"ഈസ്റ്റ് പാട്യം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 22: വരി 22:
|പിൻ കോഡ്=670691
|പിൻ കോഡ്=670691
|സ്കൂൾ ഫോൺ=0490 2380095
|സ്കൂൾ ഫോൺ=0490 2380095
|സ്കൂൾ ഇമെയിൽ=Eastpattiamlps@gmail.com
|സ്കൂൾ ഇമെയിൽ=eastpattiamlp@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കൂത്തുപറമ്പ് ഉപജില്ല
|ഉപജില്ല=കൂത്തുപറമ്പ് ഉപജില്ല

17:03, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഈസ്റ്റ് പാട്യം എൽ പി എസ്
വിലാസം
ഈസ്റ്റ് പാട്യം

ഈസ്റ്റ്‌ പാട്യം എൽ പി സ്കൂൾ
പാട്യം  

പി ഒ പത്തായക്കുന്ന്

പിൻ 670691
,
670691
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ0490 2380095
ഇമെയിൽeastpattiamlp@gmail.com
കോഡുകൾ
സ്കൂൾ കോഡ്14608 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല കൂത്തുപറമ്പ് ഉപജില്ല
ഭരണസംവിധാനം
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൂത്തുപറമ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംപാട്യം ഗ്രാമ പഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംL P
പഠന വിഭാഗങ്ങൾ
എൽ.പി
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ12
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ26
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറീഷ്മ. വി. കെ
പി.ടി.എ. പ്രസിഡണ്ട്രാജേഷ് വി. കെ
എം.പി.ടി.എ. പ്രസിഡണ്ട്ശുഭ.എൻ
അവസാനം തിരുത്തിയത്
15-03-202214608


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തലശ്ശേരി] വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ ഉപജില്ലയിലെ പാട്യം സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് ഈസ്റ്റ്‌ പാട്യം എൽ. പി.എസ്

ചരിത്രം

കണ്ണൂർ ജില്ലയിൽ തികച്ചും സാധാരണക്കാരായ ജനങ്ങൾ താമസിക്കുന്ന പഞ്ചായത്ത്‌ ആണ് പാട്യം. പാട്യം പഞ്ചായത്തിലെ  ആറാം വാർഡിലെ എക പ്രൈമറി സ്കൂളാണ് ഈസ്റ്റ്‌ പാട്യം എൽ പി സ്കൂൾ.

സ്കൂളിന്റെ കിഴക്ക് ഭാഗം പുഴയും പത്തായക്കുന്നു പുതിയതെരു റോഡും തെക്കു ഭാഗം മൂഴിവയൽ  റോഡും പാനൂർ കൂത്തുപറമ്പ് റോഡും വടക്ക് ഭാഗം  GHSS പാട്യം സ്കൂളും പടിഞ്ഞാറു ഭാഗം വയലും കനാലും ആണ്. 1926 ൽ കുടിപ്പള്ളിക്കൂടമായി ആരംഭിക്കപ്പെട്ട ഈ വിദ്യാലയം നിസ്വാർത്ഥമതികളായ നാട്ടുകാരുടെയും തൃതല പഞ്ചായത്തുകളുടെയും സഹായത്താൽ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു

ഭൗതികസൗകര്യങ്ങൾ

സ്കൂളിന്റെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതിൽ മാനേജ്മെന്റും പിടിഎയും വികസന സമിതിയും ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്. ഒന്നു മുതൽ നാലു വരെയുള്ള ക്ലാസ്സുകളും പ്രീ പ്രൈമറി ക്ലാസ്സുകളും ടൈൽ പതിപ്പിച്ചതാണ്. സ്കൂൾ മുറ്റം ഇന്റർലോക്ക് പാകിയതാണ്.  കൂടാതെ കളി ഉപകരണങ്ങൾ ഉള്ള ഒരു ചെറിയ പാർക്ക് കുട്ടികൾക്കായി സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. ഐസിടി പഠനത്തിനായി ഒരു കമ്പ്യൂട്ടർ റൂം ഉണ്ട്.

അധ്യാപകർ

പ്രധാന അധ്യാപിക : റീഷ്മ. വി.കെ

ഡെപ്യൂട്ടി അധ്യാപിക : ദിഗിന.എൻ. കെ

സഹ അധ്യാപകർ: സന്ധ്യമോഹനൻ ,സുധന്യൻ. കെ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

ഇപ്പോൾ ശ്രീമതി കെ എം സതിലതയാണ് സ്കൂൾ മാനേജർ.  സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും മാനേജ്മെന്റിന്റെ സഹകരണവും സഹായവും ലഭിക്കാറുണ്ട്. കൂടാതെ മാനേജർ പ്രവർത്തനങ്ങൾ നിരന്തരം വിലയിരുത്തുകയും നിർദ്ദേശങ്ങൾ നൽകുകയും  ചെയ്യാറുണ്ട്.

മുൻസാരഥികൾ

കല്യാണി ടീച്ചർ

കെ കൃഷ്ണൻ മാസ്റ്റർ

കെ എൻ കൃഷ്ണൻ മാസ്റ്റർ

അച്ചു മാസ്റ്റർ

മാതു ടീച്ചർ

രോഹിണി ടീച്ചർ

വാസു മാസ്റ്റർ


മുകുന്ദൻ മാസ്റ്റർ

കെ പ്രേമ വല്ലി ടീച്ചർ

ടി പി അനശ്വരി ദേവി ടീച്ചർ

പി പി ലേഖ ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ടർ ആതിര എം

ഡോക്ടർ അരുൺ കുമാർ

ഡോക്ടർ അജൽന ജെ

വഴികാട്ടി

{{#multimaps: 11.794167614964172, 75.56836139635327 | width=600px | zoom=15 }}

"https://schoolwiki.in/index.php?title=ഈസ്റ്റ്_പാട്യം_എൽ_പി_എസ്&oldid=1800694" എന്ന താളിൽനിന്ന് ശേഖരിച്ചത്