"ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
വരി 19: വരി 19:
[[പ്രമാണം:17451 PTA .jpg|ലഘുചിത്രം]]'''എൽ. എസ്.എസ്/യു. എസ്. എസ്'''
[[പ്രമാണം:17451 PTA .jpg|ലഘുചിത്രം]]'''എൽ. എസ്.എസ്/യു. എസ്. എസ്'''
[[പ്രമാണം:17451 uss .jpg|ലഘുചിത്രം]]
[[പ്രമാണം:17451 uss .jpg|ലഘുചിത്രം]]
2020-21അധ്യയന വർഷത്തിൽ രണ്ട് യു.എസ്.എസ്, നാല് യു.എസ്. എസ് എന്നിവ നേടാൻ വിദ്യാലയത്തിന് കഴിഞ്ഞു
2020-21അധ്യയന വർഷത്തിൽ രണ്ട് യു.എസ്.എസ്, നാല് യു.എസ്. എസ് എന്നിവ നേടാൻ വിദ്യാലയത്തിന് കഴിഞ്ഞു.
 
'''ഉപന്യാസരചന'''
 
അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനത്തോടനുബന്ധിച്ച് "വിത്തൊരുക്കാം തൈ ഒരുക്കാം " എന്ന പ്രവർത്തനത്തിന്റെ  ഭാഗമായി  കുട്ടികളുടെ വീടുകളിൽ തന്നെയുള്ള , ചക്ക, മാങ്ങ, പച്ചക്കറി, എന്നിവയുടെ വിത്തുകൾ ശേഖരിച്ച് ഒരു ചട്ടിയിൽ മുളപ്പിച്ചു. ഇങ്ങനെ  മുളപ്പിച്ച തൈകൾ ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികളുടെ വീടുകളിലും പരിസരങ്ങളിലും  നട്ടുപിടിപ്പിച്ചു
 
എൻ.ജി.സി.യുടെ നേതൃത്വത്തിൽ നടന്ന ഉപന്യാസരചനാ മത്സരത്തിൽ പരിസ്ഥിതി ക്ലബ്നേറ്റർ സൗമ്യ ടീച്ചർ മൂന്നാം സ്ഥാനം നേടി.

14:50, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ബാലശാസ്ത്ര കോൺഗ്രസ്

കാലാവസ്ഥാ വ്യതിയാനത്തിന് കാരണമായ കാർബൺ അസന്തുലിതാവസ്ഥയെ കുറിച്ചുള്ള പടിഞ്ഞാറ്റും മുറി ഗവ. യു.പി സ്കൂളിലെ വിദ്യാർത്ഥികളുടെ പ്രൊജക്ടിന് അംഗീകാരം. മാളവിക, അഭിനന്ദ് എന്നീ വിദ്യാർത്ഥികളാണ് ബാലശാസ്ത്ര കോൺഗ്രസ്സിൽ പ്രൊജക്ട് അവതരിപ്പിച്ചത്.

മികച്ച പി.ടി.എയ്ക്കുള്ള പുരസ്കാരം

ചേവായൂർ സബ്ജില്ലയിലെ മികച്ച പി.ടി.എ. ആയി പടിഞ്ഞാറ്റുംമുറി സ്കൂൾ പി.ടി.എ തെരഞ്ഞെടുക്കപ്പെട്ടു.

എൽ. എസ്.എസ്/യു. എസ്. എസ്

2020-21അധ്യയന വർഷത്തിൽ രണ്ട് യു.എസ്.എസ്, നാല് യു.എസ്. എസ് എന്നിവ നേടാൻ വിദ്യാലയത്തിന് കഴിഞ്ഞു.

ഉപന്യാസരചന