"ജി. എച്ച്. എസ്. എസ്. കുട്ടമത്ത്./അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 31: വരി 31:




https://12031ghsskuttamath.blogspot.com/2022/08/best-pta-award.html


N SS തനതിടം - result
N SS തനതിടം - result





23:24, 27 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പിടിഎ മികവുമായി കുട്ടമത്ത് സ്ക്കൂൾ

പിടിഎ മികവുമായി കുട്ടമത്ത് സ്ക്കൂൾ


ചെറുവത്തൂർ:

2021-22 ലെ പി ടി എ അവാർഡ് പ്രഖ്യാപിച്ചപ്പോൾ കുട്ടമത്ത് ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂളിന് വിജയതിളക്കം. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയാണ് വിദ്യാലയം മികച്ച വിജയം കൊയ്തത്. 1500 ഓളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയമാണ് കഴിഞ്ഞ രണ്ട് വർഷങ്ങളിലായി എസ് എസ് എൽ സി പരീക്ഷയിൽ കാസർഗോഡ് ജില്ലയിൽ ഗവർമെൻറ് വിദ്യാലയങ്ങളിൽ ഏറ്റവും കൂടുതൽ കുട്ടികളെ എ പ്ലസിന് അർഹരാക്കിയത്.പി ടി എ യുടെ നേതൃത്വത്തിലുള്ള അയൽപക്ക പഠനം, ഗൃഹസന്ദർശനം ,മാസത്തിലുള്ള ക്ലാസ്സ് പിടിഎ യോഗങ്ങൾ എന്നിവ മികച്ച റിസൽട്ട് നേടാൻ

സഹായകമായി. ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഐടി സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും പി ടി എ യുടെ ഇടപെടൽ അഭിനന്ദനീയമാണ്. കോവിഡ് കാലഘട്ടത്തിൽ കുട്ടികളുടെ പഠനം ഉറപ്പു വരുത്തുന്നതിന് ടെലിവിഷൻ ,മൊബൈൽ ഫോണുകൾ ലഭ്യമാക്കിയത് കുട്ടികൾക്ക് വലിയ ആശ്വാസമായി. കി ഫ്ബി ഫണ്ട് വഴിയുള്ള 3 കോടി കെട്ടിടം ,നബാർഡിൻ്റെ 3 കോടി കെട്ടിടം ജില്ലാ പഞ്ചായത്ത് ,ബ്ലോക്ക് പഞ്ചായത്ത് ശുചി മുറികൾ എന്നിവ പിടിഎയുടെ ഇടപെടൽ മൂലം ലഭ്യമായിട്ടുണ്ട്.എൽ എസ് എസ് ,യു എസ് എസ് ,എൻ എം എം എസ് ,സംസ്കൃതം സ്കോളർഷിപ്പുകൾ എന്നിവയിൽ മികച്ച വിജയമാണ് വിദ്യാലയം കരസ്ഥമാക്കിയത്.അർപ്പണ മനോടാവമുള്ള അധ്യാപകരും പഠന കാര്യങ്ങളിൽ ഇടപെടുന്ന രക്ഷിതാക്കളുമാണ് വിദ്യാലയത്തിൻ്റെ കരുത്ത്.പി ആർ ഡി നടത്തിയ ദേശഭക്തിഗാന മത്സരം ,ഡയറ്റ് നടത്തിയ റോൾ പ്ലേ മത്സരം എന്നിവയിൽ ജില്ലയിൽ ഒന്നാം സ്ഥാനവും ഷോർട്ട് ഫിലിം മത്സരത്തിൽ മൂന്നാം സ്ഥാനവും വിദ്യാലയം നേടിയിട്ടുണ്ട്.പി ടി എ പ്രസിഡൻ്റ് എം രാജൻ ,വൈസ് പ്രസിഡൻ്റ് കെ സുരേശൻ ,മദർ പി ടി എ പ്രസിഡൻ്റ് എം സാവിത്രി എസ് എം സി ചെയർമാൻ വയലിൽ രാഘവൻ പ്രിൻസിപ്പാൾ ടി സുമതി പ്രഥമാധ്യാപകൻ കെ ജയചന്ദ്രൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.



പിടിഎ മികവുമായി കുട്ടമത്ത് സ്ക്കൂൾ..











https://12031ghsskuttamath.blogspot.com/2022/08/best-pta-award.html

N SS തനതിടം - result


N SS തനതിടം - result

https://12031ghsskuttamath.blogspot.com/2022/08/n-ss-result.html








SCERT / DIET കാസർഗോഡിന്റെ ആഭിമുഖ്യത്തിൽ നടത്തിയ short Film competition -ൽ മൂന്നാം സ്ഥാനം. SN TTI നീലേശ്വരം വെച്ച് നടന്ന ചടങ്ങിൽ കാസർഗോഡ് ജില്ലാ കലക്ടർ ശ്രീമതി ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അവാർഡ് നൽകി.

SHORT FILM..AWARD




https://12031ghsskuttamath.blogspot.com/2022/08/short-film-competition.html

പാർവണ ജിതേഷ് കോഴിക്കോട് വച്ച് നടന്ന സംസ്ഥാന ക്ലബ്ബ് ചാമ്പ്യൻഷിപ്പിൽ ഷോട്ട്പുട്ടിൽ റിക്കാഡോടെ  സ്വർണ്ണം കരസ്ഥമാക്കി (8 std)

https://12031ghsskuttamath.blogspot.com/2022/08/8-std.html

സംസ്ഥാന അത്ലറ്റിക് മീറ്റിൽ Shot put ൽ Gold medal നേടിയ Henin Elizabeth 10F




https://12031ghsskuttamath.blogspot.com/2022/08/shot-put-gold-medal-henin-elizabeth-10f.html

കുട്ടി കർഷക അവാർഡ് നേടിയ ചന്ദന .. അഭിനന്ദനങ്ങൾ💐💐

https://12031ghsskuttamath.blogspot.com/2022/08/blog-post_42.html

ജില്ലാതല റൈഫിൽ ഷൂട്ടിംഗ് മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ ശ്രീലക്ഷ്മി(10 std )  ജിഎച്ച്എസ്എസ് കുട്ടമത്ത്

https://12031ghsskuttamath.blogspot.com/2022/08/10-std.html

രാമായണമാസാചരണം ചെറുവത്തൂർ ഉപജില്ലപ്രശ്നോത്തരി UP 2 nd

https://12031ghsskuttamath.blogspot.com/2022/08/up-2-nd.html

സി. നെറ്റ് ദേശഭക്തിഗാനം ഒന്നാം സ്ഥാനം

https://12031ghsskuttamath.blogspot.com/2022/08/blog-post_13.html

Ghss  kuttamath football team സെമിയിൽ പ്രവേശിച്ചു

https://12031ghsskuttamath.blogspot.com/2022/08/ghss-kuttamath-football-team.html

2022 മാർച്ച് SSLC പരീക്ഷയിൽ ജില്ലയിൽ  ഏറ്റവും കൂടുതൽ Full A+ നേടിയ  സർക്കാർ വിദ്യാലയത്തിന് ജില്ലാ പഞ്ചായത്ത് നൽകുന്ന ഉപഹാരം സ്വീകരിക്കുന്നു.

https://12031ghsskuttamath.blogspot.com/2022/07/full-a.html

കാസറഗോഡിന്റ അഭിമാന താരം...🎖️🎖️🎖️അഭിനന്ദനങ്ങൾ!!! ശ്രീലയ🎖️🎖️🎖️🥋🥊👏🏻👏🏻👏🏻🎊🎉🎊🎉🎊🎊 പത്തനംതിട്ടയിൽ വെച്ച് നടന്ന 22 മത് സംസ്ഥാന സബ് ജൂനിയർ വുഷു മത്സരത്തിൽ 'സ്വർണ്ണ മെഡൽ' നേടിയ ശ്രീലയ. P, മൈച്ചയിലെ ജയൻ-സാജിത ദമ്പതികളുടെമകളാണ്. GHSS കുട്ടമ്മത്തിൽ 8th സ്റ്റാൻഡേർഡിൽ പഠിക്കുന്നു.

https://12031ghsskuttamath.blogspot.com/2022/07/blog-post_33.html

കാസറഗോഡിന്റ അഭിമാന താരം...🎖️🎖️🎖️അഭിനന്ദനങ്ങൾ!!! കൃഷ്ണ വേണി🎖️🎖️🎖️🥋🥊👏🏻👏🏻👏🏻🎊🎉🎊🎉🎊🎊 പത്തനംതിട്ടയിൽ വെച്ച് നടന്ന 22 മത് സംസ്ഥാന സബ് ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ 'വെങ്കല മെഡൽ' നേടിയ കൃഷ്ണ വേണി. വെങ്ങാട്ടെ രാജീവൻ-രജിഷ ദമ്പതികളുടെമകളാണ്.GHSS കുട്ടമ്മത്തിൽ 8th സ്റ്റാൻഡേർഡിൽ പഠിക്കുന്നു.

https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhjIi6o3Ej54jmvUblipH0qYf0nZgbwKTR9FhB83wIMZjRNH62HCasECQBZSN0-wus6iUC-dYx4Fe2-9hJwQ7onq71KyZ3qemDX1D9cjBexMQciyUZkzhcM80JfhZyvRvNBurAEUoLV5lFnreo0cGYSVbe9CX2JgryExh23oivW7zruCZphOBomWOU/s1156/WhatsApp%20Image%202022-06-20%20at%207.53.10%20PM%20%281%29.jpeg

മാന താരം...🎖️🎖️🎖️അഭിനന്ദനങ്ങൾ!!! ആർദ്ര 🎖️🎖️🎖️🥋🥊👏🏻👏🏻👏🏻🎊🎉🎊🎉🎊🎊 പത്തനംതിട്ടയിൽ വെച്ച് നടന്ന 22 മത് സംസ്ഥാന സബ് ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ 'സ്വർണ്ണ മെഡൽ' നേടിയ ആർദ്ര. MP. വെങ്ങാട്ടെ രഘു -ഷൈമ ദമ്പതികളുടെ മകളാണ്.

https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgLQJWXqD-G-esp3j4hjQC6tScOHpUFir6DKgrykwGQv6u4pkSGB1_4YXGGYw2EHoew-zZjeKN-4t34Bk_EeN6zSVcRlWiSIi8HYoFrKUFfxnPkf2z3Bn2PiAAgL_cL9DjpBvX5XFM48A5NEv6sHqwxOuA18sZjiJawCeIF0kjta4tcFJrC_yup-pI/s1156/WhatsApp%20Image%202022-06-20%20at%207.53.10%20PM.jpeg

പ്രമാണം:12031 2
വിവര പൊതുജന സമ്പർക്ക വകുപ്പ് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് മഹാകവി പി സ്മാരക മന്ദിരത്തിൽ സംഘടിപ്പിച്ച ജില്ലാ തല ദേശഭക്തിഗാന മത്സരത്തിന്റെ വിജയികൾ ഒന്നാം സ്ഥാനം https://12031ghsskuttamath.blogspot.com/2022/01/blog-post_33.html