സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ /റോഡ് സേഫ്റ്റി ക്ലബ്
റോഡ് സേഫറ്റി ക്ലബ് അംഗങ്ങൾ രാവിലെയും വൈകുന്നേരവും സ്കുളിന്റെ മുൻവശത്തെ റോഡിൽ ട്രാഫിക്ക് പോലീസിനോടൊപ്പം നിന്ന് ട്രാഫിക്ക് നിയന്തിക്കുകയും കുട്ടികളെ ക്രമമായി പുറത്തേയ്ക്ക വീടുകയും ച്ചെയ്യുന്നു.ട്രാഫിക്ക് നിയമങ്ങൾ പാലിക്കാൻ വിദ്യാർത്ഥികൾക്ക് ബോധവൽകരണം നൽകുന്നു