"എം.എ.ഐ.എച്ച്.എസ് മുരിക്കടി/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

30065sw (സംവാദം | സംഭാവനകൾ)
No edit summary
Vasumurukkady (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<gallery mode="packed" heights="50">
<gallery mode="packed" heights="50">
പ്രമാണം:30065 2022 56.png
പ്രമാണം:30065 2022 56.png
</gallery>'''കുട്ടികളിൽ ശാസ്ത്ര അഭിരുചിയും, അന്വേ ഷണാത്മക പഠനവും വളർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ സയൻസ് ക്ലബ് ഏറ്റെടുത്തു നടത്തുന്നു. എല്ലാവിധ സജ്ജീകരണവും ഉള്ള സയൻസ് ലാബിന്റെ പ്രവർത്തനം ഇതിന് ഏറെ സഹായകരമാണ്. ശാസ്ത്രവുമായി ബന്ധപ്പെട്ട വിവിധ ദിനാചരണങ്ങൾ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. ഈ ദിനാചരണങ്ങൾ കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തുന്നതിനും പ്രകൃതിയിലെ ശാസ്ത്ര സത്യങ്ങളിലൂടെ കടന്നുപോയി അതനുസരിച്ചുള്ള ജീവിതക്രമം സ്വീകരിക്കുന്നതിനും അവരെ പ്രാപ്തരാക്കുന്നു. സയൻസ് ക്ലബിന്റെ ചുമതല സയൻസ് അദ്ധ്യാപകനായ കെ. എൻ. ശശിധരൻ നിർവ്വഹിക്കുന്നു.'''
</gallery>'''കുട്ടികളിൽ ശാസ്ത്ര അഭിരുചിയും, അന്വേ ഷണാത്മക പഠനവും വളർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ സയൻസ് ക്ലബ് ഏറ്റെടുത്തു നടത്തുന്നു. എല്ലാവിധ സജ്ജീകരണവും ഉള്ള സയൻസ് ലാബിന്റെ പ്രവർത്തനം ഇതിന് ഏറെ സഹായകരമാണ്. ശാസ്ത്രവുമായി ബന്ധപ്പെട്ട വിവിധ ദിനാചരണങ്ങൾ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. ഈ ദിനാചരണങ്ങൾ കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തുന്നതിനും പ്രകൃതിയിലെ ശാസ്ത്ര സത്യങ്ങളിലൂടെ കടന്നുപോയി അതനുസരിച്ചുള്ള ജീവിതക്രമം സ്വീകരിക്കുന്നതിനും അവരെ പ്രാപ്തരാക്കുന്നു. സയൻസ് ക്ലബിന്റെ ചുമതല സയൻസ് അദ്ധ്യാപകനായ [[എം.എ.ഐ.എച്ച്.എസ് മുരിക്കടി/ഹൈസ്കൂൾ/ശശിധരൻ. കെ. എൻ|കെ. എൻ. ശശിധരൻ]] നിർവ്വഹിക്കുന്നു.'''


== '''ഓസോൺ ദിനാചരണം''' ==
== '''ഓസോൺ ദിനാചരണം''' ==
<gallery mode="packed">
<gallery mode="packed">
പ്രമാണം:30065 2022 57.jpg
പ്രമാണം:30065 2022 57.jpg
</gallery>'''സയൻസ് ക്ലബിന്റെ നേതൃത്തത്തിൽ എം.എ.ഐ.ഹൈസ്ക‍ൂളിൽ ഓസോൺ ദിനാചരണം സംഘടിപ്പിക്കുകയുണ്ടായി. ഓസോൺ ദിനാചരണത്തിൽ ഓൺലൗനായി വിവിധ മത്സരങ്ങൾ നടത്ത‍ുകയുണ്ടായി. യുപി, എച്ച്എസ് വിഭാഗം ക്വിസ് മത്സരം, പോസ്റ്റർ രചന, വീട്ടുവളപ്പിൽ തുളസിച്ചെടി നടീൽ എന്നീ മത്സരങ്ങളാണ് സംഘടിപ്പിച്ചത്.'''
</gallery>'''സയൻസ് ക്ലബിന്റെ നേതൃത്തത്തിൽ [[എം.എ.ഐ.എച്ച്.എസ് മുരിക്കടി|എം.എ.ഐ.ഹൈസ്ക‍ൂളിൽ]] ഓസോൺ ദിനാചരണം സംഘടിപ്പിക്കുകയുണ്ടായി. ഓസോൺ ദിനാചരണത്തിൽ ഓൺലൗനായി വിവിധ മത്സരങ്ങൾ നടത്ത‍ുകയുണ്ടായി. യുപി, എച്ച്എസ് വിഭാഗം ക്വിസ് മത്സരം, പോസ്റ്റർ രചന, വീട്ടുവളപ്പിൽ തുളസിച്ചെടി നടീൽ എന്നീ മത്സരങ്ങളാണ് സംഘടിപ്പിച്ചത്.'''<gallery mode="packed" heights="250">
പ്രമാണം:30065 2022 58.jpg
പ്രമാണം:30065 2022 60.jpg
പ്രമാണം:30065 2022 59.jpg
പ്രമാണം:300665 410.png
</gallery>
{| class="wikitable"
|+
!'''[[എം.എ.ഐ.എച്ച്.എസ് മുരിക്കടി|.....തിരികെ പോകാം.....]]'''
|}