍ക്കോണ്ടോ പ്രദർശനം വിദ്യാലയത്തിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വി ബിജോയ്, പുതുശേരി ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർ പേഴ്‍സൺ ശ്രീമതി ഗീത, വാർഡ് അംഗം ശ്രീമതി നിഷ സി വി , പ്രധാനാധ്യാപകരായ ശ്രീമതി ഷാജി സാമു, ശ്രീ സുജിത്ത് എസ് , ശ്രീമതി പ്രിൻസി , പി ടി എ -എം പി ടി എ,എസ് എം സി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. | കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ ഹയർ സെക്കണ്ടറി വിദ്യാർഥിനികളുടെ സ്വയം പ്രതിരോധ പരിശീലനത്തിന്റെ ഭാഗമായുള്ള തായ്‍ക്കോണ്ടോ പ്രദർശനം വിദ്യാലയത്തിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വി ബിജോയ്, പുതുശേരി ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർ പേഴ്‍സൺ ശ്രീമതി ഗീത, വാർഡ് അംഗം ശ്രീമതി നിഷ സി വി , പ്രധാനാധ്യാപകരായ ശ്രീമതി ഷാജി സാമു, ശ്രീ സുജിത്ത് എസ് , ശ്രീമതി പ്രിൻസി , പി ടി എ -എം പി ടി എ,എസ് എം സി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. | ||
== '''<big>സ്‍കൂൾ ശുചീകരണം പൂർത്തിയായി</big>'''== | ==='''<big>സ്‍കൂൾ ശുചീകരണം പൂർത്തിയായി</big>'''=== | ||
<center> | <center> | ||
<table><tr><td> | <table><tr><td> | ||
വരി 16: | വരി 32: | ||
2022 ഫെബ്രുവരി 22 മുതൽ വിദ്യാലയത്തിലെ അധ്യയനം പൂർണരൂപത്തിൽ പുനരാരംരംഭിക്കുന്നതിന് മുന്നോടിയായി സ്കൂളും പരിസരവും ശുചീകരിക്കുകയും അധ്യയനം ആരംഭിക്കുന്നതിന് പൂർണമായും സജ്ജമാക്കുകയും ചെയ്‍തു. ശുചീകരണ പ്രവർത്തനങ്ങൾക്ക് വാർഡ് മെമ്പർ ശ്രീമതി നിഷ, പി ടി എ പ്രസിഡന്റ് ശ്രീമതി ഷെറീന , വൈസ് പ്രസിഡന്റ് ശ്രീ മോഹനകൃഷ്‍ണൻ, എസ് എം സി ചെയർമാൻ ശ്രീ നിജുമോൻ, എം പി ടി എ പ്രസിഡന്റ് ശ്രീമതി സെമീന സലീം എന്നിവർ നേതൃത്വം നൽകി. വിവിധ ക്ലാസുകളുടെ ക്ലാസ് പി ടി എ കൾ ഓൺലൈനായി ചേരുകയും പ്രവർത്തനങ്ങൾ വിശദീകരിക്കുകയും ചെയ്തു. | 2022 ഫെബ്രുവരി 22 മുതൽ വിദ്യാലയത്തിലെ അധ്യയനം പൂർണരൂപത്തിൽ പുനരാരംരംഭിക്കുന്നതിന് മുന്നോടിയായി സ്കൂളും പരിസരവും ശുചീകരിക്കുകയും അധ്യയനം ആരംഭിക്കുന്നതിന് പൂർണമായും സജ്ജമാക്കുകയും ചെയ്‍തു. ശുചീകരണ പ്രവർത്തനങ്ങൾക്ക് വാർഡ് മെമ്പർ ശ്രീമതി നിഷ, പി ടി എ പ്രസിഡന്റ് ശ്രീമതി ഷെറീന , വൈസ് പ്രസിഡന്റ് ശ്രീ മോഹനകൃഷ്‍ണൻ, എസ് എം സി ചെയർമാൻ ശ്രീ നിജുമോൻ, എം പി ടി എ പ്രസിഡന്റ് ശ്രീമതി സെമീന സലീം എന്നിവർ നേതൃത്വം നൽകി. വിവിധ ക്ലാസുകളുടെ ക്ലാസ് പി ടി എ കൾ ഓൺലൈനായി ചേരുകയും പ്രവർത്തനങ്ങൾ വിശദീകരിക്കുകയും ചെയ്തു. | ||
== '''<big>ലിറ്റിൽ കൈറ്റ്‍സ് ക്ലാസുകൾ പുനരാരംഭിച്ചു </big>'''== | ==='''<big>ലിറ്റിൽ കൈറ്റ്‍സ് ക്ലാസുകൾ പുനരാരംഭിച്ചു </big>'''=== | ||
<center> | <center> | ||
<table><tr><td> | <table><tr><td> | ||
വരി 22: | വരി 38: | ||
കോവിഡ് കാലത്തെ ഇടവേളക്ക് ശേഷം ലിറ്റിൽ കൈറ്റ്‍സ് അംഗങ്ങൾക്കുള്ള ക്ലാസുകൾ കഞ്ചിക്കോട് ജി വി എച്ച് എസ് എസിലും പുനരാരംഭിച്ചു. ആദ്യ ദിവസത്തെ ക്ലാസുകൾക്ക് കൈറ്റ് മിസ്ട്രസ് ശ്രീമതി സജ്‍ന ടീച്ചർ, ശ്രീമതി ശ്രീജ സി തമ്പാൻ ടീച്ചർ , പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് എസ് എന്നിവർ നേതൃത്വം നൽകി. സ്‍കൂൾ വിക്കി , സ്കൂൾ ബ്ലോഗ് ഇവ പരിചയപ്പെടുത്തുകയും ഇവ തയ്യാറാക്കിയ രീതി വിശദീകരിക്കുകയും ചെയ്തു | കോവിഡ് കാലത്തെ ഇടവേളക്ക് ശേഷം ലിറ്റിൽ കൈറ്റ്‍സ് അംഗങ്ങൾക്കുള്ള ക്ലാസുകൾ കഞ്ചിക്കോട് ജി വി എച്ച് എസ് എസിലും പുനരാരംഭിച്ചു. ആദ്യ ദിവസത്തെ ക്ലാസുകൾക്ക് കൈറ്റ് മിസ്ട്രസ് ശ്രീമതി സജ്‍ന ടീച്ചർ, ശ്രീമതി ശ്രീജ സി തമ്പാൻ ടീച്ചർ , പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് എസ് എന്നിവർ നേതൃത്വം നൽകി. സ്‍കൂൾ വിക്കി , സ്കൂൾ ബ്ലോഗ് ഇവ പരിചയപ്പെടുത്തുകയും ഇവ തയ്യാറാക്കിയ രീതി വിശദീകരിക്കുകയും ചെയ്തു | ||
== '''<big>ഭിന്നശേഷി ദിനാചരണം</big>'''== | ==='''<big>ഭിന്നശേഷി ദിനാചരണം</big>'''=== | ||
[[പ്രമാണം:21050 ഭിന്നശേഷിദിനാചരണം.jpeg|thumb|ഭിന്നശേഷിദിനാചരണം-ശ്രീ പ്രഭു ]] | [[പ്രമാണം:21050 ഭിന്നശേഷിദിനാചരണം.jpeg|thumb|ഭിന്നശേഷിദിനാചരണം-ശ്രീ പ്രഭു ]] | ||
ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് (ഡിസംബർ 3) കഞ്ചിക്കോട് സ്കൂളിൽ ഭിന്നശേഷി ദിനം ആചരിച്ചു. വിദ്യാലയത്തിലെ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം ശ്രീമതി പത്മിനി ടീച്ചർ ഉദ്ഘാടനം ചെയ്‍തു. പി ടി എ പ്രസിഡന്റ് ശ്രീമതി ഷെറീനയുടെ അധ്യക്ഷതയിൽ ചേർന്ന പഞ്ചായത്തംഗം ശ്രീമതി നിഷ മുഖ്യാതിഥി ആയിരുന്നു. ശ്രീ പ്രഭു വിദ്യാർഥികൾക്ക് തന്റെ അനുവങ്ങൾ വിവരിച്ച യോഗത്തിൽ വാളയാർ സബ് ഇൻസ്‍പെക്ടർ ശ്രീ ആർ രാജേഷ് , പാലക്കാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ ശ്രീ ശ്രീകുമാർ, ഫയർഫോഴ്‍സ് ഓഫീസർ ശ്രീ വർഗീസ്, ബി ആർ സി കോർഡിനേറ്റർ ശ്രീമതി റഹ്‍മത്ത്, എസ് എം സി ചെയർമാൻ ശ്രീ നിജുമോൻ, എം പി ടി എ പ്രസിഡന്റ് ശ്രീമതി സെമീന സലീം, പ്രിൻസിപ്പൽ ശ്രീമതി ഷാജി സാമു സീനിയർ അസിസ്റ്റന്റ് ശ്രീമതി ബേബി ഗിരിജ എന്നിവർ ആശംസകൾ അറിയിച്ചു. സ്കൾ പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് സ്വാഗതവും ശ്രീമതി ഗീത ടീച്ചർ നന്ദിയും പ്രകാശിപ്പിച്ചു. ഭിന്നശേഷി വിദ്യാർഥികൾക്ക് അധ്യാപകരുടെ ഉപഹാരവും മധുരപലഹാരങ്ങളും വിതരണം ചെയ്തു. വിദ്യാർഥികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു | ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് (ഡിസംബർ 3) കഞ്ചിക്കോട് സ്കൂളിൽ ഭിന്നശേഷി ദിനം ആചരിച്ചു. വിദ്യാലയത്തിലെ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം ശ്രീമതി പത്മിനി ടീച്ചർ ഉദ്ഘാടനം ചെയ്‍തു. പി ടി എ പ്രസിഡന്റ് ശ്രീമതി ഷെറീനയുടെ അധ്യക്ഷതയിൽ ചേർന്ന പഞ്ചായത്തംഗം ശ്രീമതി നിഷ മുഖ്യാതിഥി ആയിരുന്നു. ശ്രീ പ്രഭു വിദ്യാർഥികൾക്ക് തന്റെ അനുവങ്ങൾ വിവരിച്ച യോഗത്തിൽ വാളയാർ സബ് ഇൻസ്‍പെക്ടർ ശ്രീ ആർ രാജേഷ് , പാലക്കാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ ശ്രീ ശ്രീകുമാർ, ഫയർഫോഴ്‍സ് ഓഫീസർ ശ്രീ വർഗീസ്, ബി ആർ സി കോർഡിനേറ്റർ ശ്രീമതി റഹ്‍മത്ത്, എസ് എം സി ചെയർമാൻ ശ്രീ നിജുമോൻ, എം പി ടി എ പ്രസിഡന്റ് ശ്രീമതി സെമീന സലീം, പ്രിൻസിപ്പൽ ശ്രീമതി ഷാജി സാമു സീനിയർ അസിസ്റ്റന്റ് ശ്രീമതി ബേബി ഗിരിജ എന്നിവർ ആശംസകൾ അറിയിച്ചു. സ്കൾ പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് സ്വാഗതവും ശ്രീമതി ഗീത ടീച്ചർ നന്ദിയും പ്രകാശിപ്പിച്ചു. ഭിന്നശേഷി വിദ്യാർഥികൾക്ക് അധ്യാപകരുടെ ഉപഹാരവും മധുരപലഹാരങ്ങളും വിതരണം ചെയ്തു. വിദ്യാർഥികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു | ||
== '''100% വിജയം നേടിയ വിദ്യാർഥികൾക്കുള്ള പുരസ്കാരം'''== | ==='''100% വിജയം നേടിയ വിദ്യാർഥികൾക്കുള്ള പുരസ്കാരം'''=== | ||
[[പ്രമാണം:21050_SSLCPrize.jpeg|thumb|SSLC 100% വിജയം-പുരസ്കാരം ഏറ്റ് വാങ്ങുന്നു ]] | [[പ്രമാണം:21050_SSLCPrize.jpeg|thumb|SSLC 100% വിജയം-പുരസ്കാരം ഏറ്റ് വാങ്ങുന്നു ]] | ||
100% വിജയം കരസ്ഥമാക്കിയ വിദ്യാലയങ്ങൾക്കുള്ള ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ പുരസ്കാരം കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും വിദ്യാലയത്തിനും വേണ്ടി ബഹു പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീ. കൃഷ്‍ണൻ സാറിൽ നിന്നും പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് ഏറ്റുവാങ്ങി. ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി രാജമ്മ എ എം , ഒറ്റപ്പാലം ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ ഷാജിമോൻ എന്നിവർ പങ്കെടുത്തു.കഞ്ചിക്കോടിന്റെ ചരിത്രത്തിലാദ്യാമായാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത് | 100% വിജയം കരസ്ഥമാക്കിയ വിദ്യാലയങ്ങൾക്കുള്ള ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ പുരസ്കാരം കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും വിദ്യാലയത്തിനും വേണ്ടി ബഹു പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീ. കൃഷ്‍ണൻ സാറിൽ നിന്നും പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് ഏറ്റുവാങ്ങി. ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി രാജമ്മ എ എം , ഒറ്റപ്പാലം ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ ഷാജിമോൻ എന്നിവർ പങ്കെടുത്തു.കഞ്ചിക്കോടിന്റെ ചരിത്രത്തിലാദ്യാമായാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത് | ||
== '''<big>അറബി ഭാഷാ ദിനം ആഘോഷിച്ചു</big>'''== | ==='''<big>അറബി ഭാഷാ ദിനം ആഘോഷിച്ചു</big>'''=== | ||
<center> | <center> | ||
വരി 35: | വരി 51: | ||
ലോക അറബി ഭാഷാ ദിനത്തിന്റെ ഭാഗമായി കഞ്ചിക്കോട് ഹൈസ്കൂളിൽ രക്ഷാകർത്തൃ സംഗമവും പഠനക്ലാസ്സും സംഘടിപ്പിച്ചു | ലോക അറബി ഭാഷാ ദിനത്തിന്റെ ഭാഗമായി കഞ്ചിക്കോട് ഹൈസ്കൂളിൽ രക്ഷാകർത്തൃ സംഗമവും പഠനക്ലാസ്സും സംഘടിപ്പിച്ചു | ||
== | ==='''<big>VHSE NSS യൂണിറ്റ് സപ്തദിന ക്യാമ്പ് സംഘടിപ്പിച്ചു</big>'''=== | ||
[[പ്രമാണം:21050 VHSECamp2021.jpeg|thumb|NSS Camp ]] | [[പ്രമാണം:21050 VHSECamp2021.jpeg|thumb|NSS Camp ]] | ||
കഞ്ചിക്കോട് ഗവ വൊക്കേഷണല‍്‍ ഹയർ സെക്കണ്ടറി സ്‍കൂളിലെ വി എച്ച് എസ് ഇ വിഭാഗം എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ക്രിസ്‍തുമസ് അവധിക്കാലത്ത് ഏഴു ദിവസം നീണ്ട് നിന്ന ക്യാമ്പ് സംഘടിപ്പിച്ചു. സാധാരണയായി റെസിഡെൻഷ്യൽ രീതിയിൽ സംഘടിപ്പിക്കുന്ന ക്യാമ്പ് കോവിഡിന്റെ പശ്‍ചാത്തലത്തിൽ രാവിലെ മുതൽ വൈകുന്നേരം വരെയാണ് സംഘടിപ്പിച്ചത്. പി ടി എ വൈസ് പ്രസിഡന്റ് ശ്രീ മോഹനകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടനയോഗം പുതുശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പ്രസീത ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ അജീഷ് , ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയ്ർമാൻ ശ്രീ സുജിത്ത്, വാർഡ് മെമ്പർ ശ്രീമതി നിഷ, പി ടി എ പ്രസിഡന്റ് ശ്രീമതി ഷെറീന എ എന്നിവർ ആശംസകൾ നേർന്നു. പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് സ്വാഗതവും എൻ എസ് എസ് വോളണ്ടിയർ കുമാരി ആരതി നന്ദിയും പറഞ്ഞു. വി എച്ച് എസ് ഇ വിഭാഗം പ്രിൻസിപ്പൽ ശ്രീമതി പ്രിൻസി ജി പദ്ധതി വിശദീകരണം നടത്തി . പ്രോഗ്രാം ഓഫീസർ ശ്രീമതി രമ്യ ടീച്ചറുടെ നേതൃത്വത്തിലാണ് ഏഴ് ദിവസം നീണ്ട് നിൽക്കുന്ന ക്യാമ്പ് സംഘടിപ്പിച്ചത്. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന പ്രവർത്തനങ്ങൾക്കൊപ്പം പൊതുജനങ്ങൾക്കായി സൗജന്യ കോവിഡാനന്തര ആയുർവേദ ക്യാമ്പ് നിരാമയ , എക്സൈസ് വകുപ്പിന്റെ വിമുക്തി പൊതുപരിപാടി എന്നിവയും സഘടിപ്പിച്ചു. കഞ്ചിക്കോട് ഫയർ സ്റ്റേഷന്റെ നേതൃത്വത്തിൽ അടിയന്തരഘട്ടത്തിൽ സ്വീകരിക്കേണ്ട പ്രതിരോധ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന ക്ലാസും മോക്ക് ഡ്രില്ലും നടത്തി . സമാപനസമ്മേളനം ജില്ലാ പഞ്ചായത്തംഗം ശ്രീമതി പത്മിനി ടീച്ചർ ഉദ്ഘാടനം ചെയതു | കഞ്ചിക്കോട് ഗവ വൊക്കേഷണല‍്‍ ഹയർ സെക്കണ്ടറി സ്‍കൂളിലെ വി എച്ച് എസ് ഇ വിഭാഗം എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ക്രിസ്‍തുമസ് അവധിക്കാലത്ത് ഏഴു ദിവസം നീണ്ട് നിന്ന ക്യാമ്പ് സംഘടിപ്പിച്ചു. സാധാരണയായി റെസിഡെൻഷ്യൽ രീതിയിൽ സംഘടിപ്പിക്കുന്ന ക്യാമ്പ് കോവിഡിന്റെ പശ്‍ചാത്തലത്തിൽ രാവിലെ മുതൽ വൈകുന്നേരം വരെയാണ് സംഘടിപ്പിച്ചത്. പി ടി എ വൈസ് പ്രസിഡന്റ് ശ്രീ മോഹനകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടനയോഗം പുതുശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പ്രസീത ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ അജീഷ് , ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയ്ർമാൻ ശ്രീ സുജിത്ത്, വാർഡ് മെമ്പർ ശ്രീമതി നിഷ, പി ടി എ പ്രസിഡന്റ് ശ്രീമതി ഷെറീന എ എന്നിവർ ആശംസകൾ നേർന്നു. പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് സ്വാഗതവും എൻ എസ് എസ് വോളണ്ടിയർ കുമാരി ആരതി നന്ദിയും പറഞ്ഞു. വി എച്ച് എസ് ഇ വിഭാഗം പ്രിൻസിപ്പൽ ശ്രീമതി പ്രിൻസി ജി പദ്ധതി വിശദീകരണം നടത്തി . പ്രോഗ്രാം ഓഫീസർ ശ്രീമതി രമ്യ ടീച്ചറുടെ നേതൃത്വത്തിലാണ് ഏഴ് ദിവസം നീണ്ട് നിൽക്കുന്ന ക്യാമ്പ് സംഘടിപ്പിച്ചത്. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന പ്രവർത്തനങ്ങൾക്കൊപ്പം പൊതുജനങ്ങൾക്കായി സൗജന്യ കോവിഡാനന്തര ആയുർവേദ ക്യാമ്പ് നിരാമയ , എക്സൈസ് വകുപ്പിന്റെ വിമുക്തി പൊതുപരിപാടി എന്നിവയും സഘടിപ്പിച്ചു. കഞ്ചിക്കോട് ഫയർ സ്റ്റേഷന്റെ നേതൃത്വത്തിൽ അടിയന്തരഘട്ടത്തിൽ സ്വീകരിക്കേണ്ട പ്രതിരോധ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന ക്ലാസും മോക്ക് ഡ്രില്ലും നടത്തി . സമാപനസമ്മേളനം ജില്ലാ പഞ്ചായത്തംഗം ശ്രീമതി പത്മിനി ടീച്ചർ ഉദ്ഘാടനം ചെയതു | ||
== '''<big>3 കോടിയുടെ കിഫ്‍ബി ഫണ്ട് പ്ലാൻ പി ടി എ കമ്മിറ്റി അംഗീകരിച്ചു</big>'''== | ==='''<big>3 കോടിയുടെ കിഫ്‍ബി ഫണ്ട് പ്ലാൻ പി ടി എ കമ്മിറ്റി അംഗീകരിച്ചു</big>'''=== | ||
<center> | <center> | ||
<table><tr><td>[[പ്രമാണം:21050_KIFBEE_MLA.jpg|center]] </td><td>[[പ്രമാണം:21050_KIFBEE_PadminiTeacher.jpg|center]] </td></tr></table></center> | <table><tr><td>[[പ്രമാണം:21050_KIFBEE_MLA.jpg|center]] </td><td>[[പ്രമാണം:21050_KIFBEE_PadminiTeacher.jpg|center]] </td></tr></table></center> | ||
വരി 45: | വരി 61: | ||
കഞ്ചിക്കോട് ഹൈസ്കൂളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി സംസ്ഥാന സർക്കാർ അനുവദിച്ച 3 കോടി രൂപ ഉപയോഗിച്ച് നിർമ്മിക്കാനുദ്ദേശിക്കുന്ന ക്ലാസ് മുറികളും ലാബുകളും ഉൾപ്പെട്ട 11 മുറികളോട് കൂടിയ കെട്ടിടത്തിന് തയ്യാറാക്കിയ പ്ലാൻ ബഹു എം എൽ എ ശ്രീ എ പ്രഭാകരൻ അവർകളുടെ സാന്നിധ്യത്തിൽ ചേർന്ന യോഗം അംഗീകരിച്ചു. ജില്ലാ പഞ്ചായത്തംഗം ശ്രീമതി പത്മിനി ടീച്ചർ, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോർഡിനേറ്റർ ശ്രീ ജയപ്രകാശ് സാർ എന്നിവരുടെ സാന്നിധ്യത്തിൽ പി ടി എ , എം പി ടി എ , എസ് എം സി കമ്മിറ്റികളുടെ സംയുക്തയോഗത്തിലാണ് അംഗീകാരം നൽകിയത്. പ്രിൻസിപ്പൽ ശ്രീമതി ഷാജി സാമു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി സിന്ധുമോൾ നന്ദിയും പറഞ്ഞ യോഗത്തിൽ പി ടി എ പ്രസിഡന്റ് ശ്രീമതി ഷെറീന, വൈസ് പ്രസിഡന്റ് ശ്രീ മോഹനകൃഷ്‍ണൻ, എം പി ടി എ പ്രസിഡന്റ് ശ്രീമതി സെമീന സലീം, എസ് എം സി ചെയർമാൻ ശ്രീ നിജുമോൻ വി എച്ച് എസ് ഇ പ്രിൻസിപ്പൽ ശ്രീമതി പ്രിൻസി, പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് എന്നിവർ സംസാരിച്ചു. ഇതുമായി ബന്ധപ്പെട്ട് സംശയങ്ങൾക്ക് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോർഡിനേറ്റർ ശ്രീ ജയപ്രകാശ് സാർ മറുപടി നൽകി. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് എം എൽ എ ശ്രീ പ്രഭാകരൻ അവർകൾ ഉറപ്പ് നൽകി | കഞ്ചിക്കോട് ഹൈസ്കൂളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി സംസ്ഥാന സർക്കാർ അനുവദിച്ച 3 കോടി രൂപ ഉപയോഗിച്ച് നിർമ്മിക്കാനുദ്ദേശിക്കുന്ന ക്ലാസ് മുറികളും ലാബുകളും ഉൾപ്പെട്ട 11 മുറികളോട് കൂടിയ കെട്ടിടത്തിന് തയ്യാറാക്കിയ പ്ലാൻ ബഹു എം എൽ എ ശ്രീ എ പ്രഭാകരൻ അവർകളുടെ സാന്നിധ്യത്തിൽ ചേർന്ന യോഗം അംഗീകരിച്ചു. ജില്ലാ പഞ്ചായത്തംഗം ശ്രീമതി പത്മിനി ടീച്ചർ, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോർഡിനേറ്റർ ശ്രീ ജയപ്രകാശ് സാർ എന്നിവരുടെ സാന്നിധ്യത്തിൽ പി ടി എ , എം പി ടി എ , എസ് എം സി കമ്മിറ്റികളുടെ സംയുക്തയോഗത്തിലാണ് അംഗീകാരം നൽകിയത്. പ്രിൻസിപ്പൽ ശ്രീമതി ഷാജി സാമു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി സിന്ധുമോൾ നന്ദിയും പറഞ്ഞ യോഗത്തിൽ പി ടി എ പ്രസിഡന്റ് ശ്രീമതി ഷെറീന, വൈസ് പ്രസിഡന്റ് ശ്രീ മോഹനകൃഷ്‍ണൻ, എം പി ടി എ പ്രസിഡന്റ് ശ്രീമതി സെമീന സലീം, എസ് എം സി ചെയർമാൻ ശ്രീ നിജുമോൻ വി എച്ച് എസ് ഇ പ്രിൻസിപ്പൽ ശ്രീമതി പ്രിൻസി, പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് എന്നിവർ സംസാരിച്ചു. ഇതുമായി ബന്ധപ്പെട്ട് സംശയങ്ങൾക്ക് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോർഡിനേറ്റർ ശ്രീ ജയപ്രകാശ് സാർ മറുപടി നൽകി. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് എം എൽ എ ശ്രീ പ്രഭാകരൻ അവർകൾ ഉറപ്പ് നൽകി | ||
== '''<big>അക്ഷയ സംസ്ഥാനടീമിൽ</big>'''== | ==='''<big>അക്ഷയ സംസ്ഥാനടീമിൽ</big>'''=== | ||
<center> | <center> | ||
[[പ്രമാണം:21050_Akshaya.png|thumb|center]] </center> | [[പ്രമാണം:21050_Akshaya.png|thumb|center]] </center> | ||
വരി 51: | വരി 67: | ||
ഉത്തരാഖണ്ഡിൽ വെച്ച് നടക്കുന്ന മുപ്പത്തിയൊന്നാമത് ദേശീയ സബ്‍ജൂണിയർ കബഡി മൽസരത്തിനുള്ള കേരള ടീമിലേക്ക് കഞ്ചിക്കോട് ജി വിഎച്ച് എസ് എസിലെ പത്താം ക്ലാസ് വിദ്യാർഥിനി അക്ഷയ പി സിയെതിരഞ്ഞെടുത്തു. ഡിസംബർ 28നാണ് ദേശീയമൽസരം ആരംഭിക്കുന്നത്. | ഉത്തരാഖണ്ഡിൽ വെച്ച് നടക്കുന്ന മുപ്പത്തിയൊന്നാമത് ദേശീയ സബ്‍ജൂണിയർ കബഡി മൽസരത്തിനുള്ള കേരള ടീമിലേക്ക് കഞ്ചിക്കോട് ജി വിഎച്ച് എസ് എസിലെ പത്താം ക്ലാസ് വിദ്യാർഥിനി അക്ഷയ പി സിയെതിരഞ്ഞെടുത്തു. ഡിസംബർ 28നാണ് ദേശീയമൽസരം ആരംഭിക്കുന്നത്. | ||
== '''<big>SPC പരേഡ് പുനരാരംഭിച്ചു</big>'''== | ==='''<big>SPC പരേഡ് പുനരാരംഭിച്ചു</big>'''=== | ||
<center> | <center> | ||
<table><tr><td>[[പ്രമാണം:21050_SPC2021_1.jpg|center]] </td><td>[[പ്രമാണം:21050_SPC2021_2.jpg|center]]</td></tr></table></center> | <table><tr><td>[[പ്രമാണം:21050_SPC2021_1.jpg|center]] </td><td>[[പ്രമാണം:21050_SPC2021_2.jpg|center]]</td></tr></table></center> | ||
വരി 57: | വരി 73: | ||
കോവിഡ് മഹാമാരിയെത്തുടർന്ന് നിർത്തി വെച്ചിരുന്ന എസ് പി സി കുട്ടികൾക്കുള്ള പരേഡ് പ്രവർത്തനം പുനരാരംഭിച്ചു. ജൂണിയർ, സീനിയർ വിദ്യാർഥികൾക്ക് സംയുക്തമായാണ് പരേഡ് സംഘടിപ്പിച്ചത് . പ്രധാനാധ്യാപകന്റെ ആശംസകളോടെ ആരംഭിച്ച പരേഡ് പരിശീലനത്തിന് CPO ശ്രീ ദാസൻ എസ് ACPO ശ്രീമതി മഞ്ജു വി. ട്രയിനർമാരായ ശ്രീ ശ്രീജിത്ത്, ശ്രീമതി സുനിത എന്നിവർ നേതൃത്വം നൽകി. 88 കുട്ടികളാണ് രണ്ട് ബാച്ചുകളിലായി പങ്കെടുക്കുന്നത് . എല്ലാ ആഴ്ചകളിലും ബുധൻ , ശനി ദിവസങ്ങളിലാണ് പരേഡ് ഉണ്ടാവുക | കോവിഡ് മഹാമാരിയെത്തുടർന്ന് നിർത്തി വെച്ചിരുന്ന എസ് പി സി കുട്ടികൾക്കുള്ള പരേഡ് പ്രവർത്തനം പുനരാരംഭിച്ചു. ജൂണിയർ, സീനിയർ വിദ്യാർഥികൾക്ക് സംയുക്തമായാണ് പരേഡ് സംഘടിപ്പിച്ചത് . പ്രധാനാധ്യാപകന്റെ ആശംസകളോടെ ആരംഭിച്ച പരേഡ് പരിശീലനത്തിന് CPO ശ്രീ ദാസൻ എസ് ACPO ശ്രീമതി മഞ്ജു വി. ട്രയിനർമാരായ ശ്രീ ശ്രീജിത്ത്, ശ്രീമതി സുനിത എന്നിവർ നേതൃത്വം നൽകി. 88 കുട്ടികളാണ് രണ്ട് ബാച്ചുകളിലായി പങ്കെടുക്കുന്നത് . എല്ലാ ആഴ്ചകളിലും ബുധൻ , ശനി ദിവസങ്ങളിലാണ് പരേഡ് ഉണ്ടാവുക | ||
== '''<big>പത്താം ക്ലാസിന്റെ ക്ലാസ് പി ടി എ സംഘടിപ്പിച്ചു</big>'''== | ==='''<big>പത്താം ക്ലാസിന്റെ ക്ലാസ് പി ടി എ സംഘടിപ്പിച്ചു</big>'''=== | ||
<center> | <center> | ||
<table><tr><td>[[പ്രമാണം:21050_CPTA_1.jpeg|center]] </td><td>[[പ്രമാണം:21050_CPTA2.jpg|center]]</td></tr></table></center> | <table><tr><td>[[പ്രമാണം:21050_CPTA_1.jpeg|center]] </td><td>[[പ്രമാണം:21050_CPTA2.jpg|center]]</td></tr></table></center> | ||
വരി 63: | വരി 79: | ||
കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ പത്താം ക്ലാസ് വിദ്യാർഥികളുടെ ക്ലാസ് പി ടി എ ഡിസംബർ 7,8 തീയതികളിലായി വിദ്യാലയത്തിൽ നടന്നു. ഡിസംബർ 7ന് ഇംഗ്ലീഷ് മീഡിയം ക്ലാസുകളുടെയും 8ന് മലയാളം , തമിഴ് മീഡിയം ക്ലാസുകളുടെയുമാണ് നടന്നത് . പി ടി എ പ്രസിഡന്റ് ശ്രീമതി ഷെറീന, പി ടി എ ഭാരവാഹികൾ, രക്ഷകർത്താക്കൾ , അധ്യാപകർ എന്നിവർ പങ്കെടുത്ത യോഗത്തിൽ പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് എസ്, ശ്രീമതി ബേബി ഗിരിജ ടീച്ചർ എന്നിവർ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ക്ലാസ് അധ്യാപകരായ ശ്രീമതി സുജിത്ര, ശ്രീമതി ലത വി, ശ്രീമതി സിന്ധുമോൾ പി എസ്, ശ്രീമതി ചിത്ര എന്നിവർ നേതൃത്വം നൽകി. രക്ഷകർത്താക്കളുടെ സംശയങ്ങളും ആശങ്കകളും പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു യോഗം സംഘടിപ്പിച്ചത്. സ്കൂൾ കൗൺസിലർ ശ്രീമതി സിജ രക്ഷകർത്താക്കൾക്ക് പേരന്റിങ്ങ് ആയി ബന്ധപ്പെട്ട ബോധവൽക്കരണം നടത്തി. | കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ പത്താം ക്ലാസ് വിദ്യാർഥികളുടെ ക്ലാസ് പി ടി എ ഡിസംബർ 7,8 തീയതികളിലായി വിദ്യാലയത്തിൽ നടന്നു. ഡിസംബർ 7ന് ഇംഗ്ലീഷ് മീഡിയം ക്ലാസുകളുടെയും 8ന് മലയാളം , തമിഴ് മീഡിയം ക്ലാസുകളുടെയുമാണ് നടന്നത് . പി ടി എ പ്രസിഡന്റ് ശ്രീമതി ഷെറീന, പി ടി എ ഭാരവാഹികൾ, രക്ഷകർത്താക്കൾ , അധ്യാപകർ എന്നിവർ പങ്കെടുത്ത യോഗത്തിൽ പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് എസ്, ശ്രീമതി ബേബി ഗിരിജ ടീച്ചർ എന്നിവർ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ക്ലാസ് അധ്യാപകരായ ശ്രീമതി സുജിത്ര, ശ്രീമതി ലത വി, ശ്രീമതി സിന്ധുമോൾ പി എസ്, ശ്രീമതി ചിത്ര എന്നിവർ നേതൃത്വം നൽകി. രക്ഷകർത്താക്കളുടെ സംശയങ്ങളും ആശങ്കകളും പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു യോഗം സംഘടിപ്പിച്ചത്. സ്കൂൾ കൗൺസിലർ ശ്രീമതി സിജ രക്ഷകർത്താക്കൾക്ക് പേരന്റിങ്ങ് ആയി ബന്ധപ്പെട്ട ബോധവൽക്കരണം നടത്തി. | ||
== '''<big>ഗണിതക്ലബ് മോട്ടിവേഷൻ ക്ലാസ്</big>'''== | ==='''<big>ഗണിതക്ലബ് മോട്ടിവേഷൻ ക്ലാസ്</big>'''=== | ||
<center> | <center> | ||
<table><tr><td>[[പ്രമാണം:21050_MathsClub2021_1.jpeg|center]] </td><td>[[പ്രമാണം:21050_MathsClub2021_2.jpeg|center]]</td></tr></table></center> | <table><tr><td>[[പ്രമാണം:21050_MathsClub2021_1.jpeg|center]] </td><td>[[പ്രമാണം:21050_MathsClub2021_2.jpeg|center]]</td></tr></table></center> | ||
വരി 69: | വരി 85: | ||
കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ പത്താം ക്ലാസ് വിദ്യാർഥികൾക്ക് ഗണിതത്തിലെ ആശയങ്ങൾ കൈവരിക്കുന്നതിനും വിഷയത്തോടുള്ള ഭയം അകറ്റുന്നതിനുമായി ഗണിതക്ലബിന്റെ ആഭിമുഖ്യത്തിൽ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. കണ്ണാടി ഹൈസ്കൂളിലെ മുൻ പ്രധാനാധ്യാപകനായിരുന്ന ശ്രീ നന്ദകുമാർ സാർ ആയിരുന്നു ക്ലാസ് നയിച്ചത്. ഗണിതാധ്യാപകരായ ശ്രീമതി ലതാ കുമാരി, ശ്രീമതി മെറ്റിൽഡ, ശ്രീമതി ചിത്ര, ശ്രീമതി രാഖി എന്നിവർ നേതൃത്വം നൽകി. പ്രധാാനാധ്യാപകൻ ശ്രീ സുജിത്ത് ആശംസകൾ നേർന്നു. | കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ പത്താം ക്ലാസ് വിദ്യാർഥികൾക്ക് ഗണിതത്തിലെ ആശയങ്ങൾ കൈവരിക്കുന്നതിനും വിഷയത്തോടുള്ള ഭയം അകറ്റുന്നതിനുമായി ഗണിതക്ലബിന്റെ ആഭിമുഖ്യത്തിൽ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. കണ്ണാടി ഹൈസ്കൂളിലെ മുൻ പ്രധാനാധ്യാപകനായിരുന്ന ശ്രീ നന്ദകുമാർ സാർ ആയിരുന്നു ക്ലാസ് നയിച്ചത്. ഗണിതാധ്യാപകരായ ശ്രീമതി ലതാ കുമാരി, ശ്രീമതി മെറ്റിൽഡ, ശ്രീമതി ചിത്ര, ശ്രീമതി രാഖി എന്നിവർ നേതൃത്വം നൽകി. പ്രധാാനാധ്യാപകൻ ശ്രീ സുജിത്ത് ആശംസകൾ നേർന്നു. | ||
== '''<big>പുസ്‍തക പരിചയം തുടക്കം കുറിച്ചു</big>'''== | ==='''<big>പുസ്‍തക പരിചയം തുടക്കം കുറിച്ചു</big>'''=== | ||
<center> | <center> | ||
<table><tr><td>[[പ്രമാണം:21050_Libray2021.jpeg|center]] </td></tr></table></center> | <table><tr><td>[[പ്രമാണം:21050_Libray2021.jpeg|center]] </td></tr></table></center> | ||
വരി 75: | വരി 91: | ||
കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ മലയാള വിഭാഗവും ലൈബ്രറിയും ചേർന്ന് കുട്ടികൾക്കായി പുസ്‍തകങ്ങൾ പരിചയപ്പെടുത്തുന്നതിനും വായനയിലേക്ക് കുട്ടികളെ ആകർഷിക്കുന്നതിനുമായി ആരംഭിച്ച പുസ്‍തക പരിചയം ഇന്ന് (ഡിസംബർ 7) ന് തുടക്കം കുറിച്ചു. ലൈബ്രറിയിൽ നിന്നും ബുക്കുകൾ എടുക്കുന്നതിനും വായിച്ച ബുക്കുകളെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തുന്നതിനും ആസ്വാദനം തയ്യാറാക്കി അവതരിപ്പിക്കുന്നതിനും അവസരമുണ്ടാക്കുകയാണ് ലക്ഷ്യം. സീനിയർ അസിസ്റ്റന്റ് ശ്രീമതി ബേബി ഗിരിജ ടീച്ചറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് ഉദ്ഘാടനം ചെയ്‍തു. ശ്രീമതി ദീപ കെ രവി ടീച്ചർ സ്വാഗതമാശംസിച്ച് ഉദ്ദേശ ലക്ഷ്യങ്ങൾ വിശദീകരിച്ച യോഗത്തിൽ അധ്യാപകരായ ശ്രീമതി സിന്ധുമോൾ ടീച്ചർ, ശ്രീമതി ഷീജ ടീച്ചർ, ശ്രീമതി ഷർമ്മിള ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. പുസ്തകാസ്വാദനം തയ്യാറാക്കേണ്ടത് എങ്ങനെ എന്ന് ബേബി ഗിരിജ ടീച്ചർ വിശദീകരിച്ചു. 9A ക്ലാസിലെ വിജയലക്ഷ്മി എം , പാത്തുമ്മയുടെ ആട് എന്ന പുസ്തകവും 9D ക്ലാസിലെ ലമിത എം , ഗാന്ധിജിയുടെ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്ന പുസ്തകവും, 9D ക്ലാസിലെ ഗോബരാജ്, അഭിജിത്ത് എന്നിവർ എന്റെ കർണ്ണൻ എന്ന പുസ്തകവും പരിചയപ്പെടുത്തി. | കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ മലയാള വിഭാഗവും ലൈബ്രറിയും ചേർന്ന് കുട്ടികൾക്കായി പുസ്‍തകങ്ങൾ പരിചയപ്പെടുത്തുന്നതിനും വായനയിലേക്ക് കുട്ടികളെ ആകർഷിക്കുന്നതിനുമായി ആരംഭിച്ച പുസ്‍തക പരിചയം ഇന്ന് (ഡിസംബർ 7) ന് തുടക്കം കുറിച്ചു. ലൈബ്രറിയിൽ നിന്നും ബുക്കുകൾ എടുക്കുന്നതിനും വായിച്ച ബുക്കുകളെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തുന്നതിനും ആസ്വാദനം തയ്യാറാക്കി അവതരിപ്പിക്കുന്നതിനും അവസരമുണ്ടാക്കുകയാണ് ലക്ഷ്യം. സീനിയർ അസിസ്റ്റന്റ് ശ്രീമതി ബേബി ഗിരിജ ടീച്ചറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് ഉദ്ഘാടനം ചെയ്‍തു. ശ്രീമതി ദീപ കെ രവി ടീച്ചർ സ്വാഗതമാശംസിച്ച് ഉദ്ദേശ ലക്ഷ്യങ്ങൾ വിശദീകരിച്ച യോഗത്തിൽ അധ്യാപകരായ ശ്രീമതി സിന്ധുമോൾ ടീച്ചർ, ശ്രീമതി ഷീജ ടീച്ചർ, ശ്രീമതി ഷർമ്മിള ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. പുസ്തകാസ്വാദനം തയ്യാറാക്കേണ്ടത് എങ്ങനെ എന്ന് ബേബി ഗിരിജ ടീച്ചർ വിശദീകരിച്ചു. 9A ക്ലാസിലെ വിജയലക്ഷ്മി എം , പാത്തുമ്മയുടെ ആട് എന്ന പുസ്തകവും 9D ക്ലാസിലെ ലമിത എം , ഗാന്ധിജിയുടെ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്ന പുസ്തകവും, 9D ക്ലാസിലെ ഗോബരാജ്, അഭിജിത്ത് എന്നിവർ എന്റെ കർണ്ണൻ എന്ന പുസ്തകവും പരിചയപ്പെടുത്തി. | ||
== '''<big>സയൻസ് ക്ലബ് -ശിൽപ്പശാല</big>'''== | ==='''<big>സയൻസ് ക്ലബ് -ശിൽപ്പശാല</big>'''=== | ||
<center> | <center> | ||
<table><tr><td>[[പ്രമാണം:21050_ScienceClub_1.jpg|center]] </td><td>[[പ്രമാണം:21050_ScienceClub_2.jpg|center]] </td></tr></table></center> | <table><tr><td>[[പ്രമാണം:21050_ScienceClub_1.jpg|center]] </td><td>[[പ്രമാണം:21050_ScienceClub_2.jpg|center]] </td></tr></table></center> | ||
സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികൾക്കായി 2021 ഡിസംബർ 4ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് VIZUARA എന്ന Learning App ലൂടെ ഫിസിൿസിലെ Gravitation എന്ന പാഠഭാഗത്തെ ആസ്‍പദമാക്കി ശിൽപ്പശാല സംഘടിപ്പിച്ചു . Amritha Engineering college ൽ M.Tech വിദ്യാർത്ഥിനിയായ Aishwarya യും കണ്ണാടി സ്കൂളിൽ നിന്നും മുൻ പ്രധാനാധ്യാപകനായ നന്ദകുമാർ സാറും ചേർന്ന് പരിശീലനം നടത്തി. ശ്രീമതി ശ്രീജ സി തമ്പാൻ ,ശ്രീമതി സിന്ധുമോൾ പി എസ് എന്നീ അധ്യാപകർ നേതൃത്വം നൽകി | സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികൾക്കായി 2021 ഡിസംബർ 4ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് VIZUARA എന്ന Learning App ലൂടെ ഫിസിൿസിലെ Gravitation എന്ന പാഠഭാഗത്തെ ആസ്‍പദമാക്കി ശിൽപ്പശാല സംഘടിപ്പിച്ചു . Amritha Engineering college ൽ M.Tech വിദ്യാർത്ഥിനിയായ Aishwarya യും കണ്ണാടി സ്കൂളിൽ നിന്നും മുൻ പ്രധാനാധ്യാപകനായ നന്ദകുമാർ സാറും ചേർന്ന് പരിശീലനം നടത്തി. ശ്രീമതി ശ്രീജ സി തമ്പാൻ ,ശ്രീമതി സിന്ധുമോൾ പി എസ് എന്നീ അധ്യാപകർ നേതൃത്വം നൽകി | ||
== '''<big>കോവിഡ് സഹായം</big>'''== | ==='''<big>കോവിഡ് സഹായം</big>'''=== | ||
<center> | <center> | ||
[[പ്രമാണം:21050 Corona Charity Panchayath.jpeg|thumb|center]] </center> | [[പ്രമാണം:21050 Corona Charity Panchayath.jpeg|thumb|center]] </center> | ||
കഞ്ചിക്കോട് ഗവ ഹയർ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകരുടെ കൂട്ടായ്‍മ കോവിഡ് കാലത്ത് ഈ പ്രദേശത്ത് നിരവധിയായ സഹായപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയുണ്ടായി. പുതുശേരി ഗ്രാമപഞ്ചായത്ത് മുഖേന നിരവധി കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യകിറ്റുകൾ വിതരണം ചെയ്‍തു . വാളയാർ പോലീസ് സ്റ്റേഷനിലെ കന്റീനിലേക്ക് ഭക്ഷ്യധാന്യങ്ങൾ നൽകി . വിദ്യാലയത്തിലെ നിരവധി വിദ്യാർഥികൾക്കും നിർധന കുടുംബങ്ങൾക്കും സഹായം നൽകാൻ സാധിച്ചിട്ടുണ്ട്. ഇതോടൊപ്പം ഓൺലൈൻ പഠനസഹായം ലഭ്യമല്ലാതിരുന്ന നൂറിലധികം വിദ്യാർഥികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്യുകയുണ്ടായി | === കഞ്ചിക്കോട് ഗവ ഹയർ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകരുടെ കൂട്ടായ്‍മ കോവിഡ് കാലത്ത് ഈ പ്രദേശത്ത് നിരവധിയായ സഹായപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയുണ്ടായി. പുതുശേരി ഗ്രാമപഞ്ചായത്ത് മുഖേന നിരവധി കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യകിറ്റുകൾ വിതരണം ചെയ്‍തു . വാളയാർ പോലീസ് സ്റ്റേഷനിലെ കന്റീനിലേക്ക് ഭക്ഷ്യധാന്യങ്ങൾ നൽകി . വിദ്യാലയത്തിലെ നിരവധി വിദ്യാർഥികൾക്കും നിർധന കുടുംബങ്ങൾക്കും സഹായം നൽകാൻ സാധിച്ചിട്ടുണ്ട്. ഇതോടൊപ്പം ഓൺലൈൻ പഠനസഹായം ലഭ്യമല്ലാതിരുന്ന നൂറിലധികം വിദ്യാർഥികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്യുകയുണ്ടായി === | ||
== '''<big>ശാസ്‌ത്രരംഗം ശിൽപ്പശാല</big>'''== | ==='''<big>ശാസ്‌ത്രരംഗം ശിൽപ്പശാല</big>'''=== | ||
<center> | <center> | ||
[[പ്രമാണം:21050 Sasthraramgam1.jpg|thumb|center]] </center> | [[പ്രമാണം:21050 Sasthraramgam1.jpg|thumb|center]] </center> | ||
വരി 92: | വരി 108: | ||
കഞ്ചിക്കോട് ഗവ ഹൈസ്‌കൂളിലെ സ്‌കൂൾതല ശാസ്‌ത്രരംഗം ശിൽപ്പശാല സെപ്‌തംബർ 23 ന് നടന്നു. പാലക്കാട് മോയൻസ് സ്‌കൂൾ മുൻ പ്രധാനാധ്യാപകൻ ശ്രീ ജോസ് ഡാനിയേൽ ടെലസ്‌കോപ്പ് നിർമ്മാണം പരിശീലിപ്പിക്കുകയും സ്കൂൾ വിവിധ വിഭാഗം മേധാവികളായ ശ്രീമതി പി വിജയലക്‌ഷ്‌മി, ശ്രീമതി എം സാജിത, ശ്രീ സുജിത്ത് എസ് എന്നിവരുടെ സാന്നിധ്യത്തിൽ സെമിനാർ ഉദ്ഘാടനം ചെയ്യുകയും ചെയ്‌തു . ഗണിതം , സാമൂഹ്യശാസ്‌ത്രം, ശാസ്‌ത്രം, പ്രവർത്തി പരിചയം എന്നിവയില വിദ്യാർഥികളുടെ പ്രവർത്തനങ്ങൾ മൊഡ്യൂൾ പ്രകാരം നടത്തുകയും ചെയ്‌തു.വിവിധ വിഭാഗങ്ങളിലെ അധ്യാപകർക്കൊപ്പം ശ്രീമതി യും പരിപാടികൾക്ക് നേതൃത്വം നൽകി. | കഞ്ചിക്കോട് ഗവ ഹൈസ്‌കൂളിലെ സ്‌കൂൾതല ശാസ്‌ത്രരംഗം ശിൽപ്പശാല സെപ്‌തംബർ 23 ന് നടന്നു. പാലക്കാട് മോയൻസ് സ്‌കൂൾ മുൻ പ്രധാനാധ്യാപകൻ ശ്രീ ജോസ് ഡാനിയേൽ ടെലസ്‌കോപ്പ് നിർമ്മാണം പരിശീലിപ്പിക്കുകയും സ്കൂൾ വിവിധ വിഭാഗം മേധാവികളായ ശ്രീമതി പി വിജയലക്‌ഷ്‌മി, ശ്രീമതി എം സാജിത, ശ്രീ സുജിത്ത് എസ് എന്നിവരുടെ സാന്നിധ്യത്തിൽ സെമിനാർ ഉദ്ഘാടനം ചെയ്യുകയും ചെയ്‌തു . ഗണിതം , സാമൂഹ്യശാസ്‌ത്രം, ശാസ്‌ത്രം, പ്രവർത്തി പരിചയം എന്നിവയില വിദ്യാർഥികളുടെ പ്രവർത്തനങ്ങൾ മൊഡ്യൂൾ പ്രകാരം നടത്തുകയും ചെയ്‌തു.വിവിധ വിഭാഗങ്ങളിലെ അധ്യാപകർക്കൊപ്പം ശ്രീമതി യും പരിപാടികൾക്ക് നേതൃത്വം നൽകി. | ||
== '''<big>ഓണക്കിറ്റ് വിതരണം</big>'''== | ==='''<big>ഓണക്കിറ്റ് വിതരണം</big>'''=== | ||
<center> | <center> | ||
[[പ്രമാണം:ഓണക്കിറ്റ്1.jpeg|thumb|center]] </center> | [[പ്രമാണം:ഓണക്കിറ്റ്1.jpeg|thumb|center]] </center> | ||
കഞ്ചിക്കോട് ഗവ ഹൈസ്‌കൂളിലെ നിർഥനരായ വിദ്യാർഥികൾക്ക് ഓണത്തോടനുബന്ധിച്ച് ഭക്ഷ്യധാന്യങ്ങളടങ്ങടങ്ങിയ ഓണക്കിറ്റ് വിതരണം ചെയ്‌തു.സ്കൂളിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് അമ്പത് വിദ്യാർഥികൾക്കാണ് വിതരണം ചെയ്‌തത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഉണ്ണികൃഷ്‌ണൻ വിതരണോദ്ഘാടനം നടത്തി . വിദ്യാലയത്തിലെ അധ്യാപകർ ശേഖരിച്ച തുക ഉപയോഗിച്ചാണ് കിറ്റുകൾ തയ്യാറാക്കിയത് | കഞ്ചിക്കോട് ഗവ ഹൈസ്‌കൂളിലെ നിർഥനരായ വിദ്യാർഥികൾക്ക് ഓണത്തോടനുബന്ധിച്ച് ഭക്ഷ്യധാന്യങ്ങളടങ്ങടങ്ങിയ ഓണക്കിറ്റ് വിതരണം ചെയ്‌തു.സ്കൂളിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് അമ്പത് വിദ്യാർഥികൾക്കാണ് വിതരണം ചെയ്‌തത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഉണ്ണികൃഷ്‌ണൻ വിതരണോദ്ഘാടനം നടത്തി . വിദ്യാലയത്തിലെ അധ്യാപകർ ശേഖരിച്ച തുക ഉപയോഗിച്ചാണ് കിറ്റുകൾ തയ്യാറാക്കിയത് | ||
== '''<big>സ്ത്രീ സുരക്ഷ -ബോധവൽക്കരണം</big>'''== | ==='''<big>സ്ത്രീ സുരക്ഷ -ബോധവൽക്കരണം</big>'''=== | ||
<center> | <center> | ||
[[പ്രമാണം:21050SthreeSuraksha20190817.jpg]] </center> | [[പ്രമാണം:21050SthreeSuraksha20190817.jpg]] </center> | ||
പാലക്കാട് ജില്ലാ വനിതാ പോലീസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ കഞ്ചിക്കോട് ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ പെൺകുട്ടികൾക്കായി സ്ത്രീ സുരക്ഷയെക്കുറിച്ച് 2019 ആഗസ്‌ത് 17ന് ബോധവൽക്കരണ ക്ലാസ് നടത്തി. പാലക്കാട് വനിതാ സെൽ സർക്കിൾ ഇൻസ്‌പെക്ടർ ശ്രീമതി മീനാകുമാരിയാണ് ക്ലാസ് നയിച്ചത്. നിലവിലെ സാഹചര്യത്തിൽ സ്ത്രീകൾക്ക് നേരെ സമൂഹത്തിൽ വർദ്ധിച്ചു വരുന്ന അതിക്രമങ്ങളെക്കുറിച്ച് ബോധവൽക്കരണവും അവയെ ഏങ്ങനെയൊക്കെ പ്രതിരോധിക്കാം എന്നതുമായിരുന്നു ക്ലാസ് കൊണ്ട് ഉദ്ദേശിച്ചത് | പാലക്കാട് ജില്ലാ വനിതാ പോലീസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ കഞ്ചിക്കോട് ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ പെൺകുട്ടികൾക്കായി സ്ത്രീ സുരക്ഷയെക്കുറിച്ച് 2019 ആഗസ്‌ത് 17ന് ബോധവൽക്കരണ ക്ലാസ് നടത്തി. പാലക്കാട് വനിതാ സെൽ സർക്കിൾ ഇൻസ്‌പെക്ടർ ശ്രീമതി മീനാകുമാരിയാണ് ക്ലാസ് നയിച്ചത്. നിലവിലെ സാഹചര്യത്തിൽ സ്ത്രീകൾക്ക് നേരെ സമൂഹത്തിൽ വർദ്ധിച്ചു വരുന്ന അതിക്രമങ്ങളെക്കുറിച്ച് ബോധവൽക്കരണവും അവയെ ഏങ്ങനെയൊക്കെ പ്രതിരോധിക്കാം എന്നതുമായിരുന്നു ക്ലാസ് കൊണ്ട് ഉദ്ദേശിച്ചത് | ||
=='''<big>പ്രളയ ദുരിതാശ്വാസം</big>'''== | ==='''<big>പ്രളയ ദുരിതാശ്വാസം</big>'''=== | ||
<center> | <center> | ||
[[പ്രമാണം:21050Pralayam1.jpg]] </center> | [[പ്രമാണം:21050Pralayam1.jpg]] </center> | ||
കേരളം കണ്ട മറ്റൊരു പ്രളയത്തിന് കൂടി സാക്ഷ്യം വഹിച്ച കഞ്ചിക്കോട് ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് , ജൂണിയർ റെഡ് ക്രോസ്, നാഷണൽ സർവീസ് സ്‌കീം എന്നിവയുടെ നേതൃത്വത്തിൽ പ്രളയബാധിത പ്രദേശങ്ങളിലെ വിദ്യാർഥികൾക്കായി പഠനോപകരണങ്ങൾ ശേഖരിച്ചു. അറുനൂറോളം നോട്ട് ബുക്കുകൾ, 750 പേനകൾ, മുന്നൂറോളം പെൻസിലുകൾ , റബറുകൾ, പത്ത് സ്കൂൾ ബാഗുകൾ , പത്ത് നൈറ്റികൾ, ഒരു ബോക്‌സ് ബിസ്‌കറ്റ് എന്നിവയാണ് പാലക്കാട് ഇൻഡോർ സ്റ്റേഡിയത്തിലെ ജില്ലാ കളക്ടറുടെ കളക്ഷൻ സെന്ററിൽ ഏൽപ്പിച്ചത് . പ്രവർത്തനങ്ങൾക്ക് വിദ്യാലയത്തിലെ എല്ലാ വിഭാഗത്തിലും ഉള്ള അധ്യാപകരുടെയും വിദ്യാർഥികളുടെയും പങ്കാളിത്തം ഉണ്ടായിരുന്നു. | കേരളം കണ്ട മറ്റൊരു പ്രളയത്തിന് കൂടി സാക്ഷ്യം വഹിച്ച കഞ്ചിക്കോട് ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് , ജൂണിയർ റെഡ് ക്രോസ്, നാഷണൽ സർവീസ് സ്‌കീം എന്നിവയുടെ നേതൃത്വത്തിൽ പ്രളയബാധിത പ്രദേശങ്ങളിലെ വിദ്യാർഥികൾക്കായി പഠനോപകരണങ്ങൾ ശേഖരിച്ചു. അറുനൂറോളം നോട്ട് ബുക്കുകൾ, 750 പേനകൾ, മുന്നൂറോളം പെൻസിലുകൾ , റബറുകൾ, പത്ത് സ്കൂൾ ബാഗുകൾ , പത്ത് നൈറ്റികൾ, ഒരു ബോക്‌സ് ബിസ്‌കറ്റ് എന്നിവയാണ് പാലക്കാട് ഇൻഡോർ സ്റ്റേഡിയത്തിലെ ജില്ലാ കളക്ടറുടെ കളക്ഷൻ സെന്ററിൽ ഏൽപ്പിച്ചത് . പ്രവർത്തനങ്ങൾക്ക് വിദ്യാലയത്തിലെ എല്ലാ വിഭാഗത്തിലും ഉള്ള അധ്യാപകരുടെയും വിദ്യാർഥികളുടെയും പങ്കാളിത്തം ഉണ്ടായിരുന്നു.<center></center> | ||
<center> | |||
13:47, 2 നവംബർ 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
2022 - 23
കേരളപ്പിറവി ആഘോഷം നവംബർ 1, 2022
ലഹരി വിരുദ്ധദിനം ആചരിച്ചു
രാവിലെ സ്കുൂളിൽ അസംബ്ളി നടത്തി. എസ്.പി.സി, റെഡ്ക്രോസ് അംഗങ്ങവൾ നയിച്ച റാലി സത്രപ്പടി വരെ ചെന്ന് അവിടെ ലഹരി വിരുദ്ധ campaign നും നടത്തി. ഉച്ചക്ക് ശേഷം 8, 9 10 11 12 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ വിദ്യാലയത്തിന് പുറത്ത് മനുഷ്യ ചങ്ങല തീർത്തു. മറ്റു കുട്ടികൾ വിദ്യാലയത്തിന് അകത്ത് മനുഷ്യ ചങ്ങല തീർത്തു. ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി.തെരുവുനാടകം ,പ്രതീകാത്മക ലഹരികത്തിക്കൽ എന്നിവയും നടന്നു. 8,9,10 ക്ലാസ്സിലെ വിദ്യാർത്ഥികളും,ഹയർ സെക്കൻഡറി ,വി.എച്ച്.എച്ച്.എസ്സ് .ഇ . വിഭാത്തിലെ വിദ്യാർത്ഥികളും ചേർന്ന് മനുഷ്യചങ്ങലയുംഒരുക്കി
ലഹരി വിരുദ്ധ റാലി
മനുഷ്യ ചങ്ങല ലഹരി വിരുദ്ധ പ്രചരണത്തിന്റെ ഭാഗമായി തീർത്ത മനുഷ്യ ചങ്ങല
2021 - 22
SPC പാസിങ്ങ് ഔട്ട് പരേഡ്
കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ് ആദ്യ ബാച്ചിന്റെ പാസിങ്ങ് ഔട്ട് പരേഡ് വർണാഭമായ ചടങ്ങുകളോടെ സംഘടിപ്പിച്ച. കേഡറ്റുകളുടെ പരേഡിന് ബഹു മലമ്പുഴ നിയോജകമണ്ഡലം എം എൽ എ ശ്രീ എ പ്രഭാകരൻ അവർകൾ സല്യൂട്ട് സ്വീകരിച്ചു. വാളയാർ സർക്കിൾ ഇൻസ്‍പെക്ടർ ശ്രീ വി എസ് മുരളീധരൻ കേഡറ്റുകൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു. കോവിഡ് കാലത്തെ സ്‍തുത്യർഹ സേവനത്തിന് കഞ്ചിക്കോട് പി എച്ച് സി, കഞ്ചിക്കോട് ഫയർ സ്റ്റേഷൻ , വാളയാർ പോലീസ് എന്നിവർക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വി ബിജോയ്, പുതുശേരി ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർ പേഴ്‍സൺ ശ്രീമതി ഗീത, വാർഡ് അംഗം ശ്രീമതി നിഷ സി വി , പ്രധാനാധ്യാപകരായ ശ്രീമതി ഷാജി സാമു, ശ്രീ സുജിത്ത് എസ് , ശ്രീമതി പ്രിൻസി , പി ടി എ -എം പി ടി എ,എസ് എം സി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. എല്ലാ കേഡറ്റുകൾക്കും മെഡൽ നൽകി അനുമോദിച്ചു
തായ്‍ക്കോണ്ടോ പ്രദർശനം
കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ ഹയർ സെക്കണ്ടറി വിദ്യാർഥിനികളുടെ സ്വയം പ്രതിരോധ പരിശീലനത്തിന്റെ ഭാഗമായുള്ള തായ്‍ക്കോണ്ടോ പ്രദർശനം വിദ്യാലയത്തിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വി ബിജോയ്, പുതുശേരി ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർ പേഴ്‍സൺ ശ്രീമതി ഗീത, വാർഡ് അംഗം ശ്രീമതി നിഷ സി വി , പ്രധാനാധ്യാപകരായ ശ്രീമതി ഷാജി സാമു, ശ്രീ സുജിത്ത് എസ് , ശ്രീമതി പ്രിൻസി , പി ടി എ -എം പി ടി എ,എസ് എം സി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
സ്‍കൂൾ ശുചീകരണം പൂർത്തിയായി
2022 ഫെബ്രുവരി 22 മുതൽ വിദ്യാലയത്തിലെ അധ്യയനം പൂർണരൂപത്തിൽ പുനരാരംരംഭിക്കുന്നതിന് മുന്നോടിയായി സ്കൂളും പരിസരവും ശുചീകരിക്കുകയും അധ്യയനം ആരംഭിക്കുന്നതിന് പൂർണമായും സജ്ജമാക്കുകയും ചെയ്‍തു. ശുചീകരണ പ്രവർത്തനങ്ങൾക്ക് വാർഡ് മെമ്പർ ശ്രീമതി നിഷ, പി ടി എ പ്രസിഡന്റ് ശ്രീമതി ഷെറീന , വൈസ് പ്രസിഡന്റ് ശ്രീ മോഹനകൃഷ്‍ണൻ, എസ് എം സി ചെയർമാൻ ശ്രീ നിജുമോൻ, എം പി ടി എ പ്രസിഡന്റ് ശ്രീമതി സെമീന സലീം എന്നിവർ നേതൃത്വം നൽകി. വിവിധ ക്ലാസുകളുടെ ക്ലാസ് പി ടി എ കൾ ഓൺലൈനായി ചേരുകയും പ്രവർത്തനങ്ങൾ വിശദീകരിക്കുകയും ചെയ്തു.
ലിറ്റിൽ കൈറ്റ്‍സ് ക്ലാസുകൾ പുനരാരംഭിച്ചു
കോവിഡ് കാലത്തെ ഇടവേളക്ക് ശേഷം ലിറ്റിൽ കൈറ്റ്‍സ് അംഗങ്ങൾക്കുള്ള ക്ലാസുകൾ കഞ്ചിക്കോട് ജി വി എച്ച് എസ് എസിലും പുനരാരംഭിച്ചു. ആദ്യ ദിവസത്തെ ക്ലാസുകൾക്ക് കൈറ്റ് മിസ്ട്രസ് ശ്രീമതി സജ്‍ന ടീച്ചർ, ശ്രീമതി ശ്രീജ സി തമ്പാൻ ടീച്ചർ , പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് എസ് എന്നിവർ നേതൃത്വം നൽകി. സ്‍കൂൾ വിക്കി , സ്കൂൾ ബ്ലോഗ് ഇവ പരിചയപ്പെടുത്തുകയും ഇവ തയ്യാറാക്കിയ രീതി വിശദീകരിക്കുകയും ചെയ്തു
ഭിന്നശേഷി ദിനാചരണം
ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് (ഡിസംബർ 3) കഞ്ചിക്കോട് സ്കൂളിൽ ഭിന്നശേഷി ദിനം ആചരിച്ചു. വിദ്യാലയത്തിലെ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം ശ്രീമതി പത്മിനി ടീച്ചർ ഉദ്ഘാടനം ചെയ്‍തു. പി ടി എ പ്രസിഡന്റ് ശ്രീമതി ഷെറീനയുടെ അധ്യക്ഷതയിൽ ചേർന്ന പഞ്ചായത്തംഗം ശ്രീമതി നിഷ മുഖ്യാതിഥി ആയിരുന്നു. ശ്രീ പ്രഭു വിദ്യാർഥികൾക്ക് തന്റെ അനുവങ്ങൾ വിവരിച്ച യോഗത്തിൽ വാളയാർ സബ് ഇൻസ്‍പെക്ടർ ശ്രീ ആർ രാജേഷ് , പാലക്കാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ ശ്രീ ശ്രീകുമാർ, ഫയർഫോഴ്‍സ് ഓഫീസർ ശ്രീ വർഗീസ്, ബി ആർ സി കോർഡിനേറ്റർ ശ്രീമതി റഹ്‍മത്ത്, എസ് എം സി ചെയർമാൻ ശ്രീ നിജുമോൻ, എം പി ടി എ പ്രസിഡന്റ് ശ്രീമതി സെമീന സലീം, പ്രിൻസിപ്പൽ ശ്രീമതി ഷാജി സാമു സീനിയർ അസിസ്റ്റന്റ് ശ്രീമതി ബേബി ഗിരിജ എന്നിവർ ആശംസകൾ അറിയിച്ചു. സ്കൾ പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് സ്വാഗതവും ശ്രീമതി ഗീത ടീച്ചർ നന്ദിയും പ്രകാശിപ്പിച്ചു. ഭിന്നശേഷി വിദ്യാർഥികൾക്ക് അധ്യാപകരുടെ ഉപഹാരവും മധുരപലഹാരങ്ങളും വിതരണം ചെയ്തു. വിദ്യാർഥികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു
100% വിജയം നേടിയ വിദ്യാർഥികൾക്കുള്ള പുരസ്കാരം
100% വിജയം കരസ്ഥമാക്കിയ വിദ്യാലയങ്ങൾക്കുള്ള ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ പുരസ്കാരം കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും വിദ്യാലയത്തിനും വേണ്ടി ബഹു പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീ. കൃഷ്‍ണൻ സാറിൽ നിന്നും പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് ഏറ്റുവാങ്ങി. ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി രാജമ്മ എ എം , ഒറ്റപ്പാലം ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ ഷാജിമോൻ എന്നിവർ പങ്കെടുത്തു.കഞ്ചിക്കോടിന്റെ ചരിത്രത്തിലാദ്യാമായാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്
അറബി ഭാഷാ ദിനം ആഘോഷിച്ചു
ലോക അറബി ഭാഷാ ദിനത്തിന്റെ ഭാഗമായി കഞ്ചിക്കോട് ഹൈസ്കൂളിൽ രക്ഷാകർത്തൃ സംഗമവും പഠനക്ലാസ്സും സംഘടിപ്പിച്ചു
VHSE NSS യൂണിറ്റ് സപ്തദിന ക്യാമ്പ് സംഘടിപ്പിച്ചു
കഞ്ചിക്കോട് ഗവ വൊക്കേഷണല‍്‍ ഹയർ സെക്കണ്ടറി സ്‍കൂളിലെ വി എച്ച് എസ് ഇ വിഭാഗം എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ക്രിസ്‍തുമസ് അവധിക്കാലത്ത് ഏഴു ദിവസം നീണ്ട് നിന്ന ക്യാമ്പ് സംഘടിപ്പിച്ചു. സാധാരണയായി റെസിഡെൻഷ്യൽ രീതിയിൽ സംഘടിപ്പിക്കുന്ന ക്യാമ്പ് കോവിഡിന്റെ പശ്‍ചാത്തലത്തിൽ രാവിലെ മുതൽ വൈകുന്നേരം വരെയാണ് സംഘടിപ്പിച്ചത്. പി ടി എ വൈസ് പ്രസിഡന്റ് ശ്രീ മോഹനകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടനയോഗം പുതുശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പ്രസീത ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ അജീഷ് , ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയ്ർമാൻ ശ്രീ സുജിത്ത്, വാർഡ് മെമ്പർ ശ്രീമതി നിഷ, പി ടി എ പ്രസിഡന്റ് ശ്രീമതി ഷെറീന എ എന്നിവർ ആശംസകൾ നേർന്നു. പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് സ്വാഗതവും എൻ എസ് എസ് വോളണ്ടിയർ കുമാരി ആരതി നന്ദിയും പറഞ്ഞു. വി എച്ച് എസ് ഇ വിഭാഗം പ്രിൻസിപ്പൽ ശ്രീമതി പ്രിൻസി ജി പദ്ധതി വിശദീകരണം നടത്തി . പ്രോഗ്രാം ഓഫീസർ ശ്രീമതി രമ്യ ടീച്ചറുടെ നേതൃത്വത്തിലാണ് ഏഴ് ദിവസം നീണ്ട് നിൽക്കുന്ന ക്യാമ്പ് സംഘടിപ്പിച്ചത്. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന പ്രവർത്തനങ്ങൾക്കൊപ്പം പൊതുജനങ്ങൾക്കായി സൗജന്യ കോവിഡാനന്തര ആയുർവേദ ക്യാമ്പ് നിരാമയ , എക്സൈസ് വകുപ്പിന്റെ വിമുക്തി പൊതുപരിപാടി എന്നിവയും സഘടിപ്പിച്ചു. കഞ്ചിക്കോട് ഫയർ സ്റ്റേഷന്റെ നേതൃത്വത്തിൽ അടിയന്തരഘട്ടത്തിൽ സ്വീകരിക്കേണ്ട പ്രതിരോധ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന ക്ലാസും മോക്ക് ഡ്രില്ലും നടത്തി . സമാപനസമ്മേളനം ജില്ലാ പഞ്ചായത്തംഗം ശ്രീമതി പത്മിനി ടീച്ചർ ഉദ്ഘാടനം ചെയതു
3 കോടിയുടെ കിഫ്‍ബി ഫണ്ട് പ്ലാൻ പി ടി എ കമ്മിറ്റി അംഗീകരിച്ചു
കഞ്ചിക്കോട് ഹൈസ്കൂളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി സംസ്ഥാന സർക്കാർ അനുവദിച്ച 3 കോടി രൂപ ഉപയോഗിച്ച് നിർമ്മിക്കാനുദ്ദേശിക്കുന്ന ക്ലാസ് മുറികളും ലാബുകളും ഉൾപ്പെട്ട 11 മുറികളോട് കൂടിയ കെട്ടിടത്തിന് തയ്യാറാക്കിയ പ്ലാൻ ബഹു എം എൽ എ ശ്രീ എ പ്രഭാകരൻ അവർകളുടെ സാന്നിധ്യത്തിൽ ചേർന്ന യോഗം അംഗീകരിച്ചു. ജില്ലാ പഞ്ചായത്തംഗം ശ്രീമതി പത്മിനി ടീച്ചർ, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോർഡിനേറ്റർ ശ്രീ ജയപ്രകാശ് സാർ എന്നിവരുടെ സാന്നിധ്യത്തിൽ പി ടി എ , എം പി ടി എ , എസ് എം സി കമ്മിറ്റികളുടെ സംയുക്തയോഗത്തിലാണ് അംഗീകാരം നൽകിയത്. പ്രിൻസിപ്പൽ ശ്രീമതി ഷാജി സാമു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി സിന്ധുമോൾ നന്ദിയും പറഞ്ഞ യോഗത്തിൽ പി ടി എ പ്രസിഡന്റ് ശ്രീമതി ഷെറീന, വൈസ് പ്രസിഡന്റ് ശ്രീ മോഹനകൃഷ്‍ണൻ, എം പി ടി എ പ്രസിഡന്റ് ശ്രീമതി സെമീന സലീം, എസ് എം സി ചെയർമാൻ ശ്രീ നിജുമോൻ വി എച്ച് എസ് ഇ പ്രിൻസിപ്പൽ ശ്രീമതി പ്രിൻസി, പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് എന്നിവർ സംസാരിച്ചു. ഇതുമായി ബന്ധപ്പെട്ട് സംശയങ്ങൾക്ക് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോർഡിനേറ്റർ ശ്രീ ജയപ്രകാശ് സാർ മറുപടി നൽകി. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് എം എൽ എ ശ്രീ പ്രഭാകരൻ അവർകൾ ഉറപ്പ് നൽകി
അക്ഷയ സംസ്ഥാനടീമിൽ
ഉത്തരാഖണ്ഡിൽ വെച്ച് നടക്കുന്ന മുപ്പത്തിയൊന്നാമത് ദേശീയ സബ്‍ജൂണിയർ കബഡി മൽസരത്തിനുള്ള കേരള ടീമിലേക്ക് കഞ്ചിക്കോട് ജി വിഎച്ച് എസ് എസിലെ പത്താം ക്ലാസ് വിദ്യാർഥിനി അക്ഷയ പി സിയെതിരഞ്ഞെടുത്തു. ഡിസംബർ 28നാണ് ദേശീയമൽസരം ആരംഭിക്കുന്നത്.
SPC പരേഡ് പുനരാരംഭിച്ചു
കോവിഡ് മഹാമാരിയെത്തുടർന്ന് നിർത്തി വെച്ചിരുന്ന എസ് പി സി കുട്ടികൾക്കുള്ള പരേഡ് പ്രവർത്തനം പുനരാരംഭിച്ചു. ജൂണിയർ, സീനിയർ വിദ്യാർഥികൾക്ക് സംയുക്തമായാണ് പരേഡ് സംഘടിപ്പിച്ചത് . പ്രധാനാധ്യാപകന്റെ ആശംസകളോടെ ആരംഭിച്ച പരേഡ് പരിശീലനത്തിന് CPO ശ്രീ ദാസൻ എസ് ACPO ശ്രീമതി മഞ്ജു വി. ട്രയിനർമാരായ ശ്രീ ശ്രീജിത്ത്, ശ്രീമതി സുനിത എന്നിവർ നേതൃത്വം നൽകി. 88 കുട്ടികളാണ് രണ്ട് ബാച്ചുകളിലായി പങ്കെടുക്കുന്നത് . എല്ലാ ആഴ്ചകളിലും ബുധൻ , ശനി ദിവസങ്ങളിലാണ് പരേഡ് ഉണ്ടാവുക
പത്താം ക്ലാസിന്റെ ക്ലാസ് പി ടി എ സംഘടിപ്പിച്ചു
കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ പത്താം ക്ലാസ് വിദ്യാർഥികളുടെ ക്ലാസ് പി ടി എ ഡിസംബർ 7,8 തീയതികളിലായി വിദ്യാലയത്തിൽ നടന്നു. ഡിസംബർ 7ന് ഇംഗ്ലീഷ് മീഡിയം ക്ലാസുകളുടെയും 8ന് മലയാളം , തമിഴ് മീഡിയം ക്ലാസുകളുടെയുമാണ് നടന്നത് . പി ടി എ പ്രസിഡന്റ് ശ്രീമതി ഷെറീന, പി ടി എ ഭാരവാഹികൾ, രക്ഷകർത്താക്കൾ , അധ്യാപകർ എന്നിവർ പങ്കെടുത്ത യോഗത്തിൽ പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് എസ്, ശ്രീമതി ബേബി ഗിരിജ ടീച്ചർ എന്നിവർ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ക്ലാസ് അധ്യാപകരായ ശ്രീമതി സുജിത്ര, ശ്രീമതി ലത വി, ശ്രീമതി സിന്ധുമോൾ പി എസ്, ശ്രീമതി ചിത്ര എന്നിവർ നേതൃത്വം നൽകി. രക്ഷകർത്താക്കളുടെ സംശയങ്ങളും ആശങ്കകളും പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു യോഗം സംഘടിപ്പിച്ചത്. സ്കൂൾ കൗൺസിലർ ശ്രീമതി സിജ രക്ഷകർത്താക്കൾക്ക് പേരന്റിങ്ങ് ആയി ബന്ധപ്പെട്ട ബോധവൽക്കരണം നടത്തി.
ഗണിതക്ലബ് മോട്ടിവേഷൻ ക്ലാസ്
കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ പത്താം ക്ലാസ് വിദ്യാർഥികൾക്ക് ഗണിതത്തിലെ ആശയങ്ങൾ കൈവരിക്കുന്നതിനും വിഷയത്തോടുള്ള ഭയം അകറ്റുന്നതിനുമായി ഗണിതക്ലബിന്റെ ആഭിമുഖ്യത്തിൽ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. കണ്ണാടി ഹൈസ്കൂളിലെ മുൻ പ്രധാനാധ്യാപകനായിരുന്ന ശ്രീ നന്ദകുമാർ സാർ ആയിരുന്നു ക്ലാസ് നയിച്ചത്. ഗണിതാധ്യാപകരായ ശ്രീമതി ലതാ കുമാരി, ശ്രീമതി മെറ്റിൽഡ, ശ്രീമതി ചിത്ര, ശ്രീമതി രാഖി എന്നിവർ നേതൃത്വം നൽകി. പ്രധാാനാധ്യാപകൻ ശ്രീ സുജിത്ത് ആശംസകൾ നേർന്നു.
പുസ്‍തക പരിചയം തുടക്കം കുറിച്ചു
കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ മലയാള വിഭാഗവും ലൈബ്രറിയും ചേർന്ന് കുട്ടികൾക്കായി പുസ്‍തകങ്ങൾ പരിചയപ്പെടുത്തുന്നതിനും വായനയിലേക്ക് കുട്ടികളെ ആകർഷിക്കുന്നതിനുമായി ആരംഭിച്ച പുസ്‍തക പരിചയം ഇന്ന് (ഡിസംബർ 7) ന് തുടക്കം കുറിച്ചു. ലൈബ്രറിയിൽ നിന്നും ബുക്കുകൾ എടുക്കുന്നതിനും വായിച്ച ബുക്കുകളെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തുന്നതിനും ആസ്വാദനം തയ്യാറാക്കി അവതരിപ്പിക്കുന്നതിനും അവസരമുണ്ടാക്കുകയാണ് ലക്ഷ്യം. സീനിയർ അസിസ്റ്റന്റ് ശ്രീമതി ബേബി ഗിരിജ ടീച്ചറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് ഉദ്ഘാടനം ചെയ്‍തു. ശ്രീമതി ദീപ കെ രവി ടീച്ചർ സ്വാഗതമാശംസിച്ച് ഉദ്ദേശ ലക്ഷ്യങ്ങൾ വിശദീകരിച്ച യോഗത്തിൽ അധ്യാപകരായ ശ്രീമതി സിന്ധുമോൾ ടീച്ചർ, ശ്രീമതി ഷീജ ടീച്ചർ, ശ്രീമതി ഷർമ്മിള ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. പുസ്തകാസ്വാദനം തയ്യാറാക്കേണ്ടത് എങ്ങനെ എന്ന് ബേബി ഗിരിജ ടീച്ചർ വിശദീകരിച്ചു. 9A ക്ലാസിലെ വിജയലക്ഷ്മി എം , പാത്തുമ്മയുടെ ആട് എന്ന പുസ്തകവും 9D ക്ലാസിലെ ലമിത എം , ഗാന്ധിജിയുടെ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്ന പുസ്തകവും, 9D ക്ലാസിലെ ഗോബരാജ്, അഭിജിത്ത് എന്നിവർ എന്റെ കർണ്ണൻ എന്ന പുസ്തകവും പരിചയപ്പെടുത്തി.
സയൻസ് ക്ലബ് -ശിൽപ്പശാല
സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികൾക്കായി 2021 ഡിസംബർ 4ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് VIZUARA എന്ന Learning App ലൂടെ ഫിസിൿസിലെ Gravitation എന്ന പാഠഭാഗത്തെ ആസ്‍പദമാക്കി ശിൽപ്പശാല സംഘടിപ്പിച്ചു . Amritha Engineering college ൽ M.Tech വിദ്യാർത്ഥിനിയായ Aishwarya യും കണ്ണാടി സ്കൂളിൽ നിന്നും മുൻ പ്രധാനാധ്യാപകനായ നന്ദകുമാർ സാറും ചേർന്ന് പരിശീലനം നടത്തി. ശ്രീമതി ശ്രീജ സി തമ്പാൻ ,ശ്രീമതി സിന്ധുമോൾ പി എസ് എന്നീ അധ്യാപകർ നേതൃത്വം നൽകി
കോവിഡ് സഹായം
കഞ്ചിക്കോട് ഗവ ഹയർ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകരുടെ കൂട്ടായ്‍മ കോവിഡ് കാലത്ത് ഈ പ്രദേശത്ത് നിരവധിയായ സഹായപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയുണ്ടായി. പുതുശേരി ഗ്രാമപഞ്ചായത്ത് മുഖേന നിരവധി കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യകിറ്റുകൾ വിതരണം ചെയ്‍തു . വാളയാർ പോലീസ് സ്റ്റേഷനിലെ കന്റീനിലേക്ക് ഭക്ഷ്യധാന്യങ്ങൾ നൽകി . വിദ്യാലയത്തിലെ നിരവധി വിദ്യാർഥികൾക്കും നിർധന കുടുംബങ്ങൾക്കും സഹായം നൽകാൻ സാധിച്ചിട്ടുണ്ട്. ഇതോടൊപ്പം ഓൺലൈൻ പഠനസഹായം ലഭ്യമല്ലാതിരുന്ന നൂറിലധികം വിദ്യാർഥികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്യുകയുണ്ടായി
ശാസ്‌ത്രരംഗം ശിൽപ്പശാല
കഞ്ചിക്കോട് ഗവ ഹൈസ്‌കൂളിലെ സ്‌കൂൾതല ശാസ്‌ത്രരംഗം ശിൽപ്പശാല സെപ്‌തംബർ 23 ന് നടന്നു. പാലക്കാട് മോയൻസ് സ്‌കൂൾ മുൻ പ്രധാനാധ്യാപകൻ ശ്രീ ജോസ് ഡാനിയേൽ ടെലസ്‌കോപ്പ് നിർമ്മാണം പരിശീലിപ്പിക്കുകയും സ്കൂൾ വിവിധ വിഭാഗം മേധാവികളായ ശ്രീമതി പി വിജയലക്‌ഷ്‌മി, ശ്രീമതി എം സാജിത, ശ്രീ സുജിത്ത് എസ് എന്നിവരുടെ സാന്നിധ്യത്തിൽ സെമിനാർ ഉദ്ഘാടനം ചെയ്യുകയും ചെയ്‌തു . ഗണിതം , സാമൂഹ്യശാസ്‌ത്രം, ശാസ്‌ത്രം, പ്രവർത്തി പരിചയം എന്നിവയില വിദ്യാർഥികളുടെ പ്രവർത്തനങ്ങൾ മൊഡ്യൂൾ പ്രകാരം നടത്തുകയും ചെയ്‌തു.വിവിധ വിഭാഗങ്ങളിലെ അധ്യാപകർക്കൊപ്പം ശ്രീമതി യും പരിപാടികൾക്ക് നേതൃത്വം നൽകി.
ഓണക്കിറ്റ് വിതരണം
കഞ്ചിക്കോട് ഗവ ഹൈസ്‌കൂളിലെ നിർഥനരായ വിദ്യാർഥികൾക്ക് ഓണത്തോടനുബന്ധിച്ച് ഭക്ഷ്യധാന്യങ്ങളടങ്ങടങ്ങിയ ഓണക്കിറ്റ് വിതരണം ചെയ്‌തു.സ്കൂളിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് അമ്പത് വിദ്യാർഥികൾക്കാണ് വിതരണം ചെയ്‌തത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഉണ്ണികൃഷ്‌ണൻ വിതരണോദ്ഘാടനം നടത്തി . വിദ്യാലയത്തിലെ അധ്യാപകർ ശേഖരിച്ച തുക ഉപയോഗിച്ചാണ് കിറ്റുകൾ തയ്യാറാക്കിയത്
സ്ത്രീ സുരക്ഷ -ബോധവൽക്കരണം
പാലക്കാട് ജില്ലാ വനിതാ പോലീസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ കഞ്ചിക്കോട് ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ പെൺകുട്ടികൾക്കായി സ്ത്രീ സുരക്ഷയെക്കുറിച്ച് 2019 ആഗസ്‌ത് 17ന് ബോധവൽക്കരണ ക്ലാസ് നടത്തി. പാലക്കാട് വനിതാ സെൽ സർക്കിൾ ഇൻസ്‌പെക്ടർ ശ്രീമതി മീനാകുമാരിയാണ് ക്ലാസ് നയിച്ചത്. നിലവിലെ സാഹചര്യത്തിൽ സ്ത്രീകൾക്ക് നേരെ സമൂഹത്തിൽ വർദ്ധിച്ചു വരുന്ന അതിക്രമങ്ങളെക്കുറിച്ച് ബോധവൽക്കരണവും അവയെ ഏങ്ങനെയൊക്കെ പ്രതിരോധിക്കാം എന്നതുമായിരുന്നു ക്ലാസ് കൊണ്ട് ഉദ്ദേശിച്ചത്
പ്രളയ ദുരിതാശ്വാസം
കേരളം കണ്ട മറ്റൊരു പ്രളയത്തിന് കൂടി സാക്ഷ്യം വഹിച്ച കഞ്ചിക്കോട് ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് , ജൂണിയർ റെഡ് ക്രോസ്, നാഷണൽ സർവീസ് സ്‌കീം എന്നിവയുടെ നേതൃത്വത്തിൽ പ്രളയബാധിത പ്രദേശങ്ങളിലെ വിദ്യാർഥികൾക്കായി പഠനോപകരണങ്ങൾ ശേഖരിച്ചു. അറുനൂറോളം നോട്ട് ബുക്കുകൾ, 750 പേനകൾ, മുന്നൂറോളം പെൻസിലുകൾ , റബറുകൾ, പത്ത് സ്കൂൾ ബാഗുകൾ , പത്ത് നൈറ്റികൾ, ഒരു ബോക്‌സ് ബിസ്‌കറ്റ് എന്നിവയാണ് പാലക്കാട് ഇൻഡോർ സ്റ്റേഡിയത്തിലെ ജില്ലാ കളക്ടറുടെ കളക്ഷൻ സെന്ററിൽ ഏൽപ്പിച്ചത് . പ്രവർത്തനങ്ങൾക്ക് വിദ്യാലയത്തിലെ എല്ലാ വിഭാഗത്തിലും ഉള്ള അധ്യാപകരുടെയും വിദ്യാർഥികളുടെയും പങ്കാളിത്തം ഉണ്ടായിരുന്നു.