"എം.എച്ച്.എം.എൽ..പി.എസ് . കുറ്റൂർനോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (x) |
(ചെ.)No edit summary |
||
വരി 85: | വരി 85: | ||
== '''<big>പഠ്യേതര പ്രവർത്തനങ്ങൾ</big>''' == | == '''<big>പഠ്യേതര പ്രവർത്തനങ്ങൾ</big>''' == | ||
* [[പ്രവേശനോത്സവം Praveshanolsavam (2).jpeg]] | |||
* [[അദ്ധ്യാപക ദിനം Adyapaka dinam.jpeg Adyapaka dinam (2).jpeg]] | |||
==വഴികാട്ടി== | ==വഴികാട്ടി== |
12:18, 29 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
{{Schoolwiki award aplicant}}
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം.എച്ച്.എം.എൽ..പി.എസ് . കുറ്റൂർനോർത്ത് | |
---|---|
വിലാസം | |
കുറ്റൂർ നോർത്ത് എം എച്ച് എം എൽ പി സ്കൂൾ കുറ്റൂർ നോർത്ത് , കുറ്റൂർ നോർത്ത് പി ഒ പി.ഒ. , 676305 , മലപ്പുറം ജില്ല | |
സ്ഥാപിതം | 05 - 06 - 1923 |
വിവരങ്ങൾ | |
ഇമെയിൽ | mhmlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19831 (സമേതം) |
യുഡൈസ് കോഡ് | 32051300111 |
വിക്കിഡാറ്റ | Q64566916 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വേങ്ങര |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,വേങ്ങര, |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 407 |
പെൺകുട്ടികൾ | 353 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഉണ്ണികൃഷ്ണൻ കെ |
പി.ടി.എ. പ്രസിഡണ്ട് | സതീഷ് എറമങ്ങാട് |
എം.പി.ടി.എ. പ്രസിഡണ്ട് | സമീറ പി |
അവസാനം തിരുത്തിയത് | |
29-10-2022 | 19831 |
സ്‌കൂളിനെക്കുറിച്ച്
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസജില്ലയിൽ വേങ്ങര ഉപജില്ലയിൽ കുറ്റൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം എച്ച് എം എൽ പി സ്‌കൂൾ. ഇവിടെ കുറ്റൂർ സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന ഈ സ്കൂൾ പണ്ട് എഴുത്തുപള്ളിക്കൂടം എന്ന നിലയിൽ ആരംഭിച്ചതാണ്. ഇപ്പോൾ നൂറാം വാർഷികം ആഘോഷിച്ചുകൊണ്ടിരിക്കുകയാണ് എന്നത് ഈ സ്കൂളിന്റെ പഴമയെ എടുത്തുകാട്ടുന്നു.
ചരിത്രം
മലപ്പുറം ജില്ലയിലെ വേങ്ങര പഞ്ചായത്തിലെ എയ്ഡഡ് എൽ.പി.സ്കൂളായ, മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന എം.എച്ച്.എം..എൽ.പി.സ്കൂൾ കുറ്റൂർനോർത്ത് 'കുറ്റൂർ സ്കൂൾ' എന്ന പേരിലാണറിയപ്പെട്ടിരുന്നത്. 2004മുതൽ2010 വരെയുള്ള വർഷങ്ങളിൽ സ്കൂളിൽ സംഭവിച്ച മാറ്റങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. അവയിൽ ചിലത് ഇവിടെ സൂചിപ്പിക്കുന്നു. 2004-2005 വർഷത്തിൽ സമാന്തര ഇഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചു. പി.ടി.എ.യുടെ താൽപര്യപ്രകാരമെടുത്ത ഈ തീരുമാനത്തിന് വേങ്ങര ഉപജില്ലാ ഓഫീസർ അംഗീകാരം തന്നു. NCERT സിലബസ് പ്രകാരമുള്ള പാഠപുസതകങ്ങൾ മെയ് മാസത്തിൽ തന്നെ വിതരണം ചെയ്യുകയും നല്ല രീതിയിൽ കോച്ചിങ്ങ് നൽകി വിജയകരമായി നടത്തി വരുന്നു. കൂടുതൽ വായിക്കൂ
ഭൗതികസൗകര്യങ്ങൾ
- നല്ല കെട്ടിടം
- കളിസ്ഥലം
- വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ
- വിപുലമായ കുടിവെള്ളസൗകര്യം
- ലൈബ്രറി
- ലാബറട്ടറി
- വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
പഠ്യേതര പ്രവർത്തനങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വേങ്ങരയിൽ നിന്നും 10 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
- കുന്നുംപുറത്തു നിന്ന് 2 കി.മി. അകലം.
- കുളപ്പുറത്തു നിന്ന് 3 കി.മി. അകലം.
- പരപ്പനങ്ങാടി റയിൽവെ സ്റ്റേഷനിൽ നിന്ന് 12 കി.മി. അകലം.
{{#multimaps: 11°4'23.20"N, 75°57'11.48"E |zoom=18 }}
|}
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19831
- 1923ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ