"ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 54: | വരി 54: | ||
എച്ച് എസ് ടി (സോഷ്യൽ സയൻസ് ) :- ശ്രീമതി സീതാലക്ഷ്‍മി ആർ | എച്ച് എസ് ടി (സോഷ്യൽ സയൻസ് ) :- ശ്രീമതി സീതാലക്ഷ്‍മി ആർ | ||
<gallery> | <gallery> | ||
പ്രമാണം:21050_DEEPA.jpg|'''ദീപ കെ രവി '''(മലയാളം) | പ്രമാണം:21050_DEEPA.jpg|'''ദീപ കെ രവി '''
(മലയാളം) | ||
പ്രമാണം:21050 sudheer.jpeg|'''സുധീർ സി വി.''' (മലയാളം) | പ്രമാണം:21050 sudheer.jpeg|'''സുധീർ സി വി.'''
(മലയാളം) | ||
പ്രമാണം:21050 Sharmila.jpeg|'''ഷർമ്മിള എം കെ''' (ഇംഗ്ലീഷ്) | പ്രമാണം:21050 Sharmila.jpeg|'''ഷർമ്മിള എം കെ'''
(ഇംഗ്ലീഷ്) | ||
പ്രമാണം:21050 Jeena.jpeg|'''ജീന എം ജി '''(ഇംഗ്ലീഷ്) | പ്രമാണം:21050 Jeena.jpeg|'''ജീന എം ജി '''
(ഇംഗ്ലീഷ്) | ||
പ്രമാണം:21050Ushakumari.jpeg|'''ഉഷാകുമാരി പി കെ ''' (ഹിന്ദി) | പ്രമാണം:21050Ushakumari.jpeg|'''ഉഷാകുമാരി പി കെ '''
(ഹിന്ദി) | ||
പ്രമാണം:21050 Leela.jpeg|'''ലീല ബി''' | പ്രമാണം:21050 Leela.jpeg|'''ലീല ബി'''
(ഹിന്ദി) | ||
പ്രമാണം:21050Manju.jpeg|'''മഞ്ജു വി ''' (തമിഴ്) | പ്രമാണം:21050Manju.jpeg|'''മഞ്ജു വി '''
(തമിഴ്) | ||
പ്രമാണം:21050Muhammedali.jpeg|'''മുഹമ്മദാലി വി '''(അറബിക്ക്) | പ്രമാണം:21050Muhammedali.jpeg|'''മുഹമ്മദാലി വി '''
(അറബിക്ക്) | ||
പ്രമാണം:21050Dasan.jpeg|'''ദാസൻ എസ് (PET)''' | പ്രമാണം:21050Dasan.jpeg|'''ദാസൻ എസ്
(PET)''' | ||
</gallery> | </gallery> |
20:39, 8 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ പുതുശേരി ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂൾ ആണ് ജി വി എച്ച് എസ് എസ് കഞ്ചിക്കോട്. 1969 ൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിൽ 5 മുതൽ 10 വരെ ക്ലാസുകൾ ആണ് ഉള്ളത് . മലയാളം , ഇംഗ്ലീഷ് , തമിഴ് മീഡിയം വിഭാഗങ്ങൾ ഉണ്ട്. കഞ്ചിക്കോട് വ്യവസായ മേഖലയിലെ വിദ്യാലയമായതിനാൽ നിരവധി അന്യ സംസ്ഥാനകുട്ടികളും ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. 2021 മാർച്ചിലെ എസ് എസ് എൽ സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടി വിദ്യാലയം പുരോഗതിയുടെ പാതയിലാണ്. 11 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥാമാക്കാൻ കഴിഞ്ഞു. ലിറ്റിൽ കൈറ്റ്‍സ്, ജെ ആർ സി , എസ് പി സി എന്നിവ സജീവമായി വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന ക്ലബുകളാണ്. 2021നെ അപേക്ഷിച്ച് 132 വിദ്യാർഥികൾ 2021-22 അധ്യയനവർഷം വിദ്യാലയത്തിൽ പുതുതായി ചേരുകയുണ്ടായി, നിലവിൽ 5 മുതൽ 10 വരെ ക്ലാസുകളിലായി 1034 വിദ്യാർഥികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. പഠനത്തോടൊപ്പം പാഠ്യേതര രംഗത്തും വിദ്യാലയം മികച്ച പ്രവർത്തനം കാഴ്‍ചവെക്കുന്നു.
2020-21 അധ്യയനവർഷം എസ് എസ് എൽ സി പരീക്ഷയിൽ വിദ്യാലയം അതിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയം നേടിയ വർഷമായിരുന്നു. പരീക്ഷ എഴുതിയ 173 കുട്ടികളും വിജയിച്ചപ്പോൾ അതിൽ 11 പേർക്ക് എല്ലാ വിഷയത്തിനും A+ ലഭിച്ചത് വിജയത്തിന്റെ മാറ്റ് കൂട്ടി. തൊട്ട് മുൻ വർഷം 94 ശതമാനം വിജയവും 4 പേർക്ക് എല്ലാ വിഷയത്തിനും A+ ലഭിച്ചിരുന്നു.
ഇത് കൂടാതെ തുടർച്ചയായ രണ്ട് വർഷങ്ങളിൽ എൻ എം എം എസ് പരീക്ഷയിൽ ഓരോ കുട്ടികൾ വീതം വിജയികളായി. 2019-20 വർഷം നടന്ന സംസ്ഥാന സ്കൂൾ കലോൽസവത്തിൽ തമിഴ് പദ്യം ചൊല്ലലിൽ കഞ്ചിക്കോട് ജി വി എച്ച് എസ് എസിലെ അജയ് ദുരൈ A ഗ്രേഡ് കരസ്ഥമാക്കി വിദ്യാലയത്തിന്റെ യശസ് സംസ്ഥാനതലത്തിലും ഉയർത്തിക്കാട്ടി
ക്ലാസ് | മലയാളം മീഡിയം | ഇംഗ്ലീഷ് മീഡിയം | തമിഴ് മീഡിയം | ആകെ കുട്ടികൾ |

8 | 62 | 114 | 13 | 189 |
9 | 52 | 87 | 14 | 153 |
10 | 64 | 97 | 8 | 169 |
ആകെ | 178 | 288 | 35 | 501 |
മലയാളം , ഇംഗ്ലീഷ് , തമിഴ് മീഡിയങ്ങളിലായി നിലവിൽ 23 സ്ഥിരാധ്യാപകരും 1 താൽക്കാലിക അധ്യാപികയും ഈ വിദ്യാലയത്തിൽ ഉണ്ട്. ഇവർ താഴെപ്പറയുന്നവരാണ്
എച്ച് എസ് ടി (മലയാളം ) :- ശ്രീമതി ദീപ കെ രവി , ശ്രീ സുധീർ സി വി,ശ്രീമതി ജാൻസി എൻ
എച്ച് എസ് ടി (ഇംഗ്ലീഷ് ) :- ശ്രീമതി ഷർമ്മിള എം കെ, ശ്രീമതി ജീന എം ജി
എച്ച് എസ് ടി (ഹിന്ദി) :- ശ്രീമതി പി കെ ഉഷാകുമാരി, ശ്രീമതി ലീല ബി
എച്ച് എസ് ടി (അറബിക്ക്) :- ശ്രീ മുഹമ്മദാലി ഐ
എച്ച് എസ് ടി (ഗണിതം) :- ശ്രീമതി ലതാകുമാരി സി ആർ, ശ്രീമതി ചിത്ര കെ, ശ്രീമതി രാഖി സി
എച്ച് എസ് ടി (സോഷ്യൽ സയൻസ് ) :- ശ്രീമതി ലത വി, ശ്രീമതി ജിഷി എം, ശ്രീമതി രമ്യ ഐ
എച്ച് എസ് ടി (ഫിസിക്കൽ സയൻസ് ) :- ശ്രീമതി ശ്രീജ സി തമ്പാൻ, ശ്രീമതി സിന്ധുമോൾ പി എസ്, ശ്രീമതി മഞ്ജുഷ കെ
എച്ച് എസ് ടി (നാച്വറൽ സയൻസ് ):- ശ്രീമതി സുജിത്ര ഒ വി, ശ്രീമതി ജിഷ കെ ആർ
ഫിസിക്കൽ എഡ്യുക്കേഷൻ :- ശ്രീ ദാസൻ എസ്
എച്ച് എസ് ടി (തമിഴ്) :- ശ്രീമതി മഞ്ജു വി
എച്ച് എസ് ടി (ഗണിതം) :- ശ്രീമതി മെറ്റിൽഡ വി
എച്ച് എസ് ടി(ഫിസിക്കൽ സയൻസ് ):- ശ്രീമതി സജ്‍ന എ എസ്
എച്ച് എസ് ടി (സോഷ്യൽ സയൻസ് ) :- ശ്രീമതി സീതാലക്ഷ്‍മി ആർ

ദീപ കെ രവി
(മലയാളം) -
സുധീർ സി വി.
(മലയാളം) -
ഷർമ്മിള എം കെ
(ഇംഗ്ലീഷ്) -
ജീന എം ജി
(ഇംഗ്ലീഷ്) -
ഉഷാകുമാരി പി കെ
(ഹിന്ദി) -
ലീല ബി
(ഹിന്ദി) -
മഞ്ജു വി
(തമിഴ്) -
മുഹമ്മദാലി വി
(അറബിക്ക്) -
ദാസൻ എസ്
(PET)