"എച്ച്.ഐ.എം.യു.പി.എസ്. മഞ്ഞപ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 67: | വരി 67: | ||
<big>ലൈബ്രറി ,</big> | <big>ലൈബ്രറി ,</big> | ||
പാചകപ്പുര | |||
<big>പ്രാർത്ഥനാ ഹാൾ ,</big> | <big>പ്രാർത്ഥനാ ഹാൾ ,</big> | ||
വരി 85: | വരി 87: | ||
*ഊർജ്ജക്ബ്ബ്ബ് | *ഊർജ്ജക്ബ്ബ്ബ് | ||
*ഹരിത ക്ലബ്ബ് | *ഹരിത ക്ലബ്ബ് | ||
*ആരോഗ്യ | *ആരോഗ്യ ക്ലബ്ബ്് | ||
[[പ്രമാണം:18585 - 23 .jpg|പകരം=|ലഘുചിത്രം|265x265ബിന്ദു|കെട്ടിട ഉത്ഘാടനം]] | [[പ്രമാണം:18585 - 23 .jpg|പകരം=|ലഘുചിത്രം|265x265ബിന്ദു|കെട്ടിട ഉത്ഘാടനം]] | ||
വരി 91: | വരി 93: | ||
'''<big>പ്രവർത്തനങ്ങൾ</big>''' | '''<big>പ്രവർത്തനങ്ങൾ</big>''' | ||
<big><u>'''തനതു പ്രവർത്തനങ്ങൾ'''</u></big> | <big><u>'''തനതു പ്രവർത്തനങ്ങൾ'''</u></big> | ||
വരി 115: | വരി 114: | ||
<big>''സമൂഹ ത്തിലവതരിപ്പിക്കുന്നതിന് വേണ്ടി ആരംഭിച്ച പ്രാദേഷിക പദ്ധതി.''</big> | <big>''സമൂഹ ത്തിലവതരിപ്പിക്കുന്നതിന് വേണ്ടി ആരംഭിച്ച പ്രാദേഷിക പദ്ധതി.''</big> | ||
'''<big>കനവും കനിവും :</big>''' <big>നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ , വസ്ത്രം , വീട് നിർമ്മാണ സഹായം , ആട് വിതരണം തുടങ്ങിയ പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമായി ചെയ്ത് വരുന്നു,</big> | '''<big>കനവും കനിവും :</big>''' <big>നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ , വസ്ത്രം , വീട് നിർമ്മാണ സഹായം , ആട് വിതരണം തുടങ്ങിയ പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമായി ചെയ്ത് വരുന്നു,</big>സ്കൂൾ പത്രം | ||
'''<big>സ്ക്കൂൾ ഫോട്ടോ</big>''' | |||
{{#multimaps:11.11635 , 76.11008 | width=800px | zoom=16 }} | {{#multimaps:11.11635 , 76.11008 | width=800px | zoom=16 }} |
23:16, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എച്ച്.ഐ.എം.യു.പി.എസ്. മഞ്ഞപ്പറ്റ | |
---|---|
വിലാസം | |
മഞ്ഞപ്പറ്റ H.I.M.U.P.SCHOOL .MANHAPPETTA , മഞ്ഞപ്പറ്റ പി.ഒ. , 676123 , മലപ്പുറം ജില്ല | |
സ്ഥാപിതം | 13 - 07 - 1995 |
വിവരങ്ങൾ | |
ഫോൺ | o4832707104 |
ഇമെയിൽ | himups90@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18585 (സമേതം) |
യുഡൈസ് കോഡ് | 32050601008 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മഞ്ചേരി |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃക്കലങ്ങോട് പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 196 |
പെൺകുട്ടികൾ | 218 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 414 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അലിയാപ്പു. |
പി.ടി.എ. പ്രസിഡണ്ട് | സക്കീർ - കളത്തിങ്ങൽ |
എം.പി.ടി.എ. പ്രസിഡണ്ട് | നിഷ. |
അവസാനം തിരുത്തിയത് | |
13-03-2022 | Vaheeda |
ചരിത്രം
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ മഞ്ഞപ്പറ്റ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എച്ച് .ഐ. എം .യുപി സ്കൂൾ മഞ്ഞപ്പറ്റ, 1995 ജൂലൈ 13 ന് മഞ്ചേരി ഉപജില്ലയിലെ 17 -വാർഡിലെ മഞ്ഞപ്പറ്റയിൽ ഹയാത്തുൽ ഇസ്ലാം ട്രസ്റ്റിന്റെ കീഴിൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു.പി.കേശവൻ മാസ്റ്റർ ആയിരുന്നു പ്രഥമ ഹെഡ് മാസ്റ്റർ. കാൽനൂറ്റാണ്ട് കാലത്തെ സ്കൂളിന്റെ പ്രവർത്തന ഫലമായി അക്കാദമിക, കലാകായിക ,ശാസ്ത്ര പ്രവർത്തിപരിചയമേളകളിലും , USS മറ്റ് മത്സര പരീക്ഷകളിലും പല വർഷങ്ങളിലും ഒന്നും ,രണ്ടും സ്ഥാനങ്ങൾ നിലനിർത്തിപോരുന്നു.
ഭൗതികസൗകര്യങ്ങൾ
സൗകര്യ പ്രദമായ ക്ലാസ് റൂമുകൾ
ലൈബ്രറി ,
പാചകപ്പുര
പ്രാർത്ഥനാ ഹാൾ ,
വിശാലമായ കളിസ്ഥലം ,
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബുകൾ
- വിദ്യാരംഗം
- സയൻസ് ക്ലബ്ബ്
- സോഷ്യൽ സയൻസ് ക്ലബ്ബ്
- മാത്സ് ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- ഇംഗ്ളീഷ് ക്ലബ്ബ്
- ഊർജ്ജക്ബ്ബ്ബ്
- ഹരിത ക്ലബ്ബ്
- ആരോഗ്യ ക്ലബ്ബ്്
പ്രവർത്തനങ്ങൾ
തനതു പ്രവർത്തനങ്ങൾ
അക്കാദമിക രംഗത്തെ മികവ് ഉയർത്തി കൊണ്ടുവരുന്നതിനായി വിവധ തനത് പ്രവർത്തനങ്ങളാണ് സ്കൂളിൽ നടത്തിവരുന്നത്. അതിൽ ശ്രദ്ദേയമായ ചില പ്രവർത്തനങ്ങൾ
തിളക്കം : പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുന്നോക്കം കൊണ്ട് വരുന്നതിനായി എല്ലാ ദിവസവും രാവിലെ 9 - 10 വരെ , ഒരു മണിക്കൂ നീണ്ട് നിൽക്കുന്ന ശാക്തീകരണ പരിപാടി.
ഗണിത കൗതുകം : ഗണിതത്തിൾ പിന്നോക്കം നിൽക്കുന്നവരെ ഊർജ്ജസ്വലരാക്കുന്നതിനായി നടത്തുന്ന
പദ്ധതി.
സ്വീറ്റ് വേർഡ്സ് : ഭാഷാവിഷയങ്ങളിൽ പദസമ്പത്ത് വർദ്ധിപ്പിച്ച് ഇംഗ്ലീഷ് , ഹിന്ദി ഭാഷ മെച്ചപ്പെടുത്തുന്നനിനായ്
ഉള്ള പ്രത്യേക ശാക്തീകരണ പരിപാടി.
ചിട്ടവട്ടം : പത്രവായന പ്രോത്സാഹിപ്പിക്കുന്നതിനായി ഇംഗ്ലീഷ് പത്രം ഉൾപ്പെടെ പ്രധാന ദേശീയ പത്രങ്ങൾ എല്ലാ ക്ളാസിലും വായിക്കുന്നു.
പ്രാദേശിക നാട്ടുകൂട്ടം : രക്ഷിതാക്കളുടെ കൂട്ടായ്മ , പി.ടി.എ യോഗങ്ങൾ തുടങ്ങി വിവിധ പ്രവത്തനങ്ങൾ
സമൂഹ ത്തിലവതരിപ്പിക്കുന്നതിന് വേണ്ടി ആരംഭിച്ച പ്രാദേഷിക പദ്ധതി.
കനവും കനിവും : നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ , വസ്ത്രം , വീട് നിർമ്മാണ സഹായം , ആട് വിതരണം തുടങ്ങിയ പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമായി ചെയ്ത് വരുന്നു,സ്കൂൾ പത്രം
സ്ക്കൂൾ ഫോട്ടോ
{{#multimaps:11.11635 , 76.11008 | width=800px | zoom=16 }}
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18585
- 1995ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ