പരിശുദ്ധ പാമ്പാടി തിരുമേനിയുടെ അനുഗ്രഹത്താലും യശശ്ശരീരനായ കരിങ്ങണാമറ്റത്തില് സി കോര അവർകളുടെ പരിശ്റമത്താലും 1929-ല്‍ ഞങ്ങളുടെ സ്കൂള്‍ സ്ഥാപിതമായി. 1949-ൽ ഇതൊരു ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. പാമ്പാടിയിലെ ആദ്യത്തെ ഹൈസ്കൂൾ എന്ന ബഹുമതിയും ഞങ്ങളുടെ സ്കൂളിനു ലഭിച്ചുുു.എല്ലാ വർഷവും ഫെബ്റുവരി മാസത്തില്‍ ഒരു ദിവസം ഞങ്ങൾ അദ്ധ്യാപകരും വിദ്യാർത്ഥികളും പരിശുദ്ധന്റെ കബറിങ്കലേക്ക് തീർത്ഥയാത്റ നടത്തി അനുഗ്രഹം പ്രാപിക്കുന്നു.

1929 ഇൽ സ്ഥാപിതമായ എംജിഎം സ്കൂളി ന് 4 ഏക്കറോളം കോമ്പൗണ്ട് വിസ്തീർണം ഉണ്ട് .ശുദ്ധജലം ലഭിക്കുന്ന കിണറും കുളവും ഉണ്ട് .വലിയ വിസ്തൃതിയിൽ ഉള്ള ഒരു ഫുട്ബാൾ ഗ്രൗണ്ടും ,ഒരു ബാസ്കറ്റ് ബോൾ ഗ്രൗണ്ടും ഉണ്ട് .പഴമയുടെ സൗന്ദര്യം നിലനിർത്തുന്ന വായു സഞ്ചാരമുള്ള ക്ലാസ്സ്മുറികൾ

*ഭൗതികസൗകര്യങ്ങൾ1
sslc topers
1929 ഇൽ സ്ഥാപിതമായ എംജിഎം സ്കൂളി ന് 4 ഏക്കറോളം കോമ്പൗണ്ട് വിസ്തീർണം ഉണ്ട് .ശുദ്ധജലം ലഭിക്കുന്ന കിണറും കുളവും ഉണ്ട് .വലിയ വിസ്തൃതിയിൽ ഉള്ള ഒരു ഫുട്ബാൾ ഗ്രൗണ്ടും ,ഒരു ബാസ്കറ്റ് ബോൾ ഗ്രൗണ്ടും ഉണ്ട് .പഴമയുടെ സൗന്ദര്യം നിലനിർത്തുന്ന വായു സഞ്ചാരമുള്ള ക്ലാസ്സ്മുറികൾ
*പഠ്യേതര പ്രവർത്തനങ്ങൾ
സ്കൗട്ട് & ഗൈഡ്സ്
പി .റ്റി .എ
എംജിഎം ഹൈ സ്കൂൾ PTA പ്രസിഡന്റ് ആയി ബിജു സിഎം തെരെഞ്ഞെടുത്തു .സ്റ്റാഫ് കൺവീനർ ആയി ബെന്നിമോൻ കെ ഇ യും ,കമ്മിറ്റി അംഗങ്ങളായി ശ്രീ എബി ജേക്കബ് ,ശ്രീ സാജൻ സാമുവേൽ ,ശ്രീ ബിനു എം കോര,ശ്രീമതി എലിസബത്ത് ജേക്കബ് ,സൂസൻ ആൻഡ്രൂസ് ,റെനി എബ്രഹാം എന്നിവരെ തെരെഞ്ഞെടുത്തു Mrs Dali Roy(PAMPADY PANCHAYATH PRESIDENT)
എസ്. പി .സി
CPO....SRI MOHAN JACOB MATHEW
ACPO...SONIA JOSEPH
LAHARI VIRUDHA DINAM
എൻ.സി.സി
NCC
ബാന്റ് ട്രൂപ്പ്.
ക്ലാസ് മാഗസിൻ.
വിദ്യാരംഗം കലാ സാഹിത്യ വേദി
ക്ലബ്ബ് പ്രവർത്തനങ്ങൾ
MATHS CLUB,SCIENCE CLUB,WORK EXPERIENCE,IT CLUB,SS CLUB
33067FULL A+ WINNER
മാനേജ്മെന്റ്
ആദ്യ മാനേജര്‍ ശ്രീ കെ കെ ചാക്കോ.
ഇപ്പോഴത്തെ മാനേജർ ശ്റീ ജോർജ് കെ ജേക്കബ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ENVIRONMENT DAYwork experienceശ്രീ ജോർജ് വർഗീസ്,
ശ്രീ പി ഓ മാത്യു,
ശ്രീമതി രാജമ്മ ജേക്കബ്,
ശ്രീ സി കെ ജേക്കബ് ,
ശ്രീ പി സി ആന്ത്രയോസ്,
ശ്രീമതി ലീലാമ്മ ജേക്കബ്,
ശ്രീമതി സാലിജേക്കബ്,
ശ്രീമതി അച്ചാമ്മ മാത്യു,
ശ്രീമതി മേരി എലിസബത്ത്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
SRI K.T CHACKO IAS, Sri George Joseph IAS, Dr JOLLY K JOHN