"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പി.ടി.എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|fmhss koombara}}
{{prettyurl|fmhss koombara}}
{{prettyurl|fathimabi memorial hss koombara}}
{{prettyurl|fathimabi memorial hss koombara}}
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}
[[പ്രമാണം:47045pta.png|ചട്ടം|നടുവിൽ]]
[[പ്രമാണം:47045pta.png|ചട്ടം|നടുവിൽ]]
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;">
 
= 2021-22 പ്രവർത്തനങ്ങൾ =
 
== വിദ്യാർത്ഥികൾക്ക് ഒരു കൈത്താങ്ങ് ==
കൂമ്പാറ പ്രദേശത്തെ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് എല്ലാ വർഷവും തൻറെ തൊഴിലിൽ നിന്ന് ലഭിക്കുന്ന മിച്ച വരുമാനം മാറ്റിവെച്ചു നോട്ടുബുക്ക്, പേന , തുടങ്ങിയ പഠനോപകരണങ്ങൾ നൽകുക മുജീബിന്റെ പതിവാണ് .കോവിഡും ലോക്ക് ഡൗണും വേനൽമഴയും  എല്ലാം മത്സ്യവിൽപ്പനയെയും വരുമാനത്തെയും ബാധിച്ചെങ്കിലും ഒരു ദശാബ്ദത്തിലേറെയായി തുടരുന്ന സേവന പ്രവർത്തനങ്ങളിൽ നിന്ന് മുജീബ് പിൻമാറിയില്ല. മുന്നൂറിലധികം കുട്ടികൾക്ക്  ഒരു ലക്ഷത്തോളം രൂപ വിലവരുന്ന  കിറ്റുകളാണ് ഈ വർഷവും നൽകിയത്. അന്യരെ ചേർത്തു പിടിച്ചാൽ മാത്രമേ നമ്മുടെ ധനം സംസ്ക്കരിക്കപ്പെടു എന്ന ചിന്തയാണ് ഇത്തരം സേവനം ചെയ്യാൻ പ്രേരിപ്പിക്കുന്നത് എന്നാണ് മുജീബ് പറയുന്നത്
 
= 2020-21 പ്രവർത്തനങ്ങൾ =
 
==ബെസ്റ്റ് പിടിഎ അവാർഡ് സമർപ്പണം==
24-07-20 ന് ചേർന്ന എസ് ആർ ജി മീറ്റിംഗിൽ തീരുമാനിച്ച പ്രകാരം ഈ വർഷത്തെ ബെസ്റ്റ് പിടിഎ അവാർഡിനു വേണ്ടി സമർപ്പിക്കാനുള്ള ഫയലുകൾ തയ്യാറാക്കാൻ രൂപീകരിച്ച കമ്മിറ്റിയുടെ നേതൃത്വത്തിൽ അതിനാവശ്യമായ ഡാറ്റകൾ ശേഖരിക്കുന്നതിനും മറ്റു പ്രവർത്തനങ്ങൾ നടത്താനും ഹെഡ്മാസ്റ്ററുടെ അധ്യക്ഷതയിൽ സ്കൂളിൽ വച്ച്  കമ്മിറ്റികൾ ചേർന്നു. കമ്മിറ്റിയിൽ ഓരോ മേഖല തിരിച്ച് സബ്കമ്മിറ്റി രൂപീകരിക്കുകയും അതിൻറെ കീഴിൽ കഴിഞ്ഞ വർഷം നടന്ന പ്രവർത്തനത്തിനങ്ങൾ ഡോക്യുമെന്റ്  ചെയ്യുകയും ചെയ്തു.സ്കൂളും പരിസരപ്രദേശങ്ങളും കണ്ടെയ്ൻമെന്റ് സോൺ ആയിട്ടും കൃത്യം ആഗസ്റ്റ് അഞ്ചിന് തന്നെ 120 പേജുള്ള പിടിഎയുടെ മുഴുവൻ പ്രവർത്തനങ്ങളുടെയും  ഒരു ഫയൽ ഡി ഇ ഒ യിൽ സമർപ്പിക്കാൻ കഴിഞ്ഞു .തുടർന്ന് ഇതുമായി ബന്ധപ്പെട്ട് ഡി ഇ ഒ യിൽ സമർപ്പിച്ച രേഖകൾ വിശദമായി പരിശോധിക്കുന്നതിനും മറ്റുകാര്യങ്ങൾ വിലയിരുത്തുന്നതിനും താമരശ്ശേരി വിദ്യാഭ്യാസ ജില്ല ഓഫീസറുടെ നേതൃത്വത്തിൽ സ്കൂൾ സന്ദർശിക്കുകയും എല്ലാ കാര്യങ്ങളും വിശദമായി പരിശോധിക്കുകയും ചെയ്തു .അവരുടെ സന്ദർശന സമയത്ത് സ്കൂളിനെ കുറിച്ച് വളരെ നല്ല അഭിപ്രായങ്ങൾ രേഖപ്പെടുത്തിയാണ് മടങ്ങിയത്
 
==ബെസ്റ്റ് പി.ടി.എ അവാർഡ്==
താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ മികച്ച PTA ക്കുള്ള 2019-20 വർഷത്തെ പുരസ്കാരം കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിനു ലഭിച്ചു.അധ്യാപക ദിനത്തോടനുബന്ധിച്ച് താമരശ്ശേരി വിദ്യാഭ്യാസ ജില്ല സംഘടിപ്പിച്ച ചടങ്ങിൽ DEO ശ്രീ.രാജേന്ദ്രപ്രസാദാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്.രക്ഷിതാക്കളുടെയും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണ് സ്കൂളിനെ ഈ പുരസ്കാരത്തിന് അർഹമാക്കിയത്.
[[പ്രമാണം:47045-best PTA 2.jpg|നടുവിൽ|ലഘുചിത്രം|494x494ബിന്ദു]]
 
==അധ്യാപക രക്ഷാകർത്തൃസംഘടന==
==അധ്യാപക രക്ഷാകർത്തൃസംഘടന==
അധ്യാപകരും രക്ഷാകർത്താക്കളും ചേർന്നു രൂപവത്കരിക്കുന്ന സംഘടനയാണ് അധ്യാപക രക്ഷാകർത്തൃസംഘടന (parent-teacher association (PTA). വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നിറവേറ്റാൻ ഇങ്ങനെയൊരു സഹകരണം അത്യാവശ്യമാണെന്നു തെളിഞ്ഞിട്ടുണ്ട്. പി.ടി.എ. എന്ന പേരിലാണ് ഈ സംഘടന പൊതുവേ അറിയപ്പെടുന്നത്. ഒരു വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ പ്രവർത്തനങ്ങളുടെ അടിസ്ഥാനം പിടിഎയാണ്. അധ്യാപകരും രക്ഷിതാക്കളും കൂട്ടായ്മയോടെ പ്രവർത്തിച്ചാൽ മാത്രമേ സ്‌കൂളിന്റെ വികസനം സാധ്യമാകൂ.. ഇപ്രകാരമുണ്ടായ അധ്യാപക രക്ഷാകർത്തൃസംഘടനകൾ പ്രയോജനമുള്ള പലവിധ പ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടുണ്ട്. അധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക, വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കളും,ജനങ്ങളും താത്പര്യം കാണിക്കുക, അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് രക്ഷാകർത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക, ജനപ്രതിനിധികളും,വിദ്യാഭ്യാസ വിദഗ്‌ദരുമൊക്കെ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ ഈ സംഘടനയുടെ പരിപാടികളിൽ ഉൾപ്പെടുന്നു. .  

3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/643569...1772209" എന്ന താളിൽനിന്ന് ശേഖരിച്ചത്