"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/ചിത്രശാല-സ്കൂളിന്റെ പുതിയ മുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 23: വരി 23:


==പഴയ മുഖം==
==പഴയ മുഖം==
സ്കൂളിന്റെ മുഖഛായയിൽ വന്ന മാറ്റം ബോധ്യപ്പെടുത്തുന്നതിന് പഴയ സ്കൂൾ പരിസരവും കെട്ടിടങ്ങളും ഉൾപ്പെടുത്തിയ ചിത്രങ്ങൾ ചുവടെ തന്നിരിക്കുന്നു.<gallery widths="300" heights="220">
സ്കൂളിന്റെ മുഖഛായയിൽ വന്ന മാറ്റം ബോധ്യപ്പെടുന്നതിന് പഴയ സ്കൂൾ പരിസരവും കെട്ടിടങ്ങളും ഉൾപ്പെടുത്തിയ ചിത്രങ്ങൾ ചുവടെ തന്നിരിക്കുന്നു.<ref>https://commons.wikimedia.org/wiki/File:Anchal_west_ghss1.JPG</ref><ref>https://commons.wikimedia.org/wiki/File:Anchal_west_ghss.JPG</ref><gallery widths="300" heights="220">
പ്രമാണം:40001 Old Pic-1.jpeg|പഴയകാല ചിത്രങ്ങൾ- പടിഞ്ഞാറേ കെട്ടിടം
പ്രമാണം:40001 Old Pic-1.jpeg|പഴയകാല ചിത്രങ്ങൾ- പടിഞ്ഞാറേ കെട്ടിടം
പ്രമാണം:40001 Old Pic-2.jpeg|പഴയകാല ചിത്രങ്ങൾ- മുൻഭാഗം
പ്രമാണം:40001 Old Pic-2.jpeg|പഴയകാല ചിത്രങ്ങൾ- മുൻഭാഗം
വരി 37: വരി 37:
പ്രമാണം:40001 1611.jpg|ഹയർ സെക്കൻഡറി അങ്കണം
പ്രമാണം:40001 1611.jpg|ഹയർ സെക്കൻഡറി അങ്കണം
</gallery>
</gallery>
== അവലംബം ==
<references />

01:27, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സ്കൂളിന്റെ മുഖഛായ മാറ്റിയ ഏറ്റവും നിർണായകമായ ഇടപെടൽ സംസ്ഥാനസർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്ന പദ്ധതിയായിരുന്നു. ഏറ്റവും അടിത്തട്ടിൽ നിന്ന് വിദ്യാലയ വികസനത്തിനുതകുന്ന പരിപാടികൾ വിവിധ ചർച്ചകളിലൂടെ രൂപപ്പെടുത്തുകയും ചിട്ടപ്പെടുത്തുകയും അതിന്റെ അടിസ്ഥാനത്തിൽ വിദ്യാലയ വികസനപദ്ധതി നടപ്പിലാക്കിയും ചെയ്തതുവഴി വളരെ മികവാർന്ന വികസനപ്രവർത്തനങ്ങൾ നടപ്പിലാക്കാനായി. ഇതിന്റെ അടിസ്ഥാനത്തിൽ സ്കൂളിന്റെ മുഖഛായ മാറ്റിയ പ്രവർത്തനങ്ങളുടെ നേർക്കാഴ്ചയാണ് ചുവടെ നൽകിയിട്ടുള്ള ചിത്രങ്ങൾ.

പുതിയ മുഖം

വിവിധ വികസനപദ്ധതികൾ സ്കൂളിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങളിൽ കൊണ്ടുവന്ന മാറ്റം വളരെ സ്പഷ്ടമാണ്. ഈ പ്രവർത്തനങ്ങളുടെ നേർസാക്ഷ്യമായി സ്കൂളിന്റെ പുതിയ മുഖം എന്ന ചിത്രസമാഹാരം ചുവടെ ചേർത്തിരിക്കുന്നു.

പഴയ മുഖം

സ്കൂളിന്റെ മുഖഛായയിൽ വന്ന മാറ്റം ബോധ്യപ്പെടുന്നതിന് പഴയ സ്കൂൾ പരിസരവും കെട്ടിടങ്ങളും ഉൾപ്പെടുത്തിയ ചിത്രങ്ങൾ ചുവടെ തന്നിരിക്കുന്നു.[1][2]

അവലംബം