"ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|R.M.H.S.S.ALOOR}} | {{prettyurl|R.M.H.S.S.ALOOR}} | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
[[പ്രമാണം:LK23001 93.jpg|center|200px]] | |||
<div style="background-color:#FFFFFF"> | <div style="background-color:#FFFFFF"> | ||
<font size="6"><center>ഭൗതികസൗകര്യങ്ങൾ</center></font>[[പ്രമാണം:23001 NEW BUILDING.jpg|നടുവിൽ|ലഘുചിത്രം|1063x1063px|പകരം=| '''മാറ്റത്തിനൊരുങ്ങി രാജര്ഷി''' | |||
<font size=6><center>ഭൗതികസൗകര്യങ്ങൾ</center></font | |||
[[പ്രമാണം:WhatsApp Image 2022-01-17 at 1.25.59 PM.jpg|ലഘുചിത്രം|'''പുതിയ സ്കൂൾ ബസ്''']] | '''നിര്മാണത്തിനൊരുങ്ങുന്ന പുതിയ കെട്ടിട സമുച്ചയം''' ]][[പ്രമാണം:WhatsApp Image 2022-01-17 at 1.25.59 PM.jpg|ലഘുചിത്രം|'''പുതിയ സ്കൂൾ ബസ്''']] | ||
[[പ്രമാണം:Lk23001 5.jpg|ലഘുചിത്രം|മാതൃഭൂമി പുരസ്കാരത്തിന് അർഹമായ നക്ഷത്രവനം]] | [[പ്രമാണം:Lk23001 5.jpg|ലഘുചിത്രം|മാതൃഭൂമി പുരസ്കാരത്തിന് അർഹമായ നക്ഷത്രവനം]] | ||
<big>'''മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഇരിഞ്ഞാലക്കുട സബ് ഡിവിഷനിലെ ഏറ്റവും വലിയ സൗരോർജ പാനൽ പദ്ധതി ഞങ്ങളുടെ സ്കൂളിൽ സ്ഥാപിച്ചതിനാൽ വൈദ്യുതി ഉപഭോഗം കുറക്കുന്നതിന് സഹായകമായി.വിദ്യാർത്ഥികൾക്കായി സ്കൂൾ ബസ് സൗകര്യം ഉറപ്പാക്കുന്നതിനായി സ്വന്തമായി ബസ് ഉണ്ട് . കുട്ടികളിലെ വായനാശീലം വളർത്തുന്നതിന് ലൈബ്രറിയും ഒരുക്കിയിട്ടുണ്ട് .വിഷവിമുക്തമായ പച്ചക്കറികൾ കുട്ടികൾക്ക് ലഭൃമാക്കുന്നതിന് നല്ലൊരു പച്ചക്കറിത്തോട്ടം നട്ടുവളർത്തിയിരിക്കുന്നു. അടുത്ത കാലത്തായി ഒരു നക്ഷത്രവനവും ഞങ്ങൾ നട്ട് പരിപാലിച്ചുവരുന്നു.'''</big> | <big>'''മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഇരിഞ്ഞാലക്കുട സബ് ഡിവിഷനിലെ ഏറ്റവും വലിയ സൗരോർജ പാനൽ പദ്ധതി ഞങ്ങളുടെ സ്കൂളിൽ സ്ഥാപിച്ചതിനാൽ വൈദ്യുതി ഉപഭോഗം കുറക്കുന്നതിന് സഹായകമായി.വിദ്യാർത്ഥികൾക്കായി സ്കൂൾ ബസ് സൗകര്യം ഉറപ്പാക്കുന്നതിനായി സ്വന്തമായി ബസ് ഉണ്ട് . കുട്ടികളിലെ വായനാശീലം വളർത്തുന്നതിന് ലൈബ്രറിയും ഒരുക്കിയിട്ടുണ്ട് .വിഷവിമുക്തമായ പച്ചക്കറികൾ കുട്ടികൾക്ക് ലഭൃമാക്കുന്നതിന് നല്ലൊരു പച്ചക്കറിത്തോട്ടം നട്ടുവളർത്തിയിരിക്കുന്നു. അടുത്ത കാലത്തായി ഒരു നക്ഷത്രവനവും ഞങ്ങൾ നട്ട് പരിപാലിച്ചുവരുന്നു.'''</big> | ||
വരി 10: | വരി 11: | ||
[[പ്രമാണം:Lk23001 4.jpg|ഇടത്ത്|ലഘുചിത്രം|സ്കൂൾ ബസിലെ ആദ്യ യാത്ര]] | [[പ്രമാണം:Lk23001 4.jpg|ഇടത്ത്|ലഘുചിത്രം|സ്കൂൾ ബസിലെ ആദ്യ യാത്ര]] | ||
[[പ്രമാണം:Lk23001 6.jpg|ലഘുചിത്രം]] | [[പ്രമാണം:Lk23001 6.jpg|ലഘുചിത്രം]] | ||
[[പ്രമാണം:LK23301 20.jpg|നടുവിൽ|ലഘുചിത്രം|'''പുതിയ സ്കൂൾ ബസ്''']]'''ആളൂർ രാജർഷി മെമ്മോറിയൽ ഹയർ സെക്കൻ്ററി വിദ്യാലയത്തിൽ കെ.എ.സ് .ഇ.ബിയുടെ സൗര പദ്ധതി പ്രകാരം ഇരിങ്ങാലക്കുട സർക്കിളിലെ ഏറ്റവും വലിയ സോളാർ പ്ലാൻറ് 54 കിലോവാട്ട് സൗരോർജ്ജ നിലയം മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സന്ധ്യാനൈസൻ ഉൽഘാടനവും, സ്വിച്ച് ഓൺ കർമ്മവും നിർവ്വഹിച്ചു.ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ആർ .ജോജോ അദ്ധ്യക്ഷത വഹിച്ചു സംസാരിച്ചു.സൗരപ്രൊജക്ട് എഞ്ചിനീയർ ഷാജു കെ കെ .പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.റ്റാറ്റ പവർ സോളാർ സിസ്റ്റം ലിമിറ്റഡ് ആണ് പ്ലാൻറിൻ്റെ നിർമ്മാണം പൂർത്തിയാക്കിയത്.ഉൽപാദിപ്പിക്കുന്ന 10% വിദ്യാലയത്തിന് ലഭിക്കും.ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സുബിൻ സെബാസ്റ്റിൻ, K.Bസുനിൽ, AC ജോൺസൻ.M. S വിനയൻ, ഷൈനി തിലകൻ' Kv .രാജു. രതിസുരേഷ്, ഓമന ജോർജ്ജ്. മേരി ഐസക്ക്, രേഖ സന്തോഷ്, PTA പ്രസി.ഡെന്നീസ് കണ്ണംകുന്നി, ഷൈന ബാബു, ജൂലിൻ ജോസഫ് Hm, പ്രിൻസിപ്പാൾ ലെയ്സൻ മാസ്റ്റർ.ഷീന ടീച്ചർ എന്നിവർ സംസാരിച്ചു'''[[പ്രമാണം:LK23001 19.jpg|നടുവിൽ|ലഘുചിത്രം|സൗരോർജ വൈദ്യുത പ്ലാൻറ് ഉദ്ഘാടനകർമ്മം | [[പ്രമാണം:LK23301 20.jpg|നടുവിൽ|ലഘുചിത്രം|'''പുതിയ സ്കൂൾ ബസ്''']]'''ആളൂർ രാജർഷി മെമ്മോറിയൽ ഹയർ സെക്കൻ്ററി വിദ്യാലയത്തിൽ കെ.എ.സ് .ഇ.ബിയുടെ സൗര പദ്ധതി പ്രകാരം ഇരിങ്ങാലക്കുട സർക്കിളിലെ ഏറ്റവും വലിയ സോളാർ പ്ലാൻറ് 54 കിലോവാട്ട് സൗരോർജ്ജ നിലയം മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സന്ധ്യാനൈസൻ ഉൽഘാടനവും, സ്വിച്ച് ഓൺ കർമ്മവും നിർവ്വഹിച്ചു.ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ആർ .ജോജോ അദ്ധ്യക്ഷത വഹിച്ചു സംസാരിച്ചു.സൗരപ്രൊജക്ട് എഞ്ചിനീയർ ഷാജു കെ കെ .പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.റ്റാറ്റ പവർ സോളാർ സിസ്റ്റം ലിമിറ്റഡ് ആണ് പ്ലാൻറിൻ്റെ നിർമ്മാണം പൂർത്തിയാക്കിയത്.ഉൽപാദിപ്പിക്കുന്ന 10% വിദ്യാലയത്തിന് ലഭിക്കും.ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സുബിൻ സെബാസ്റ്റിൻ, K.Bസുനിൽ, AC ജോൺസൻ.M. S വിനയൻ, ഷൈനി തിലകൻ' Kv .രാജു. രതിസുരേഷ്, ഓമന ജോർജ്ജ്. മേരി ഐസക്ക്, രേഖ സന്തോഷ്, PTA പ്രസി.ഡെന്നീസ് കണ്ണംകുന്നി, ഷൈന ബാബു, ജൂലിൻ ജോസഫ് Hm, പ്രിൻസിപ്പാൾ ലെയ്സൻ മാസ്റ്റർ.ഷീന ടീച്ചർ എന്നിവർ സംസാരിച്ചു'''[[പ്രമാണം:LK23001 19.jpg|നടുവിൽ|ലഘുചിത്രം|സൗരോർജ വൈദ്യുത പ്ലാൻറ് ഉദ്ഘാടനകർമ്മം]]{{PHSSchoolFrame/Pages}} |
13:53, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഇരിഞ്ഞാലക്കുട സബ് ഡിവിഷനിലെ ഏറ്റവും വലിയ സൗരോർജ പാനൽ പദ്ധതി ഞങ്ങളുടെ സ്കൂളിൽ സ്ഥാപിച്ചതിനാൽ വൈദ്യുതി ഉപഭോഗം കുറക്കുന്നതിന് സഹായകമായി.വിദ്യാർത്ഥികൾക്കായി സ്കൂൾ ബസ് സൗകര്യം ഉറപ്പാക്കുന്നതിനായി സ്വന്തമായി ബസ് ഉണ്ട് . കുട്ടികളിലെ വായനാശീലം വളർത്തുന്നതിന് ലൈബ്രറിയും ഒരുക്കിയിട്ടുണ്ട് .വിഷവിമുക്തമായ പച്ചക്കറികൾ കുട്ടികൾക്ക് ലഭൃമാക്കുന്നതിന് നല്ലൊരു പച്ചക്കറിത്തോട്ടം നട്ടുവളർത്തിയിരിക്കുന്നു. അടുത്ത കാലത്തായി ഒരു നക്ഷത്രവനവും ഞങ്ങൾ നട്ട് പരിപാലിച്ചുവരുന്നു.
ആളൂർ രാജർഷി മെമ്മോറിയൽ ഹയർ സെക്കൻ്ററി വിദ്യാലയത്തിൽ കെ.എ.സ് .ഇ.ബിയുടെ സൗര പദ്ധതി പ്രകാരം ഇരിങ്ങാലക്കുട സർക്കിളിലെ ഏറ്റവും വലിയ സോളാർ പ്ലാൻറ് 54 കിലോവാട്ട് സൗരോർജ്ജ നിലയം മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സന്ധ്യാനൈസൻ ഉൽഘാടനവും, സ്വിച്ച് ഓൺ കർമ്മവും നിർവ്വഹിച്ചു.ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ആർ .ജോജോ അദ്ധ്യക്ഷത വഹിച്ചു സംസാരിച്ചു.സൗരപ്രൊജക്ട് എഞ്ചിനീയർ ഷാജു കെ കെ .പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.റ്റാറ്റ പവർ സോളാർ സിസ്റ്റം ലിമിറ്റഡ് ആണ് പ്ലാൻറിൻ്റെ നിർമ്മാണം പൂർത്തിയാക്കിയത്.ഉൽപാദിപ്പിക്കുന്ന 10% വിദ്യാലയത്തിന് ലഭിക്കും.ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സുബിൻ സെബാസ്റ്റിൻ, K.Bസുനിൽ, AC ജോൺസൻ.M. S വിനയൻ, ഷൈനി തിലകൻ' Kv .രാജു. രതിസുരേഷ്, ഓമന ജോർജ്ജ്. മേരി ഐസക്ക്, രേഖ സന്തോഷ്, PTA പ്രസി.ഡെന്നീസ് കണ്ണംകുന്നി, ഷൈന ബാബു, ജൂലിൻ ജോസഫ് Hm, പ്രിൻസിപ്പാൾ ലെയ്സൻ മാസ്റ്റർ.ഷീന ടീച്ചർ എന്നിവർ സംസാരിച്ചുസ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |