"ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചിത്രം
(UP - HS വിഭാഗം)
(ചിത്രം)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PVHSSchoolFrame/Pages}}UP - HS വിഭാഗം ➖1117 കുട്ടികൾ അധ്യയനം നടത്തുന്നു. വളരെ നല്ല നിലവാരം പുലർത്തുന്ന വിദ്യാലയങ്ങളിലൊന്നായി വിദ്യാലയം മാറിയിരിക്കുന്നു. പ്രഗല്ഭരായ അധ്യാപകരുടെ കൂട്ടായ്മയിൽ, പ്രഗല്ഭമായ നേതൃത്വത്തിൻകീഴിൽ ഇന്ന് ഉയരങ്ങൾ കീഴടക്കിക്കൊണ്ടിരിക്കുന്നു ഈ സരസ്വതീ ക്ഷേത്രം. 2014-15 വർഷത്തെ സംസ്ഥാന അധ്യാപക അവാർഡ് സ്കൂളിനെ ആദ്യമായി തേടിയത്തിയിരിക്കുന്നു. ഈ അവാർഡിനർഹനായ പ്രാധാനാധ്യാപകൻ ശ്രീ.സുരേന്ദ്രൻ സാറിന് ഒരായിരം പൂച്ചെണ്ടുകൾ അർപ്പിക്കട്ടെ. പാഠ്യ വിഷയങ്ങൾക്കു പരിയായി ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര ക്ലബ്ബുകൾ ഹിന്ദി - ഇംഗ്ലീഷ് ലിറ്ററി ക്ലാസുകൾ, ഐ.ടി.ക്ലബ്ബ്, ഹെൽത്ത് ക്ലബ്, ഹെൽപ് ഡസ്ക് തുടങ്ങി വളരെ വിപുലമായ രീതിയിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി വരുന്നു. ആർട്സ് - സ്പോർട്സ് ക്ലബ്ബുകളും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നു. 400 മീറ്റർ ട്രാക്കുള്ള സ്പോർട്സ് ഗ്രൗണ്ട് പ്രത്യേക ശ്രദ്ധയാകർഷിക്കുന്നു. കൂടാതെ NCC, SPC, JRC, SCOUT & GUlD തുടങ്ങിയ സേനാ വിഭാഗങ്ങളും സജീവമായി പ്രവർത്തിക്കുന്നു. ഏതായാലും വിദ്യാർത്ഥികളുടെ ബാഹുല്യം ഇന്ന് വളരെ കൂടുതലാണ്. ക്ലാസ് മുറികളിൽ തിങ്ങിയിരുന്നാണ് ഇന്ന് വിദ്യാർത്ഥികൾ അധ്യയനം നടത്തുന്നത്. സർക്കാർ -രാഷ്ട്രീയ നയങ്ങൾകാരണം കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങൾ ഇവിടെ ചോദ്യം ചെയ്യപ്പെടുകയാണ്. എത്രയും പെട്ടെന്ന് തന്നെ ഇതിനൊരു പരിഹാരമുണ്ടാവുമെന്ന് പ്രത്യാശിക്കട്ടെ.
{{PVHSSchoolFrame/Pages}}UP വിഭാഗം 160 കുട്ടികൾ അധ്യയനം നടത്തുന്നു. പ്രൈമറി വിഭാഗത്തിൽ ആറു,ഏഴു ക്ലാസുകൾ മാത്രമാണ് സ്കൂളിൽ ഉള്ളത് ,പാഠ്യ വിഷയങ്ങൾക്കു പരിയായി ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര ക്ലബ്ബുകൾ ഹിന്ദി - ഇംഗ്ലീഷ് ലിറ്ററി ക്ലാസുകൾ, ഐ.ടി.ക്ലബ്ബ്, ഹെൽത്ത് ക്ലബ്, ഹെൽപ് ഡസ്ക് തുടങ്ങി വളരെ വിപുലമായ രീതിയിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി വരുന്നു. ആർട്സ് - സ്പോർട്സ് ക്ലബ്ബുകളും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നു.  
{| class="wikitable"
|+
![[പ്രമാണം:15006 school4.JPG|ലഘുചിത്രം|ചിത്രം 1]]
|}
 
== പ്രൈമറി അധ്യാപകർ ==
{| class="wikitable"
|+
!
{| class="wikitable sortable mw-collapsible"
|ക്രമനമ്പർ
|പേര്
|വിഷയം
|ചുമതലകൾ
|ഫോൺ നമ്പർ
|-
|1
|ആലീസ് കെ. വി
|വിഷയം
|ചുമതലകൾ
|ഫോൺ നമ്പർ
|-
|2
|സുധിഷ് കുമാർ
|പ്രൈമറി
|ഉച്ചഭക്ഷണം
|9497396171
|-
|3
|വർക്കി ടി. പി
|പ്രൈമറി
|
|9497306822
|-
|4
|പ്രൈംസൺ എംപ്രകാശ്
|പ്രൈമറി
|
|9496105966
|-
|5
|റെജി പി. എം
|പ്രൈമറി
|സ്കൂൾ  ബസ്
|
|-
|6
|സരസമ്മ പി. ആർ
|പ്രൈമറി
|
|9645782289
|}
|}
971

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1320899...1742435" എന്ന താളിൽനിന്ന് ശേഖരിച്ചത്