"ഗവ. എൽ. പി. എസ്. തൃക്കാക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
* '''കലാ-കായിക മേള''' | * '''കലാ-കായിക മേള''' | ||
കുട്ടികളുടെ കലാ-കായിക മികവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വർഷവും വിപുലമായ കലാ-കായിക മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. കോവിഡ്-19 മൂലം 2020 - 21 വർഷത്തെ കലാമേള ഓൺലൈൻ ആയി നടത്തുകാണുണ്ടായത്. | കുട്ടികളുടെ കലാ-കായിക മികവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വർഷവും വിപുലമായ കലാ-കായിക മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. കോവിഡ്-19 മൂലം 2020 - 21 വർഷത്തെ കലാമേള ഓൺലൈൻ ആയി നടത്തുകാണുണ്ടായത്. ഫുട്ബോൾ, ക്രിക്കറ്റ്, ചെസ്സ്, കാരംസ്, ലുഡോ, വള്ളിച്ചാട്ടം, റിങ്... എന്ന് തുടങ്ങി ഓരോ കുട്ടിക്കും അവരുടെ ഇഷ്ട കായിക വിനോദം പ്രാക്ടീസ് ചെയ്യുവാൻ സഹായകമായ രൂപത്തിൽ സ്കൂളിലെ കായിക മേഖല സജ്ജമാണ്. | ||
* '''ഇംഗ്ലീഷ് ഫെസ്റ്റ്''' | * '''ഇംഗ്ലീഷ് ഫെസ്റ്റ്''' | ||
വരി 27: | വരി 27: | ||
* '''ദിനാചരണങ്ങൾ''' | * '''ദിനാചരണങ്ങൾ''' | ||
[[പ്രമാണം:25212 sports day.jpg|ഇടത്ത്|ലഘുചിത്രം|123x123ബിന്ദു|ദേശീയ കായിക ദിന പോസ്റ്റർ ]] | |||
ഓരോ മാസവും ആ മാസത്തിലെ പ്രധാനപ്പെട്ട ദിവസങ്ങൾ, അവയുടെ പ്രാധാന്യം, ചരിത്രം തുടങ്ങിയവ കുട്ടികൾക്ക് പഠിക്കാനുതകുന്ന രൂപത്തിൽ പോസ്റ്റർ, വീഡിയോ, റിപ്പോർട്ട് ...etc തുടങ്ങിയ രീതിയിൽ അവതരിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഈ വിദ്യാലയത്തിലെ ഓരോ കുട്ടിക്കും പ്രധാനപ്പെട്ട ദിനാചരണങ്ങളെക്കുറിച്ച് കൃത്യമായ അറിവുണ്ട്. | ഓരോ മാസവും ആ മാസത്തിലെ പ്രധാനപ്പെട്ട ദിവസങ്ങൾ, അവയുടെ പ്രാധാന്യം, ചരിത്രം തുടങ്ങിയവ കുട്ടികൾക്ക് പഠിക്കാനുതകുന്ന രൂപത്തിൽ പോസ്റ്റർ, വീഡിയോ, റിപ്പോർട്ട് ...etc തുടങ്ങിയ രീതിയിൽ അവതരിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഈ വിദ്യാലയത്തിലെ ഓരോ കുട്ടിക്കും പ്രധാനപ്പെട്ട ദിനാചരണങ്ങളെക്കുറിച്ച് കൃത്യമായ അറിവുണ്ട്. | ||
* '''നേർക്കാഴ്ച്ച''' | |||
<gallery mode="packed-overlay"> | |||
പ്രമാണം:25212-NERKKAZHCHA18.jpeg | |||
പ്രമാണം:25212-NERKKAZHCHA19.jpeg | |||
പ്രമാണം:25212-NERKKAZHCHA15.jpeg | |||
പ്രമാണം:25212-NERKKAZHCHA16.jpeg | |||
പ്രമാണം:25212-NERKKAZHCHA13.jpeg | |||
പ്രമാണം:25212-NERKKAZHCHA17.jpeg | |||
പ്രമാണം:25212-NERKKAZHCHA14.jpeg | |||
പ്രമാണം:25212-NERKKAZHCHA08.jpeg|'''നേർക്കാഴ്ച്ച''' | |||
</gallery> |
10:33, 8 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
- കലാ-കായിക മേള
കുട്ടികളുടെ കലാ-കായിക മികവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വർഷവും വിപുലമായ കലാ-കായിക മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. കോവിഡ്-19 മൂലം 2020 - 21 വർഷത്തെ കലാമേള ഓൺലൈൻ ആയി നടത്തുകാണുണ്ടായത്. ഫുട്ബോൾ, ക്രിക്കറ്റ്, ചെസ്സ്, കാരംസ്, ലുഡോ, വള്ളിച്ചാട്ടം, റിങ്... എന്ന് തുടങ്ങി ഓരോ കുട്ടിക്കും അവരുടെ ഇഷ്ട കായിക വിനോദം പ്രാക്ടീസ് ചെയ്യുവാൻ സഹായകമായ രൂപത്തിൽ സ്കൂളിലെ കായിക മേഖല സജ്ജമാണ്.
- ഇംഗ്ലീഷ് ഫെസ്റ്റ്
കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയിൽ വേണ്ടത്ര അവഗാഹം നേടാൻ വേണ്ടി എല്ലാ വർഷവും ഇംഗ്ലീഷ് ഫെസ്റ്റും അതോടനുബന്ധിച്ച് മറ്റു പല പരിപാടികളും നടത്തുന്നു. ഈ ഒരു പരിപാടിയിലൂടെ ഒട്ടനേകം കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയോട് ഇഷ്ടം തോന്നുകയും അത് പഠിക്കാൻ വളരെ ആവേശത്തോടെ മുന്നോട്ട് വരികയും ചെയ്യുന്നു. UST Global IT സ്ഥാപനത്തിലെ അംഗങ്ങൾ കൈകാര്യം ചെയ്യുന്ന ഇംഗ്ലീഷ് ക്ലാസും അതോടൊപ്പം People Pro നടത്തുന്ന ലൈഫ് സ്കിൽ പ്രോഗ്രാം വളരെ ശ്രദ്ധേയമാണ്.
- അറബിക് ഫെസ്റ്റ്
ഡിസംബർ 18 അന്താരാഷ്ട്ര അറബി ഭാഷ ദിനത്തോടനുബന്ധിച്ച് അറബിക് ഫെസ്റ്റ് നടത്തുന്നു. കുട്ടികൾക്ക് അറബി ഭാഷയെ കൂടുതലായി പരിചയപ്പെടുത്താനുതകുന്ന രൂപത്തിൽ വിവിധയിനം പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. വ്യത്യസ്ത ഇനം മത്സരങ്ങൾ സംഘടിപ്പിക്കുകയും അറബി ഭാഷയുടെ സാധ്യതകൾ കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കുന്ന വിഡിയോകളും അതിനോടനുബന്ധിച്ച് പ്രദർശിപ്പിക്കുന്നു.
- ശാസ്ത്രമേള & പ്രവർത്തിപരിചയ മേള
പഠനത്തോടൊപ്പം പഠ്യേതര പ്രവർത്തങ്ങൾക്കും വളരെയധികം പ്രാധാന്യം നൽകുന്ന ഈ വിദ്യാലയത്തിൽ എല്ലാ വർഷവും കുട്ടികൾക്ക് ശാസ്ത്രബോധവും മറ്റും വളർത്തിയെടുക്കാനുതകുന്ന രൂപത്തിൽ ശാസ്ത്ര-പ്രവർത്തിപരിചയ മേളകൾ നടത്തുന്നു.
- ഗാർഡനിങ്
ഈ വിദ്യാലയത്തിലെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പരിശ്രമം കൊണ്ട് സ്കൂൾ ചെടികൾ കൊണ്ട് സമ്പന്നമാണ്. സ്കൂൾ ഓഫീസിന് മുന്നിൽ തന്നെ നല്ല ഭംഗിയുള്ള ഒരു മീൻ കുളവും അതിലെ വിടർന്നു നിൽക്കുന്ന ആമ്പൽ പൂവും സന്ദർശകരുടെ മനം കവരുന്ന കാഴ്ച്ച തന്നെയാണ്.
- ജൈവ പച്ചക്കറി കൃഷി
വിഷരഹിത പച്ചക്കറി എന്ന ലക്ഷ്യത്തോടെ ഈ വിദ്യാലത്തിലേക്ക് ആവശ്യമായ പച്ചക്കറി അധ്യാപകരും കൂട്ടികളും ഇവിടെ തന്നെ കൃഷി ചെയ്തെടുക്കുന്നു.
- ദിനാചരണങ്ങൾ
ഓരോ മാസവും ആ മാസത്തിലെ പ്രധാനപ്പെട്ട ദിവസങ്ങൾ, അവയുടെ പ്രാധാന്യം, ചരിത്രം തുടങ്ങിയവ കുട്ടികൾക്ക് പഠിക്കാനുതകുന്ന രൂപത്തിൽ പോസ്റ്റർ, വീഡിയോ, റിപ്പോർട്ട് ...etc തുടങ്ങിയ രീതിയിൽ അവതരിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഈ വിദ്യാലയത്തിലെ ഓരോ കുട്ടിക്കും പ്രധാനപ്പെട്ട ദിനാചരണങ്ങളെക്കുറിച്ച് കൃത്യമായ അറിവുണ്ട്.
- നേർക്കാഴ്ച്ച