"സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 48: വരി 48:
സ്വതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി  സ്വാതന്ത്ര്യദിന സന്ദേശം, ക്വിസ്, ദേശഭക്തിഗാന മത്‌സരം എന്നിവ നടത്തപ്പെട്ടു.സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം വളരെ ഭംഗിയായി ആഘോഷിക്കാൻ തിരുമാനിച്ചു. പതിനാലാം തിയതി ശനിയാഴ്ച വൈകിട്ട് 7 മണിയ്ക്ക് ജ്യോതിർഗമയുടെ ഭാഗമായി സ്‌കൂളിൽ ഹെഡ്മിസ്ട്രസ് സി.ജോസ്‌ന ദീപം തെളിയിക്കുകയും സ്‌കൂൾ അങ്കണത്തിൽ ദീപാലങ്കാരം നടത്തുകയും ചെയ്തു. സ്വാതന്ത്ര്യ ദിനത്തിൽ സ്‌കൂൾ അങ്കണവും മുൻവശമുള്ള സ്‌കൂൾ കോമ്പൗണ്ടും ദീപങ്ങൾ കൊണ്ട് അലങ്കരിച്ചു. കൂടാതെ ഇന്ത്യയുടെ ഭൂപടം വരയ്ക്കുകയും, അത് ദീപങ്ങൾ കൊണ്ട് അലങ്കരിക്കുകയും ചെയ്തു.

<gallery mode="packed-hover">
<gallery mode="packed-hover">
പ്രമാണം:Independence day 35052.jpg
പ്രമാണം:Ind 12.JPG
പ്രമാണം:Ind1 1.jpg
പ്രമാണം:Ind 15.JPG
പ്രമാണം:Ind 13.JPG
</gallery></div>
</gallery></div>

15:53, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യപ്രവർത്തനങ്ങളോടൊപ്പം തന്നെ പാഠ്യേതരപ്രവർത്തനങ്ങളിലും ഉന്നതനിലവാരം പുലർത്തുന്ന ഒരു സ്ഥാപനമാണിത്.

പ്രവേശനോത്സവം

2021 ജൂൺ 1 നു പ്രവേശനോൽസവം ഓൺലൈനായി സംഘടിപ്പിക്കപ്പെട്ടു.ഇത്തവണ 360 കുട്ടികൾ ആണ് പുതുതായി പ്രവേശനം നേടിയത്. പൂർവ്വ വിദ്യാർത്ഥിയും ഇന്ത്യ ഗവൺമെന്റിന്റെ ഇന്നൊവേഷൻ ചലഞ്ചിൽ ഒന്നാമത് എത്തിയ വി കൺസോൾ സോഫ്റ്റ്‌വെയർ രൂപപ്പെടുത്തിയ ടെക്ജെൻഷിയ കമ്പനിയുടെ സി.ഇ.ഓ യുമായ ശ്രീ. ജോയ് സെബാസ്റ്റ്യൻ മുഖ്യാതിഥി ആയിരുന്നു. അവാർഡിന് അർഹമായ വി കൺസോൾ ആപ്പിലാണ് പ്രവേശനോത്സവം നടത്തിയത്. ചടങ്ങിൽ ഹെഡ് മിസ്ട്രസ് ,മാനേജർ സി.ഗ്രെസി ജോർജ്ജ് എന്നിവർ സന്നിഹിതരായിരുന്നു. പ്രവേശനോത്സവ പരിപാടികളുടെ വീഡിയോ ഇവിടെ കാണാം

പ്രവേശനോത്സവ പരിപാടികൾ-

പരിസ്ഥിതി ദിനം

ലോകപരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് സെമിനാർ, പോസ്റ്റർ മേക്കിങ് , ചിത്രരചന, ക്വിസ് എന്നിവ ഓൺലൈൻ ആയി നടത്തപ്പെട്ടു.

വായനാദിനം

ജൂൺ 19 മലയാളം ക്ലബ്ബ് വായനാദിനം ആചരിച്ചു. കുട്ടികൾക്കായി വിവിധ മത്സരങ്ങളും ഓൺലൈനായി നടത്തപ്പെട്ടു.

ലഹരിവിരുദ്ധ ദിനം

ലഹരിവിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ക്വിസ്, പോസ്റ്റർ രചന എന്നിവ നടത്തപ്പെട്ടു.

ലോകജനസംഖ്യാദിനം

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോകജനസംഖ്യാദിനം നടത്തപ്പെട്ടു.

പൈ ദിനം

മാത്‍സ് ക്ലബിന്റെ നേതൃത്വത്തിൽ പൈ ദിനം ആചരിച്ചു

ഹിരോഷിമ-നാഗസാക്കി ദിനം

ഡിജിറ്റൽ ആൽബം തയ്യാറാക്കൽ മത്സരം നടന്നു.

സ്വാതന്ത്ര്യദിനാഘോഷം

സ്വതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സ്വാതന്ത്ര്യദിന സന്ദേശം, ക്വിസ്, ദേശഭക്തിഗാന മത്‌സരം എന്നിവ നടത്തപ്പെട്ടു.സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം വളരെ ഭംഗിയായി ആഘോഷിക്കാൻ തിരുമാനിച്ചു. പതിനാലാം തിയതി ശനിയാഴ്ച വൈകിട്ട് 7 മണിയ്ക്ക് ജ്യോതിർഗമയുടെ ഭാഗമായി സ്‌കൂളിൽ ഹെഡ്മിസ്ട്രസ് സി.ജോസ്‌ന ദീപം തെളിയിക്കുകയും സ്‌കൂൾ അങ്കണത്തിൽ ദീപാലങ്കാരം നടത്തുകയും ചെയ്തു. സ്വാതന്ത്ര്യ ദിനത്തിൽ സ്‌കൂൾ അങ്കണവും മുൻവശമുള്ള സ്‌കൂൾ കോമ്പൗണ്ടും ദീപങ്ങൾ കൊണ്ട് അലങ്കരിച്ചു. കൂടാതെ ഇന്ത്യയുടെ ഭൂപടം വരയ്ക്കുകയും, അത് ദീപങ്ങൾ കൊണ്ട് അലങ്കരിക്കുകയും ചെയ്തു.

ഓസോൺ ദിനം

ഓസോൺദിനത്തിന്റെ ഭാഗമായി സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ പോസ്റ്റർ രചന, ബോധവത്ക്കരണ വീഡിയോ തയ്യാറാക്കൽ, ക്വിസ് (ഗൂഗിൾ ഫോം) വഴി നടത്തപ്പെട്ടു.

ഗാന്ധിജയന്തി ആഘോഷം

ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങളും, സ്കൂൾതല ക്‌ളീനിംഗും നടത്തപ്പെട്ടു.

ജനറൽ പി.റ്റി.എ

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഓരോ ക്ലാസിൽ നിന്നും ഓരോ പ്രതിനിധികളെ വീതം തിരഞ്ഞെടുത്തത് പി.റ്റി.എ ജനറൽ ബോഡി യോഗംസംഘടിപ്പിക്കപ്പെട്ടു. യോഗത്തിൽ ശ്രീ. നോബിൾ കെ ജെ പി.റ്റി.എ പ്രസിഡന്റ് ആയും, ശ്രീമതി. എം.പി.റ്റി.എ പ്രസിഡന്റ് ആയും തിരഞ്ഞെടുക്കപ്പെട്ടു.

മെറിറ്റ് അവാർഡ്

എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി മുഖ്യാതിഥി ആയിരുന്നു. ആലപ്പുഴ ഡി.ഇ.ഒ ശ്രീമതി. റാണി ടീച്ചർ ചടങ്ങിൽ സന്നിഹിതയായിരുന്നു.

ക്രിസ്മസ് ആഘോഷം

ഇംഗ്ലീഷ് ക്ലബിന്റെ നേതൃത്വത്തിൽ ക്രിസ്മസ്ദിനാചരണം നടത്തപ്പെട്ടു.

സ്കൂൾ വാർഷികം

സ്കൂൾ വാർഷികവും, രക്ഷകർത്തൃ ദിനവും,

[സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/[നേച്ചർ ക്ലബ്ബ്]]