"ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(അക്ഷരത്തെറ്റ് തിരുത്തി.) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 2: | വരി 2: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
പാഠം ഒന്ന് പാടത്തേക്ക് | '''പാഠം ഒന്ന് പാടത്തേക്ക്''' | ||
ഞാറ്റു പാട്ടിനൊപ്പം ഉഴുതുമറിച്ച പാടത്തു ഞാറു നടുന്ന ആവേശത്തിലാണ് പടിഞ്ഞാറ്റുമ്മുറി യു പി സ്കൂളിലെ കുട്ടികൾ.അന്യം നിന്ന് പോകുന്ന കാർഷിക സംസ്കാരത്തെ തിരിച്ചു പിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഞങ്ങൾ | ഞാറ്റു പാട്ടിനൊപ്പം ഉഴുതുമറിച്ച പാടത്തു ഞാറു നടുന്ന ആവേശത്തിലാണ് പടിഞ്ഞാറ്റുമ്മുറി യു പി സ്കൂളിലെ കുട്ടികൾ.അന്യം നിന്ന് പോകുന്ന കാർഷിക സംസ്കാരത്തെ തിരിച്ചു പിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഞങ്ങൾ | ||
വരി 15: | വരി 15: | ||
അക്ഷരവീട് | '''അക്ഷരവീട്''' | ||
കുട്ടികളെ വായനയുടെ ലോകത്തേക്ക് | കുട്ടികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ച് ഉയർത്താനും വായനാ താല്പരരാക്കാനും ലക്ഷ്യമിട്ട് ആരംഭിച്ച പരിപാടിയാണ് അക്ഷര വീട്. വായനാ വാരത്തിനനുബന്ധിച്ച് ഇരുപത്തിനാലിനു രണ്ടാം ക്ലാസിലെ മിഹികയുടെ വീട്ടിൽ ആണ് അക്ഷരവീടിനു തുടക്കം കുറിച്ചത് . പ്രശസ്ത കവി ശ്രീ രാധാകൃഷ്ണൻ ഒള്ളൂ ർ ആണ് അക്ഷരവീട് ഉദ്‌ഘാടനം ചെയ്തത് | ||
[[പ്രമാണം:17451 Aksharaveedu.jpg|ലഘുചിത്രം]] | [[പ്രമാണം:17451 Aksharaveedu.jpg|ലഘുചിത്രം]] | ||
11:27, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാഠം ഒന്ന് പാടത്തേക്ക്
ഞാറ്റു പാട്ടിനൊപ്പം ഉഴുതുമറിച്ച പാടത്തു ഞാറു നടുന്ന ആവേശത്തിലാണ് പടിഞ്ഞാറ്റുമ്മുറി യു പി സ്കൂളിലെ കുട്ടികൾ.അന്യം നിന്ന് പോകുന്ന കാർഷിക സംസ്കാരത്തെ തിരിച്ചു പിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഞങ്ങൾ
അക്ഷരവീട്
കുട്ടികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ച് ഉയർത്താനും വായനാ താല്പരരാക്കാനും ലക്ഷ്യമിട്ട് ആരംഭിച്ച പരിപാടിയാണ് അക്ഷര വീട്. വായനാ വാരത്തിനനുബന്ധിച്ച് ഇരുപത്തിനാലിനു രണ്ടാം ക്ലാസിലെ മിഹികയുടെ വീട്ടിൽ ആണ് അക്ഷരവീടിനു തുടക്കം കുറിച്ചത് . പ്രശസ്ത കവി ശ്രീ രാധാകൃഷ്ണൻ ഒള്ളൂ ർ ആണ് അക്ഷരവീട് ഉദ്‌ഘാടനം ചെയ്തത്
'01 JUNE 2021 പ്രവേശനോത്സവം പടിഞ്ഞാറ്റുംമുറി ഗവ.യുപി സ്കൂളിലെ പ്രവേശനോത്സവത്തിന് അക്ഷരദീപം തെളിഞ്ഞു. സ്കൂളിലെ മുഴുവൻ കുട്ടികളുടെയും വീടുകളിൽ ദീപം തെളിയിച്ചു കൊണ്ടായിരുന്നു പ്രവേശനോത്സവം നടത്തിയത്. ഓൺലൈനിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് കെ.പി .ഷീബ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ക്ഷേമ കാര്യ ചെയർമാൻ കൈതമോളി മോഹനൻ അധ്യക്ഷത വഹിച്ചു. ചേളന്നൂർ BPO പി.ടി.ഷാജി, ഡയറ്റ് ലക്ചറർ മിത്തു തിമോത്തി, പ്രധാനാധ്യാപകൻ ഇ. സുനിൽ കുമാർ, പി.ടി.എ പ്രസിഡൻ്റ് ടി.പ്രമോദ്, പി. അർച്ചിത്, എസ്. നയനികശ്യാം എന്നിവർ പ്രസംഗിച്ചു. ഇതോടനുബന്ധിച്ച് അധ്യാപകരുടെ സ്വാഗത ഗാനം,ഇംഗ്ലീഷ് ഗാനം, അധ്യാപകരെ പരിചയപ്പെടൽ, നാടൻപാട്ട്, പുതുതായി വന്ന കുട്ടികളെ പരിചയപ്പെടൽ എന്നിവയും നടന്നു.തുടർന്ന് അക്ഷരദീപ പ്രഖ്യാപനം സീനിയർ അസിസ്റ്റൻ്റ് പി.പി. ഷീബ നടത്തി. എല്ലാ വീടുകളിലും അക്ഷര ദീപം തെളിഞ്ഞു. സ്കൂൾ തല ഉദ്ഘാടനംഒന്നാം ക്ലാസ് വിദ്യാർഥിനി കൊളങ്ങരാം പറമ്പത്ത് കെ.പി ധ്യാനയ്ക്ക് മുത്തശ്ശിജ്ഞാനമോഹിനി അക്ഷരദീപം പകർന്നു നൽകി . കൂടെഏഴാം ക്ലാസിലെ ഹർഷ വർധൻ, രണ്ടിലെ മിത്രവിന്ദ, ആറിലെ ദേവാംഗന എന്നിവർക്കും മുത്തശ്ശി ദീപം പകർന്നു. പരിപാടയോടനുബന്ധിച്ച് പുതിയ കുട്ടികൾ സ്വയം പരിചയപ്പെടുത്തുന്ന ഞാനാണ് താരം വീഡിയോയും അവതരിപ്പിച്ചു.
June 5. വിത്തൊരുക്കാം തൈ ഒരുക്കാം
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂൺ 5 ന് പടിഞ്ഞാറ്റുംമുറി ജിയുപിയിലെ കൂട്ടുകാരെല്ലാം ചേർന്ന് ആയിരം വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുകയാണ്. ഈയിടെ നമ്മെ വിട്ടുപിരിഞ്ഞ പരിസ്ഥിതി പ്രവർത്തകനായ സുന്ദർലാൽ ബഹുഗുണയ്ക്ക് ആദരം അർപ്പിച്ചു കൊണ്ട് നടുന്ന വൃക്ഷങ്ങൾക്ക് ബഹുഗുണ വൃക്ഷം എന്നാണ് പേരിട്ടത്. 2 വീതം വൃക്ഷത്തൈകൾ നട്ട് അതിന് ഒരു കാർഡ് ബോർഡിൽ ബഹുഗുണ വൃക്ഷം എന്ന് പേരെഴുതി അതിനടുത്ത് നിന്നൊരു ഫോട്ടോയെടുത്ത് ക്ലാസ് ഗ്രൂപ്പിലിട്ടു.
തേൻ കുരുവി
കെ ജി കുട്ടികൾക്കുള്ള പ്രതിമാസ online പ്രോഗ്രാംKG കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച ഓൺലൈൻ സർഗ വിരുന്ന് തേൻ കുരുവി നടത്തി വരുന്നു.
കിലുക്കാംപെട്ടി
1, 2 ക്ലാസിലെ കുട്ടികളുടെ സർഗപരിപോഷണത്തിനായി കിലുക്കാംപെട്ടി മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച നടത്തുന്നു. മൂന്ന് മുതൽ 7വരെ ക്ലാസുകളിലെ സർഗവേള മാസത്തിലെ അവസാന ഞായറാഴ്ച നടത്തുന്നു
അധ്യാപക ദിനം
സെപ്തം ബർ 5 അധ്യാപകദിനത്തിൽ കുട്ടികൾ അധ്യാപകരായി എത്തിയ Be a Teacher പരിപാടി സംഘടിപ്പിച്ചു. ഓരോ ക്ലാസിലും Teach mint വഴി നടന്ന ക്ലാസിൽ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ അധ്യാപകരായയെത്തി മുൻകൂട്ടി ആസൂത്രണം ചെയ്ത പാഠഭാഗങ്ങൾ പഠിപ്പിച്ചു. മികച്ച പ്രകടനമാണ് ഓരോരുത്തരും കാഴ്ചവെച്ചത്.
ഹലോ കിലുക്കാം പെട്ടി
റേഡിയോ ഹലോ പടിഞ്ഞാറ്റും മുറിയുടെ 50-ാം ദിനാഘോഷത്തിൻ്റെ ഭാഗമായി രാത്രി 8 മുതൽ 9.30 വരെ ഹലോ കിലുക്കാംപെട്ടി ഗായകൻ ശ്രി. വി.ടി.മുരളി ഉദ്ഘാടനം ചെയ്തു. വിവിധ രാജ്യ ങ്ങളിൽ നിന്നുള്ള റേഡിയോ ശ്രോതാക്കൾ പരിപാടിയിൽ ആശംസകൾ അറിയിച്ചു. ഹലോ പടിഞ്ഞാറ്റും മുറി RJ മാരായ മിഹിക, അക്ഷത്കൃഷ്ണ എന്നിവർ അവതാരകരായെത്തി.
കിലുകിലുക്കാം പെട്ടി
ശിശുദിനത്തിൽ കിലുകിലുക്കാംപെട്ടി കുട്ടികളുടെ കലാപരിപാടികളോടെ സർഗ്ഗ വിരുന്ന് സംഘടിപ്പിച്ചു. ഉദ്ഘാടനം ബി.പി സി അഭിലാഷ് സർ.