"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ചരിത്രം/ആനിക്കാട്ട് അച്ഛൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[ പ്രമാണം:37001 ദിവ്യ ശ്രീഎ.ജി തോമസ് കശീശ.jpeg|thumb|200px|left|''സ്‍കൂൾ സ്ഥാപകൻ -ദിവ്യശ്രീ എ. ജി. തോമസ് കശ്ശീശ്ശാ '']] | [[ പ്രമാണം:37001 ദിവ്യ ശ്രീഎ.ജി തോമസ് കശീശ.jpeg|thumb|200px|left|''സ്‍കൂൾ സ്ഥാപകൻ -ദിവ്യശ്രീ എ. ജി. തോമസ് കശ്ശീശ്ശാ '']](1895 - 1948) ഇടയാറന്മുള ആനിക്കാട്ട് വീട്ടിൽ മാത്തുണ്ണി ഗീവർഗ്ഗീസിന്റേയും വെണ്മണി ചേനത്തറയിൽ അന്നമ്മയുടേയും 4-ാമത്തെ പുത്രനായി കൊല്ലവർഷം 1049 മകരം 25 ന് (ക്രി വർഷം 1873 ഫെബ്രു: 8 ) സ്മരീയ പുരുഷൻ ഭൂജാതനായി. കാലോചിതമായ മലയാള വിദ്യാഭ്യാസത്തിനു ശേഷം കോട്ടയം സി.എം.എസ് ഹൈസ്ക്കൂളിൽ ഇംഗ്ലീഷ് വിദ്യാഭ്യാസവും , സി.എൻ ഐ. ഇ യിൽ അയിരൂർ ചെറുകര ഫിലിപ്പോസ് മൽപ്പാൻ, കോട്ടയം കണ്ണമ്പുറത്ത് കെ.സി. അവിര എന്നീ അദ്ധ്യാപകരുടെ കീഴിൽ സുറിയാനി വേദ ശാസ്ത്രം, വൈദീകപഠനം എന്നിവ പൂർത്തിയാക്കുകയും ചെയ്തു. 1070-ൽ (1894) 21ാം വയസ്സിൽ ശെമ്മാശപട്ടവും തുടർന്ന് അതേ വർഷം തന്നെ കശീശപട്ടവും ലഭിച്ച ശേഷം ളാക സെന്തോം മർത്തോമ്മാ ഇടവകയുടെ വികാരി ആയി സേവനം ആരംഭിച്ചു.നാല് ലോവർ പ്രൈമറി സ്കൂളുകളും, ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളും ഇടവകയ്ക്ക് ഉണ്ടായിരുന്നു. മാലക്കര മുട്ടോൺ എൽ . പി. സ്കൂൾ ഗവണ്മെന്റിലേക്കും മറ്റു മൂന്നു എൽ . പി. സ്കൂളുകൾ സഭയുടെ എഡ്യൂക്കേഷൻ ഏജൻസി നിലവിൽ വന്നതോടെ സഭയുടെ കീഴിലേക്കും പോകുന്നത് വരെ അച്ചനായിരുന്നു അതിന്റെ മാനേജറായി സേവനം അനുഷ്ഠിച്ചത്. ഇംഗ്ലീഷ് മീഡിൽ സ്കൂളിന്റെ മാനേജറായി 1948 വരെ പ്രവർത്തിച്ചിട്ടുണ്ട്. ളാക സെന്തോം മർത്തോമ്മാ ഇടവക വികാരി ആയിരിക്കെ തന്നെ കോട്ടയം, അഞ്ചേരി, കുമ്പനാട്, കൂർത്തമല, മുളക്കുഴ, എന്നീ ഇടവകകളിലും സേവനം ചെയ്തിട്ടുണ്ട്. തുടർന്ന് ദീർഘമായ 53 വർഷത്തിനു ശേഷം 1948 സെപ്റ്റംബർ 14 ന് 75ാം മത്തെ വയസ്സിൽ നിത്യ സ്വസ്ഥതയിലേക്ക് പ്രവേശിച്ചു. |
01:00, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം
(1895 - 1948) ഇടയാറന്മുള ആനിക്കാട്ട് വീട്ടിൽ മാത്തുണ്ണി ഗീവർഗ്ഗീസിന്റേയും വെണ്മണി ചേനത്തറയിൽ അന്നമ്മയുടേയും 4-ാമത്തെ പുത്രനായി കൊല്ലവർഷം 1049 മകരം 25 ന് (ക്രി വർഷം 1873 ഫെബ്രു: 8 ) സ്മരീയ പുരുഷൻ ഭൂജാതനായി. കാലോചിതമായ മലയാള വിദ്യാഭ്യാസത്തിനു ശേഷം കോട്ടയം സി.എം.എസ് ഹൈസ്ക്കൂളിൽ ഇംഗ്ലീഷ് വിദ്യാഭ്യാസവും , സി.എൻ ഐ. ഇ യിൽ അയിരൂർ ചെറുകര ഫിലിപ്പോസ് മൽപ്പാൻ, കോട്ടയം കണ്ണമ്പുറത്ത് കെ.സി. അവിര എന്നീ അദ്ധ്യാപകരുടെ കീഴിൽ സുറിയാനി വേദ ശാസ്ത്രം, വൈദീകപഠനം എന്നിവ പൂർത്തിയാക്കുകയും ചെയ്തു. 1070-ൽ (1894) 21ാം വയസ്സിൽ ശെമ്മാശപട്ടവും തുടർന്ന് അതേ വർഷം തന്നെ കശീശപട്ടവും ലഭിച്ച ശേഷം ളാക സെന്തോം മർത്തോമ്മാ ഇടവകയുടെ വികാരി ആയി സേവനം ആരംഭിച്ചു.നാല് ലോവർ പ്രൈമറി സ്കൂളുകളും, ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളും ഇടവകയ്ക്ക് ഉണ്ടായിരുന്നു. മാലക്കര മുട്ടോൺ എൽ . പി. സ്കൂൾ ഗവണ്മെന്റിലേക്കും മറ്റു മൂന്നു എൽ . പി. സ്കൂളുകൾ സഭയുടെ എഡ്യൂക്കേഷൻ ഏജൻസി നിലവിൽ വന്നതോടെ സഭയുടെ കീഴിലേക്കും പോകുന്നത് വരെ അച്ചനായിരുന്നു അതിന്റെ മാനേജറായി സേവനം അനുഷ്ഠിച്ചത്. ഇംഗ്ലീഷ് മീഡിൽ സ്കൂളിന്റെ മാനേജറായി 1948 വരെ പ്രവർത്തിച്ചിട്ടുണ്ട്. ളാക സെന്തോം മർത്തോമ്മാ ഇടവക വികാരി ആയിരിക്കെ തന്നെ കോട്ടയം, അഞ്ചേരി, കുമ്പനാട്, കൂർത്തമല, മുളക്കുഴ, എന്നീ ഇടവകകളിലും സേവനം ചെയ്തിട്ടുണ്ട്. തുടർന്ന് ദീർഘമായ 53 വർഷത്തിനു ശേഷം 1948 സെപ്റ്റംബർ 14 ന് 75ാം മത്തെ വയസ്സിൽ നിത്യ സ്വസ്ഥതയിലേക്ക് പ്രവേശിച്ചു.