"ജി യു പി എസ് വെള്ളമുണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
AGHOSH.N.M (സംവാദം | സംഭാവനകൾ) |
|||
വരി 98: | വരി 98: | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
അറബിക് കലാമേളയിൽ ജില്ലാതലത്തിൽ ഓവറോൾ ട്രോഫി/റണ്ണേഴ്സ് അപ്പ് എല്ലാവർഷവും നില നിർത്താറുണ്ട്. എല്ലാ വർഷവും എൽ എസ് എസ് യു എസ് എസ് മികച്ച വിജയം കൈവരി കാറുണ്ട്.. ഗണിതശാസ്ത്ര മേളയിൽ സംസ്ഥാന തലത്തിൽ പങ്കെടുത്ത മികച്ച വിജയം നേടിയിട്ടുണ്ട്. ഉറുദു ടാലന്റ് എക്സാമിൽ സംസ്ഥാന തലത്തിൽ മികച്ച വിജയം നേടിയിട്ടുണ്ട്. | |||
== | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # | ||
# | # |
18:17, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി യു പി എസ് വെള്ളമുണ്ട | |
---|---|
വിലാസം | |
വെളളമുണ്ട വെളളമുണ്ട , വെളളമുണ്ട പി.ഒ. , 670731 , വയനാട് ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഫോൺ | 04935230561 |
ഇമെയിൽ | gupsvellamunda@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15480 (സമേതം) |
യുഡൈസ് കോഡ് | 32030100717 |
വിക്കിഡാറ്റ | Q64522703 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടി |
താലൂക്ക് | മാനന്തവാടി |
ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | ഗവൺമെന്റ് |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 284 |
പെൺകുട്ടികൾ | 308 |
ആകെ വിദ്യാർത്ഥികൾ | 592 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുരേഷ്കുമാർ മഞ്ഞോളി |
പി.ടി.എ. പ്രസിഡണ്ട് | നൗഷാദ് കോയ |
എം.പി.ടി.എ. പ്രസിഡണ്ട് | ആമിന |
അവസാനം തിരുത്തിയത് | |
12-03-2022 | AGHOSH.N.M |
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ വെള്ളമുണ്ട എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് ജി യു പി എസ് വെള്ളമുണ്ട . ഇവിടെ 267 ആൺ കുട്ടികളും 247 പെൺകുട്ടികളും അടക്കം 514 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
നമ്മുടെ വിദ്യാലയത്തിൽ 22 ക്ലാസ് മുറികളും 10 സ്മാർട്ട് ക്ലാസ് മുറികളും ഒരു it ലാബും ഉണ്ട്. കുട്ടികൾക്ക് കളിക്കുവാൻ വിശാലമായ ഗ്രൗണ്ട് ഉണ്ട്.. ഗതാഗത സൗകര്യം നല്ല രീതിയിൽ ഉണ്ട്.. സ്കൂളിനെ തൊട്ടടുത്തായി ആശുപത്രിയും പോസ്റ്റ് ഓഫീസ് പോലീസ് സ്റ്റേഷനും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ് നമ്മുടെ സ്കൂളിൽ നിലവിൽ സ്കൗട്ട് ഗൈഡ്സ് യൂണിറ്റുകൾ നിലവിലുണ്ട്.. ക്യാമ്പുകളിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്
- സയൻസ് ക്ലബ്ബ് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശാസ്ത്ര ദിനാചരണം വളരെ മികച്ച രീതിയിൽ നടത്താറുണ്ട്.. കുട്ടികൾക്ക് വിവിധ പരിപാടികളും ശാസ്ത്ര പ്രദർശനവും നടത്താറുണ്ട്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ബെന്ന്യാമിൻ -1997
സുബൈദ -2000
കുഞ്ഞബ്ദുള്ള -2002
മുരളീദരൻ -2004
സെബാസ്റ്റ്യൻ -2012
എ കെ രമണി -2017
സുരേഷ് കുമാർ -2018
നേട്ടങ്ങൾ
അറബിക് കലാമേളയിൽ ജില്ലാതലത്തിൽ ഓവറോൾ ട്രോഫി/റണ്ണേഴ്സ് അപ്പ് എല്ലാവർഷവും നില നിർത്താറുണ്ട്. എല്ലാ വർഷവും എൽ എസ് എസ് യു എസ് എസ് മികച്ച വിജയം കൈവരി കാറുണ്ട്.. ഗണിതശാസ്ത്ര മേളയിൽ സംസ്ഥാന തലത്തിൽ പങ്കെടുത്ത മികച്ച വിജയം നേടിയിട്ടുണ്ട്. ഉറുദു ടാലന്റ് എക്സാമിൽ സംസ്ഥാന തലത്തിൽ മികച്ച വിജയം നേടിയിട്ടുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വെള്ളമുണ്ട ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
{{#multimaps:11.73438,75.93524|zoom=18}}
- അപൂർണ്ണ ലേഖനങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ ഗവൺമെന്റ് വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ ഗവൺമെന്റ് വിദ്യാലയങ്ങൾ
- 15480
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ