"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= ക്ലബ്ബുകൾ =
= ക്ലബ്ബുകൾ =
സ്കൂളിന്റെ സുഗമമായ നടത്തിപ്പിന് ക്ലബ് പ്രവർത്തനങ്ങൾ നടന്നുവരുന്നു., ഗണിതക്ലബ്‌. ഹെൽത്ത് ക്ലബ്, ഇംഗ്ലീഷ് ക്ലബ്, അറബിക് ക്ലബ്, ശാസ്ത്ര-പരിസ്ഥിതി ക്ലബ്, ഊർജ്ജക്ലബ്‌, കാർഷികക്ലബ്‌, നല്ലപാഠം ക്ലബ്, സീഡ് ക്ലബ് എന്നിങ്ങനെ നിരവധി ക്ലബുകളുടെ അടിസ്ഥാനത്തി പ്രവർത്തനങ്ങൾ നടന്നു വരുന്നു  
[[പ്രമാണം:47326 sslp00048.jpg|ലഘുചിത്രം]]  


== ശാസ്ത്ര ക്ലബ് ==
സ്കൂളിന്റെ സുഗമമായ നടത്തിപ്പിന് ക്ലബ് പ്രവർത്തനങ്ങൾ നടന്നുവരുന്നു. ശാസ്ത്ര ക്ലബ്ബ്, ഗണിത ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, ഭാഷാ ക്ലബ്, ഇംഗ്ലീഷ് ക്ലബ്ബ്, ഊർജ്ജ ക്ലബ്ബ്, അറബിക് ക്ലബ്ബ്, നല്ലപാഠം ക്ലബ്ബ്, സീഡ് ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ് എന്നിങ്ങനെ നിരവധി ക്ലബുകളുടെ അടിസ്ഥാനത്തിൽ നിരവധി പ്രവർത്തനങ്ങൾ നടന്നു വരുന്നു. ആദ്യം തന്നെ കുട്ടികളുടെ അഭിരുചി അനുസരിച്ചു ഓരോ ക്ലബ്ബുകളിലേക്കും തരം തിരിക്കുന്നു. അതിൽ നിന്നും ഓരോ ക്ലബ്ബിന്റെയും വിദ്യാർത്ഥി കോർഡിനേറ്റർമാർ ആരൊക്കെയെന്ന് തിരഞ്ഞെടുക്കുകയും അവരുടെയും അധ്യാപക കോർഡിനേറ്ററുടെയും നേതൃത്വത്തിൽ ഓരോ മാസവും ചെയ്യേണ്ട പ്രവർത്തനങ്ങൾ ഏതൊക്കെയെന്നു മുൻകൂട്ടി തീരുമാനിക്കുകയും അത് എസ ആർ ജി മീറ്റിങ്ങിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ ഓരോ ക്ലബും താന്താങ്ങളുടെ പ്രവർത്തനം ചിട്ടയോടും കൃത്യനിഷ്ഠയോടും കൂടി ചെയ്യുന്നു.
[[പ്രമാണം:47326 SSLP0058.resized.jpg|ലഘുചിത്രം|ശാസ്ത്ര ക്ലബ് ]]


കുട്ടികളിൽ ശാസ്ത്രാഭിമുഖ്യവും നിരീക്ഷണപാടവവും വളർത്തുന്നതിനു സഹായകമാണ് ശാസ്ത്ര ക്ലബ്. അദ്ധ്യാപിക ശ്രീമതി സൗമ്യ ടീച്ചറുടെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങളാണ് ഈ ക്ലബ് സ്കൂളിൽ നടത്തിവരുന്നത്. കോവിഡ് കാലഘട്ടത്തിൽ കുട്ടികൾക്ക്‌ വീട്ടിലിരുന്നും, സ്കൂളിൽ വരാൻ സാധിച്ച അവസരങ്ങളിൽ അതനുസരിച്ചുമുള്ള പ്രവർത്തനങ്ങളാണ് സജീകരിച്ചത് . ചന്ദ്രദിനം, ലഹരിവിരുദ്ധദിനം എന്നീ ദിനാചരണങ്ങൾ ഈ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്. അതിൽ എടുത്തുപറയേണ്ടത് ചാന്ദ്രദിനാചരണം അന്ന്. റോക്കറ്റ് നിർമ്മാണം, ചന്ദ്രമനുഷ്യനായി അനുഭവ വിവരണം, ചിത്രരചന, ഡോക്കുമെന്ററി പ്രദർശനം എന്നിവയെല്ലാം സംഘടിപ്പിച്ശാസ്ത്രാഭിമുഖ്യം വളർത്തുന്നതിന് സഹായിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ (റോക്കറ്റ് നിർമാണം, ഔഷധത്തോട്ട നിർമ്മാണം ...), ഹോംലാബിന്റെ സജ്ജീകരണം, പരീക്ഷണങ്ങളിൽ ഏർപ്പെടൽ, ശേഖരണം തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങളിൽ ഏർപ്പെടുവാനുള്ള സാഹചര്യം കുട്ടികൾക്ക് ഉണ്ടാക്കി കൊടുത്തു. 
*[[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/ശാസ്ത്ര ക്ലബ്ബ്|'''ശാസ്ത്ര ക്ലബ്ബ്''']]


'''പ്രവർത്തനങ്ങൾ'''
*[[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/ഗണിത ക്ലബ്ബ്|'''ഗണിത ക്ലബ്ബ്''']]
*ദിനാചരങ്ങളുടെ നടത്തിപ്പ്


*ഹോം ലാബ് സജ്ജീകരണം
*[[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/പരിസ്ഥിതി ക്ലബ്ബ്|'''പരിസ്ഥിതി ക്ലബ്ബ്''']]


*ശേഖരണം
*[[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/ഭാഷാ ക്ലബ്|'''ഭാഷാ ക്ലബ്''']]


*പരീക്ഷണങ്ങളിൽ ഏർപ്പെടൽ
*[[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/ഇംഗ്ലീഷ് ക്ലബ്ബ്|'''ഇംഗ്ലീഷ് ക്ലബ്ബ്''']]


*നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ,
*[[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിഹെൽത്ത് ക്ലബ്ബ്|'''ഹെൽത്ത് ക്ലബ്ബ്''']]


*[[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/ഊർജ്ജ ക്ലബ്ബ്|'''ഊർജ്ജ ക്ലബ്ബ്''']]


*[[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/അറബിക് ക്ലബ്ബ്|'''അറബിക് ക്ലബ്ബ്''']]


*[[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/നല്ലപാഠം ക്ലബ്ബ്|'''നല്ലപാഠം ക്ലബ്ബ്''']]


....................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................
*[[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/സീഡ് ക്ലബ്ബ്|'''സീഡ് ക്ലബ്ബ്''']]
 
== പരിസ്ഥിതി ക്ലബ് ==
== ഗണിത ക്ലബ് ==
[[പ്രമാണം:47326SSLP0055.resized.jpg|ലഘുചിത്രം|ഗണിതക്ലബ്‌ ]]
 
കുട്ടിയുടെ മനസ്സിൽ ഗണിതപഠനത്തോട് താല്പര്യം വർധിക്കണമെങ്കിൽ പഠനത്തോടൊപ്പം ഗണിതകേളികൾ, പസ്സിലുകളിൽ നിർധാരണം ചെയ്യുക, സംഖ്യ ചാർട്ട് നിർമ്മാണം, ജോമെട്രിക്കൽ ഷേപ്പ് നിർമ്മിക്കാൻ, ഗണിത മോഡൽസ് നിർമ്മാണം എന്നിവയിൽ കുട്ടികളെ പ്രാപ്ത്തരായ്ക്കുക. അതോടൊപ്പം ഗണിത ക്വിസ് ൽ പ്രാവീണ്യം നേടുവാൻ സഹായിക്കുക. ഇത്തരം പ്രവർത്തനങ്ങൾ ഗണിത ക്ലബ് ചാർജുള്ള അദ്യാപിക ആയ ശ്രീമതി ബോബി സി കെ യുടെ മേൽനോട്ടത്തിൽ നടന്നുവരുന്നു. കോവിഡ് കാലഘട്ടത്തിൽ കുട്ടികൾക്ക് മാതാപിതാക്കളോടൊപ്പം ചെയ്യാൻ സാധിക്കുന്ന ഗണിത മോഡൽ നിർമാണം ഏറ്റവും ശ്രെദ്ധ നേടി. അതുകൊണ്ടുതന്നെ വിശ്രമവേളകൾ ഫലപ്രദമായി ഉപയോഗിക്കുവാനും കുട്ടികൾക്ക് സാധിച്ചു. മികച്ച മോഡൽ നിർമിച്ച കുട്ടികൾക്ക് സ്കൂൾ തലത്തിൽ സമ്മാനങ്ങളും നൽകി. മാസത്തിൽ ഒരു പ്രാവശ്യം ഗണിത ക്വിസ് ഉം ഈ ക്ലബ്ബിന്റെ മേൽനോട്ടത്തിൽ നടന്നു വരുന്നു.
 
'''പ്രവർത്തനം'''
 
*ഗണിതമോഡൽ, പസ്സിൽ , സംഖ്യചാർട്ട് എന്നിവയുടെ നിർമ്മാണം.
 
*ഗണിത പാസ്റ്റിൽ നിർധാരണം ചെയ്യുവാനും പുതിയവ കണ്ടെത്തുവാനും.
 
*ഗണിത ക്വിസ് ൽ കുട്ടികളെ പ്രാപ്തരാക്കുക. 
 
*പഠന-ബോധന നിർമ്മാണ പ്രവർത്തനങ്ങളിലേർപ്പെടുക .............................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................
 
== ഹെൽത്ത് ക്ലബ് ==
[[പ്രമാണം:47326 SSLP0057.resized.jpg|ലഘുചിത്രം|ഹെൽത്ത് ക്ലബ്]]
 
ഹെൽത്ത് ക്ലബ്ബിന്റെ പ്രവർത്തനം ഈ വർഷം ഏറ്റവും കാര്യക്ഷമവും, സൂക്ഷ്മവുമായി നടന്നുവരുന്നു. പ്രത്യേകിച്ചും നവംബർ 1 നു സ്കൂൾ തുറന്നതിനു ശേഷം. കുട്ടികളുടെ ആരോഗ്യവിവരങ്ങൾ രേഖപ്പെടുത്തുന്നതിനായി ഒരു രജിസ്റ്റർ റെഡി ആക്കുകയും അതിൽ കുട്ടിയുടെ പേര്, അബ്സെന്റ് ആയ ദിവസത്തെ കാരണം, രോഗലക്ഷണങ്ങൾ, എന്നിങ്ങനെ രേഖപ്പെടുത്തി. സ്കൂളിൽ വന്നതിനുശേഷം അസുഖലക്ഷണം കാണിച്ചവരെ പ്രത്യേക റൂമിൽ ആക്കുകയും രക്ഷിതാക്കളെ അറിയിച്ചു തുടർ നടപടി സ്വീകരിക്കുകയും ചെയ്തു. കൂടാതെ ഓരോ അദ്യാപകർക്കും സാനിറ്റൈസ് ചെയ്യുവാനും,ടെമ്പറേച്ചർ നോക്കുന്നതിനും, സ്കൂളും പരിസരവും വൃത്തിയാക്കുന്നതിനും ഡ്യൂട്ടി ഇടുകയും അതിൽ വീഴ്ച വരുന്നുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്തു വരുന്നു. അധ്യാപകനായ ശ്രീ ജിതിന്റെ നേതൃത്വത്തിൽ ഈ ക്ലബ് നല്ലരീതിയിൽ പ്രവർത്തിച്ചു വരുന്നു.
 
'''പ്രവർത്തനങ്ങൾ'''
 
*കുട്ടികളുടെവിവരങ്ങളടങ്ങിയ രജിസ്റ്ററിൽ രേഖപ്പെടുത്തൽ നടത്തുക
 
*സ്കൂളും പരിസരവും ശുചിയായി സൂക്ഷിക്കുക
 
*ഡെയിലി കുട്ടികൾക്ക് സാനിറ്റൈസർ, കൊടുക്കുകയും ടെമ്പറേച്ചർ പരിശോധിക്കുകയും ചെയ്യുക
 
*അവശ്യ ഘട്ടങ്ങളിൽ ഫോഗിങ് നടത്തുക
 
*രക്ഷിതാക്കളുമായി നിരന്തരം ബന്ധം പുലർത്തുക
 
*രോഗലക്ഷണമുള്ള കുട്ടികൾ, പെട്ടെന്ന് പ്രയാസം നേരിടുന്നവർ ഇവർക്ക് അവശ്യ പരിചരണം നൽകുക .........................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................
 
== ഊർജ ക്ലബ്ബ് ==
[[പ്രമാണം:47326 SSLP0056.resized.jpg|ലഘുചിത്രം|ഊർജ്ജക്ലബ്‌ ]]
 
കുട്ടികളുടെ വീട്ടിൽ ഈ രണ്ടു വർഷങ്ങളിയായി കൂടുതൽ കാര്യങ്ങൾ ചെയ്യുവാൻ ഊർജ ക്ലബിന് സാധിച്ചു. വൈദുതിയുടെ ഉപയോഗം കുറക്കുവാൻ സഹായകമായ വിഡിയോകൾ, സെമിനാറുകൾ, പോസ്റ്റർ നിർമ്മാണം എന്നിവ ഈ ക്ലബ് ആസൂത്രണം ചെയ്തു. ഓരോ മാസത്തേയും മീറ്റർ റീഡിങ് എഴുതിവെച്ച് ഏതൊക്കെ മാസങ്ങളിലാണ് വൈദുതി ഉപയോഗത്തിൽ കുറവ് വരുന്നത് എന്ന് കണ്ടെത്തുവാനുള്ള ഒരു ലഖു പ്രോജെക്റ്റും മൂന്ന്, നാല് ക്ലാസ്സുകളിലെ കുട്ടികൾക്ക് നൽകി. സിസ്റ്റർ അനു അഗസ്‌റ്റിൻ ന്റെ നേതൃത്വത്തിലാണ് ക്ലബ്ബിന്റെ പ്രവർത്തനം.
 
'''പ്രവർത്തനങ്ങൾ'''
 
*മീറ്റർ റീഡിങ് രേഖപ്പെടുത്തൽ- ഉപയോഗത്തിലെ കുറവ് കണ്ടുപിടിക്കൽ
 
*ഊർജ്ജ സംരക്ഷണം' എന്ന വിഷയത്തെ അടിസ്ഥാനമാക്കി പോസ്റ്റർ തയ്യാറാക്കുന്നു .
 
*ഊർജ സംരക്ഷണ മാർഗങ്ങളെക്കുറിച്ചുള്ള  സെമിനാർ
 
 
...............................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................
 
== നല്ലപാഠം ക്ലബ്ബ് ==
[[പ്രമാണം:47326sslp0016.jpg|ലഘുചിത്രം|നല്ലപാഠം ക്ലബ് |പകരം=|400x400ബിന്ദു]]
 
മലയാള മനോരമയുടെ നല്ലപാഠം പ്രവർത്തനങ്ങൾ സ്കൂളിൽ മികച്ച രീതിയിൽ  പുരോഗമിക്കുന്നു. അധ്യാപക കോർഡിനേറ്റർമാരായ സ്വപ്ന മാത്യു, സീനത്ത് ബി കെ എന്നിവരുടെയും വിദ്യാർത്ഥി കോർഡിനേറ്റർമാരായ ഇഷ പി കെ , മുഹമ്മദ് നിഹാൽ എന്നിവരുടെയും നേതുത്വത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത് . കൃഷി, പഠനോപകരണ വിതരണം, ദിനാചരണങ്ങളിലെ പങ്കാളിത്തം, സഹായ പ്രവർത്തികൾ, മത്സര രംഗങ്ങളിലെ സാമീപ്യം എന്നിവയെല്ലാം ഇതിന്റെ ഭാഗമായി നടന്നു വരുന്നു. ഇതിൽ ഏറ്റവും ശ്രെധ നേടിയതാണ് സ്നേഹ സമ്മാനം പദ്ധതിയും, കൃഷിദീപം പദ്ധതിയും.  വിദ്യാലയ പ്രവർത്തനത്തോടൊപ്പം കുട്ടികളുടെ ഭവനത്തിലും നടപ്പിലാക്കാവുന്ന പ്രവർത്തനങ്ങൾ നല്ലപാഠം ക്ലബ് ആവിഷ്കരിച്ചിട്ടുണ്ട്.
 
'''പ്രവർത്തനങ്ങൾ'''
 
=== കൃഷിദീപം പദ്ധതി ===
നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ, കൂടരഞ്ഞി കൃഷിഭവനുമായി സഹകരിച്ചു സെന്റ് സെബാസ്ററ്യൻസ് എൽ പി സ്കൂളിൽ കൃഷിദീപം പദ്ധതി നടപ്പിൽ വരുത്തി. സ്കൂൾ പണി നടക്കുന്ന അവസ്ഥയിൽ മണ്ണ് തീരെ കുറവായ ഞങ്ങൾക്ക് സ്കൂൾ ഗ്രൗണ്ടിന്റെ സ്റ്റേഡിയം ഉപയോഗപ്പെടുത്തി ചാക്കിലും, ഗ്രോ ബാഗിലുമായി വളരെ ചിലവുകുറഞ്ഞ രീതിയിൽ പച്ചക്കറികൾ കൃഷിചെയ്യുവാൻ കഴിയുന്നു. നൂറിലധികം വരുന്ന ചാക്കുകളിൽ അവ വിളഞ്ഞു നിൽക്കുമ്പോൾ സ്റ്റേഡിയത്തിന്റെ പരിസരം തന്നെ കാണാൻ വളരെ ഭംഗിയാണ്. നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളും,  രക്ഷിതാക്കളും, അധ്യാപകരും ഒത്തൊരുമയോടെ  125 ഗ്രോ ബാഗുകളിൽ മണ്ണും, ചാണകവും, ചകിരിച്ചോറും മിക്സ് ചെയ്ത് നിറച്ചു. ഗ്രോ ബാഗ് സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ സജ്ജീകരിച്ചു. തുടർന്ന് കൃഷിഭവനിൽ നിന്നും നൽകിയ പച്ചക്കറി തൈകളായ പയർ, വഴുതന, തക്കാളി, മുളക്, പപ്പായ, വെണ്ട എന്നിവ ഗ്രോ ബാഗിൽ നട്ടുവെച്ചു. കൃത്യമായ ഇടവേളകളിൽ ജൈവകീടനാശിനി പ്രയോഗം, ജൈവവള പ്രയോഗം, നനക്കൽ എന്നിവ നല്ലപാഠം കോർഡിനേറ്റർമാരുടെ നേതൃത്വത്തിൽ നടന്നു വരുന്നു. ജൈവവളങ്ങളിൽ പ്രധാനമായും ചാണകവും കടലപ്പിണ്ണാക്കും ചേർന്ന ലായനിയും, സ്കൂൾ പാചകപ്പുരയിൽ നിന്നും ലഭിക്കുന്ന ചാരവും ഉപയോഗിക്കുന്നു. കുട്ടികൾക്ക് പച്ചക്കറി കൃഷി നിരീക്ഷിക്കുവാനും , അവയുടെ വളർച്ച രേഖപ്പെടുത്തുവാനുമുള്ള പ്രവർത്തനങ്ങൾ ക്ലാസ് അടിസ്ഥാനത്തിൽ നൽകി വരുന്നു. കൂടാതെ സ്കൂളിനോട് ചേർന്ന് ഒരു പപ്പായത്തോട്ടം സജ്ജീകരിക്കുവാനും ഈ ക്ലബ് ശ്രെമിച്ചിട്ടുണ്ട്.
 
=== '''അടുക്കളത്തോട്ടം - വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം''' ===
കൃഷിദീപം പദ്ധതിയുടെ തുടർച്ചയെന്നോണം നടത്തിയ പദ്ധതിയാണ് 'അടുക്കളത്തോട്ടം'. പച്ചക്കറികൾ സ്വന്തം പറമ്പിൽ ഉത്പാദിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുക വഴി വിഷരഹിത പച്ചക്കറിയുടെ ഗുണമേന്മ ആസ്വദിക്കുവാനും, പച്ചക്കറികൃഷിയിൽ താല്പര്യം ജനിപ്പിക്കുവാനും കഴിഞ്ഞു. കൃഷിയിൽ താല്പര്യം ഉള്ള ഓരോ കുട്ടിക്കും പയർ, വെണ്ട, പാവൽ, മുളക്, മത്തൻ എന്നിവയുടെ വിത്തുകൾ വിതരണം ചെയ്തു. എങ്ങനെയാണു പച്ചക്കറി നടേണ്ടത് എന്നുള്ള വീഡിയോ ക്ലാസ് വാട്സ്ആപ് ഗ്രൂപ്പുകളിലൂടെ കുട്ടികളെ ബോധ്യപ്പെടുത്തി. തുടർന്നു ഓരോ ഘട്ടത്തിലും ചെയ്യേണ്ട പരിചരങ്ങൾ ഏതൊക്കെ എന്ന് അതാതു ഘട്ടങ്ങളിൽ പറഞ്ഞു കൊടുത്തു. കുട്ടികളോട് പച്ചക്കറിയുടെ വളർച്ചയും, ഓരോന്നിലും പൂവ്, കായ് ഇവ ഉണ്ടാകുവാനെടുക്കുന്ന കാലം, പച്ചക്കറിയിൽ ഉപയോഗിക്കുന്ന ജൈവവളം, ജൈവകീടനാശിനി, ഏതൊക്കെ ഘട്ടത്തിലാണ് മാതാപിതാക്കളുടെ സഹായം ആവശ്യമായി വന്നത് എന്നിവ കണ്ടെത്തി രേഖപ്പെടുത്തുവാനും ആവശ്യപ്പെടുന്നു. ഓരോ പച്ചക്കറിയും നേരിടുന്ന രോഗങ്ങൾ, കീടങ്ങൾ ഇവയും തിരിച്ചറിഞ്ഞു രേഖപ്പെടുത്തുന്നു. വീട്ടിൽ നിന്നും പുറംതള്ളുന്ന മലിനജലം ഫലപ്രദമായ രീതിയിൽ അടുക്കളത്തോട്ടത്തിലേക്ക് തിരിച്ചുവിടുന്നതും, ഉള്ളിത്തൊണ്ട്, മുട്ടത്തൊണ്ട്, പച്ചക്കറി വേസ്റ്റുകൾ എന്നിവയെല്ലാം ജൈവവളമായി ഉപയോഗിക്കാമെന്നതും ചില കുട്ടികൾക്കെങ്കിലും പുതിയ ഒരു അറിവായിരുന്നു. തുടർന്ന് വർഷാവസാനം മികച്ച കുട്ടികർഷകനും, കുട്ടികർഷകക്കും പുരസ്കാരങ്ങളും നൽകുന്നു. നിലവിൽ കുട്ടികളുടെ അടുക്കളത്തോട്ടത്തിലെ പച്ചക്കറികൾ കായായി തുടങ്ങിയിട്ടുണ്ട
 
=== '''ഉച്ചക്കഞ്ഞിക്കൊരു കൈത്താങ്ങ്''' ===
കഴിഞ്ഞവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഉച്ചഭക്ഷണം എന്നത് വളരെ ചെലവേറിയ ഒന്നായി മാറിയിരിക്കുന്നു. സ്കൂളിനെ സംബന്ധിച്ചും, അധ്യാപകരെ സംബന്ധിച്ചും സ്വന്തം കൈയിൽനിന്നും പണം ചെലവഴിക്കേണ്ട ഈ അവസ്ഥയിൽ ഉച്ചഭക്ഷണത്തിനൊരു കൈതാങ് എന്ന നിലയിൽ വളരെ പോഷകമൂല്യമുള്ള ഒരിനം ചീര 'ചായ മൻസ' നട്ടുവളർത്തി കുഞ്ഞുങ്ങൾക്ക് ഇലക്കറി ഭക്ഷണത്തിൽ ഉൾപ്പെടുത്തി നൽകുവാൻ സാധിക്കുന്നു. അതുപോലെതന്നെ വാഴക്കൃഷിയും. ഒരു കുട്ടിക്ക് രണ്ടുവീതം വാഴക്കന്നുകൾ സ്കൂളില്നിന്നും കഴിഞ്ഞ വർഷം വിതരണം ചെയ്തു. അതിന്റെ പരിപാലനം കുട്ടികളെ ഏൽപ്പിച്ചു. തുടർന്ന് അതിൽനിന്നും ലഭിക്കുന്ന ഒരു വാഴക്കുല കുട്ടിക്കും, ഒരു വാഴക്കുല സ്കൂളിലേക്കും കുട്ടി നൽകുന്നു. കൂടത്തെസ്കൂളിനോട് ചേർന്ന് പാട്ടത്തിനെടുത്ത സ്ഥലത്ത് വാഴക്കൃഷി നടത്തുകയും ചെയ്തു. ജൈവവളങ്ങൾ മാത്രം ഉപയോഗിച്ച് ഉല്പാദിപ്പിക്കുന്ന ഈ വാഴയുടെ എല്ലാ ഭാഗങ്ങളും തന്നെ ഉച്ചഭക്ഷണത്തിനുവേണ്ടി ഉപയോഗിച്ച് വരുന്നു.
 
=== സ്നേഹസമ്മാനം ===
ഈ വർഷത്തെ ക്രിസ്മസ് വേറിട്ടരീതിയിൽ ആഘോഷിച്ചു. കുട്ടികൾ അന്യോന്യം ക്രിസ്മസ് ഫ്രണ്ടിനെ കണ്ടെത്തി സമ്മാനങ്ങൾ കൈമാറുന്നതിന് പകരം ഈ വർഷത്തെ ഫ്രണ്ട് ആയി അനാഥർ, വൃദ്ധർ, രോഗികൾ, ആലംബഹീനർ തുടങ്ങിയവരെ മനസ്സിൽ കണ്ട് അവരെ ക്രിസ്മസ് ഫ്രണ്ട് ആയി കണ്ടുകൊണ്ട് അവർക്കായി പ്രാർത്ഥിച്ചു. കൂടാതെ തങ്ങളുടെ എളിയ സമ്പാദ്യത്തിൽ നിന്നും ഒരു ചെറിയ തുക അവർക്കായി നീക്കിവെച്ചു അവർക്കാവശ്യമുള്ള വസ്തുക്കൾ വാങ്ങി നൽകുകയും ചെയ്തു. കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ സ്ഥിതി ചെയ്യുന്ന 'ഗാന്ധിഭവൻ' വൃദ്ധ സദനത്തിലേക്കു അവർക്കാവശ്യമുള്ള വസ്തുക്കൾ (ബെഡ്ഷീറ്റ്, ഭക്ഷ്യവസ്തുക്കൾ, സോപ്പ്, പേയ്സ്റ്, ടോയ്ലറ്റ് ക്ലീനർ, സോപ്പ്‌പൊടി, തോർത്ത്, മുണ്ട് ) അടങ്ങിയ കിറ്റ് സ്നേഹസമ്മാനമായി കൈമാറി. ഹെഡ് മിസ്ട്രസ് സിസ്റ്റർ ലൗലി ടി ജോർജിൽ നിന്നും ഗാന്ധിഭവൻ സെക്രെട്ടറിയും, മെമ്പറുമായ ശ്രീ അഗസ്റ്റിൻ കീത്ത് സ്നേഹസമ്മാനം ഏറ്റുവാങ്ങി. പി ടി എ പ്രതിനിധി ശ്രീ. പ്രതീഷ് ഉദയൻ, അദ്ധ്യാപകരായ ശ്രീ. ജസ്റ്റിൻ, ജിതിൻ, ശ്രീമതി. ബീന മാത്യു, ബോബി സി കെ , അഡോണിയ, ഡെൽന, സിസ്റ്റർ സീമ ഐസക്, അദ്ധ്യാപക കോർഡിനേറ്റർ ആയ ശ്രീമതി സ്വപ്ന മാത്യു , വിദ്യാർത്ഥി പ്രതിനിധി മുഹമ്മദ് ജിദ്വാൻ, സച്ചിൻ പ്രതീഷ് എന്നിവർ സന്നിഹിതരായിരുന്നു.
 
=== '''പെയിൻ ആൻഡ് പാലിയേറ്റിവുമായി കൈകോർത്ത്'''  ===
സ്നേഹത്തിന്റെയും കരുണയുടെയും സന്ദേശം വിളിച്ചോതുന്ന ഡിസംബെരിൽ ചെയ്ത മറ്റൊരു മികച്ച പ്രവർത്തനമാണ് തിരുവമ്പാടി ലിസ ഹോസ്പിറ്റൽ പെയിൻ ആൻഡ് പാലിയേറ്റിവുമായി സഹകരിച്ചുകൊണ്ട് രോഗങ്ങളാൽ കഷ്ട്ടപ്പെടുന്നവർക്കായി നിരവധി പ്രയോജനപ്രദമായ വസ്തുക്കൾ സംഭാവന ചെയ്തത്. ഡയപ്പറുകൾ, ബെഡ്ഷീറ്റ്, തോർത്ത്, സാനിറ്റൈസർ, മാസ്ക്, ഡെറ്റോൾ, ഹാൻഡ് വാഷ്, എന്നിവ അടങ്ങിയ കിറ്റുകൾ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി ടി ജോർജ് നല്ലപാഠം ക്ലബിന്റെ നേതൃത്വത്തിൽ കൈമാറി. തിരുവമ്പാടി പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ പ്രസിഡന്റ് ശ്രീ കെ സി മാത്യു കിറ്റുകൾ ഏറ്റുവാങ്ങി. ചടങ്ങിൽ പാലിയേറ്റിവ് അംഗങ്ങളായ ശ്രീ കെ എം ഫ്രാൻസിസ്, ഡൊമിനിക് സാവിയോ, മേരി സാവിയോ, ബെന്നി കരിക്കാട്ട് എന്നിവരും അധ്യാപകരായ സിസ്റ്റർ സീമ ഐസക്, ശ്രീമതി ബീന മാത്യു, ദിൽന, ടോണി, ബോബി സി കെ, ശ്രീ ജസ്റ്റിൻ, ജിതിൻ അധ്യാപക കോർഡിനേറ്റർമാരായ ശ്രീമതി സീനത്ത് ബി കെ, സ്വപ്ന മാത്യു, പി ടി എ പ്രതിനിനിതി ശ്രീ പ്രതീഷ് ഉദയൻ എന്നിവരും സന്നിഹിതരായിരുന്നു. കൂടാതെ കൂടരഞ്ഞി അഭയ പെയിൻ ആൻഡ് പാലിയേറ്റിവുമായി സഹകരിച്ചു രോഗികളെ സഹായിക്കുവാനുള്ള പണക്കുടുക്കയും സ്കൂളിൽ സ്ഥാപിച്ചു. കുട്ടികൾക്കും അദ്ധ്യാപകർക്കും അവർക്കാകുന്ന തുക ഓരോ മാസവും സംഭാവനയായി കുടുക്കയിൽ നിക്ഷേപിക്കാവുന്നതാണ്.
 
 
...................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................[[പ്രമാണം:47326 SSLP0060.resized.jpg|ലഘുചിത്രം|സീഡ് ക്ലബ്]]
 
== സീഡ് ക്ലബ്ബ് ==
 
മാതൃഭൂമി സീഡിന്റെ പ്രവർത്തനങ്ങൾ ടീച്ചർ കോർഡിനേറ്റർ ശ്രീമതി സീനത്ത് ബി കെ യുടെ നേതൃത്വത്തിൽ നടന്നുവരുന്നു. കഴിഞ്ഞ വർഷത്തെ ജില്ലയിലെ മികച്ച മൂന്നാമത്തെ ഹരിത വിദ്യാലയമായി മാതൃഭൂമി സീഡ് തിരഞ്ഞെടുത്താണ് ഈ കൊച്ചു വിദ്യാലയം ആയിരുന്നു. അതുപോലെ തന്നെ ജില്ലയിലെ മികച്ച ടീച്ചർ കോർഡിനേറ്റർ ആയി തിരഞ്ഞെടുക്കപ്പെട്ടതും ഈ വിദ്യാലയത്തിലെ സീനത്ത് ടീച്ചർ ആണ്. വിദ്യാർത്ഥി പ്രതിനിധികളും രക്ഷിതാക്കളുമായി സഹകരിച്ചു നിരവധി പ്രവർത്തനങ്ങൾ ആണ് സീഡ് സ്കൂളിൽ നടപ്പിൽ വരുത്തുന്നത്. അതിൽ പ്രധാനപ്പെട്ടത് ഹരിതവിദ്യാലയം തന്നെയാണ്. പൂമ്പാറ്റയ്ക്കൊരു പൂന്തോട്ടം, ഔഷധതോട്ട നിർമ്മാണം, പ്രകൃതിപാദനം, ദിനാചരണങ്ങളിലെ പങ്കാളിത്തം, എന്നിവയെല്ലാം ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.
 
'''പ്രവർത്തനങ്ങൾ'''
 
=== '''ശലഭോദ്യാനം''' ===
പൂമ്പാറ്റത്തോട്ടം അഥവാ ശലഭോദ്യാനം എന്ന പേരിൽ സ്കൂളിലും കുട്ടികളുടെ വീട്ടിലും പൂന്തോട്ടങ്ങൾ ഒരുക്കി. എങ്ങനെ പൂന്തോട്ടങ്ങൾ ഒരുക്കണം, ഏതെല്ലാം ചെടികൾ നടണം എന്നിങ്ങനെയുള്ള മാതൃകകൾ വിദ്യാലയത്തിൽ നിർമിച്ച ശലഭോദ്യാനത്തിലൂടെ അദ്ധ്യാപകർ കുട്ടികൾക്ക് കാണിച്ചുകൊടുത്തു. അതുപ്രകാരം കുട്ടികൾ തങ്ങളുടെ ഭവനങ്ങളിലും ഉദ്യാനം നിർമ്മിച്ചു. എളുപ്പത്തിൽ പൂക്കുന്ന സസ്യങ്ങളായ ജമന്തി, സീനിയ, ബന്ദി തുടങ്ങിയ ചെടികളുടെ വിത്തുകൾ സ്കൂളില്നിന്നും വിതരണം ചെയ്തു. പത്തുമണി പൂവ് ഉണ്ടാകുന്ന ചെടി പ്ലാസ്റ്റിക് ബോട്ടിലിൽ എങ്ങനെ ഭംഗിയായി പരിപാലിക്കാം എന്നും കുട്ടികൾക്ക് കാണിച്ചുകൊടുത്തു. അത് പ്രകാരം കുട്ടികൾ തയാറാക്കിയ പൂന്തോട്ടങ്ങളുടെ ചിത്രങ്ങൾ അധ്യാപികക്ക് അയച്ചുകൊടുത്തു. കൂടാതെ ഓണാഘോഷത്തിന് സ്വന്തം പൂന്തോട്ടത്തിൽനിന്നും കിട്ടിയ പൂക്കൾ ഉപയോഗിച്ച് പൂക്കളം നിർമ്മിച്ച ആൻ മരിയ ജോജുവിന്‌ സ്കൂളിൽ നിന്നും സമ്മാനങ്ങളും നൽകി.
 
*
 
=== '''മുള പരിപാലനം - നടൽ''' ===
കഴിഞ്ഞ വർഷങ്ങളിൽ സ്കൂൾ പരിസരത്തു നട്ടുവെച്ച വ്യത്യസ്തയിനം മുളകൾ ,അവയെ പരിപാലിക്കുന്നരീതി, കുട്ടികൾക്ക് മുളയിനങ്ങളെ പരിചയപ്പെടുത്തൽ , മുളയുടെയും കാടിന്റെയും ആവശ്യകത, സ്കൂൾ തിരുമുറ്റത്ത് ഒരു വന മേഖലയുടെ പ്രതീതി, മണ്ണൊലിപ്പ് തടയുവാൻ ഏറ്റവും നല്ല മാർഗ്ഗം എന്നിവ തിരിച്ചറിയുവാൻ ഈ പ്രവർത്തനം സഹായകമായി. കൂടാതെ 'വഴിപോക്കർക്കു ഒരു തണൽ മരം' എന്ന പോസ്റ്റർ ഏറെ ഗുണകരവും ആകർഷകകരവുമായി. പ്രത്യേകിച്ച് സ്കൂളിലേക്കുള്ള വഴിയോരത്തു മഞ്ഞമുള തലയുയർത്തി നിൽക്കുന്നതുകാണാൻ ഒരു പ്രത്യേക ഭംഗിയാണ്. ഇതിനു പ്രചോദനം നൽകിയത് സീഡിന്റെ പ്രവർത്തനങ്ങൾ ആണെന്ന് പറയാതെ വയ്യ. പ്രത്യേകിച്ച് കൃഷിയോഗ്യമല്ലാത്ത പാറക്കൂട്ടങ്ങൾക്കിടയിലും മുള നട്ട് ആ ഭാഗവും ഉപയോഗയോഗ്യമാക്കി എന്നും പറയാതെ വയ്യ.  * വിവിധയിനം മുളകൾ പരിചയപ്പെടുന്നതിനും, പ്രകൃതിയെ മണ്ണൊലിപ്പ് എന്ന മഹാ വിപത്തിൽ നിന്നും സംരക്ഷിക്കുന്നതിനുംമുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗം എന്ന നിലയിലും, നമ്മുടെ കാലാവസ്ഥയിൽ വേനൽക്കാല ഉഷ്ണത്തിൽ നിന്നും ഒരു മോചനം എന്ന നിലയിലും മുളകൾക്കുള്ള പങ്കു എത്ര വലുതാണെന്ന് തിരിച്ചറിയുവാൻ കഴിയുന്നു.  * വിദ്യാലയാന്തരീക്ഷത്തിൽ സുഖശീതള കാലാവസ്ഥ നില നിർത്തുന്നതോടൊപ്പം ഒരു ആവാസവ്യവസ്ഥയുടെ പുനർസ്ഥാപനവും സാധ്യമാകുന്നു.
 
=== '''പുനർജനി മൂല - ഔഷധോദ്യാനം''' ===
നഷ്ടപ്പെട്ടുപോയ ഔഷധ സസ്യങ്ങളെപ്പറ്റി മനസിലാക്കുന്നതിനും ഔഷധമൂല്യമുള്ള ചെടികൾ കണ്ടെത്തുന്നതിനും കുട്ടികൾക്ക് പ്രചോദനമാകുന്ന ഒരു സംരംഭമാണ് 'പുനർജനിമൂല' എന്ന ഔഷധ സസ്യ സങ്കേതം. ആര്യവേപ്പ്, രാമച്ചം, കരുനെച്ചി, കറിവേപ്പ്, ഉങ്ങ്, ശതാവരി, തുളസി, ആടലോടകം, പനിക്കൂർക്ക, വലിയകടലാടി, മുയൽ ചെവിയൻ, തുമ്പ, നീലയമരി, രാമച്ചം എന്നീ ഔഷധ സസ്യങ്ങൾ തോട്ടത്തിൽ നട്ടുവളർത്തുന്നു. അന്യം നിന്ന് പോകുന്ന അറിവുകളെ പുനർജീവിപ്പിക്കുന്നതിനും നാട്ടുവൈദ്യം എന്ന വൈദ്യശാഖയെ തിരിച്ചറിയുന്നതിനും, അതിലൂടെ ഔഷധസസ്യങ്ങളുടെയും , അവയുടെ പ്രയോജനങ്ങളും തിരിച്ചറിയുവാൻ കഴിയുന്നു. നിസ്സാരരോഗങ്ങൾക്കു വരെ അലോപ്പതി ചികിത്സ തേടുന്നവർക്ക് പച്ചമരുന്നിന്റെ പ്രാധാന്യവും, രോഗശമനത്തിനുള്ള കഴിവും തിരിച്ചറിയുന്നതിന്
 
...........................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................
 
== ഇംഗ്ലീഷ് ക്ലബ് ==
[[പ്രമാണം:47326 SSLP0059.resized.jpg|ലഘുചിത്രം|ഇംഗ്ലീഷ് ക്ലബ്]]
 
ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ശ്രീമതി ഡെൽന ടീച്ചറുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. കുട്ടികളുടെ ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യം വർധിപ്പിക്കുന്നതിനും, മടിയോ പേടിയോ കൂടാതെ ഇംഗ്ലീഷ് പാസായെ സമീപിക്കുന്നതിനും സഹായകമായ നിരവധി പ്രവർത്തനങ്ങളാണ് ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നത്. ന്യൂസ് റീഡിങ്, ഇംഗ്ലീഷ് അസംബ്ലി, കൊറിയോഗ്രാഫി, ഇംഗ്ലീഷ് കൈയ്യെഴുത്തുമാസിക നിർമ്മാണം.. തുടങ്ങി വിവിധ പ്രവർത്തനങ്ങൾക്കാണ് ക്ലബ് നേതൃത്വം കൊടുക്കുന്നത്. ഓരോ രണ്ടു ആഴ്ച കൂടുമ്പോഴും ഓരോ ക്ലാസ്സിന്റെ നേതൃത്വത്തിൽ അസംബ്ലി കൂടുന്നു.ഇംഗ്ലീഷ് അസ്സെംബ്ലയിൽ ഡ്രമ്മ, ന്യൂസ് റീഡിങ്, സ്റ്റോറി ടെല്ലിങ്, സ്പീച്, ആക്ഷൻ സോങ്... തുടങ്ങി വിവിധങ്ങളായ പ്രോഗ്രാമുകളാണ് നാത്തുന്നത്.
 
'''പ്രവർത്തനങ്ങൾ'''
 
*ഡെയിലി ന്യൂസ് റീഡിങ്
 
*ഇംഗ്ലീഷ് അസംബ്ലി
 
*ഇംഗ്ലീഷ് ഡേ
 
*കൈയെഴുത്തു മാസിക നിർമ്മാണം
.........................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................
 
== അറബിക് ക്ലബ് ==
ഈ വിദ്യാലത്തിലെ അറബിക് അധ്യാപികയായ ശ്രീമതി സീനത്ത് ബി കെ യുടെ നേതൃത്വത്തിൽ സ്കൂളിലെ അറബിക് വിദ്യാർത്ഥികളെ മുഴുവൻ ഉൾക്കൊള്ളിച്ചുകൊണ്ട് അറബിക് ക്ലബ് പ്രവർത്തിക്കുന്നു. വിവിധങ്ങളായ മത്സരങ്ങൾ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു. ക്വിസ് മത്സരം, ഖുർആൻ പാരായണ മത്സരം, അറബിക് പദ്യപാരായണം.. തുടങ്ങി വിവിധ പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കാളികൾ ആകുന്നു.
 
'''പ്രവർത്തനങ്ങൾ'''
 
*ക്വിസ് പരിശീലനം
 
*ഖുർആൻ വായന പരിശീലനം

06:56, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം

ക്ലബ്ബുകൾ

സ്കൂളിന്റെ സുഗമമായ നടത്തിപ്പിന് ക്ലബ് പ്രവർത്തനങ്ങൾ നടന്നുവരുന്നു. ശാസ്ത്ര ക്ലബ്ബ്, ഗണിത ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, ഭാഷാ ക്ലബ്, ഇംഗ്ലീഷ് ക്ലബ്ബ്, ഊർജ്ജ ക്ലബ്ബ്, അറബിക് ക്ലബ്ബ്, നല്ലപാഠം ക്ലബ്ബ്, സീഡ് ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ് എന്നിങ്ങനെ നിരവധി ക്ലബുകളുടെ അടിസ്ഥാനത്തിൽ നിരവധി പ്രവർത്തനങ്ങൾ നടന്നു വരുന്നു. ആദ്യം തന്നെ കുട്ടികളുടെ അഭിരുചി അനുസരിച്ചു ഓരോ ക്ലബ്ബുകളിലേക്കും തരം തിരിക്കുന്നു. അതിൽ നിന്നും ഓരോ ക്ലബ്ബിന്റെയും വിദ്യാർത്ഥി കോർഡിനേറ്റർമാർ ആരൊക്കെയെന്ന് തിരഞ്ഞെടുക്കുകയും അവരുടെയും അധ്യാപക കോർഡിനേറ്ററുടെയും നേതൃത്വത്തിൽ ഓരോ മാസവും ചെയ്യേണ്ട പ്രവർത്തനങ്ങൾ ഏതൊക്കെയെന്നു മുൻകൂട്ടി തീരുമാനിക്കുകയും അത് എസ ആർ ജി മീറ്റിങ്ങിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ ഓരോ ക്ലബും താന്താങ്ങളുടെ പ്രവർത്തനം ചിട്ടയോടും കൃത്യനിഷ്ഠയോടും കൂടി ചെയ്യുന്നു.