"ഗവ. എൽ. പി. എസ്സ്.പാപ്പാല/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 3: വരി 3:
ഈ സ്ക്കൂളിൽ വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ക്ലബാണ് സയൻസ് ക്ലബ്. Dr. CV Raman-ന്റെ ജന്മദിനത്തിന്റെ ഭാഗമായി സയൻസ് ക്ലബ്ബ് ക്വിസ് മൽസരം സംഘടിപ്പിച്ചൂ. Sep. 16-തീയതി അന്തർദേശീയ ഒസോൺ ദിനത്തിന്റെ ഭാഗമായിവിദ്യാർത്ഥികൾക്കായി സെമിനാർ,ചിത്രപ്രദർശനം,ക്വിസ് മൽസരം,തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. ജൂലൈ 21-തീയതി ചാന്ദ്രദിനം ആഘോഷിച്ചു. അന്ന് സയൻസ് ക്ലബ്ബിന്റെ കീഴിൽ CD പ്രദർശനം നടത്തി. കൂടാതെ ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ നീൽ ആംസ്ട്രോങ്, മൈക്കൽ കോളിൻസ്,എഡ്വിൻ ആൽഡ്രിൻ തുടങ്ങിയ ബഹിരാകാശ സഞ്ചാരികളുടെ സ്മരണാർത്ഥം അവരുടെ വേഷമണിഞ്ഞ് കുട്ടികൾ അവരുടെ അനുഭവങ്ങൾ കൂട്ടുകാരോടും അധ്യാപകന്മാരോടും പങ്ക് വെച്ചു.

ജൂൺ 5 ന് ലോകപരിസ്ഥിതിദിനത്തിൽ കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. പ്രത്യേക പോസ്റ്റർരചനാ മത്സരം സംഘടിപ്പിച്ചു. പുകയിലവിരുദ്ധദിനം പ്രമാണിച്ച് പ്രത്യേകം വിളിച്ചുകൂട്ടിയ അസംബ്ലിയിൽ വെച്ച് ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. പോസ്റ്റർ പതിപ്പിച്ചു.{{PSchoolFrame/Pages}}
ജൂൺ 5 ന് ലോകപരിസ്ഥിതിദിനത്തിൽ കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. പ്രത്യേക പോസ്റ്റർരചനാ മത്സരം സംഘടിപ്പിച്ചു. പുകയിലവിരുദ്ധദിനം പ്രമാണിച്ച് പ്രത്യേകം വിളിച്ചുകൂട്ടിയ അസംബ്ലിയിൽ വെച്ച് ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. പോസ്റ്റർ പതിപ്പിച്ചു.
 
'''പരിസ്ഥിതി ക്ലബ്'''
 
ജൈവവൈവിധ്യ വർഷാചരണത്തിന്റെ ഭാഗമായി ഔഷധ സസ്യത്തോട്ടം നിർമ്മിച്ച് പരിപാലിച്ചുവരുന്നു. സ്ക്കൂൾ ക്യാമ്പസ് ഹരിതാഭമാക്കി നിലനിർത്തുന്നതിൽ പ്രധാനപങ്കുവഹിക്കുന്നു.
 
ജലം ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനും ജലസംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളിലെത്തിക്കുന്നതിനുമായി 'Save Water-Guards' എന്ന പേരിൽ കുട്ടികളുടെ ഒരു സംഘം പരിസ്ഥിതി ക്ലബ്ബിന് കീഴിൽ പ്രവർത്തിക്കുന്നു.{{PSchoolFrame/Pages}}

09:55, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സയൻസ് ക്ലബ്

ഈ സ്ക്കൂളിൽ വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ക്ലബാണ് സയൻസ് ക്ലബ്. Dr. CV Raman-ന്റെ ജന്മദിനത്തിന്റെ ഭാഗമായി സയൻസ് ക്ലബ്ബ് ക്വിസ് മൽസരം സംഘടിപ്പിച്ചൂ. Sep. 16-തീയതി അന്തർദേശീയ ഒസോൺ ദിനത്തിന്റെ ഭാഗമായിവിദ്യാർത്ഥികൾക്കായി സെമിനാർ,ചിത്രപ്രദർശനം,ക്വിസ് മൽസരം,തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. ജൂലൈ 21-തീയതി ചാന്ദ്രദിനം ആഘോഷിച്ചു. അന്ന് സയൻസ് ക്ലബ്ബിന്റെ കീഴിൽ CD പ്രദർശനം നടത്തി. കൂടാതെ ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ നീൽ ആംസ്ട്രോങ്, മൈക്കൽ കോളിൻസ്,എഡ്വിൻ ആൽഡ്രിൻ തുടങ്ങിയ ബഹിരാകാശ സഞ്ചാരികളുടെ സ്മരണാർത്ഥം അവരുടെ വേഷമണിഞ്ഞ് കുട്ടികൾ അവരുടെ അനുഭവങ്ങൾ കൂട്ടുകാരോടും അധ്യാപകന്മാരോടും പങ്ക് വെച്ചു.

ജൂൺ 5 ന് ലോകപരിസ്ഥിതിദിനത്തിൽ കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. പ്രത്യേക പോസ്റ്റർരചനാ മത്സരം സംഘടിപ്പിച്ചു. പുകയിലവിരുദ്ധദിനം പ്രമാണിച്ച് പ്രത്യേകം വിളിച്ചുകൂട്ടിയ അസംബ്ലിയിൽ വെച്ച് ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. പോസ്റ്റർ പതിപ്പിച്ചു.

പരിസ്ഥിതി ക്ലബ്

ജൈവവൈവിധ്യ വർഷാചരണത്തിന്റെ ഭാഗമായി ഔഷധ സസ്യത്തോട്ടം നിർമ്മിച്ച് പരിപാലിച്ചുവരുന്നു. സ്ക്കൂൾ ക്യാമ്പസ് ഹരിതാഭമാക്കി നിലനിർത്തുന്നതിൽ പ്രധാനപങ്കുവഹിക്കുന്നു.

ജലം ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനും ജലസംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളിലെത്തിക്കുന്നതിനുമായി 'Save Water-Guards' എന്ന പേരിൽ കുട്ടികളുടെ ഒരു സംഘം പരിസ്ഥിതി ക്ലബ്ബിന് കീഴിൽ പ്രവർത്തിക്കുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം