"എരിപുരം ചെങ്ങൽ എൽ പി സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 112: വരി 112:


ശുചിത്വ ക്ലബ്ബ്
ശുചിത്വ ക്ലബ്ബ്
[[പ്രമാണം:13542 K.jpeg|ലഘുചിത്രം|2022 ൽ ഏഴോം കൃഷിഭവൻ്റെ അഭിമുഖ്യത്തിൽ സ്കൂളിൽ നിർമിച്ച പച്ചക്കറി തോട്ടം.]]





15:21, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ അടുത്തില സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് എരിപുരം ചെങ്ങൽ എൽപി സ്കൂൾ.

എരിപുരം ചെങ്ങൽ എൽ പി സ്ക്കൂൾ
വിലാസം
അടുത്തില

പഴയങ്ങാടി പി.ഒ.
,
670303
,
കണ്ണൂർ ജില്ല
സ്ഥാപിതം1895
വിവരങ്ങൾ
ഇമെയിൽaduthilalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13542 (സമേതം)
യുഡൈസ് കോഡ്32021400806
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല മാടായി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കല്ല്യാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ76
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവത്സല .എം
പി.ടി.എ. പ്രസിഡണ്ട്വിനോദ്.എസ്.കെ.
എം.പി.ടി.എ. പ്രസിഡണ്ട്ഗിരീഷ.യു
അവസാനം തിരുത്തിയത്
14-03-202213542


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കോവിലകങ്ങളുടെ നാടായ അടുത്തിലയിൽ 19)oനൂറ്റാണ്ടിന്റെ ആരംഭത്തിൽ തന്നെ വിദ്യാഭ്യാസരംഗം സജീവമായിരുന്നു. എഴുത്താശാന്മാരുടെ നേതൃത്വത്തിൽ ധാരാളം എഴുത്ത് വീടുകൾ ഉണ്ടായിരുന്നു. "എഴുത്തൂട്ട് " എന്ന ചുരുക്കപ്പേരിൽ അവ അറിയപ്പെട്ടു. ഇന്ന് സ്ക്കൂൾ സ്ഥിതിചെയ്യുന്ന ഈ പറമ്പിൽ കട്ടയും ഓലയും ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിലേക്ക് എഴുത്ത് വീട് മാറ്റിപള്ളിക്കൂടമാക്കിയത് കോമനെഴുത്തച്ഛനായിരുന്നു. കൂടുതൽ അറിയുക






ഭൗതികസൗകര്യങ്ങൾ

* ഹൈടെക് ക്ലാസ്സ് മുറികൾ

* പുതിയ കെട്ടിടസൗകര്യം

* ചുറ്റുമതിൽ

* മികച്ച ടോയ് ലറ്റ് സൗകര്യം

* പാചകപ്പുര, ഭക്ഷണ വിതരണ ഹാൾ, ശുചീകരണ സ്ഥലം

*പച്ചക്കറിത്തോട്ടം

പാഠ്യേതര പ്രവർത്തനങ്ങൾ

2022 ൽ ഏഴോം കൃഷിഭവൻ്റെ അഭിമുഖ്യത്തിൽ സ്കൂളിൽ നിർമിച്ച പച്ചക്കറി തോട്ടം.

സ്ക്കൂൾ ഏറ്റെടുത്ത പ്രവർത്തനങ്ങൾ

സ്പോക്കൺ ഇംഗ്ലീഷ്, സ്പോക്കൺ ഹിന്ദി പ്രത്യേക ക്ലാസ്സുകൾ

എൽ. എസ്. എസ്. പരീക്ഷാ പരിശീലനം

ഗണിതം, സയൻസ് എന്നീവിഷയങ്ങൾക്ക് ശില്പശാലകൾ

ഐ. ടി. പഠനം

കായിക പരിശീലനം, ബാലസഭ, അസംബ്ലി

ദിനാചരണങ്ങൾ

സ്ക്കൂളിൽ പ്രവർത്തിക്കുന്ന ക്ലബ്ബുകൾ

സയൻസ് ക്ലബ്ബ്

ഗണിത ക്ലബ്ബ്

വിദ്യാരംഗം ക്ലബ്ബ്

ബാലസഭ

ശുചിത്വ ക്ലബ്ബ്

2022 ൽ ഏഴോം കൃഷിഭവൻ്റെ അഭിമുഖ്യത്തിൽ സ്കൂളിൽ നിർമിച്ച പച്ചക്കറി തോട്ടം.


മാനേജ്‌മെന്റ്

മുൻസാരഥികൾ

ക്രമ

നമ്പർ

പേര് വർഷം
1
2
3
4
5
6

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:12.044133256918537, 75.26541189647459 | width=600px | zoom=15 }}