"ഗവ.എച്ച്എസ്എസ് തരിയോട്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
'''ചരിത്രം'''
'''1925 -ൽ മദ്രാസ് ബോർഡിന്റെ കീഴിൽ ആരംഭിച്ച കണാഞ്ചേരി എൽപി സ്കൂളിൽ നിന്നാണ് ജി.എച്ച്.എസ്.എസ് തരിയോട് സ്കൂളിന്റെ തുടക്കം. മലബാർ ജില്ലാ ഹയർ എലിമെന്ററി സ്കൂളായിട്ടാണ് പ്രവർത്തനം ആരംഭിച്ചത്.ഇപ്പോൾ തരിയോട് ജി.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്ന കണാഞ്ചേരി എന്ന സ്ഥലത്ത് ദാമോദരമേനോൻ എന്നയാളുടെ വാടകക്കെട്ടിടത്തിലാണ് 1957-ൽ ആരംഭിച്ച ഹൈസ്കൂൾ പ്രവർത്തിച്ചിരുന്നത്.പ്രദേശവാസികളായ ഓലപ്പുരപാപ്പച്ചൻ,കല്ലാട്ടുമ്മേൽ ദാമോദരമേനോൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ പൊതുജനങ്ങളിൽ നിന്നും കണ്ടെത്തിയ പണംകൊണ്ട് അഞ്ച് ഏക്കർ സ്ഥലം വാങ്ങി സർക്കാരിനെ ഏൽപ്പിച്ചു .1970 -ലാണ് സ്കൂൾ ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റിയത് .'''
'''വിദ്യാലയത്തിലെ ഭൗതിക സാഹചര്യങ്ങൾ'''
'''യു. പി വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടങ്ങളിൽ ഒന്ന് ആസ്ബസ്റ്റോസ് ഷീറ്റ് കൊണ്ട് നിർമ്മിച്ചതാണ്. സർവ്വശിക്ഷാ അഭിയാൻ വഴി നിർമ്മിച്ച കോൺക്രീറ്റ് ബിൽഡിങ്ങിൽ ആണ് ബാക്കി ക്ലാസ്സുകൾ നടക്കുന്നത്.യു. പി വിഭാഗത്തിന് പ്രത്യേകമായി  ഒരു കമ്പ്യൂട്ടർ ലാബ് ഉണ്ട്.വിശാലമായ ഗ്രൗണ്ട് ഈ വിദ്യാലയത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.ഹാന്റ്ബോളിൽ പ്രത്യേക പരിശീലനം പി.ടി അധ്യാപികയുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്നു .'''
'''വിദ്യാർത്ഥികളുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് ടാലൻറ് ഹണ്ട് എന്ന പേരിൽ യുപി  വിഭാഗം  വിദ്യാർത്ഥികൾക്ക് വിവിധ മത്സരങ്ങൾ നടത്തി എല്ലാവർഷവും സ്റ്റാർ ഓഫ് ജി എച്ച് എസ് എസ് തരിയോട് പ്രഖ്യാപിക്കുന്നു ,USS സ്കോളർഷിപ്പ് പരീക്ഷകളിൽ തയ്യാറാവുന്ന വിദ്യാർത്ഥികൾക്ക് മികച്ച അധ്യാപകരുടെ നേതൃത്വത്തിൽ പരിശീലനം നൽകി വരുന്നു.കഴിഞ്ഞ വർഷം USS സ്കോളർഷിപ്പ് പരീക്ഷയിൽ വയനാട് ജില്ലയിൽ ഒന്നാം സ്ഥാനത്തിന്  ഈ വിദ്യാലയത്തിലെ എൽസ റോസ് ജിജോ അർഹയായി.'''
[[പ്രമാണം:15019 School Building UP 1.jpeg|ലഘുചിത്രം]]
[[പ്രമാണം:GHS THARIODE.png|ലഘുചിത്രം|സ്ക്കൂൾ ബിൽഡിംഗ്]]

21:24, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ചരിത്രം

1925 -ൽ മദ്രാസ് ബോർഡിന്റെ കീഴിൽ ആരംഭിച്ച കണാഞ്ചേരി എൽപി സ്കൂളിൽ നിന്നാണ് ജി.എച്ച്.എസ്.എസ് തരിയോട് സ്കൂളിന്റെ തുടക്കം. മലബാർ ജില്ലാ ഹയർ എലിമെന്ററി സ്കൂളായിട്ടാണ് പ്രവർത്തനം ആരംഭിച്ചത്.ഇപ്പോൾ തരിയോട് ജി.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്ന കണാഞ്ചേരി എന്ന സ്ഥലത്ത് ദാമോദരമേനോൻ എന്നയാളുടെ വാടകക്കെട്ടിടത്തിലാണ് 1957-ൽ ആരംഭിച്ച ഹൈസ്കൂൾ പ്രവർത്തിച്ചിരുന്നത്.പ്രദേശവാസികളായ ഓലപ്പുരപാപ്പച്ചൻ,കല്ലാട്ടുമ്മേൽ ദാമോദരമേനോൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ പൊതുജനങ്ങളിൽ നിന്നും കണ്ടെത്തിയ പണംകൊണ്ട് അഞ്ച് ഏക്കർ സ്ഥലം വാങ്ങി സർക്കാരിനെ ഏൽപ്പിച്ചു .1970 -ലാണ് സ്കൂൾ ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റിയത് .

വിദ്യാലയത്തിലെ ഭൗതിക സാഹചര്യങ്ങൾ

യു. പി വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടങ്ങളിൽ ഒന്ന് ആസ്ബസ്റ്റോസ് ഷീറ്റ് കൊണ്ട് നിർമ്മിച്ചതാണ്. സർവ്വശിക്ഷാ അഭിയാൻ വഴി നിർമ്മിച്ച കോൺക്രീറ്റ് ബിൽഡിങ്ങിൽ ആണ് ബാക്കി ക്ലാസ്സുകൾ നടക്കുന്നത്.യു. പി വിഭാഗത്തിന് പ്രത്യേകമായി ഒരു കമ്പ്യൂട്ടർ ലാബ് ഉണ്ട്.വിശാലമായ ഗ്രൗണ്ട് ഈ വിദ്യാലയത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.ഹാന്റ്ബോളിൽ പ്രത്യേക പരിശീലനം പി.ടി അധ്യാപികയുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്നു .


വിദ്യാർത്ഥികളുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് ടാലൻറ് ഹണ്ട് എന്ന പേരിൽ യുപി വിഭാഗം വിദ്യാർത്ഥികൾക്ക് വിവിധ മത്സരങ്ങൾ നടത്തി എല്ലാവർഷവും സ്റ്റാർ ഓഫ് ജി എച്ച് എസ് എസ് തരിയോട് പ്രഖ്യാപിക്കുന്നു ,USS സ്കോളർഷിപ്പ് പരീക്ഷകളിൽ തയ്യാറാവുന്ന വിദ്യാർത്ഥികൾക്ക് മികച്ച അധ്യാപകരുടെ നേതൃത്വത്തിൽ പരിശീലനം നൽകി വരുന്നു.കഴിഞ്ഞ വർഷം USS സ്കോളർഷിപ്പ് പരീക്ഷയിൽ വയനാട് ജില്ലയിൽ ഒന്നാം സ്ഥാനത്തിന് ഈ വിദ്യാലയത്തിലെ എൽസ റോസ് ജിജോ അർഹയായി.

സ്ക്കൂൾ ബിൽഡിംഗ്