"ഗവ. എൽ .പി. എസ്. ഇടയാടിയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 171: വരി 171:
പരിസ്ഥിതി ക്ലബ്ബ്  
പരിസ്ഥിതി ക്ലബ്ബ്  


==സ്കൂൾഫോട്ടോകൾ==
==സ്കൂൾഫോട്ടോകൾ==
<gallery>
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
</gallery>
 
==വഴികാട്ടി==
==വഴികാട്ടി==


* പന്തളത്ത് നിന്നും മൂന്ന് കിലോമീറ്റർ ദൂരവും അടൂരിൽ നിന്ന് 8 കിലോമീറ്റർ ദൂരമുണ്ട്. പന്തളം അടൂർ എംസി റോഡരികിൽ ഇടയാടി യിൽ ജംഗ്ഷന് സമീപത്തായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.{{#multimaps:9.207097333552476, 76.68867367762577|zoom=16}}
* പന്തളത്ത് നിന്നും മൂന്ന് കിലോമീറ്റർ ദൂരവും അടൂരിൽ നിന്ന് 8 കിലോമീറ്റർ ദൂരമുണ്ട്. പന്തളം അടൂർ എംസി റോഡരികിൽ ഇടയാടി യിൽ ജംഗ്ഷന് സമീപത്തായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.{{#multimaps:9.207097333552476, 76.68867367762577|zoom=16}}

09:45, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ .പി. എസ്. ഇടയാടിയിൽ
വിലാസം
ഇടയാടിയിൽ

പന്തളം പി.ഒ.
,
689501
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1937
വിവരങ്ങൾ
ഫോൺ04734 299411
ഇമെയിൽedayadiyilglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്38321 (സമേതം)
യുഡൈസ് കോഡ്32120500806
വിക്കിഡാറ്റQ87597620
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പന്തളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പന്തളം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ13
പെൺകുട്ടികൾ23
ആകെ വിദ്യാർത്ഥികൾ36
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറസീന. എച്ച്
പി.ടി.എ. പ്രസിഡണ്ട്വിനോദ് കുമാ൪. സി
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ
അവസാനം തിരുത്തിയത്
15-03-202238321SREEJA


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില്ലയിലെ പന്തളം ഉപജില്ലയിൽ ഇടയാടിയിൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് ഇടയാടി യിൽ


ചരിത്രം

പത്തനംതിട്ട ജില്ലയിൽ പന്തളം ഉപ വിദ്യാഭ്യാസ ജില്ലയിൽ പന്തളം നഗരസഭയുടെ പരിധിയിൽ പ്രവർത്തിക്കുന്ന ഒന്നാം ക്ലാസ് മുതൽ അഞ്ചു വരെ ക്ലാസ്സുകൾ ഉള്ള ഒരു പൊതു വിദ്യാലയം ആണ് ഇടയാടി യിൽ ഗവൺമെന്റ് എൽ പി സ്കൂൾ. ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി ഇടയാടി യിൽ കുടുംബം ആരംഭിച്ച ഒരു സ്വകാര്യ വിദ്യാലയം 1937 മുതൽ ഗവൺമെന്റ് ഏറ്റെടുത്ത് പ്രവർത്തിച്ചുവരുന്നു. പന്തളം കുരമ്പാല പ്രദേശത്തെ വികസനത്തിന് എന്നും ഈ വിദ്യാലയം മുൻപന്തിയിൽ തന്നെയുണ്ട്. ഇവിടെ പഠിച്ചിറങ്ങിയിട്ടുള്ള അനേകം പൂർവവിദ്യാർത്ഥികൾ ലോകത്തിന്റെ വിവിധ മേഖലകളിൽ വിവിധ മണ്ഡലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. പൊതുവിദ്യാലയങ്ങളെ തകർക്കുന്ന അൺ എയ്ഡഡ് മേഖലയുടെ കടന്നുകയറ്റം ഈ വിദ്യാലയ മുത്തശ്ശിക്ക് ഭീഷണി ആയിരുന്നിട്ടു പോലും ഇതിനെ വിശ്വസിക്കുന്ന ഇതിന്റെ പ്രവർത്തനത്തിൽ പങ്കാളികളാകുന്ന ഒരു പൊതു സമൂഹം ഇന്നും നിലനിൽക്കുന്നു.

ഭൗതികസൗകര്യങ്ങൾ

      സ്ഥല വിസ്തൃതി--- ഒരേക്കർ

     കെട്ടിടം -- ഇട ഭിത്തിയോട് കൂടിയ 5 ക്ലാസ് മുറികൾ, ഒരു ഓഫീസ് കെട്ടിടം, പ്രീ പ്രൈമറി ക്ലാസ്സ് മുറി, പാചകപ്പുര മേൽക്കൂര ഓട്, തറ ടൈൽസ്, ഇലക്ട്രിഫിക്കേഷൻ, ഫാൻ സൗകര്യവുമുണ്ട്

     ജല സംവിധാനം --- കിണർ, പൈപ്പ്

     മറ്റു സൗകര്യങ്ങൾ --- വിശാലമായ കളിസ്ഥലം, 30 സെന്റ് ഓളം കൃഷിക്ക്           പറ്റിയ ഭൂമി,

പന്തളം നഗരസഭയുടെ 2016 നിർവഹണ പദ്ധതിയുടെ ഭാഗമായി സ്കൂളിന്റെ മേൽക്കൂര നന്നാക്കി, തറ ടൈൽ ഇട്ടു,

ഭിത്തി പെയിന്റ് ചെയ്തു ചുവർ ചിത്രങ്ങളും വരച്ചു ഭംഗിയാക്കി.കൈറ്റിൽ നിന്നും രണ്ട് ലാപ്ടോപ്പ് ലഭ്യമായിട്ടുണ്ട് ബഹുമാനപ്പെട്ട ചിറ്റയം ഗോപകുമാർ എം. എൽ. എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ഒരു ലാപ്ടോപ്പും പ്രൊജക്ടറും തന്ന് സ്മാർട്ട് ക്ലാസ് റൂം സജ്ജീകരിച്ചിട്ടുണ്ട്. വാർഡ് കൗൺസിലർ ശ്രീ. പ്രഭ അവർകൾ ഒരു കമ്പ്യൂട്ടറും സ്കൂളിലേക്ക് സംഭാവനയായി നൽകിയിട്ടുണ്ട്.

                            

മികവുകൾ

പൊതുജനസമ്പർക്ക പരിപാടി

ജൈവ കൃഷി സമ്പ്രദായം

എൽ എസ് എസ് സ്കോളർഷിപ്പ്

ഗണിത സാമൂഹ്യശാസ്ത്രമേളകൾ

മുൻസാരഥികൾ

  1. ശ്രീമതി. കൃഷ്ണകുമാരി
  2. ശ്രീ. പങ്കജാക്ഷൻ
  3. ശ്രീമതി. തങ്കമണി അമ്മ
  4. ശ്രീമതി. ലത കെ

       

പ്രശസ്തരായപൂർവവിദ്യാർഥികൾ

ഡോക്ടർ. സിനി.എസ്

ശ്രീ.ഉണ്ണികൃഷ്ണൻ പൂഴിക്കാട്

ദിനാചരണങ്ങൾ

പ്രവേശനോത്സവം

പരിസ്ഥിതി ദിനം

വായനാദിനം

സ്വാതന്ത്ര്യദിനം

ഓണം

അദ്ധ്യാപക ദിനം

ഗാന്ധിജയന്തി

ക്രിസ്തുമസ്

റിപ്പബ്ലിക് ദിനം

സ്കൂൾ വാർഷികം


അധ്യാപകർ

ശ്രീമതി റസീന എച്ച്  - പ്രഥമ അധ്യാപിക

ശ്രീ പി എം സാമുവൽ  - പി ഡി ടീച്ചർ ( സീനിയർ അസിസ്റ്റന്റ്)

ശ്രീമതി വനജ കെ ആർ  - എൽ പി എസ് ടി ( എസ് ആർ ജി കൺവീനർ)

ശ്രീമതി ശ്രീജ കുമാരി കെ എം - എൽ പി എസ് ടി

ശ്രീമതി അഞ്ചു ആർ  - എൽ പി എസ് ടി


പാഠ്യേതര പ്രവർത്തനങ്ങൾ

ബാലസഭ

പച്ചക്കറി തോട്ടം

ഹെൽത്ത് ക്ലാസുകൾ

രോഗനിർണയ ക്യാമ്പ്

വിവിധ ആഘോഷങ്ങൾ

വാർഷികം

ക്ലബുകൾ

ഹെൽത്ത് ക്ലബ്ബ്

ഗണിത ക്ലബ്ബ്

സോഷ്യൽ ക്ലബ്ബ്

ഇംഗ്ലീഷ് ക്ലബ്ബ്

വിദ്യാരംഗം

ടാലന്റ് ലാബ്

സയൻസ് ക്ലബ്ബ്

പരിസ്ഥിതി ക്ലബ്ബ്

സ്കൂൾഫോട്ടോകൾ

വഴികാട്ടി

  • പന്തളത്ത് നിന്നും മൂന്ന് കിലോമീറ്റർ ദൂരവും അടൂരിൽ നിന്ന് 8 കിലോമീറ്റർ ദൂരമുണ്ട്. പന്തളം അടൂർ എംസി റോഡരികിൽ ഇടയാടി യിൽ ജംഗ്ഷന് സമീപത്തായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.{{#multimaps:9.207097333552476, 76.68867367762577|zoom=16}}
"https://schoolwiki.in/index.php?title=ഗവ._എൽ_.പി._എസ്._ഇടയാടിയിൽ&oldid=1784809" എന്ന താളിൽനിന്ന് ശേഖരിച്ചത്