സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/കനോസ ബഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

കനോസയിലെ വിശുദ്ധ മാഗ്ദലിന്റെ അരൂപിയിൽ പെൺ കുട്ടികളെ വാർത്തെടുക്കുന്നതിനായി ഈ സ്കൂളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് കനോസ ബഡ്സ്. സാമ്പത്തികമായും വിദ്യാഭ്യാസ പരമായും പിന്നോക്കം നിൽക്കിന്ന കുട്ടികളുിടെ ഇടയിലാണ് ഇതിന്റെ പ്രവർത്തനം.