"മദ്രസ്സ് മഅദനിയ്യ എൽ പി സ്കൂൾ, ചിറക്കൽ കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:ശിശുദിന പരിപാടി .jpg|ലഘുചിത്രം]]
[[പ്രമാണം:School wikki-knr-1.jpg|ലഘുചിത്രം|indipendence program 2022]]
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര് = ചിറക്കൽക്കുളം
| സ്ഥലപ്പേര് = ചിറക്കൽക്കുളം
| വിദ്യാഭ്യാസ ജില്ല=  കണ്ണുർ  
| വിദ്യാഭ്യാസ ജില്ല=  കണ്ണുർ  
| റവന്യൂ ജില്ല= കണ്ണൂര്‍
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂള്‍ കോഡ്= 13316
| സ്കൂൾ കോഡ്= 13316
| സ്ഥാപിതവര്‍ഷം= 1943  
| സ്ഥാപിതവർഷം= 1943  
| സ്കൂള്‍ വിലാസം=മദ്രസ മഅദനിയ്യ എൽപി  സ്കൂൾ   
| സ്കൂൾ വിലാസം=മദ്രസ മഅദനിയ്യ എൽപി  സ്കൂൾ   
| പിന്‍ കോഡ്=  670003
| പിൻ കോഡ്=  670003
| സ്കൂള്‍ ഫോണ്‍=04972700734   
| സ്കൂൾ ഫോൺ=04972700734   
| സ്കൂള്‍ ഇമെയില്‍= mmlps1943@gmail.com  
| സ്കൂൾ ഇമെയിൽ= mmlps1943@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=കണ്ണുർ  നോര്‍ത്ത്
| ഉപ ജില്ല=കണ്ണുർ  നോർത്ത്
| ഭരണ വിഭാഗം= മാനേജ്‌മന്റ്  
| ഭരണ വിഭാഗം= മാനേജ്‌മന്റ്  
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍ പി
| പഠന വിഭാഗങ്ങൾ1= എൽ പി
| പഠന വിഭാഗങ്ങള്‍2=   
| പഠന വിഭാഗങ്ങൾ2=   
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 58
| ആൺകുട്ടികളുടെ എണ്ണം= 113
| പെൺകുട്ടികളുടെ എണ്ണം= 51
| പെൺകുട്ടികളുടെ എണ്ണം= 71
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 109
| വിദ്യാർത്ഥികളുടെ എണ്ണം= 194
| അദ്ധ്യാപകരുടെ എണ്ണം= 04     
| അദ്ധ്യാപകരുടെ എണ്ണം= 04     
| പ്രധാന അദ്ധ്യാപകന്‍= ശോഭകുമാരി കെ കെ           
| പ്രധാന അദ്ധ്യാപകൻ= സജിത കെ വി            
| പി.ടി.ഏ. പ്രസിഡണ്ട്=മൊയ്തു പി കെ             
| പി.ടി.ഏ. പ്രസിഡണ്ട്=മൊയ്തു പി കെ             
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂൾ ചിത്രം=13316pic 2.jpeg |
}}
}}
== ചരിത്രം ==
== ചരിത്രം ==
സ്ത്രീ വിദ്യാഭ്യാസത്തെ മുൻ നിർത്തി ഹബീബ് ഖൽഫാ എന്ന മഹത് വ്യക്തി സ്വന്തം വീട് പള്ളിക്കൂടമാക്കിയതാണ് ഈ സ്കൂൾ .നൂറ്റാണ്ടുകൾപഴക്കമുള്ള പ്രീ -കെ ഇ ആർ ബിൽഡിങ് ആയിരുന്നു . ഇപ്പോൾ വിദ്യാഭ്യാസ ഡിപ്പാർട്മെന്റിന്റെ അനുവാദത്തോടെ എല്ലാവിധ ഭൗതിക സൗകര്യങ്ങളടങ്ങിയ സ്കൂൾ കെട്ടിടം മാനേജർ നിർമ്മിച്ചു .2012 -13 മുതൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനം നടത്തുന്നു .

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
കണ്ണൂർ സിറ്റിയുടെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന മദ്രസ്സ മ അദനിയെ എൽ പി സ്കൂൾ വിശാലമായ  ഇരുനില കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് . കൂട്ടികൾക്ക് കളിക്കുവാനായി വിശാലമായ കളിസ്ഥലവും,വിദ്യാലയത്തിന്റെ തിരുമുറ്റത്ത് ജൈവ വൈവിധ്യ ഉദ്യാനവും ഉരുക്കിയിട്ടുണ്ട് .കമ്പ്യൂട്ടർ പഠനത്തിനായി മികച്ച സൗകര്യങ്ങളോടു കൂടിയുള്ള  നവീകരിച്ച കമ്പ്യൂട്ടർ ലാബും,പഠനപ്രവർത്തനങ്ങൾ കുട്ടികൾക്കു ലളിതവും രസകരവുമാക്കുവാൻ വിശാലമായ സ്മാർട്ട് ക്ലാസ് റൂമും ഞങ്ങളുടെ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. വൃത്തിയും വെടിപ്പും, അതിലുപരി  കുട്ടികൾക്ക്  ഇരുന്നുകൊണ്ട്  ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള ഡൈനിങ്ങ് ഹാളോട് ചേർന്ന പാചകപ്പുരയും നമ്മുടെ വിദ്യാലയത്തിന്റെ സവിശേഷതയാണ്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
[[പ്രമാണം:Moon day celebration.jpeg|ലഘുചിത്രം|moon day celebration]]
 
[[പ്രമാണം:Cc46e473-83ec-48ea-ac14-63f0c63085f9.jpg|ലഘുചിത്രം|പകരം=|READING DAY -വായന ദിനത്തോടനുബന്ധിച്ചു നടന്ന വായന മത്സരത്തിൽ നിന്ന്.....]]

== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
== വ്യക്തിഗതം

== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾശ്രീമതി പി പി  സൈനബയാണ് വിദ്യാലയത്തിന്റെ മാനേജർ. സ്കൂളിന്റെ എല്ലാ വികസന പ്രവർത്തനങ്ങൾക്കും പി.ടി.എ യ്ക്കൊപ്പം സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റി എന്ന നിലയിൽ ഒരു കമ്മിറ്റി പ്രവർത്തിച്ചു വരുന്നു.പാഠ്യേതര പ്രവർത്തനങ്ങൾക്കും മറ്റു ഭൗതീക സാഹചര്യങ്ങൾ ഒരുക്കുന്നതിലും S M C മുൻ നിരയിൽ തന്നെ ഉണ്ടാകാറുണ്ട്. ==
{| class="wikitable sortable mw-collapsible mw-collapsed"
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
|+
!ക്രമ നമ്പർ
!പേര്
!
!
|-
|1
|,ശ്രീ എം എ അബ്ദുൽഖാദർ
|
|
|-
|2
|ശ്രീമതി നാരായണി ടീച്ചർ
|
|
|-
|3
|ശ്രീ കെ പി ഇസ്മയിൽ
|
|
|}
,ശ്രീമതി നാരായണി ടീച്ചർ ,ശ്രീ എം എ അബ്ദുൽഖാദർ ,ശ്രീ കെ പി ഇസ്മയിൽ ,ശ്രീ ടി കെ ഗംഗാധരൻ തുടങ്ങിയവർ
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

==വഴികാട്ടി==
==വഴികാട്ടി==
* 11.864755471681029, 75.37605127726431
* കണ്ണൂർ നഗരത്തിൽ നിന്നും 3  k m  അകലെ
* ചിറക്കൽകുളം സ്ഥിതി ചെയ്യുന്നു .{{#multimaps: 11.864831,75.376608 | width=800px | zoom=16 }}
* <!--visbot  verified-chils->-->

21:56, 21 ഓഗസ്റ്റ് 2022-നു നിലവിലുള്ള രൂപം

indipendence program 2022
മദ്രസ്സ് മഅദനിയ്യ എൽ പി സ്കൂൾ, ചിറക്കൽ കുളം
വിലാസം
ചിറക്കൽക്കുളം

മദ്രസ മഅദനിയ്യ എൽപി സ്കൂൾ
,
670003
സ്ഥാപിതം1943
വിവരങ്ങൾ
ഫോൺ04972700734
ഇമെയിൽmmlps1943@gmail.com
കോഡുകൾ
സ്കൂൾ കോഡ്13316 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണുർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസജിത കെ വി
അവസാനം തിരുത്തിയത്
21-08-202213316

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

സ്ത്രീ വിദ്യാഭ്യാസത്തെ മുൻ നിർത്തി ഹബീബ് ഖൽഫാ എന്ന മഹത് വ്യക്തി സ്വന്തം വീട് പള്ളിക്കൂടമാക്കിയതാണ് ഈ സ്കൂൾ .നൂറ്റാണ്ടുകൾപഴക്കമുള്ള പ്രീ -കെ ഇ ആർ ബിൽഡിങ് ആയിരുന്നു . ഇപ്പോൾ വിദ്യാഭ്യാസ ഡിപ്പാർട്മെന്റിന്റെ അനുവാദത്തോടെ എല്ലാവിധ ഭൗതിക സൗകര്യങ്ങളടങ്ങിയ സ്കൂൾ കെട്ടിടം മാനേജർ നിർമ്മിച്ചു .2012 -13 മുതൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനം നടത്തുന്നു .

ഭൗതികസൗകര്യങ്ങൾ

കണ്ണൂർ സിറ്റിയുടെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന മദ്രസ്സ മ അദനിയെ എൽ പി സ്കൂൾ വിശാലമായ  ഇരുനില കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് . കൂട്ടികൾക്ക് കളിക്കുവാനായി വിശാലമായ കളിസ്ഥലവും,വിദ്യാലയത്തിന്റെ തിരുമുറ്റത്ത് ജൈവ വൈവിധ്യ ഉദ്യാനവും ഉരുക്കിയിട്ടുണ്ട് .കമ്പ്യൂട്ടർ പഠനത്തിനായി മികച്ച സൗകര്യങ്ങളോടു കൂടിയുള്ള  നവീകരിച്ച കമ്പ്യൂട്ടർ ലാബും,പഠനപ്രവർത്തനങ്ങൾ കുട്ടികൾക്കു ലളിതവും രസകരവുമാക്കുവാൻ വിശാലമായ സ്മാർട്ട് ക്ലാസ് റൂമും ഞങ്ങളുടെ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. വൃത്തിയും വെടിപ്പും, അതിലുപരി  കുട്ടികൾക്ക്  ഇരുന്നുകൊണ്ട്  ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള ഡൈനിങ്ങ് ഹാളോട് ചേർന്ന പാചകപ്പുരയും നമ്മുടെ വിദ്യാലയത്തിന്റെ സവിശേഷതയാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

moon day celebration

READING DAY -വായന ദിനത്തോടനുബന്ധിച്ചു നടന്ന വായന മത്സരത്തിൽ നിന്ന്.....

മാനേജ്‌മെന്റ്

== വ്യക്തിഗതം

മുൻസാരഥികൾശ്രീമതി പി പി  സൈനബയാണ് വിദ്യാലയത്തിന്റെ മാനേജർ. സ്കൂളിന്റെ എല്ലാ വികസന പ്രവർത്തനങ്ങൾക്കും പി.ടി.എ യ്ക്കൊപ്പം സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റി എന്ന നിലയിൽ ഒരു കമ്മിറ്റി പ്രവർത്തിച്ചു വരുന്നു.പാഠ്യേതര പ്രവർത്തനങ്ങൾക്കും മറ്റു ഭൗതീക സാഹചര്യങ്ങൾ ഒരുക്കുന്നതിലും S M C മുൻ നിരയിൽ തന്നെ ഉണ്ടാകാറുണ്ട്.

ക്രമ നമ്പർ പേര്
1 ,ശ്രീ എം എ അബ്ദുൽഖാദർ
2 ശ്രീമതി നാരായണി ടീച്ചർ
3 ശ്രീ കെ പി ഇസ്മയിൽ

,ശ്രീമതി നാരായണി ടീച്ചർ ,ശ്രീ എം എ അബ്ദുൽഖാദർ ,ശ്രീ കെ പി ഇസ്മയിൽ ,ശ്രീ ടി കെ ഗംഗാധരൻ തുടങ്ങിയവർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • 11.864755471681029, 75.37605127726431
  • കണ്ണൂർ നഗരത്തിൽ നിന്നും 3  k m  അകലെ
  • ചിറക്കൽകുളം സ്ഥിതി ചെയ്യുന്നു .{{#multimaps: 11.864831,75.376608 | width=800px | zoom=16 }}