"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഉപതാൾ)
 
(ഉള്ളടക്കം)
വരി 1: വരി 1:
{{PHSSchoolFrame/Pages}}{{prettyurl|S S G H S S PURANATTUKARA}}
{{PHSSchoolFrame/Pages}}{{prettyurl|S S G H S S PURANATTUKARA}}ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് റാലി, പ്രശ്നോത്തരി മത്സരം, സ്കൂൾ പരിസരം വൃത്തിയാക്കൽ എന്നിവ നടത്തി. അടാട്ട് ഹെൽത് സെന്ററിലെ ഹെൽത് ഇൻസ്പെക്ടർമാരായ രതീഷ്, വിനോദ് എന്നിവർ ലഹരിയുടെ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവത്ക്കരണ ക്ലാസ്സ് നടത്തി. യു പി വിഭാഗത്തിലെ 342 കുട്ടികളും ഹൈസ്കൂൾ വിഭാഗത്തിലെ 72 കുട്ടികളും പങ്കെടുത്തു. ഉച്ചക്ക് 2:30 ന് അന്തിക്കാട് റെയ്ഞ്ച് പ്രിവന്റീവ് ഓഫീസർ സജീവ് കെ എം ഹെസ്കൂൾ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ് നടത്തി. ഓഗസ്റ്റ് 14 ന് സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി വിമുക്തി ക്ലബ്ബിന്റെ നേതൃത്വത്തിൽ റാലി നടത്തി. ഒക്ടോബർ 6 ന് മുഖ്യമന്ത്രിയുടെ സന്ദേശം എല്ലാ കുട്ടികൾകൾക്കും കാണാനുള്ള സൗകര്യമൊരുക്കി. തുടർന്ന് അധ്യാപകർ ബി ആർ സി തലത്തിൽ നടന്ന പരിശീലനത്തിന്റെ ലഭിച്ചതിന്റെ ഭാഗമായി ലഹരിയുടെ ദൂഷ്യവശങ്ങൾ കുട്ടികളുമായി പങ്കുവെച്ചു. എല്ലാ ക്ലാസ്സുകളിലും ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തി.  ഇതോടൊപ്പം രക്ഷിതാക്കൾക്കുള്ള ബോധവത്ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. സ്കൂൾ കോർഡിനേറ്റർ (യോദ്ധാവ്) പി എൻ ഉഷയുടെ നേതൃത്വത്തിലാണ് ക്ലാസ്സ് നടത്തിയത്. പ്രസ്തുത പരിപാടിയിൽ വാർഡ് മെമ്പർ കണ്ണൻ, സ്കൂൾ മാനേജർ പ്രവ്രാജിക നിത്യാനന്ദ പ്രാണ മാതാജി, പി ടി എ പ്രസിഡന്റ് സുരേഷ് കുമാർ, പ്രിൻസിപ്പാൾ സുനന്ദ വി, പ്രധാനാധ്യാപിക സുമ എൻ കെ, സ്‌റ്റാഫ് സെക്രടറി പി വി രാജേശ്വരി എന്നിവർ പങ്കെടുത്തു.

23:16, 25 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് റാലി, പ്രശ്നോത്തരി മത്സരം, സ്കൂൾ പരിസരം വൃത്തിയാക്കൽ എന്നിവ നടത്തി. അടാട്ട് ഹെൽത് സെന്ററിലെ ഹെൽത് ഇൻസ്പെക്ടർമാരായ രതീഷ്, വിനോദ് എന്നിവർ ലഹരിയുടെ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവത്ക്കരണ ക്ലാസ്സ് നടത്തി. യു പി വിഭാഗത്തിലെ 342 കുട്ടികളും ഹൈസ്കൂൾ വിഭാഗത്തിലെ 72 കുട്ടികളും പങ്കെടുത്തു. ഉച്ചക്ക് 2:30 ന് അന്തിക്കാട് റെയ്ഞ്ച് പ്രിവന്റീവ് ഓഫീസർ സജീവ് കെ എം ഹെസ്കൂൾ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ് നടത്തി. ഓഗസ്റ്റ് 14 ന് സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി വിമുക്തി ക്ലബ്ബിന്റെ നേതൃത്വത്തിൽ റാലി നടത്തി. ഒക്ടോബർ 6 ന് മുഖ്യമന്ത്രിയുടെ സന്ദേശം എല്ലാ കുട്ടികൾകൾക്കും കാണാനുള്ള സൗകര്യമൊരുക്കി. തുടർന്ന് അധ്യാപകർ ബി ആർ സി തലത്തിൽ നടന്ന പരിശീലനത്തിന്റെ ലഭിച്ചതിന്റെ ഭാഗമായി ലഹരിയുടെ ദൂഷ്യവശങ്ങൾ കുട്ടികളുമായി പങ്കുവെച്ചു. എല്ലാ ക്ലാസ്സുകളിലും ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തി.  ഇതോടൊപ്പം രക്ഷിതാക്കൾക്കുള്ള ബോധവത്ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. സ്കൂൾ കോർഡിനേറ്റർ (യോദ്ധാവ്) പി എൻ ഉഷയുടെ നേതൃത്വത്തിലാണ് ക്ലാസ്സ് നടത്തിയത്. പ്രസ്തുത പരിപാടിയിൽ വാർഡ് മെമ്പർ കണ്ണൻ, സ്കൂൾ മാനേജർ പ്രവ്രാജിക നിത്യാനന്ദ പ്രാണ മാതാജി, പി ടി എ പ്രസിഡന്റ് സുരേഷ് കുമാർ, പ്രിൻസിപ്പാൾ സുനന്ദ വി, പ്രധാനാധ്യാപിക സുമ എൻ കെ, സ്‌റ്റാഫ് സെക്രടറി പി വി രാജേശ്വരി എന്നിവർ പങ്കെടുത്തു.