സഹായം Reading Problems? Click here


മദ്രസ്സ് മഅദനിയ്യ എൽ പി സ്കൂൾ, ചിറക്കൽ കുളം

Schoolwiki സംരംഭത്തിൽ നിന്ന്
(13316 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ശിശുദിന പരിപാടി .jpg
indipendence program 2022

ചരിത്രം

സ്ത്രീ വിദ്യാഭ്യാസത്തെ മുൻ നിർത്തി ഹബീബ് ഖൽഫാ എന്ന മഹത് വ്യക്തി സ്വന്തം വീട് പള്ളിക്കൂടമാക്കിയതാണ് ഈ സ്കൂൾ .നൂറ്റാണ്ടുകൾപഴക്കമുള്ള പ്രീ -കെ ഇ ആർ ബിൽഡിങ് ആയിരുന്നു . ഇപ്പോൾ വിദ്യാഭ്യാസ ഡിപ്പാർട്മെന്റിന്റെ അനുവാദത്തോടെ എല്ലാവിധ ഭൗതിക സൗകര്യങ്ങളടങ്ങിയ സ്കൂൾ കെട്ടിടം മാനേജർ നിർമ്മിച്ചു .2012 -13 മുതൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനം നടത്തുന്നു .

ഭൗതികസൗകര്യങ്ങൾ

കണ്ണൂർ സിറ്റിയുടെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന മദ്രസ്സ മ അദനിയെ എൽ പി സ്കൂൾ വിശാലമായ  ഇരുനില കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് . കൂട്ടികൾക്ക് കളിക്കുവാനായി വിശാലമായ കളിസ്ഥലവും,വിദ്യാലയത്തിന്റെ തിരുമുറ്റത്ത് ജൈവ വൈവിധ്യ ഉദ്യാനവും ഉരുക്കിയിട്ടുണ്ട് .കമ്പ്യൂട്ടർ പഠനത്തിനായി മികച്ച സൗകര്യങ്ങളോടു കൂടിയുള്ള  നവീകരിച്ച കമ്പ്യൂട്ടർ ലാബും,പഠനപ്രവർത്തനങ്ങൾ കുട്ടികൾക്കു ലളിതവും രസകരവുമാക്കുവാൻ വിശാലമായ സ്മാർട്ട് ക്ലാസ് റൂമും ഞങ്ങളുടെ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. വൃത്തിയും വെടിപ്പും, അതിലുപരി  കുട്ടികൾക്ക്  ഇരുന്നുകൊണ്ട്  ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള ഡൈനിങ്ങ് ഹാളോട് ചേർന്ന പാചകപ്പുരയും നമ്മുടെ വിദ്യാലയത്തിന്റെ സവിശേഷതയാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

moon day celebration
READING DAY -വായന ദിനത്തോടനുബന്ധിച്ചു നടന്ന വായന മത്സരത്തിൽ നിന്ന്.....

മാനേജ്‌മെന്റ്

== വ്യക്തിഗതം

മുൻസാരഥികൾശ്രീമതി പി പി  സൈനബയാണ് വിദ്യാലയത്തിന്റെ മാനേജർ. സ്കൂളിന്റെ എല്ലാ വികസന പ്രവർത്തനങ്ങൾക്കും പി.ടി.എ യ്ക്കൊപ്പം സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റി എന്ന നിലയിൽ ഒരു കമ്മിറ്റി പ്രവർത്തിച്ചു വരുന്നു.പാഠ്യേതര പ്രവർത്തനങ്ങൾക്കും മറ്റു ഭൗതീക സാഹചര്യങ്ങൾ ഒരുക്കുന്നതിലും S M C മുൻ നിരയിൽ തന്നെ ഉണ്ടാകാറുണ്ട്.

ക്രമ നമ്പർ പേര്
1 ,ശ്രീ എം എ അബ്ദുൽഖാദർ
2 ശ്രീമതി നാരായണി ടീച്ചർ
3 ശ്രീ കെ പി ഇസ്മയിൽ

,ശ്രീമതി നാരായണി ടീച്ചർ ,ശ്രീ എം എ അബ്ദുൽഖാദർ ,ശ്രീ കെ പി ഇസ്മയിൽ ,ശ്രീ ടി കെ ഗംഗാധരൻ തുടങ്ങിയവർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • 11.864755471681029, 75.37605127726431
  • കണ്ണൂർ നഗരത്തിൽ നിന്നും 3  k m  അകലെ
  • ചിറക്കൽകുളം സ്ഥിതി ചെയ്യുന്നു .

    Loading map...