"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 198: വരി 198:
|[[പ്രമാണം:47045-Binesh.jpeg|ചട്ടരഹിതം|90x90ബിന്ദു]]
|[[പ്രമാണം:47045-Binesh.jpeg|ചട്ടരഹിതം|90x90ബിന്ദു]]
|}
|}
== മോട്ടിവേഷൻ ക്ലാസ് ==
[[പ്രമാണം:47045-MOTIVATION.jpeg|ലഘുചിത്രം]]
എസ്എസ്എൽസി വിദ്യാർഥികൾക്ക് ജീവിതത്തിൽ ഉന്നത ലക്ഷ്യം കൈവരിക്കുന്നതിന് ആർജിച്ച എടുക്കേണ്ട നൈപുണികളും പഠനത്തിൽ താൽപര്യം  ഉണ്ടാകുന്നതിന് അനുവർത്തിക്കേണ്ട പഠന ശീലങ്ങളും വിശദീകരിച്ചുകൊണ്ട് മോട്ടിവേഷൻ ക്ലാസ് നടത്തി. മോട്ടിവേഷൻ ക്ലാസിന് ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ  നിയാസ് ചോല സാർ നേതൃത്വം നൽകി. മോട്ടിവേഷൻ ക്ലാസിൽ ഓരോ ദിവസത്തെയും സമയം ക്രമീകരിക്കുന്നത് എങ്ങനെ, ആരോഗ്യ ശീലങ്ങൾ ഭക്ഷണക്രമം, ജീവിതത്തിൽ ആർജിച്ച എടുക്കേണ്ട ശീലങ്ങൾ സമൂഹത്തിലെ ഇടപെടലുകൾ തുടങ്ങിയവ ചർച്ച ചെയ്തു, പ്രൊജക്ടർ സംവിധാനത്തോടെ വിവിധ വീഡിയോ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചു.അങ്ങനെ വ്യത്യസ്തങ്ങളായ ഗെയിമുകളിലൂടെയും വീഡിയോ പ്രദർശനത്തിലൂടെ യും കുട്ടികൾക്ക് ഈ ഒരു അവസരത്തിൽ കിട്ടേണ്ട എല്ലാ പ്രചോദനങ്ങളും ഹെഡ്മാസ്റ്റർ നിയാസ് ചോല പകർന്നുനൽകി. കൂടാതെ തന്റെ പഠന പാട്ടുകളിലൂടെ  പത്താം ക്ലാസിലെ വിവിധ വിഷയങ്ങളിലെ പ്രധാനപ്പെട്ട ഭാഗങ്ങൾ  അവരെ പഠിപ്പിച്ചു

15:12, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ഹൈസ്കൂൾ

പ്രധാന അധ്യാപകൻ:നിയാസ് ചോല

മുക്കം മലയോരമേഖലയിൽ സ്ഥിതിചെയ്യുന്ന  ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി  സ്കൂൾ  1976ലാണ് പ്രവർത്തനമാരംഭിച്ചത്. വെറും 55 വിദ്യാർഥികളും നാല് അധ്യാപകരുമായി വിദ്യാഭ്യാസ യാത്ര ആരംഭിച്ച ഈ സ്കൂൾ ഇപ്പോൾ 1105 വിദ്യാർഥികൾ പഠിക്കുന്ന ജില്ലയിലെ ഉയർന്ന നിലവാരം പുലർത്തുന്ന ഒരു സ്കൂൾ ആയി മാറിയിരിക്കുകയാണ് .ഹൈസ്കൂൾ യുപി വിഭാഗങ്ങളിലായി യഥാക്രമം 485 ,257 വിദ്യാർത്ഥികൾ പഠിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ 22 അധ്യാപകരും യുപി വിഭാഗത്തിൽ 11 അദ്ധ്യാപകരും 4 അനദ്ധ്യാപകരും സേവനമനുഷ്ഠിക്കുന്നു. ദേശീയ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് അധ്യാപന രംഗത്ത് കർമ്മനിരതനാകുമ്പോഴും വ്യത്യസ്ത മേഖലകളിൽ മികവു പുലർത്തിയ പഠന ക്ലാസുകൾക്ക് പുറമേ വിദ്യാർത്ഥികൾക്ക് സമൂഹമാധ്യമങ്ങളിലൂടെ വിവിധ തൊഴിൽ പരിശീലനം നൽകി പ്രവർത്തന രംഗത്ത് സജീവമായ ശ്രീ നിയാസ് ചോലയാണ്  ഈ സ്കൂളിലെ പ്രധാന അധ്യാപകൻ. സംസ്ഥാന തലത്തിൽ പ്രഥമ ലിറ്റിൽകൈററ് അവാർഡ്, ജില്ലാതലത്തിൽ സ്കൂൾ വിക്കി അവാർഡ്, താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ബെസ്റ്റ് പിടിഎ അവാർഡ് സ്കൗട്ട് ആൻഡ് ഗൈഡ് പ്രസ്ഥാനത്തിനു കീഴിൽ നടത്തിയ ജൈവവൈവിധ്യ ഉദ്യാനഅവാർഡ് എന്നിങ്ങനെ നിരവധി അംഗീകാരങ്ങൾ നേടിയെടുത്ത ഈ സ്കൂൾ ഇന്ന് പാഠ്യപാഠ്യേതര മേഖലകളിൽ അത്യുജ്ജ്വലമായ പ്രകടനങ്ങൾ കാഴ്ചവെച്ച് ഓരോവർഷവും മുന്നേറിക്കൊണ്ടിരിക്കുകയാണ് . പാഠ്യപാഠ്യേതര മേഖലകളിൽ മേഖലകളിൽ ജില്ലാ സംസ്ഥാന തലങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കാറുണ്ട്.ഓരോ വർഷവും വൈവിധ്യമാർന്ന നൂതന പ്രവർത്തനങ്ങളുമായി അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണ് കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ.....

അധ്യാപകർ

ക്രമനമ്പർ പേര് ഉദ്യോഗപ്പേര് യോഗ്യത ചുമതല ചിത്രം
1 നിയാസ് ചോല പ്രധാന അധ്യാപകൻ ബി എസ് സി,ബി എഡ്
2 മനോഹർ എം ബി HST ഫിസിക്കൽ സയൻസ് ബി എസ് സി,ബി എഡ് 9th std മോണിറ്ററിംഗ്  ലീഡർ
3 ബീന എം HST മാത്സ് ബി എസ് സി,ബി എഡ് 10th std മോണിറ്ററിംഗ്  ലീഡർ
4 റംല എം HST മാത്സ് ബി എസ് സി,ബി എഡ് വിജയോത്സവം കൺവീനർ
5 റുഖിയ്യ ഇട്ടിലാൻ HST കെമിസ്ട്രി ബി എസ് സി,ബി എഡ് 8th std മോണിറ്ററിംഗ്  ലീഡർ,ജാഗ്രതാ സമിതി
6 അബ്ദുൽ നാസിർ  ടി ടി HST ഇംഗ്ലീഷ് എം എ,ബി എഡ് വിജയോത്സവം ജോയിൻ കൺവീനർ
7 അബ്ദുൽ സലിം കെ ടി HST ഹിന്ദി പ്രീ ഡിഗ്രി,എച്ച് ടി ടി സി എസ് ആർ ജി കൺവീനർ
8 മുഹമ്മദ് അലി എ കെ HSTഹിന്ദിI പ്രീ ഡിഗ്രി,എച്ച് ടി ടി സി ജൈവവൈവിധ്യ ഉദ്യാനം
9 സുഹറ പി സി HST മലയാളം ബി എ,ബി എഡ് വിദ്യാരംഗം കൺവീനർ
10 ഷരീഫ എൻ HST നാച്ചുറൽ സയൻസ് ബി എസ് സി,ബി എഡ് കൈറ്റ് മിസ്ട്രസ്, ഗൈഡ് ക്യാപ്റ്റൻ
11 ഹാഷിം കുട്ടി ഇ HST നാച്ചുറൽ സയൻസ് എം എ,ബി എഡ് സ്റ്റാഫ് സെക്രട്ടറി
12 റിജുല സി പി HST മലയാളം ബി എ,ബി എഡ് ജോയിൻറ് എസ് ഐ ടി സി
13 സാക്കിറ പി കെ HST ഇംഗ്ലീഷ് എം എ,ബി എഡ്,സെറ്റ് എസ് ഐ ടി സി,

സ്കൂൾ വിക്കി ഗൈഡ് ക്യാപ്റ്റൻ

14 ജൗഷിന വി കെ HST മാത്സ് ബി എസ് സി,ബി എഡ് എൻ എം എം എസ്  സ്കോളർഷിപ്പ്
15 അബൂബക്കർ പി HST സോഷ്യൽ സയൻസ് ബി എ,ബി എഡ് കൈററ്മാസ്റ്റർ ,ജെ ആർ സി കൺവീനർ
16 മുഹമ്മദ് ഇഖ്ബാൽ വി എം HST സോഷ്യൽ സയൻസ് ബി എ,ബി എഡ് സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ
17 ഫിറോസ് പി സി HST അറബിക് എം എ,ബി എഡ് യൂത്ത് ഫെസ്റ്റിവൽ
18 ചന്ദ്രൻ കെ HST സംസ്കൃതം എം എ,ബി എഡ് ഉച്ചക്കഞ്ഞി
19 റൈഹാനത്ത് പി പി HST ഉറുദു പ്രീ ഡിഗ്രി,എച്ച് ടി ടി സി പഠനയാത്ര
20 റിയാസത്തലി എൻ HSTഫിസിക്കൽ എജുക്കേഷൻ എസ് എസ് എൽ സി,ഡി എൽ ഇ ഡി സ്കൂൾ അച്ചടക്കം
21 കവിത എം പി HST കെമിസ്ട്രി ബി എസ് സി,ബി എഡ് ശാസ്ത്ര ക്ലബ്
22 ജെസി തോമസ് നീഡിൽ വർക്ക് സ്കൂൾ അച്ചടക്കം

അനധ്യാപകർ

ക്രമനമ്പർ പേര് ഉദ്യോഗപ്പേര് യോഗ്യത ചിത്രം
1 അഹമ്മദ് കുട്ടി ക്ലാർക്ക് പ്രീ ഡിഗ്രി
2 മുഹമ്മദ് കബീർ ഓഫീസ് അറ്റൻഡന്റ് എസ് എസ് എൽ സി
3 ജാബിർ കെ ഓഫീസ് അറ്റൻഡന്റ് പ്ലസ് ടു
4 ബിനീഷ് കെ എഫ് ടി എം എസ് എസ് എൽ സി

മോട്ടിവേഷൻ ക്ലാസ്