"ഗവ എൽ പി എസ് ഭരതന്നൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ചിത്രം ചേർത്തു.)
(ചെ.)No edit summary
വരി 9: വരി 9:
'''<big>2019 -20 വർഷത്തെ സബ് ജില്ലാ കലോത്സവത്തിലും ശാസ്ത്ര മേളയിലും പ്രവൃത്തിപരിചയ മേളയിലും മികച്ച വിജയം കരസ്ഥമാക്കാൻ കഴിഞ്ഞു.</big>'''
'''<big>2019 -20 വർഷത്തെ സബ് ജില്ലാ കലോത്സവത്തിലും ശാസ്ത്ര മേളയിലും പ്രവൃത്തിപരിചയ മേളയിലും മികച്ച വിജയം കരസ്ഥമാക്കാൻ കഴിഞ്ഞു.</big>'''


'''<big>2019 വർഷത്തിൽ 5 വിദ്യാർത്ഥികൾക്ക് LSS സ്കോളർഷിപ്പ് കിട്ടി. 2020 വർഷത്തിൽ 7 കുട്ടികൾക്ക് LSS സ്കോളർഷിപ്പ് നേടാൻ കഴിഞ്ഞു</big>'''<big>.</big>
'''<big>2019 വർഷത്തിൽ 5 വിദ്യാർത്ഥികൾക്ക് LSS സ്കോളർഷിപ്പ് കിട്ടി. 2020 വർഷത്തിൽ 7 കുട്ടികൾക്ക് LSS സ്കോളർഷിപ്പ് നേടാൻ കഴിഞ്ഞു.2021 വർഷത്തിലെ എൽ എസ് എസ് ഫലം പ്രഖ്യാപിച്ചപ്പോൾ 13 കുട്ടികൾ എൽ എസ് എസ് നേടി. ചരിത്ര വിജയം കരസ്ഥമാക്കി നമ്മുടെ സ്കൂൾ സബ്ജില്ലയിൽ മുന്നേറുന്നു.</big>'''

21:48, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

.2016-17 അധ്യയന വർഷത്തിൽ 'പാലോട് ഉപ ജില്ലാ കലോത്സവത്തിൽ അറബിക് വിഭാഗത്തിൽ ഓവറോൾ ഫസ്റ്റും,ജനറൽ വിഭാഗത്തിൽ ഓവറോൾ സെക്കന്റും നേടി.പാലോട് ഉപജില്ലാ കായിക മത്സരത്തിൽ ഓവറോൾ ചാമ്പ്യനുമാണ്.പാലോട് ഉപജില്ലാ ശാസ്ത്ര മേളയിൽ സാമൂഹ്യ ശാസ്ത്ര വിഭാഗത്തിൽ ഓവറോൾ കിരീടവും,പ്രവർത്തി പരിചയഎക്സിബിഷനില് ഒന്നാം സ്ഥാനവും,ചിരട്ടകൊണ്ടുള്ള ഉത്പന്ന നിർമ്മാണത്തിലും,ഫാബ്രിക് പെയിന്റിനും ,കയർ കൊണ്ടുള്ള ഉത്പന്ന നിർമ്മാണത്തിനും ഒന്നാം സമ്മാനവും,കുട നിർമ്മാണത്തിലും,വു‍ഡ് കാർവിങ്ങിലും രണ്ടാം സ്ഥാനവും നേടി നമ്മുടെ വിദ്യാലയം മുൻ വർഷങ്ങളിലേതു പോലെ മുന്നേറ്റം തുടർന്നു കൊണ്ടിരിക്കുന്നു.റവന്യൂജില്ലാതലത്തിൽ ചിരട്ട കൊണ്ടുള്ള ഉത്പന്ന നിർമ്മാണത്തിൽ ഒന്നാംസ്ഥാനവും,സാമൂഹ്യശാസ്ത്ര ചാർട്ടിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

മുൻ വർഷങ്ങളിൽ സ്കൂളിലെ ജൈവ വൈവിധ്യ ഉദ്യാനവും ശലഭ പാർക്കും സന്ദർശിക്കാൻ തിരുവനന്തപുരം ജില്ലയിലെ വിവിധ സ്ഥലത്തുളള 3 സ്കൂളുകളിൽ നിന്നും എത്തിയിരുന്നു.


2019 -20 വർഷത്തെ സബ് ജില്ലാ കലോത്സവത്തിലും ശാസ്ത്ര മേളയിലും പ്രവൃത്തിപരിചയ മേളയിലും മികച്ച വിജയം കരസ്ഥമാക്കാൻ കഴിഞ്ഞു.

2019 വർഷത്തിൽ 5 വിദ്യാർത്ഥികൾക്ക് LSS സ്കോളർഷിപ്പ് കിട്ടി. 2020 വർഷത്തിൽ 7 കുട്ടികൾക്ക് LSS സ്കോളർഷിപ്പ് നേടാൻ കഴിഞ്ഞു.2021 വർഷത്തിലെ എൽ എസ് എസ് ഫലം പ്രഖ്യാപിച്ചപ്പോൾ 13 കുട്ടികൾ എൽ എസ് എസ് നേടി. ചരിത്ര വിജയം കരസ്ഥമാക്കി നമ്മുടെ സ്കൂൾ സബ്ജില്ലയിൽ മുന്നേറുന്നു.