ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്ടൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
17054 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) G. H. S. S. Kuttikattur/പ്രാദേശിക പത്രം എന്ന താൾ ജി.എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്ടൂർ/പ്രാദേശിക പത്രം എന്ന താളിനുമുകളിലേയ്ക്ക്, Sreejithkoiloth തിരിച്ചുവിടൽ ഇല്ലാതെ മാറ്റിയിരിക്കുന്നു
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''''സ്‌കൂൾ യുവജനോൽസവം 2017'''''
                ഒക്‌ടോബർ 4-ാം തീയതി രാവിലെ പത്ത് മണിക്ക് ഹെഡ്‌മിസ്‌ട്രസ് ആശ ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, പി ടി എ പ്രസിഡന്റ് മൂസ മൌലവി മൂന്ന്ദിവസത്തെ യുവജനോൽസവപരിപാടികൾ ഉദ്ഘാടനംചെയ്തു.
<br>
==='''സ്വാതന്ത്ര്യദിനാഘോഷം 2017'''===
==='''സ്വാതന്ത്ര്യദിനാഘോഷം 2017'''===
                 ആഗസ്റ്റ് 15 ന് രാവിലെ 8.30 ന്, പ്രിന്‍സിപ്പല്‍ പ്രിയ പ്രോത്താസിസ് ദേശീയപതാക ഉയര്‍ത്തിയതോടെ സ്വാതന്ത്ര്യദിനാഘോഷപരിപാടികള്‍ ആരംഭിച്ചു. വിദ്യാര്‍ഥികള്‍ പതാകാവന്ദനം നടത്തി. ഹെഡ്‌മിസ്‌ട്രസ് ആശ ടീച്ചര്‍ സ്വാതന്ത്ര്യദിനസന്ദേശം നല്‍കി. പി ടി എ പ്രസിഡന്റ് മൂസ മൌലവി ചടങ്ങില്‍ സംബന്ധിച്ചു. വിവിധ ക്ലബുകളുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ ദേശഭക്തിഗാനങ്ങള്‍ ആലപിച്ചു. തുടര്‍ന്ന് JRCയുടെ വര്‍ണാഭമായ മാസ്ഡ്രില്‍ അരങ്ങേറി. ദേശീയഗാനാലാപനത്തോടെ പരിപാടികള്‍ സമാപിച്ചു. ചടങ്ങിനെത്തിയ എല്ലാവര്‍ക്കും പായസവിതരണം നടത്തി.
                 ആഗസ്റ്റ് 15 ന് രാവിലെ 8.30 ന്, പ്രിൻസിപ്പൽ പ്രിയ പ്രോത്താസിസ് ദേശീയപതാക ഉയർത്തിയതോടെ സ്വാതന്ത്ര്യദിനാഘോഷപരിപാടികൾ ആരംഭിച്ചു. വിദ്യാർഥികൾ പതാകാവന്ദനം നടത്തി. ഹെഡ്‌മിസ്‌ട്രസ് ആശ ടീച്ചർ സ്വാതന്ത്ര്യദിനസന്ദേശം നൽകി. പി ടി എ പ്രസിഡന്റ് മൂസ മൌലവി ചടങ്ങിൽ സംബന്ധിച്ചു. വിവിധ ക്ലബുകളുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾ ദേശഭക്തിഗാനങ്ങൾ ആലപിച്ചു. തുടർന്ന് JRCയുടെ വർണാഭമായ മാസ്ഡ്രിൽ അരങ്ങേറി. ദേശീയഗാനാലാപനത്തോടെ പരിപാടികൾ സമാപിച്ചു. ചടങ്ങിനെത്തിയ എല്ലാവർക്കും പായസവിതരണം നടത്തി.
<br>
<br>
==='''ഓണാഘോഷം 2017'''===
==='''ഓണാഘോഷം 2017'''===
വര്‍ഷത്തെ ഓണാഘോഷപരിപാടികള്‍ പൂക്കളമത്സരത്തോടെ ആരംഭിച്ചു. തുടര്‍ന്ന് മാവേലി പൂക്കളങ്ങള്‍ സന്ദര്‍ശിച്ചു. വിവിധ സംഘങ്ങള്‍ ഓണപ്പാട്ടുകള്‍ അവതരിപ്പിച്ചു. വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണവിതരണവുമുണ്ടായിരുന്നു. പൂക്കളമത്സരത്തിന്റെ ഫലപ്രഖ്യാപനത്തോടെ കുട്ടികളുടെ ആഘോഷപരിപാടികള്‍ സമാപിച്ചു. തുടര്‍ന്ന് അധ്യാപകര്‍ക്കായുള്ള വിവിധ മത്സരങ്ങളും നടന്നു.
വർഷത്തെ ഓണാഘോഷപരിപാടികൾ പൂക്കളമത്സരത്തോടെ ആരംഭിച്ചു. തുടർന്ന് മാവേലി പൂക്കളങ്ങൾ സന്ദർശിച്ചു. വിവിധ സംഘങ്ങൾ ഓണപ്പാട്ടുകൾ അവതരിപ്പിച്ചു. വിദ്യാർഥികൾക്ക് ഭക്ഷണവിതരണവുമുണ്ടായിരുന്നു. പൂക്കളമത്സരത്തിന്റെ ഫലപ്രഖ്യാപനത്തോടെ കുട്ടികളുടെ ആഘോഷപരിപാടികൾ സമാപിച്ചു. തുടർന്ന് അധ്യാപകർക്കായുള്ള വിവിധ മത്സരങ്ങളും നടന്നു.
 
<!--visbot  verified-chils->

15:45, 4 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്‌കൂൾ യുവജനോൽസവം 2017

               ഒക്‌ടോബർ 4-ാം തീയതി രാവിലെ പത്ത് മണിക്ക് ഹെഡ്‌മിസ്‌ട്രസ് ആശ ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, പി ടി എ പ്രസിഡന്റ് മൂസ മൌലവി മൂന്ന്ദിവസത്തെ യുവജനോൽസവപരിപാടികൾ ഉദ്ഘാടനംചെയ്തു. 

സ്വാതന്ത്ര്യദിനാഘോഷം 2017

               ആഗസ്റ്റ് 15 ന് രാവിലെ 8.30 ന്, പ്രിൻസിപ്പൽ പ്രിയ പ്രോത്താസിസ് ദേശീയപതാക ഉയർത്തിയതോടെ സ്വാതന്ത്ര്യദിനാഘോഷപരിപാടികൾ ആരംഭിച്ചു. വിദ്യാർഥികൾ പതാകാവന്ദനം നടത്തി. ഹെഡ്‌മിസ്‌ട്രസ് ആശ ടീച്ചർ സ്വാതന്ത്ര്യദിനസന്ദേശം നൽകി. പി ടി എ പ്രസിഡന്റ് മൂസ മൌലവി ചടങ്ങിൽ സംബന്ധിച്ചു. വിവിധ ക്ലബുകളുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾ ദേശഭക്തിഗാനങ്ങൾ ആലപിച്ചു. തുടർന്ന് JRCയുടെ വർണാഭമായ മാസ്ഡ്രിൽ അരങ്ങേറി. ദേശീയഗാനാലാപനത്തോടെ പരിപാടികൾ സമാപിച്ചു. ചടങ്ങിനെത്തിയ എല്ലാവർക്കും പായസവിതരണം നടത്തി.

ഓണാഘോഷം 2017

ഈ വർഷത്തെ ഓണാഘോഷപരിപാടികൾ പൂക്കളമത്സരത്തോടെ ആരംഭിച്ചു. തുടർന്ന് മാവേലി പൂക്കളങ്ങൾ സന്ദർശിച്ചു. വിവിധ സംഘങ്ങൾ ഓണപ്പാട്ടുകൾ അവതരിപ്പിച്ചു. വിദ്യാർഥികൾക്ക് ഭക്ഷണവിതരണവുമുണ്ടായിരുന്നു. പൂക്കളമത്സരത്തിന്റെ ഫലപ്രഖ്യാപനത്തോടെ കുട്ടികളുടെ ആഘോഷപരിപാടികൾ സമാപിച്ചു. തുടർന്ന് അധ്യാപകർക്കായുള്ള വിവിധ മത്സരങ്ങളും നടന്നു.