"സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 138: | വരി 138: | ||
'''മദർ പി ടി എ''' | '''മദർ പി ടി എ''' | ||
''' | '''ഉച്ചഭക്ഷണ കമ്മിറ്റി''' | ||
'''ഗൃഹസന്ദർശനം''' | '''ഗൃഹസന്ദർശനം''' |
10:10, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ | |
---|---|
വിലാസം | |
കരുവാറ്റ കരുവാറ്റ , കരുവാറ്റ പി.ഒ. , 690517 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 15 - 01 - 1924 |
വിവരങ്ങൾ | |
ഫോൺ | 9497336133 |
ഇമെയിൽ | stjameskaruvatta@gmail.com |
വെബ്‍സൈറ്റ് | https://schoolwiki.in/35343 |
കോഡുകൾ | |
സ്കൂൾ കോഡ് | 35343 (സമേതം) |
യുഡൈസ് കോഡ് | 32110200764 |
വിക്കിഡാറ്റ | Q87478349 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | അമ്പലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ഹരിപ്പാട് |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ഹരിപ്പാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കരുവാറ്റ പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 43 |
പെൺകുട്ടികൾ | 29 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലീന ടി എം |
പി.ടി.എ. പ്രസിഡണ്ട് | പി ടി മധു |
എം.പി.ടി.എ. പ്രസിഡണ്ട് | സുനിത |
അവസാനം തിരുത്തിയത് | |
15-03-2022 | Sjskaruvatta |
ആലപ്പുഴ ജില്ലയിലെ കരുവാറ്റ പഞ്ചായത്തിലൂടെ കടന്നു പോകുന്ന കന്യാകുമാരി-കൊച്ചി-പനവേൽ ഹൈവേയുടെ അരികിൽ സ്ഥിതി ചെയ്യുന്ന പൊതു വിദ്യാലയമാണ് സെന്റ് ജെയിംസ് യു.പി.എസ് കരുവാറ്റ. 1924-ൽ സെന്റ് ജെയിംസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന പേരിൽ സ്ഥാപിക്കപ്പെട്ട വിദ്യാലയം ഇന്ന് അമ്പലപ്പുഴ ഉപജില്ലയിലെ മികച്ച യു.പി സ്കൂളുകളിൽ ഒന്നാണ്.
ചരിത്രം
98 വർഷത്തെ വൈജ്ഞാനിക പാരമ്പര്യവുമായി കരുവാറ്റയിൽ സ്ഥിതി ചെയ്യുന്ന പൊതു വിദ്യാലയമാണ് സെന്റ് ജെയിംസ് യു.പി.എസ് കരുവാറ്റ. പരേതനായ ആഞ്ഞിലിവേലിൽ ഇടിക്കുള ചാക്കോയുടെ പരിശ്രമഫലമായി 1924-ൽ സെന്റ് ജെയിംസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം നിലവിൽ വന്നത്. (തുടർന്ന് വായിക്കുക)
ഭൗതിക സൗകരൃങ്ങൾ
- ചുറ്റുമതിൽ
- ക്ലാസ് മുറികൾ
- ഓഫീസ് മുറി
- സ്റ്റാഫ് റൂം
ലാബുകൾ
- കമ്പ്യൂട്ടർ ലാബ്
- ശാസ്ത്ര ലാബ്
- ഗണിത ലാബ്
- സാമൂഹ്യ ശാസ്ത്ര ലാബ്
ലൈബ്രറികൾ
- സ്കൂൾ ലൈബ്രറി
- ക്ലാസ് ലൈബ്രറി
ആരോഗ്യ കായികം
- ശാരീരിക വ്യായാമങ്ങൾ
- യോഗ
- സ്കൂൾ മൈതാനം
- കായിക ഉപകരണങ്ങൾ
ദൃശ്യ-ശ്രവ്യ ഉപകരണങ്ങൾ
- പ്രൊജക്ടർ
- മൈക്രോഫോൺ
- ലൗഡ് സ്പീക്കർ
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി
- പാചകപ്പുര
- പാചക തൊഴിലാളി
- പാത്രങ്ങൾ
- ഉച്ചഭക്ഷണ വിഭവങ്ങൾ
ജല സ്രോതസ്സ്
- കിണർ
- കുഴൽ കിണർ
- വാട്ടർ ടാങ്ക്
- വാഷിങ്ങ് സിങ്ക്
ശുചിമുറികൾ
- ലാട്രിൻ
- യൂറിനറി
പഠന പ്രവർത്തനങ്ങൾ
മലയാളത്തിളക്കം
ഹലോ ഇംഗ്ലീഷ്
സുരീലി ഹിന്ദി
ഈസി ഐ സി ടി
ശാസ്ത്രമേള
സാമൂഹ്യ ശാസ്ത്രമേള
ഗണിതമേള
യു എസ് എസ് പരിശീലനം
ചിത്രരചനാ പരിശീലനം
ക്രാഫ്റ്റ് ക്ലാസ്
പഠനയാത്രകൾ
മൂല്യനിർണ്ണയം
ക്ലാസ് പി ടി എ
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
സ്കൂൾ പി ടി എ
മദർ പി ടി എ
ഉച്ചഭക്ഷണ കമ്മിറ്റി
ഗൃഹസന്ദർശനം
വിനോദയാത്ര
കലോത്സവം
കായികമേള
ഓണാഘോഷം
ക്രിസ്തുമസ് ആഘോഷം
സ്കൂൾ വാർഷികം
അംഗീകാരങ്ങൾ
കേരള സർവ്വോദയ മണ്ഡലം ഉപന്യാസ രചന പുരസ്ക്കാരം
അമ്പലപ്പുഴ ബി ആർ സി ചിത്രരചനാ പുരസ്ക്കാരം
ആസാദി കാ അമൃതമഹോത്സവ് ചിത്രരചനാ പുരസ്ക്കാരം
ആസാദി കാ അമൃതമഹോത്സവ് പ്രസംഗ പുരസ്ക്കാരം
ആസാദി കാ അമൃതമഹോത്സവ് ദേശഭക്തിഗാന പുരസ്ക്കാരം
സി എച്ച് മുഹമ്മദ് കോയ പ്രശ്നോത്തരി പുരസ്ക്കാരം
വഴികാട്ടി
- കരുവാറ്റ റെയിൽവേ സ്റ്റേഷനിൽ നിന്നും ഓട്ടോ/ടൂ വീലർ മാർഗത്തിലൂടെ സ്കൂളിൽ എത്താം (1.2 കിലോ മീറ്റർ)
- ദേശീയ പാത 66-ലൂടെ (വടക്ക് ഭാഗത്ത് നിന്ന്) കെ.എസ്.ആർ.ടി.സി ബസുകളിലൂടെ വരുന്നവർക്ക് കരുവാറ്റ ടി.ബി. ജംഗ്ഷനിൽ നിന്ന് സ്കൂളിൽ എത്താം (800 മീറ്റർ)
- ദേശീയ പാത 66-ലൂടെ (വടക്ക് ഭാഗത്ത് നിന്ന്) കെ.എസ്.ആർ.ടി.സി ഓർഡിനറി / സ്വകാര്യ ബസുകളിലൂടെ വരുന്നവർക്ക് ആശ്രമം ജംഗ്ഷനിൽ നിന്ന് സ്കൂളിൽ എത്താം (170 മീറ്റർ)
- ദേശീയ പാത 66-ലൂടെ (തെക്ക് ഭാഗത്ത് നിന്ന്) കെ.എസ്.ആർ.ടി.സി ഓർഡിനറി / സ്വകാര്യ ബസുകളിലൂടെ വരുന്നവർക്ക് കടുവൻകുളങ്ങര ജംഗ്ഷനിൽ നിന്ന് സ്കൂളിൽ എത്താം (290 മീറ്റർ)
{{#multimaps:9.309375,76.430995|zoom=18}}
അവലംബം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 35343
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ