"ഭാരതാംബിക യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 92: | വരി 92: | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
തലശ്ശേരി അതിരൂപതാ കോർപറേറ്റ് എജ്യൂക്കേഷണൽ ഏജൻസി | |||
കോർപറേറ്റ് മാനേജർ, : '''റവ.ഫാ. മാത്യു ശാസ്താംപടവിൽ.''' | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == |
22:05, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
-
ഗണിതോത്സവം ഒന്നും രണ്ടും
കണ്ണൂർ ജില്ലയിലെ, തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ ,തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ പൊട്ടൻപ്ലാവ് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഭാരതാംബിക യു.പി സ്കൂൾ.
ഭാരതാംബിക യു പി സ്കൂൾ | |
---|---|
വിലാസം | |
പൊട്ടംപ്ലാവ് പൊട്ടംപ്ലാവ് , പൊട്ടം പ്ലാവ് പി.ഒ. , 670582 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1 - 6 - 1976 |
വിവരങ്ങൾ | |
ഫോൺ | 04602218008 |
ഇമെയിൽ | bupsp008@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13752 (സമേതം) |
യുഡൈസ് കോഡ് | 32021002216 |
വിക്കിഡാറ്റ | Q64456648 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | തളിപ്പറമ്പ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ഇരിക്കൂർ |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | നടുവിൽ,,പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 26 |
പെൺകുട്ടികൾ | 32 |
ആകെ വിദ്യാർത്ഥികൾ | 58 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബീന മാത്യു |
പി.ടി.എ. പ്രസിഡണ്ട് | പ്രവീൺ മനയാനിക്കൽ |
എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ പുതു പറമ്പിൽ |
അവസാനം തിരുത്തിയത് | |
14-03-2022 | 13752 |
ചരിത്രം
ഭാരതാംബിക യു.പി സ്കൂളിൻ്റെ ചരിത്രം
ആമുഖം
'ഒരു സമൂഹത്തിൻറെ സ്വത്വം മനസ്സിലാക്കുന്നത് അവരുടെ വിദ്യാഭ്യാസ നിലവാരത്തിൻ്റെയും
ജ്ഞാനസമ്പാദന ത്തോടുള്ള ആഭിമുഖ്യത്തിൻ്റെയുംഅടിസ്ഥാനത്തിലാണ് ' മലബാർ കുടിയേറ്റ ജനതയുടെ പാരമ്പര്യത്തിൻ്റെയും സംസ്കാരത്തിൻ്റെയുംപരിച്ഛേദമായി നിലകൊള്ളുന്നവയാണ് അവിടെയുള്ള ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കുടിയേറ്റ ജനതയുടെ ചരിത്രം ആരംഭിക്കുന്നതും വളരുന്നതും ആ പ്രദേശത്ത് സ്ഥാപിതമായിരിക്കുന്ന പള്ളികളെയും പള്ളിക്കൂടങ്ങളെയും ചുറ്റിപ്പറ്റിയാണ് .ഭൗതിക പുരോഗതിയോടും വിദ്യാഭ്യാസത്തോടുള്ള കുടിയേറ്റ മക്കളുടെ അടങ്ങാത്ത അഭിനിവേശത്തിൻ്റെയും പ്രതിഫലനമാണ് ഇന്ന് ഈ മേഖലയിൽ കാണപ്പെടുന്ന ചെറുതും വലുതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ. കുടിയേറ്റ ജനത സ്വകാര്യ സുഖ സൗകര്യങ്ങളേക്കാൾ ഉപരിയായ സ്ഥാനം ആത്മീയ ഉന്നമനത്തിനും വിദ്യാഭ്യാസ പുരോഗതിക്കും നൽകിയിരുന്നു.കൂടുതൽ വായിക്കുവാൻ
ഭൗതികസൗകര്യങ്ങൾ
ഒന്നര ഏക്കർ സ്ഥലത്ത് ഓടുമേഞ്ഞ മൂന്ന് പഴയ കെട്ടിടങ്ങളിലായി സ്കൂൾ പ്രവർത്തിച്ചു വരുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ,
ഗൈഡ്
ഹരിത ക്ലബ്
എ.ഡി.എസ്.യു
ഇംഗ്ലീഷ് ക്ലബ്
ഗണിത ക്ലബ്
ഭാഷാ ക്ലബ്
സയൻസ് ക്ലബ്
സോഷ്യൽ ക്ലബ്
തുടങ്ങിയ ക്ലബുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു
മാനേജ്‌മെന്റ്
തലശ്ശേരി അതിരൂപതാ കോർപറേറ്റ് എജ്യൂക്കേഷണൽ ഏജൻസി
കോർപറേറ്റ് മാനേജർ, : റവ.ഫാ. മാത്യു ശാസ്താംപടവിൽ.
മുൻസാരഥികൾ
1 | ജോസഫ് റ്റി .കെ . | 1976 - 1979 | |
2 | ലില്ലിക്കുട്ടി വി.റ്റി | 1979 - 1986 | |
3 | മാത്യു കെ. ജെ | 1986 - 2008 | |
4 | ജോസഫ് കെ .വി | 2008 - 2019 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ നിന്നും കെഎസ്ആർടിസി ബസ്സിൽ കുടിയാന്മല, പൊട്ടൻപ്ലാവ്ബസ്സിൽ കുടിയാൻമല എത്തുക .കുടിയാൻമലയിൽ നിന്നുംബസിൽ അല്ലെങ്കിൽ ഓട്ടോറിക്ഷയിൽ മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാൽ ,പൊട്ടൻപ്ലാവ് എത്തിച്ചേരാവുന്നതാണ് .
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13752
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ