"ജി.ജി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 2: വരി 2:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|GGHSS Madappally}}
{{prettyurl|GGHSS Madappally}}
{{Infobox School
|സ്ഥലപ്പേര്=വടകര
|വിദ്യാഭ്യാസ ജില്ല=വടകര
|റവന്യൂ ജില്ല=കോഴിക്കോട്
|സ്കൂൾ കോഡ്=16012
|എച്ച് എസ് എസ് കോഡ്=10096
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64549955
|യുഡൈസ് കോഡ്=32041300111
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1980
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=മടപ്പള്ളി കോളേജ്.പി.ഒ
|പിൻ കോഡ്=673102
|സ്കൂൾ ഫോൺ=04962522558
|സ്കൂൾ ഇമെയിൽ=vatakara16012@gmail.com
|സ്കൂൾ വെബ് സൈറ്റ്=https://schoolwiki.in/sw/rea
|ഉപജില്ല=ചോമ്പാല
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,ഒഞ്ചിയം
|വാർഡ്=
|ലോകസഭാമണ്ഡലം=വടകര
|നിയമസഭാമണ്ഡലം=വടകര
|താലൂക്ക്=വടകര
|ബ്ലോക്ക് പഞ്ചായത്ത്=വടകര
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2= യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=എച്ച്.എസ്.എസ്
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=216
|പെൺകുട്ടികളുടെ എണ്ണം 1-10=672
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1254
|അദ്ധ്യാപകരുടെ എണ്ണം 1-10=45
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=നിഷ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പ്രീത ടീ വി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മനോജൻ പി
|എം.പി.ടി.എ. പ്രസിഡണ്ട്=ഗീത
|സ്കൂൾ ചിത്രം=Madappally.jpg
|size=350px
|caption=
|ലോഗോ=16012 emblom.JPEG
|logo_size=50px
|box_width=380px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ ചോമ്പാല  ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് ജി.ജി.എച്ച്.എസ്.എസ് മടപ്പള്ളി ( '''മടപ്പള്ളി ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ'''). വടകര താലൂക്കിലെ തീരദേശമായ മടപ്പള്ളിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ ചോമ്പാല  ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് ജി.ജി.എച്ച്.എസ്.എസ് മടപ്പള്ളി ( '''മടപ്പള്ളി ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ'''). വടകര താലൂക്കിലെ തീരദേശമായ മടപ്പള്ളിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.  


വരി 82: വരി 21:
* സ്കൗട്ട് & ഗൈഡ്സ്.
* സ്കൗട്ട് & ഗൈഡ്സ്.
*ബാന്റ് ട്രൂപ്പ്.
*ബാന്റ് ട്രൂപ്പ്.
*ക്ലാസ് മാഗസിൻ.
*സ്റ്റുഡന്റ് പോലീസ് കേഡറ്റ്
*സ്റ്റുഡന്റ് പോലീസ് കേഡറ്റ്
*[[ജി.ജി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി/പ്രവർത്തനങ്ങൾ|ജാഗ്രതാ സമിതി]]
*[[ജി.ജി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി/പ്രവർത്തനങ്ങൾ|ജാഗ്രതാ സമിതി]]
*ജൂനിയർ റെഡ്ക്രോസ്
*ലിറ്റിൽ കൈറ്റ്സ്
*ക്ലാസ് റൂം ലൈബ്രറി
*ക്ലാസ് മാഗസിൻ


=== ആർട്ട് ഗ്യാലറി ===
=== ആർട്ട് ഗ്യാലറി ===
വരി 99: വരി 41:
! പേര്!! വർഷം
! പേര്!! വർഷം
|-
|-
| 1|| സി.ലീലാവതി || പ്രഥമ ഹെഡ്മിസ്ട്രസ്
| 1|| സി.ലീലാവതി || പ്രഥമ ഹെഡ് മിസ്ട്രസ്
|-
|-
|2
|2
വരി 153: വരി 95:
|
|
|-
|-
| 15 || ധനേഷ്.കെ.പി || ഹെഡ് മാസ്റ്റർ *നിലവിൽ
| 15 || പ്രീത ടി വി || ഹെഡ് മാസ്റ്റർ *നിലവിൽ
|}
|}
*
*
വരി 169: വരി 111:
|-
|-
|1
|1
|ധനേഷ്.കെ.പി
|പ്രീത ടി വി
|ഹെഡ് മാസ്റ്റർ
|ഹെഡ് മിസ്ട്രസ്
|
|
|-
|-

20:44, 1 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ ചോമ്പാല ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് ജി.ജി.എച്ച്.എസ്.എസ് മടപ്പള്ളി ( മടപ്പള്ളി ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ). വടകര താലൂക്കിലെ തീരദേശമായ മടപ്പള്ളിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.

ചരിത്രം

സ്വാതന്ത്ര്യസമരത്തിന്റയും ജൻമിത്ത വിരുദ്ധ കർഷ‍ക പോരാട്ടങ്ങളുടെയും രണഭൂമിയായ ഒഞ്ചിയത്തിന്റെ ആസ്ഥാനമാണ് മടപ്പള്ളി . 1920 ൽ അന്നത്തെ മദ്രാസ്സ് ഗവൺമെന്റ് കടലോര ഭാഗത്തെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി മടപ്പള്ളി കടപ്പുറത്ത് ഒരു എലിമെന്ററി സ്കൂൾ സ്ഥാപിച്ചു. ഈ വിദ്യാലയം സ്ഥാപിച്ചു കിട്ടുന്നതിന് ന്ർണ്ണായക പങ്ക് വഹിച്ചിരുന്നത് സമുദായ സ്നേഹിയായ റാവു ബഹദൂർ ഗോവിന്ദനായിരുന്നു. 1946 ൽ ആത്മവിദ്യാസംഘത്തിൻറെയും വിദ്യാഭ്യാസതൽപരരായ ചില നാട്ടുകാരുടെയും ശ്രമഫലമായി, മദ്രാസ് സർക്കാരിൻറയും ഫിഷറീസ് വകുപ്പിൻറെയും സഹായത്തോടെ ഈവിദ്യാലയം ഹൈസ്കൂളായി ഉയർത്തി മടപ്പള്ളി ഗവ. ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ എന്ന് നാമകരണം ചെയ്തു. കൂടുതൽ അറിയാൻ

  • വിദ്യാർത്ഥിബാഹുല്യം മൂലം 1980 ൽ നിലവിലുള്ള സ്കൂൾ വിഭജിച്ച് ഗവ. ഗേൾസ് സ്കൂൾ സ്ഥാപിതമായി.
  • 2021 ൽ ഈ വിദ്യാലയം ആൺ കുട്ടികൾക്കു കൂടി പ്രവേശനം അനുവദിച്ചു കൊണ്ട് ശ്രദ്ധേയമായി.

ഭൗതികസൗകര്യങ്ങൾ

പ്രൈമറിമുതൽ ഹയർസെക്കണ്ടറിവരെയുളള ഈ സ്ഥാപനം ആറ് കെട്ടിടങ്ങളിലായി പ്രവർത്തിച്ച് വരുന്നു. കംപ്യൂട്ടർ ലാബ് ,സ്മാര്ട്ട് റൂം ,ലൈബ്രറ്,സയൻസ്‍ ലാബ് എന്നിവ മെച്ചപ്പെട്ട സൗകര്യങ്ങളോടെ പ്രവർത്തിക്കുന്നു. വിശാലമായ ഒരു ഗ്രൗണ്ടും ബോസ്കറ്റ് ബോൾ കോർട്ടും ഓപ്പൺഎയർ സ്റ്റേജും 32 മുറികളുള്ള ലാട്രിൻ സൗകര്യങ്ങളും ഈ വിദ്യാലയത്തിനുണ്ട്.

  • പെൺ കുട്ടികൾക്ക് മാത്രമായി സജ്ജീകരിച്ച അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ജിംനേഷ്യം ഈ വിദ്യാലയത്തിന് സ്വന്തമായുണ്ട്.
  • വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കലാസൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിനായി സ്ഥിരം ആർട്ട് ഗാലറി സംവിധാനം ഒരുക്കിയിട്ടുണ്ട്.
  • പെൺ കുട്ടികൾക്ക് മാത്രമായി കളരി പരിശീലനം നല്കി വരുന്നു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനകാര്യങ്ങളിൽ മാത്രമല്ല, പാഠ്യേതര വിഷയങ്ങളിലും സ്കൂൾ ഒന്നാം സ്ഥാനത്താണ്.കലോത്സവ, ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതമേളകളിൽ സംസ്ഥാനാടിസ്ഥാനത്തില് ശ്രദ്ധിക്കപ്പെടുന്ന നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ചോമ്പാല ഉപജില്ലാതലത്തിലെ എല്ലാ മത്സരങ്ങളിലും ഓവറോൾ കിരീടം നിലനിർത്തുന്നു.

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • സ്റ്റുഡന്റ് പോലീസ് കേഡറ്റ്
  • ജാഗ്രതാ സമിതി
  • ജൂനിയർ റെഡ്ക്രോസ്
  • ലിറ്റിൽ കൈറ്റ്സ്
  • ക്ലാസ് റൂം ലൈബ്രറി
  • ക്ലാസ് മാഗസിൻ

ആർട്ട് ഗ്യാലറി

ആർട്ട് ഗ്യാലറി പ്രവർത്തനം തുടങ്ങിയിട്ട് 4 വർഷമായി. കുട്ടികളുടെ സർഗാത്മക രചനകൾ പ്രദർശിപ്പിക്കാനൊരിടം എന്ന നിലക്കാണ് ഗ്യാലറി പ്രവർത്തനം തുടങ്ങിയത്. 25 ഓളം കുട്ടികളടങ്ങുന്ന ആർട്ട് ഗ്രൂപ്പാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത്- ചിത്രകലാ അദ്ധ്യാപകൻ ചിത്രകാരൻ ഹരിദാസൻ മാസ്റ്റർ നേതൃത്വം കൊടുക്കുന്നു - ഓഫീസിനടുത്ത് പ്രത്യേകം തയ്യാറാക്കിയ മുറിയിലാണ് ഗ്യാലറി - പ്രശസ്ത സാഹിത്യകാരൻമാരുടെ പോർട്രെയിറ്റുകളുൾപ്പെടെ 25 ചിത്രങ്ങൾ ഗ്യാലറിയിലുണ്ട്. വരും ദിവസങ്ങളിൽ കുട്ടികളുടെ 20 ചിത്രങ്ങൾ പ്രദർശനത്തിനായി ഒരുങ്ങുന്നു. മടപ്പള്ളി ഗേൾസ് സ്കൂളിന്റെ ഒരു വേറിട്ട പ്രവർത്തമായി ഇത് നിലകൊള്ളുന്നു

മാനേജ്മെന്റ്

ഈ സർക്കാർ വിദ്യാലയം കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് .

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ

നമ്പർ

പേര് വർഷം
1 സി.ലീലാവതി പ്രഥമ ഹെഡ് മിസ്ട്രസ്
2 ഗോപിനാഥൻ നായർ
3 ഗീത
4 ഡിക്സിപ്രസാദ്
5 മൊയ്ദു
6 രാഘവൻ നമ്പ്യാർ
7 ശ്യാമള
8 രാജമോഹിനി
9 വിജയലക്ഷ്മി കെ പി
10 ഹൈമാവതി
11 എ. പ്രദീപ് കുമാർ
12 ശ്രീധരൻ
13 ഉഷ സി
14 പ്രതിഭ. കെ.
15 പ്രീത ടി വി ഹെഡ് മാസ്റ്റർ *നിലവിൽ

അദ്ധ്യാപകർ

ക്രമ

നമ്പർ

പേര് തസ്തിക
1 പ്രീത ടി വി ഹെഡ് മിസ്ട്രസ്
2 ആഘോഷ്.എൻ.എം ഫിസിക്കൽ സയൻസ്
3 റജിമോൾ ഫിസിക്കൽ സയൻസ്
4 ബിനീഷ് ഫിസിക്കൽ സയൻസ്
5 റീന.ടി ഗണിതം
6 അനിത.കെ.എം ഗണിതം
7 വിനീത.വി ഗണിതം
8 ഷിനി ഗണിതം
9 സവിത.പി.കെ മലയാളം
10 അനിത.വി.കെ മലയാളം
11 ഷീബ.വി.കെ മലയാളം
12 നരേന്ദ്രബാബു മലയാളം
13 റംല. പി മലയാളം
14 സുചിത്ര.വി ഇംഗ്ലീഷ്
15 പ്രീതി,എം ഇംഗ്ലീഷ്
16 സജില ഇംഗ്ലീഷ്
17 ജ്യോതിലക്ഷ്മി ഇംഗ്ലീഷ്
18 പ്രീത.ടി.വി ഹിന്ദി
19 അംബിക ഹിന്ദി
20 ദീപ ഹിന്ദി
21 രാജീവ് കുമാർ ജീവശാസ്ത്രം
22 ജ്യോതി.എം.പി ജീവശാസ്ത്രം
23 സൗമിനി ജീവശാസ്ത്രം
24 ജിഷ സാമൂഹ്യ ശാസ്ത്രം
25 രാജു സാമൂഹ്യ ശാസ്ത്രം
26 നിജിത സാമൂഹ്യ ശാസ്ത്രം
27 വിനീത.ടി സാമൂഹ്യ ശാസ്ത്രം
28 ഹരിദാസൻ ചിത്രകല
29 ഷിജു കായികം
30 റീജ. സി.വി. യു.പി.എസ്.ടി
31 സിന്ധു. ഇ.എം യു.പി.എസ്.ടി
32 ശാലിനി. പി യു.പി.എസ്.ടി
33 ബിന്ദു. കെ യു.പി.എസ്.ടി
34 രാജൻ. പി.കെ യു.പി.എസ്.ടി
35 ഗിരീഷ്ബാബു. എം യു.പി.എസ്.ടി
36 സൗമ്യ. എൻ.എം യു.പി.എസ്.ടി
37 രഘുനാഥ്. ഒ യു.പി.എസ്.ടി
38 ബാബു. കെ യു.പി.എസ്.ടി
39 ലാലിദാസ് ജുനിയർ ഹിന്ദി
40 അനുഷ. എം ജൂനിയർ ഉറുദു
41 മിനി. ഇ.എം പ്രവൃത്തി പരിചയം
42 ദീപ രാജേന്ദ്രൻ കായികം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പ്രജിഷ.എം.എം, രാജ്യാന്തര വോളിബോൾ താരം

നേട്ടങ്ങൾ

മികവുകൾ പത്രവാർത്തകളിലൂടെ

ചിത്രശാല

അധിക വിവരങ്ങൾ

വഴികാട്ടി


  • കോഴിക്കോട് നിന്ന് 50 കി.മി. അകലം.
  • NH 17 ന് നാദാപുരംറോഡിൽ നിന്നും 210മീ. പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്നു.
  • നാദാപുരംറോഡ് റയിൽവേ സ്റ്റേഷനിൽ നിന്നും 500 മീ അകലം.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 71 കി.മി. അകലം

{{#multimaps:11.63704,75.56892|zoom=18}}