"ജി.എം.എൽ.പി.എസ്. കോൽമണ്ണ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 5: | വരി 5: | ||
ഈ ഭാഗത്തെ ക്ലസ്റ്റർ സ്കൂളായി ഈ വിദ്യാലയം പ്രവർത്തിക്കുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ ധാരാളം വിദ്യാർത്ഥികൾ വിദ്യാലയത്തിൽ പഠിച്ചിരുന്നുവെങ്കിലും ഇടക്കാലത്തു വിദ്യാർത്ഥികൾ വളരെ കുറവായി വന്നു . എന്നാൽ അധ്യാപകരുടെ കഠിനമായ പരിശ്രമം മൂലവും മികച്ച പാഠ്യ പഠ്യേതര പ്രവർത്തനങ്ങളുടെ മുന്നേറ്റത്തിലൂടെയും ഇപ്പോൾ ധാരാളം വിദ്യാർത്ഥികൾ വിദ്യാലയത്തിൽ പഠിക്കുന്നു . | ഈ ഭാഗത്തെ ക്ലസ്റ്റർ സ്കൂളായി ഈ വിദ്യാലയം പ്രവർത്തിക്കുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ ധാരാളം വിദ്യാർത്ഥികൾ വിദ്യാലയത്തിൽ പഠിച്ചിരുന്നുവെങ്കിലും ഇടക്കാലത്തു വിദ്യാർത്ഥികൾ വളരെ കുറവായി വന്നു . എന്നാൽ അധ്യാപകരുടെ കഠിനമായ പരിശ്രമം മൂലവും മികച്ച പാഠ്യ പഠ്യേതര പ്രവർത്തനങ്ങളുടെ മുന്നേറ്റത്തിലൂടെയും ഇപ്പോൾ ധാരാളം വിദ്യാർത്ഥികൾ വിദ്യാലയത്തിൽ പഠിക്കുന്നു . | ||
വിദ്യാലയം കടലുണ്ടി പുഴയാൽ ചുറ്റപ്പെട്ട് കിടക്കുന്നതിനാലും മറ്റു കെട്ടിടങ്ങളെ അപേക്ഷിച്ച് വളരെ താഴ്ന്ന് നിൽക്കുന്നതിനാലും മഴ പെയ്യാൻ തുടങ്ങുമ്പോഴേക്ക് തന്നെ സ്കൂൾ വെള്ളത്തിലാകും.ധരാളം തവണ വെള്ളം കയറി ഇറങ്ങിയ ഒരു ചരിത്രം കൂടി ഈ വിദ്യാലയത്തിന് പറയാനുണ്ട് .{{PSchoolFrame/Pages}} | വിദ്യാലയം കടലുണ്ടി പുഴയാൽ ചുറ്റപ്പെട്ട് കിടക്കുന്നതിനാലും മറ്റു കെട്ടിടങ്ങളെ അപേക്ഷിച്ച് വളരെ താഴ്ന്ന് നിൽക്കുന്നതിനാലും മഴ പെയ്യാൻ തുടങ്ങുമ്പോഴേക്ക് തന്നെ സ്കൂൾ വെള്ളത്തിലാകും.ധരാളം തവണ വെള്ളം കയറി ഇറങ്ങിയ ഒരു ചരിത്രം കൂടി ഈ വിദ്യാലയത്തിന് പറയാനുണ്ട് . | ||
സ്കൂളിന്റെ ചരിത്രത്തിൽ പൊൻതൂവലായി നിൽക്കുന്ന വ്യക്തിത്വമാണ് 1999 മുതൽ 2005 വരെ സ്കൂളിന്റെ പ്രധാനാദ്ധ്യാപകനായിരുന്ന വിജയരാഘവൻ മാസ്റ്റർ.1997 ദേശീയ അദ്ധ്യാപക അവാർഡ് ജേതാവാണ് വിജയരാഘവൻ മാസ്റ്റർ.അന്നത്തെ രാഷ്‌ട്രപതി ആയിരുന്ന കെ.ആർ നാരായണൻ ആണ് മാസ്റ്റർക്ക് അവാർഡ് ദാനം നിർവഹിച്ചത് .മാഷിനെ കൂടാതെ ധാരാളം പ്രഗൽഭരായ അദ്ധ്യാപകർ വിദ്യ പകർന്ന് നൽകിയ വിദ്യാലയമാണിത്.<gallery widths="200" heights="200"> | |||
പ്രമാണം:18449-34.jpg|വിജയരാഘവൻ മാസ്റ്റർ അവാർഡ് സ്വീകരിക്കുന്നു | |||
പ്രമാണം:18449-35.jpg|മുൻകാല അദ്ധ്യാപകർ | |||
പ്രമാണം:18449-36.jpg|മുൻകാല അദ്ധ്യാപകർ | |||
പ്രമാണം:18449 staff 01.jpeg|നിലവിലെ അധ്യാപകർ | |||
</gallery>{{PSchoolFrame/Pages}} | |||