"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ചരിത്രം/ശതാബ്ദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('==ശതാബ്ദി ആഘോഷങ്ങൾ== <p style="text-align:justify">'''14.01.2019''' .... ശതാബ്ദ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
==ശതാബ്ദി ആഘോഷങ്ങൾ==
==ശതാബ്ദി ആഘോഷങ്ങൾ==
<p style="text-align:justify">'''14.01.2019''' .... ശതാബ്ദി ഉദ്ഘാടന ചടങ്ങുകളിൽ കേരള വിദ്യാഭ്യാസമന്ത്രി '''പ്രൊഫ.സി രവീന്ദ്രനാഥ്,അഭിവന്ദ്യ തോമസ് മാർ തീമോത്തിയോസ് എപ്പിസ്കോപ്പ,ജസ്റ്റിസ് പി ഡി രാജൻ''' തുടങ്ങിയവർ പങ്കെടുത്തു.ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമിട്ടത് വർണ്ണാഭമായ ഘോഷയാത്രയോടെ കൂടിയാണ്. ശതാബ്ദി ഉദ്ഘാടന ചടങ്ങുകൾ '''കേരള വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ്''' ഉദ്ഘാടനം ചെയ്തു. കേരള വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് കുട്ടികളിലെ സർഗാത്മക കഴിവുകൾ ചക്രവാളത്തിനപ്പുറം എത്തണം എന്ന നിർദ്ദേശം നൽകി. ചടങ്ങിൽ അഭിവന്ദ്യ തോമസ് മാർ തീമോത്തിയോസ് എപ്പിസ്കോപ്പ  ആശംസകൾ അറിയിച്ചു.ശതാബ്ദി ഉദ്ഘാടന ചടങ്ങുകളിൽ ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ് വാങ്ങിയ ഞങ്ങളുടെ പ്രിയ ഹയർ സെക്കൻഡറി അദ്ധ്യാപികയായ '''ശ്രീമതി. ഗായത്രി ദേവി ടീച്ചർ''' കേരള വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥിൽ നിന്നും മെമെന്റം വാങ്ങി.<p/>
'''14.01.2019''' .... ശതാബ്ദി ഉദ്ഘാടന ചടങ്ങുകളിൽ കേരള വിദ്യാഭ്യാസമന്ത്രി '''പ്രൊഫ.സി രവീന്ദ്രനാഥ്,അഭിവന്ദ്യ തോമസ് മാർ തീമോത്തിയോസ് എപ്പിസ്കോപ്പ,ജസ്റ്റിസ് പി ഡി രാജൻ''' തുടങ്ങിയവർ പങ്കെടുത്തു.ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമിട്ടത് വർണ്ണാഭമായ ഘോഷയാത്രയോടെ കൂടിയാണ്. ശതാബ്ദി ഉദ്ഘാടന ചടങ്ങുകൾ '''കേരള വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ്''' ഉദ്ഘാടനം ചെയ്തു. കേരള വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് കുട്ടികളിലെ സർഗാത്മക കഴിവുകൾ ചക്രവാളത്തിനപ്പുറം എത്തണം എന്ന നിർദ്ദേശം നൽകി. ചടങ്ങിൽ അഭിവന്ദ്യ തോമസ് മാർ തീമോത്തിയോസ് എപ്പിസ്കോപ്പ  ആശംസകൾ അറിയിച്ചു.ശതാബ്ദി ഉദ്ഘാടന ചടങ്ങുകളിൽ ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ് വാങ്ങിയ ഞങ്ങളുടെ പ്രിയ ഹയർ സെക്കൻഡറി അദ്ധ്യാപികയായ '''ശ്രീമതി. ഗായത്രി ദേവി ടീച്ചർ''' കേരള വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥിൽ നിന്നും മെമെന്റം വാങ്ങി.
 
ചടങ്ങിൽ മികച്ച പ്രവർത്തനത്തിനുള്ള അവാർഡ് എച്ച് എം. അന്നമ്മ നൈനാൻ, പ്രിൻസിപ്പൽ കരുണ സരസ് തോമസ് തുടങ്ങിയവർ കേരള വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥിൽ നിന്നും  വാങ്ങി. മികച്ച സ്കൂൾ ലോഗോ തയാറാക്കിയതിനുള്ള അവാർഡ് പ്ലസ് ടു സയൻസ് വിദ്യാർഥിനി '''അഭിരാമി കെ നായർ''' കേരള വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥിൽ നിന്നും വാങ്ങി.ശതാബ്ദി ഉദ്ഘാടന ചടങ്ങിൽ '''ലോഗോ പ്രകാശനം ജസ്റ്റിസ് പി ഡി രാജൻ''' നിർവഹിച്ചു. ഇടവക വികാരി റവ. ജോൺസൺ വറുഗീസ് സ്നേഹോപഹാരം കേരള വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥിന് നൽകി. കുമാരി ചന്ദന അജിത്തിന്റെ പാട്ട് ആഘോഷവേളയിൽ ഉണ്ടായിരുന്നു.'''പുതിയ കെട്ടിടത്തിന്റെ രൂപരേഖ പ്രകാശനം ജസ്റ്റിസ് പി ഡി രാജൻ ,ശ്രീമതി വീണ ജോർജ് എം.എൽ. എ''' തുടങ്ങിയവർ നിർവഹിച്ചു. പുതിയ കെട്ടിടത്തിന്റെ '''ശിലാസ്ഥാപനം അഭിവന്ദ്യ തോമസ് മാർ തീമോത്തിയോസ് എപ്പിസ്കോപ്പ''' നിർവഹിച്ചു.
<p style="text-align:justify">ചടങ്ങിൽ മികച്ച പ്രവർത്തനത്തിനുള്ള അവാർഡ് എച്ച് എം. അന്നമ്മ നൈനാൻ, പ്രിൻസിപ്പൽ കരുണ സരസ് തോമസ് തുടങ്ങിയവർ കേരള വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥിൽ നിന്നും  വാങ്ങി. മികച്ച സ്കൂൾ ലോഗോ തയാറാക്കിയതിനുള്ള അവാർഡ് പ്ലസ് ടു സയൻസ് വിദ്യാർഥിനി '''അഭിരാമി കെ നായർ''' കേരള വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥിൽ നിന്നും വാങ്ങി.ശതാബ്ദി ഉദ്ഘാടന ചടങ്ങിൽ '''ലോഗോ പ്രകാശനം ജസ്റ്റിസ് പി ഡി രാജൻ''' നിർവഹിച്ചു. ഇടവക വികാരി റവ. ജോൺസൺ വറുഗീസ് സ്നേഹോപഹാരം കേരള വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥിന് നൽകി. കുമാരി ചന്ദന അജിത്തിന്റെ പാട്ട് ആഘോഷവേളയിൽ ഉണ്ടായിരുന്നു.'''പുതിയ കെട്ടിടത്തിന്റെ രൂപരേഖ പ്രകാശനം ജസ്റ്റിസ് പി ഡി രാജൻ ,ശ്രീമതി വീണ ജോർജ് എം.എൽ. എ''' തുടങ്ങിയവർ നിർവഹിച്ചു. പുതിയ കെട്ടിടത്തിന്റെ '''ശിലാസ്ഥാപനം അഭിവന്ദ്യ തോമസ് മാർ തീമോത്തിയോസ് എപ്പിസ്കോപ്പ''' നിർവഹിച്ചു.<p/>
<gallery mode="packed-hover" heights="180">
<gallery mode="packed-hover" heights="180">
<gallery mode="packed-hover">
<gallery mode="packed-hover">

23:12, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

ശതാബ്ദി ആഘോഷങ്ങൾ

14.01.2019 .... ശതാബ്ദി ഉദ്ഘാടന ചടങ്ങുകളിൽ കേരള വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ്,അഭിവന്ദ്യ തോമസ് മാർ തീമോത്തിയോസ് എപ്പിസ്കോപ്പ,ജസ്റ്റിസ് പി ഡി രാജൻ തുടങ്ങിയവർ പങ്കെടുത്തു.ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമിട്ടത് വർണ്ണാഭമായ ഘോഷയാത്രയോടെ കൂടിയാണ്. ശതാബ്ദി ഉദ്ഘാടന ചടങ്ങുകൾ കേരള വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. കേരള വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് കുട്ടികളിലെ സർഗാത്മക കഴിവുകൾ ചക്രവാളത്തിനപ്പുറം എത്തണം എന്ന നിർദ്ദേശം നൽകി. ചടങ്ങിൽ അഭിവന്ദ്യ തോമസ് മാർ തീമോത്തിയോസ് എപ്പിസ്കോപ്പ ആശംസകൾ അറിയിച്ചു.ശതാബ്ദി ഉദ്ഘാടന ചടങ്ങുകളിൽ ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ് വാങ്ങിയ ഞങ്ങളുടെ പ്രിയ ഹയർ സെക്കൻഡറി അദ്ധ്യാപികയായ ശ്രീമതി. ഗായത്രി ദേവി ടീച്ചർ കേരള വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥിൽ നിന്നും മെമെന്റം വാങ്ങി. ചടങ്ങിൽ മികച്ച പ്രവർത്തനത്തിനുള്ള അവാർഡ് എച്ച് എം. അന്നമ്മ നൈനാൻ, പ്രിൻസിപ്പൽ കരുണ സരസ് തോമസ് തുടങ്ങിയവർ കേരള വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥിൽ നിന്നും വാങ്ങി. മികച്ച സ്കൂൾ ലോഗോ തയാറാക്കിയതിനുള്ള അവാർഡ് പ്ലസ് ടു സയൻസ് വിദ്യാർഥിനി അഭിരാമി കെ നായർ കേരള വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥിൽ നിന്നും വാങ്ങി.ശതാബ്ദി ഉദ്ഘാടന ചടങ്ങിൽ ലോഗോ പ്രകാശനം ജസ്റ്റിസ് പി ഡി രാജൻ നിർവഹിച്ചു. ഇടവക വികാരി റവ. ജോൺസൺ വറുഗീസ് സ്നേഹോപഹാരം കേരള വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥിന് നൽകി. കുമാരി ചന്ദന അജിത്തിന്റെ പാട്ട് ആഘോഷവേളയിൽ ഉണ്ടായിരുന്നു.പുതിയ കെട്ടിടത്തിന്റെ രൂപരേഖ പ്രകാശനം ജസ്റ്റിസ് പി ഡി രാജൻ ,ശ്രീമതി വീണ ജോർജ് എം.എൽ. എ തുടങ്ങിയവർ നിർവഹിച്ചു. പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം അഭിവന്ദ്യ തോമസ് മാർ തീമോത്തിയോസ് എപ്പിസ്കോപ്പ നിർവഹിച്ചു.