"ജി. എൽ. പി. എസ്. അമ്മാടം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 15: | വരി 15: | ||
* സാമൂഹ്യ ശാസ്ത്ര മേളയിൽ ചാർട്ട് മത്സരത്തിൽ വിവിധ വർഷങ്ങളിൽ ഒന്നാം സ്ഥാനവും ജില്ലാ പങ്കാളിത്തവും നേടിയിട്ടുണ്ട് . | * സാമൂഹ്യ ശാസ്ത്ര മേളയിൽ ചാർട്ട് മത്സരത്തിൽ വിവിധ വർഷങ്ങളിൽ ഒന്നാം സ്ഥാനവും ജില്ലാ പങ്കാളിത്തവും നേടിയിട്ടുണ്ട് . | ||
'''സ്മാർട്ട് ക്ലാസ് റൂം ഉത്ഘാടനം - ബഹുമാനപ്പെട്ട മുൻ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് .''' | |||
[[പ്രമാണം:22202 smartroom inaug 1.jpg|ഇടത്ത്|ലഘുചിത്രം]] | |||
{| class="wikitable sortable mw-collapsible" | {| class="wikitable sortable mw-collapsible" | ||
|+ | |+ |
16:04, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് - സമ്മാന നാളുകളിലൂടെ..
- മികച്ച വിദ്യാലയത്തിനുള്ള അംഗീകാരങ്ങൾ
- എൽ എസ് എസ് വിജയങ്ങൾ
- ഉപജില്ലാ സാമൂഹ്യ ശാസ്ത്ര മേളയിൽ ചാർട്ട് മത്സരവിജയവും ജില്ലാ തല പങ്കാളിത്തവും
- ഉപജില്ലാ കലാമേളയിൽ മികച്ച പോയിന്റ് നില , കൂടാതെ പ്രസംഗം,കവിത,കഥാകഥനം,കവിത പാരായണം,English recitation,തമിഴ് പദ്യം ചൊല്ലൽ തുടങ്ങിയ മത്സരങ്ങളിൽ Agrade ഉം സമ്മാനങ്ങളും നേടിയിട്ടുണ്ട് .
- ഉപജില്ലാ തലത്തിൽ നടന്ന പ്രവർത്തിപരിചയ മേളയിൽ ചന്ദനത്തിരി നിർമാണം,ക്ലേ മോഡലിംഗ്,ബാൻഡ്മിന്റൻ നെറ്റ്,ചിത്രരചന,ഫാബ്രിക് പെയിന്റിംഗ്,തുടങ്ങിയ മത്സര ങ്ങളിൽ വിവിധ സമ്മാനങ്ങളും വിദ്യാലയത്തെ ഉയർന്ന പോയിൻറ് നില നേടാൻ സഹായകരമായി .
- ഉപജില്ലാതല ഗണിത മേളയിൽ ജ്യമാടിക്കൽ പാറ്റേൺ, ഗണിത ചാർട്ട്, ഗണിത പസ്സിൽ എന്നീ മൽസരങ്ങളിൽ മികച്ച ഗ്രേഡ് നില നേടി .
- ഉപജില്ലാ കായിക മേളയിൽ അത് ലറ്റിക് ഇനങ്ങളിൽ വിദ്യാലയത്തിലെ കുട്ടികൾ Kids വിഭാഗത്തിലും Mini വിഭാഗത്തിലും എല്ലാ മത്സരങ്ങളിലും Marching ലും മികച്ച പ്രകടനം നടത്തുകയും വ്യക്തിഗത ടോഫികൾ കരസ്ഥമാക്കുകയും ചെയ്തു മിനി ഗേൾസ് വിഭാഗത്തിൽ ഓവറോൾ ഒന്ന്, രണ്ട് , Kids വിഭാഗത്തിൽ 100 M 50m relay , തുടങ്ങിയ ഇനങ്ങളിൽ സമ്മാനങ്ങൾ നേടി.
- സാമൂഹ്യ ശാസ്ത്ര മേളയിൽ ചാർട്ട് മത്സരത്തിൽ വിവിധ വർഷങ്ങളിൽ ഒന്നാം സ്ഥാനവും ജില്ലാ പങ്കാളിത്തവും നേടിയിട്ടുണ്ട് .
സ്മാർട്ട് ക്ലാസ് റൂം ഉത്ഘാടനം - ബഹുമാനപ്പെട്ട മുൻ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് .
അനുമോദനപത്രം | |
---|---|