"ജി.എൽ.പി.എസ്. പനയാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 6: വരി 6:


|സ്ഥലപ്പേര്=നെല്ലിയടുക്കം
|സ്ഥലപ്പേര്=നെല്ലിയടുക്കം
|വിദ്യാഭ്യാസ ജില്ല=ഹൊസ്ദുർഗ്
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്
|റവന്യൂ ജില്ല=കാസറഗോഡ്
|റവന്യൂ ജില്ല=കാസറഗോഡ്
|സ്കൂൾ കോഡ്=12214
|സ്കൂൾ കോഡ്=12214
|എച്ച് എസ് എസ് കോഡ്=0
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=-
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32010400203
|യുഡൈസ് കോഡ്=32010400203
വരി 16: വരി 16:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1854
|സ്ഥാപിതവർഷം=1854
|സ്കൂൾ വിലാസം=നെല്ലിയടുക്കം  
|സ്കൂൾ വിലാസം=നെല്ലിയടുക്കം
ബേക്കൽ വഴി
പനയാൽ പി ഒ
|പോസ്റ്റോഫീസ്=പനയാൽ
|പോസ്റ്റോഫീസ്=പനയാൽ
|പിൻ കോഡ്=671318
|പിൻ കോഡ്=671318
|സ്കൂൾ ഫോൺ=04672233818
|സ്കൂൾ ഫോൺ=04672233818
|സ്കൂൾ ഇമെയിൽ=hmglpspanyal@gmail,com
|സ്കൂൾ ഇമെയിൽ=hmglpspanyal@gmail,com
|സ്കൂൾ വെബ് സൈറ്റ്=www.12214glpspanayal.in
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ബേക്കൽ
|ഉപജില്ല=ബേക്കൽ
|തദ്ദേശസ്വയംഭരണസ്ഥാപനം =പള്ളിക്കര പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പള്ളിക്കര പഞ്ചായത്ത്
വരി 30: വരി 28:
|നിയമസഭാമണ്ഡലം=ഉദുമ
|നിയമസഭാമണ്ഡലം=ഉദുമ
|താലൂക്ക്=ഹൊസദുർഗ്
|താലൂക്ക്=ഹൊസദുർഗ്
|ബ്ലോക്ക് പഞ്ചായത്ത്=കാഞ്ഞങ്ങാീട്
|ബ്ലോക്ക് പഞ്ചായത്ത്=കാഞ്ഞങ്ങാട്
|ഭരണവിഭാഗം=ഗവണ്മെന്റ്
|ഭരണവിഭാഗം=ഗവണ്മെന്റ്
|സ്കൂൾ വിഭാഗം=LP
|സ്കൂൾ വിഭാഗം=LP
വരി 39: വരി 37:
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=LP
|സ്കൂൾ തലം=LP
|മാദ്ധ്യമം=മലയാളം-കന്നഡ
|മാദ്ധ്യമം=മലയാളം, കന്നഡ
|ആൺകുട്ടികളുടെ എണ്ണം 1-10=54
|ആൺകുട്ടികളുടെ എണ്ണം 1-10=54
|പെൺകുട്ടികളുടെ എണ്ണം 1-10=67
|പെൺകുട്ടികളുടെ എണ്ണം 1-10=67
|വിദ്യാർത്ഥികളുടെ എണ്ണം 1-10=121
|വിദ്യാർത്ഥികളുടെ എണ്ണം 1-10=121
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=-
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=-
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=o
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=-
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=-
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=-
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലാൻസിജോർജ്‌
|പ്രധാന അദ്ധ്യാപിക=ലാൻസിജോർജ്‌
|പ്രധാന അദ്ധ്യാപകൻ=-
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഗോവിന്ദൻ
|പി.ടി.എ. പ്രസിഡണ്ട്=ഗോവിന്ദൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ആശാമണി
|എം.പി.ടി.എ. പ്രസിഡണ്ട്=ആശാമണി
|സ്കൂൾ ചിത്രം=Glps-20220203-WA0014.jpg
|സ്കൂൾ ചിത്രം=Glps-20220203-WA0014.jpg
|size=350px
|size=350px
|caption=സ്കൂൾവിവരങ്ങൾ
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px

21:47, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം


150 വ ർഷത്തോളം പഴക്കമുള്ള വിദ്യാലയം ...

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

12214

ജി.എൽ.പി.എസ്. പനയാൽ
വിലാസം
നെല്ലിയടുക്കം

പനയാൽ പി.ഒ.
,
671318
,
കാസറഗോഡ് ജില്ല
സ്ഥാപിതം1854
വിവരങ്ങൾ
ഫോൺ04672233818
ഇമെയിൽhmglpspanyal@gmail,com
കോഡുകൾ
സ്കൂൾ കോഡ്12214 (സമേതം)
യുഡൈസ് കോഡ്32010400203
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ബേക്കൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസറഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്ഹൊസദുർഗ്
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപള്ളിക്കര പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവണ്മെന്റ്
സ്കൂൾ വിഭാഗംLP
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംLP
മാദ്ധ്യമംമലയാളം, കന്നഡ
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ54
പെൺകുട്ടികൾ67
ആകെ വിദ്യാർത്ഥികൾ121
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലാൻസിജോർജ്‌
പി.ടി.എ. പ്രസിഡണ്ട്ഗോവിന്ദൻ
എം.പി.ടി.എ. പ്രസിഡണ്ട്ആശാമണി
അവസാനം തിരുത്തിയത്
15-03-2022Sankarkeloth


പ്രോജക്ടുകൾ



ചരിത്രം

1854 -ൽ സ്ഥാപിതമായതാണ് ഗവ: എൽ.പി.സ്കൂൾ പനയാൽ. സ്വാതന്ത്ര്യ ചരിത്രത്താളുകളിലേയ്ക്ക് സഞ്ചരിക്കുന്ന ഏതൊരാൾക്കും വിസ്മയം തീർക്കുന്നതാണ് ഈ സ്കൂളിന്റെ സ്ഥാപക വർഷം . സ്വാതന്ത്ര്യലബ്ദിക്കു മുൻപേ സ്ഥാപിതമായ സ്കൂൾ പൗരാണികത നിറഞ്ഞ പനയാൽ ഗ്രാമത്തിന്റെ (നെല്ലിയടു ക്കം) പൈതൃക സ്വത്താണ് .

നാലാം ആഗ്ലോ മൈസൂർ യുദ്ധത്തിനു ശേഷം ബ്രിട്ടു ഷു കാർ മലബാർ മേഖലയുടെ ആധിപത്യം കയ്യടക്കി. 1854-ൽ വിദ്യാഭ്യാസം സാർവ്വത്രികമാക്കുക എന്ന ലക്ഷ്യത്തോടു കൂടി ബ്രിട്ടീഷുകാർ ചില പരിഷ്കാരങ്ങൾ നടപ്പിലാക്കി. ചാൾസ് വുഡിന്റെ പ്രശ്സതമായ വുഡ് സ് ഡെസ്പാച്ച് ഉന്നത വിദ്യാഭ്യാസത്തിന് ഇംഗ്ലീഷ് നിർബന്ധമാക്കിയ കാലഘട്ടത്തിലാണ് 1854 -ൽ ജി.എൽ.പി.എസ് പനയാൽ സ്ഥാപിതമായത് എന്നത് ചരിത്ര കുതുകികൾക്ക് ആകാംക്ഷ നൽകുന്ന കാര്യമാണ്.

ഇന്ന് കന്നഡ മലയാളം മീഡിയങ്ങളിലായി പ്രി പ്രൈമറി ഉൾപ്പെടെ 149 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. എന്നാൽ കന്നഡ ഭാഷ മാത്രമുള്ള ഏകാധ്യാപക വിദ്യാലയമായാണ് ഈ സ്കൂളിന്റെ തുടക്കം.

കൃഷിക്കുവേണ്ടി കർണാടകയിൽ നിന്നും കുടിയേറിയവരാണ് ഇവിടുത്തുകാർ എന്നും അതല്ല ഇക്കേരി നായ്ക്കൻമാരുടെ കാലത്ത് ബേക്കൽ കോട്ടയുടെ പണിക്കായി എത്തിയവരുടെ പിൻമുറക്കാരാണ് ഇവിടുത്തുകാർ എന്നും രണ്ടു തരത്തിലാണ് നെല്ലിയടുക്കം എന്ന ഗ്രാമത്തെക്കുറിച്ച് പറയപ്പെടുന്നത്.

ഞെക്ളി പക്കീര എന്ന വ്യക്തിയാൽ സ്ഥാപിതമായ ഈ സ്കൂളിൽ കേരളപ്പിറവിക്കു ശേഷം മലയാളം മീഡിയം കൂടി ഉൾപ്പെടുത്തി. വളരെക്കാലം സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്.

  ഒന്നു മുതൽ 5 വരെ ക്ലാസ്സുകളുണ്ടായിരുന്ന സ്കൂൾ പിന്നീട് നാലാം ക്ലാസ്സു വരെയായി മാറി.

സ്കൂളിന്റെ പഴമയ്ക്ക് തെളിവായ് വർഷങ്ങൾ പഴക്കമുള്ളഒരു ആൽമരം സ്കൂൾ മതിൽക്കെട്ടിനുള്ളിൽ പടർന്നു പന്തലിച്ചു നിൽക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി ,കളിസ്ഥലം ,സ്മാർട്ക്ലാസ്സ്‌റൂംസ് ,ആകർഷണീയമായ പൂന്തൊട്ടം

പാഠ്യേതര പ്രവർത്തനങ്ങൾ

  • കൈയ്യെഴുത്ത് മാസിക
  • ഗണിത മാഗസിൻ
  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...)
  • പ്രവൃത്തിപരിചയം
  • വിദ്യാരംഗം കലാസാഹിത്യവേദി
  • ബാലസഭ
  • ഹെൽത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ്
  • പഠന യാത്ര

മാനേജ്‌മെന്റ

പി.ടി .എ ,എസ് ആം .സി

മുൻസാരഥികൾ

2006-രവീന്ദ്രൻ

2007-നാരായണൻ നമ്പൂതിരി

2008-2016-വനജാക്ഷി

2016-2020-നാരായണി വി വി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

റിട്ട.DYSP ബാലകൃഷ്ണൻ നായർ

ചിത്രശാല

വഴികാട്ടി

  • ബട്ടത്തുർ  നിന്നും രണ്ടു കിലോമീറ്റർ  അകലെ നെല്ലിയടുക്കം എന്ന  സ്ഥലത്തു  സ്ഥിതി  ചെയ്യുന്നു
  • പാലക്കുന്നിൽ  നിന്നും നാല് കിലോമീറ്റർ  അകലെയാണ് .

 

{{#multimaps:12.433771440408877, 75.0542445020606|zoom=16}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._പനയാൽ&oldid=1802740" എന്ന താളിൽനിന്ന് ശേഖരിച്ചത്