"എ.എം.എൽ.പി.എസ് കുണ്ടിൽപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചരിത്രം ,)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|AMLPS Kundil Paramba}}
{{prettyurl|AMLPS Kundil Paramba}}
{{Infobox School
.
<!-- മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങരഉപജില്ലയിലെ കുണ്ടിൽ പറമ്പ്സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ്തെന്നലാ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. അറക്കൽ സ്കൂൾ എന്നും അറിയപ്പെടുന്നു. -->
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങരഉപജില്ലയിലെ അറയ്ക്കൽ എന്ന സ്ഥലത്തുള്ള  ഒരു  എയ്ഡഡ്  വിദ്യാലയമാണ് എ.എം.എൽ.പി.എസ് കുണ്ടിൽപറമ്പ. ഇത് തെന്നല പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. {{Infobox School
|സ്ഥലപ്പേര്=തെന്നല
|സ്ഥലപ്പേര്=തെന്നല
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
വരി 54: വരി 57:
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾ റഷീദ്
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൾ റഷീദ്
|എം.പി.ടി.എ. പ്രസിഡണ്ട്=നദീറ. എം
|എം.പി.ടി.എ. പ്രസിഡണ്ട്=നദീറ. എം
|സ്കൂൾ ചിത്രം=19823_school_building.jpg
|സ്കൂൾ ചിത്രം=WhatsApp Image 2022-03-06 at 7.42.15 PM.jpg
|size=350px
|size=350px
|caption=
|caption=
വരി 60: വരി 63:
|logo_size=50px
|logo_size=50px
}}
}}
.
<!-- മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങരഉപജില്ലയിലെ കുണ്ടിൽ പറമ്പ്സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ്തെന്നലാ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. അറക്കൽ സ്കൂൾ എന്നും അറിയപ്പെടുന്നു. -->
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങരഉപജില്ലയിലെ
കുണ്ടിൽ  കുണ്ടിപ്പറമ്പ എന്ന സ്ഥലത്തുള്ള  ഒരു  എയ്ഡഡ്  വിദ്യാലയമാണ്. തെന്നല സ്കൂൾ \പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. അറക്കൽ സ്കൂൾ എന്നും അറിയപ്പെടുന്നു.
==ചരിത്രം==
==ചരിത്രം==
സ്വാതന്ത്ര്യത്തിന് മുമ്പ് 1926 ജൂൺ 1നാണ് എ.എം.എൽ.പി.എസ്സ്. കുണ്ടിൽപറമ്പ. സ്കൂൾ ആരംഭിച്ചത്. ഓത്ത് പള്ളിക്കൂടമായാണ് ഈ വിദ്യാലയം ആരംഭിച്ചത്. പിന്നീട് എൽ.പി സ്കൂളായി ഉയർത്തപ്പെടുകയാണ് ചെയ്തത്.സമീപ പ്രദേശത്തെ ആളുകളുടെ വിദ്യാഭ്യാസ പുരോഗതിയ്കക്കായി തുടങ്ങിയ വിദ്യാലയം പടിപടിയായി ഉയർന്ന് പാഠ്യപാഠ്യേതര രംഗങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്നു. അദ്ധ്യാപകരുടേയും രക്ഷിതാക്കളുടേയും മാനേജുമെന്റിന്റേയും കൂട്ടായ്മയാണ് ഈ വിജയത്തിന്റെ രഹസ്യം.
<big>മലപ്പുറം ജില്ലയിലെ പ്രക്യതിരമണീയമായ ഒരു ഗ്രാമപ്രദേശമാണ്  തെന്നല. തെന്നല  പഞ്ചായത്തിലെ ദേശീയപാത 17 ന്റെ  പടിഞ്ഞാറ് ഭാഗത്ത് മൂന്ന് വശവും വയലുകളാൽ ചുറ്റപ്പെട്ട അറയ്കൽ അങ്ങാടിയുടെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു ലോവർ പ്രൈമറി സ്കൂളാണ് എ.എം.എൽ.പി.എസ് കുണ്ടിൽപറമ്പ. വിദ്യാഭ്യാസ പരമായി വളരെ പിന്നോക്കാവസ്ഥയിലായിരുന്ന അറയ്ക്കൽ പ്രദേശത്ത് 1926-ൽ ജനാബ് അബൂബക്കർ മാട്ടിൽ ഓത്തുപള്ളിക്കൂടമായി ആരംഭിച്ചസ്ഥാപനമാണ് പിൽക്കാലത്ത് എ.എം.എൽ.പി.സ്കൂൾ കുണ്ടിൽപറമ്പയായിമാറിയത് .  ഏകദേശം 95 വർഷം പൂർത്തിയാക്കിയ ഈ അവസരത്തിൽ രാഷ്ട്രീയ സാമൂഹിക രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച പല വ്യക്തികളും സ്കൂളിൽനിന്നും അക്ഷരജ്ഞാനം നേടിയിട്ടുണ്ട് . സ്ഥല പരിമിതി മൂലമുള്ള അസൗകര്യം ഉണ്ടെങ്കിലും മാനേജരുടെയും ,നാട്ടുകാരുടെയും , അധ്യാപകരുടെയും സഹകരണത്തോടെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.</big>


[[.എം.എൽ..പി.എസ് .കുണ്ടിൽപറമ്പ/ചരിത്രം|കൂടുതൽ വായിക്കുക....]]
==പ്രധാനഅധ്യാപിക==
[[പ്രമാണം:19823.2.jpg|നടുവിൽ|ലഘുചിത്രം|201x201ബിന്ദു|       '''ബ്ലസീന സി മത്തായി''']]


== '''<big>അധ്യാപകർ</big>''' ==




==<font size=4>'''അധ്യാപകർ'''</FONT>==
[[പ്രമാണം:School Teachers photo.jpg|പകരം=മൂന്ന് അറബി അധ്യാപകർ ഉൾപ്പെടെ 19 അധ്യാപകരാണ് സ്കൂളിൽ ഉള്ളത്|നടുവിൽ|ലഘുചിത്രം|414x414ബിന്ദു|മൂന്ന് അറബി അധ്യാപകർ ഉൾപ്പെടെ 19 അധ്യാപകരാണ് സ്കൂളിൽ ജോലി ചെയ്യുന്നത്]]


[[ചിത്രം: 19823_1.jpg|thumb|center]]ബ്ലസീന സി മത്തായി
== '''<small>മുൻസാരഥികൾ</small>''' ==


== '''<small>മുൻസാരഥികൾ</small>''' ==
# ജനാബ് അബൂബക്കർ മാട്ടിൽ
# വിലാസിനി ടീച്ചർ
# കെ.എം മത്തായി മാസ്റ്റർ
# ബ്ലെസീന സി മത്തായി തുടരുന്നു....


==<font size=4>'''ഭൗതിക സൗകര്യങ്ങൾ'''</FONT>==
==<font size=4>'''ഭൗതിക സൗകര്യങ്ങൾ'''</FONT>==
വരി 98: വരി 99:
== പഠ്യേതര  പ്രവർത്തനങ്ങൾ ==
== പഠ്യേതര  പ്രവർത്തനങ്ങൾ ==


==<font size=4>'''സ്കൂൾ പി.ടി.എ'''</FONT>==
 
 
 
==<font size="4">'''<big>സ്കൂൾ പി.ടി.എ</big>'''</font>==
[[പ്രമാണം:PTA MEMBERS.JPG.jpg|നടുവിൽ|ലഘുചിത്രം|296x296ബിന്ദു]]
 
==<small>ചിത്രശാല</small>==
==<small>ചിത്രശാല</small>==
[[എ.എം.എൽ..പി.എസ് .കുണ്ടിൽപറമ്പ/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക]]
[[എ.എം.എൽ..പി.എസ് .കുണ്ടിൽപറമ്പ/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക]]

23:26, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

.

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങരഉപജില്ലയിലെ അറയ്ക്കൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ.പി.എസ് കുണ്ടിൽപറമ്പ. ഇത് തെന്നല പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്.

എ.എം.എൽ.പി.എസ് കുണ്ടിൽപറമ്പ
വിലാസം
തെന്നല

തെന്നല പി.ഒ. പി.ഒ.
,
676508
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1926
വിവരങ്ങൾ
ഇമെയിൽamlpskundilparamba@gmail.com
കോഡുകൾ
സ്കൂൾ കോഡ്19823 (സമേതം)
യുഡൈസ് കോഡ്32051300602
വിക്കിഡാറ്റQ64565002
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംതിരൂരങ്ങാടി
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തെന്നല,
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ213
പെൺകുട്ടികൾ203
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബ്ലസീന. സി. മത്തായി
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ റഷീദ്
എം.പി.ടി.എ. പ്രസിഡണ്ട്നദീറ. എം
അവസാനം തിരുത്തിയത്
06-03-202219823


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മലപ്പുറം ജില്ലയിലെ പ്രക്യതിരമണീയമായ ഒരു ഗ്രാമപ്രദേശമാണ് തെന്നല. തെന്നല പഞ്ചായത്തിലെ ദേശീയപാത 17 ന്റെ പടിഞ്ഞാറ് ഭാഗത്ത് മൂന്ന് വശവും വയലുകളാൽ ചുറ്റപ്പെട്ട അറയ്കൽ അങ്ങാടിയുടെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു ലോവർ പ്രൈമറി സ്കൂളാണ് എ.എം.എൽ.പി.എസ് കുണ്ടിൽപറമ്പ. വിദ്യാഭ്യാസ പരമായി വളരെ പിന്നോക്കാവസ്ഥയിലായിരുന്ന അറയ്ക്കൽ പ്രദേശത്ത് 1926-ൽ ജനാബ് അബൂബക്കർ മാട്ടിൽ ഓത്തുപള്ളിക്കൂടമായി ആരംഭിച്ചസ്ഥാപനമാണ് പിൽക്കാലത്ത് എ.എം.എൽ.പി.സ്കൂൾ കുണ്ടിൽപറമ്പയായിമാറിയത് . ഏകദേശം 95 വർഷം പൂർത്തിയാക്കിയ ഈ അവസരത്തിൽ രാഷ്ട്രീയ സാമൂഹിക രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച പല വ്യക്തികളും ഈ സ്കൂളിൽനിന്നും അക്ഷരജ്ഞാനം നേടിയിട്ടുണ്ട് . സ്ഥല പരിമിതി മൂലമുള്ള അസൗകര്യം ഉണ്ടെങ്കിലും മാനേജരുടെയും ,നാട്ടുകാരുടെയും , അധ്യാപകരുടെയും സഹകരണത്തോടെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.

പ്രധാനഅധ്യാപിക

ബ്ലസീന സി മത്തായി

അധ്യാപകർ

മൂന്ന് അറബി അധ്യാപകർ ഉൾപ്പെടെ 19 അധ്യാപകരാണ് സ്കൂളിൽ ഉള്ളത്
മൂന്ന് അറബി അധ്യാപകർ ഉൾപ്പെടെ 19 അധ്യാപകരാണ് സ്കൂളിൽ ജോലി ചെയ്യുന്നത്

മുൻസാരഥികൾ

  1. ജനാബ് അബൂബക്കർ മാട്ടിൽ
  2. വിലാസിനി ടീച്ചർ
  3. കെ.എം മത്തായി മാസ്റ്റർ
  4. ബ്ലെസീന സി മത്തായി തുടരുന്നു....

ഭൗതിക സൗകര്യങ്ങൾ

  1. ശാസ്ത്രലാബ്
  2. ലൈബ്രറി
  3. കളി സ്ഥലം

പഠന മികവുകൾ

  1. മലയാളം മികവുകൾ
  2. അറബി മികവുകൾ
  3. ഇംഗ്ലീഷ് മികവുകൾ
  4. പരിസരപഠനം മികവുകൾ
  5. ഗണിതശാസ്ത്രം മികവുകൾ
  6. പ്രവൃത്തിപരിചയം മികവുകൾ
  7. കലാകായികം മികവുകൾ
  8. വിദ്യാരംഗം കലാസാഹിത്യവേദി
  9. പരിസ്ഥിതി ക്ലബ്

പഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൾ പി.ടി.എ

ചിത്രശാല

ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോട്ടക്കൽ നഗരത്തിൽ നിന്ന് 7 കിലോമീറ്റർ
  • വേങ്ങരയിൽ നിന്ന് 12 കിലോമീറ്റർ
  • ഒതുക്കുങ്ങൽ നിന്ന് 14 കിലോമീറ്റർ
  • തിരൂർ നിന്ന് 11 കിലോമീറ്റർ

{{#multimaps: 11°0'13.03"N, 75°56'26.84"E |zoom=18 }} - -