"ജി.എൽ.പി.എസ്സ്. അയ്യപ്പൻകോവിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 83: | വരി 83: | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
കേരളത്തിനെ പ്രമുഖ ദിനപത്രമായ മലയാള മനോരമ 2019 -20 അദ്ധ്യയന വർഷത്തിലെ തെരഞ്ഞെടുത്ത ഇടുക്കി ജില്ലയിലെ ഏറ്റവും മികച്ച പ്രൈമറി വിദ്യാലയം. | |||
ഇടുക്കി ജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന എൽ.പി. സ്കൂൾ എന്ന നേട്ടം. | |||
== <sub><small>അയ്യപൻകോവിൽ ഗവ.എൽ.പി.സ്കൂളിൽ പഠിച്ച നിരവധി വിദ്യാത്ഥികൾ എന്ൻ സർക്കാർ-സ്വകാര്യ മേഖലയിൽ വളരെ നല്ല രീതിയിൽ ജോലി ചെയ്തു വരുന്നു.</small></sub> == | == <sub><small>അയ്യപൻകോവിൽ ഗവ.എൽ.പി.സ്കൂളിൽ പഠിച്ച നിരവധി വിദ്യാത്ഥികൾ എന്ൻ സർക്കാർ-സ്വകാര്യ മേഖലയിൽ വളരെ നല്ല രീതിയിൽ ജോലി ചെയ്തു വരുന്നു.</small></sub> == |
17:28, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്സ്. അയ്യപ്പൻകോവിൽ | |
---|---|
വിലാസം | |
അയ്യപ്പൻകോവിൽ അയ്യപ്പൻകോവിൽ പി.ഒ. , ഇടുക്കി ജില്ല 685507 , ഇടുക്കി ജില്ല | |
സ്ഥാപിതം | 3 - 9 - 1974 |
വിവരങ്ങൾ | |
ഫോൺ | 04868 244155 |
ഇമെയിൽ | glpsayyappancovil@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 30201 (സമേതം) |
യുഡൈസ് കോഡ് | 32090300205 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | കട്ടപ്പന |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | പീരുമേട് |
താലൂക്ക് | ഇടുക്കി |
ബ്ലോക്ക് പഞ്ചായത്ത് | കട്ടപ്പന |
തദ്ദേശസ്വയംഭരണസ്ഥാപനം | അയ്യപ്പൻ കോവിൽ പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 41 |
പെൺകുട്ടികൾ | 34 |
ആകെ വിദ്യാർത്ഥികൾ | 75 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീധരൻ ഇ ആർ |
പി.ടി.എ. പ്രസിഡണ്ട് | പ്രശാന്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | ദിവ്യ സുധീഷ് |
അവസാനം തിരുത്തിയത് | |
14-03-2022 | Govtlpsayyappancovil |
................................
ചരിത്രം
ഇടുക്കി ജില്ലയിൽ ഇടുക്കി താലൂക്കിൽ അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്തിൽ 1974-ൽ ആണ് ഗവ.എൽ.പി.സ്കൂൾ, അയ്യപൻകോവിൽ സ്ഥാപിതമായത്. പിന്നീട് 1984-ൽ പ്രീ-പ്രൈമറി കൂടി സ്കൂളിൽ പ്രവർത്തനമാരംഭിച്ചു. നിലവിൽ 36 കുട്ടികൾ പ്രീ-പ്രൈമറിയിലും 75 കുട്ടികൾ എൽ.പി.യിലുമായി 111കുട്ടികൾ ഈ സ്കൂളിൽ പഠിച്ചു വരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഗണിത ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്. - വിദ്യാർത്ഥികളിൽ പരിസ്ഥിതി സൗഹൃദ മനോഭാവം വളർത്തുക എന്ന ഉദ്ദേശത്തോടെ പ്രവർത്തിക്കുന്ന കൂട്ടായിമയാണ് പരിസ്ഥിതി ക്ലബ്. ഈ ക്ലബ്ബിൽ 1 മുതൽ 4 വരെയുള്ള ക്ലാസുകളിലെ കുട്ടികൾ അംഗങ്ങളാണ്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ സംഘടിപ്പിക്കുകയും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണ് ക്ലബ്ബിൻറെ പ്രധാന ലക്ഷ്യം. 2021-ലെ പരിസ്ഥിതി ദിനാചരണം ഓൺലൈനിൽ സംഘടിപ്പിക്കുകയും അദ്ധ്യാപകരും പി.റ്റി.എ.അംഗങ്ങളും ചേർന്ന് വൃക്ഷത്തൈ നടുകയും കുട്ടികൾ അവരുടെ വീടുകളിൽ വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനം ആഘോഷിക്കുകയും ചെയ്തു.
- ഗ്രന്ഥശാല - ഏകദേശം 800-ളം പുസ്തകങ്ങൾ ഉൾപ്പെടുന്ന ഒരു കൊച്ചു ലൈബ്രറിയാണ് സ്കൂളിനുള്ളത്. എങ്കിലും പുസ്തകങ്ങൾ ക്രമീകരിച്ച് സൂക്ഷിക്കുന്നതിനുള്ള സൗകര്യങ്ങളും വായനാമുറിയുടെ അപര്യാപ്തതയും ഒരു പ്രശ്നമായി നിലനിൽക്കുന്നു. പരിമിതികൾക്കിടയിലും വിദ്യാർത്ഥികൾക്കിടയിൽ വായനാശീലം വളർത്തിയെടുക്കുന്നതിനാവശ്യമായ ക്രമീകരങ്ങൾ നടത്തിയിട്ടുണ്ട്.
- ആരോഗ്യ ക്ലബ്ബ്
- ജൈവ വൈവിധ്യഉദ്യാനം - ജൈവ വൈവിധ്യം അന്യമാകുന്ന ഈ കാലഘട്ടത്തിൽ സ്വാഭാവിക പരിസ്ഥിതിയുടെ ശരിപ്പകർപ്പായി ഈ ഉദ്യാനം നിലകൊള്ളുന്നു. ഫലവൃക്ഷങ്ങൾ, ഔഷധസസ്യങ്ങൾ, ആമ്പൽകുളം, കുറ്റിച്ചെടികൾ, കുട്ടികൾക്ക് വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങൾ, എന്നിവയാൽ സമ്പുഷ്ടമാണ് ഈ ഉദ്യാനം.
സ്കൂളിലെ അദ്ധ്യാപകർ :
ശ്രീ.ശ്രീധരൻ എ.കെ.യാണ് പ്രധാന അദ്ധ്യാപകൻ
പ്രീ-പ്രൈമറി അദ്ധ്യാപകർ ഉൾപ്പെടെ 4 അദ്ധ്യാപകർ 2 അനദ്ധ്യാപകർ അടക്കം 7 ജീവനക്കാരാണ് സ്കൂളിൻറെ ഭാഗമായിട്ടുള്ളത്.
നേട്ടങ്ങൾ
കേരളത്തിനെ പ്രമുഖ ദിനപത്രമായ മലയാള മനോരമ 2019 -20 അദ്ധ്യയന വർഷത്തിലെ തെരഞ്ഞെടുത്ത ഇടുക്കി ജില്ലയിലെ ഏറ്റവും മികച്ച പ്രൈമറി വിദ്യാലയം.
ഇടുക്കി ജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന എൽ.പി. സ്കൂൾ എന്ന നേട്ടം.
അയ്യപൻകോവിൽ ഗവ.എൽ.പി.സ്കൂളിൽ പഠിച്ച നിരവധി വിദ്യാത്ഥികൾ എന്ൻ സർക്കാർ-സ്വകാര്യ മേഖലയിൽ വളരെ നല്ല രീതിയിൽ ജോലി ചെയ്തു വരുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുനതിനുള്ള മാർഗ്ഗങ്ങൾ
കട്ടപ്പന-കുട്ടിക്കാനം റോഡിൽ മാട്ടുക്കട്ടയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
മാട്ടുക്കട്ട സിറ്റിയിൽ നിന്നും ഏകദേശം 200 മീറ്റർ മാറിയാണ് സ്കൂൾ കോമ്പൌണ്ട്. {{#multimaps:9.702738361813624, 77.04170561273214 |zoom=13}}
വർഗ്ഗങ്ങൾ:
- അപൂർണ്ണ ലേഖനങ്ങൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 30201
- 1974ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ