"ജി.എൽ.പി.എസ്. പാവണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}}{{ | {{PSchoolFrame/Header}}{{Needs Image}} | ||
{{prettyurl|GLPS Pavanna}} | {{prettyurl|GLPS Pavanna}} | ||
{{Infobox School | {{Infobox School |
12:33, 4 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്. പാവണ്ണ | |
---|---|
വിലാസം | |
പാവണ്ണ G.L.P.S. PAVANNA , പൂവത്തിക്കൽ പി.ഒ. , 673639 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1973 |
വിവരങ്ങൾ | |
ഇമെയിൽ | glpspavanna@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48222 (സമേതം) |
യുഡൈസ് കോഡ് | 32050100309 |
വിക്കിഡാറ്റ | Q64566084 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | അരീക്കോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | ഏറനാട് |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ഊർങ്ങാട്ടിരി, |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 55 |
പെൺകുട്ടികൾ | 61 |
ആകെ വിദ്യാർത്ഥികൾ | 116 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബാബുരാജ് ഇ |
പി.ടി.എ. പ്രസിഡണ്ട് | അബ്‍ദുൽ ഗഫൂർ കെ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഖദീജ |
അവസാനം തിരുത്തിയത് | |
04-03-2022 | Parazak |
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ അരീക്കോട് ഉപജില്ലയിലെ ഊർങ്ങാട്ടിരി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന എൽ പി സ്കൂളാണ് ജി എൽ പി സ്കൂൾ പാവണ്ണ.ഈ വിദ്യാലയം സ്ഥാപിതമായത് 1973-ൽ ആണ്. സംസ്ഥാന പാത 34 ൽ എടവണ്ണ - അരീക്കോട് റൂട്ടിൽ അരീക്കോട് നിന്നോ, പന്നിപ്പാറ നിന്ന് ചാലിയാർ പുഴക്ക് കുറുകെയുള്ള തൂക്കുപാലം കടന്നോ, എടവണ്ണ - ഒതായി - അരീക്കോട് റൂട്ടിൽ വേരുപാലത്ത് നിന്നോ സ്കൂളിലേക്ക എത്തിച്ചേരാവുന്നതാണ്. സ്കൂളിന്റെ മൂന്നു വശവും ചാലിയാർ പുഴയാൽ ചുറ്റപ്പെട്ടതാണ്. കൂൂടുതൽ വായിക്കുക
ചരിത്രം
1973 നവംബർ മാസം 5ാം തീയതി വടശ്ശേരി ഗവ. യു. പി. സ്കൂളിൽ നിന്ന് ഡെപ്യൂട്ടേഷനിൽ വന്ന് ചാർജെടുത്ത എം രായിൻ കുട്ടി മാസ്റ്റർ, ഇവിടത്തെ മദ്‍റസയിൽ 102 കുട്ടികളോട് കൂടി രണ്ട് ഡിവിഷനുകളിലായി ഒന്നാം ക്ലാസ്സ് ആരംഭിച്ചു. അന്നത്തെ പി.ട.എ. പ്രസിഡന്റായിരുന്ന കെ.കെ. ഉണ്ണിമമ്മദ് ഹാജിയുടെ നേതൃത്തത്തിൽ നാട്ടുകാരുടെ നിർലോഭമായ സഹകരണത്താലാണ് സ്കൂളിനായി ഒരു ഷെഡ് പണിതത്. തുടർന്ന് 1996-97 വർഷം ഡി .പി.ഇ.പി. ഫണ്ടുപയോഗിച്ച് ക്ലാസ്സ് റൂമുകൾക്ക് ഇടഭിത്തി കെട്ടുകയും അരച്ചുമർ ആയിരുന്ന വടക്കു ഭാഗം മുഴുവൻ ചുമരാക്കുകയും ചെയ്തു. കൂടുതൽ വായിക്കുക
പ്രധാനാദ്ധ്യാപകർ
പ്രധാനാദ്ധ്യാപകന്റെ പേര് | കാലയളവ് |
രായിൻ കുട്ടി എം | 1973-1974 |
അബ്‍ദുൽ കരീം | |
കുരിയാക്കോസ് | |
അന്നക്കുട്ടി | |
ബസുമതി അമ്മ | 2005-2007 |
മുരളീധരൻ പി ജി | 2007-2019 |
ബാബുരാജ് ഇ | 2019 മുതൽ തുടരുന്നു |
വഴികാട്ടി
- നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും 22 കിലോമീറ്റർ ബസ്സ് മാർഗം യാത്രയെയ്താൽ ഒതായിയിലെത്താം അവിടെ നിന്നും 4 കിലോമീറ്റർ ഓട്ടോ മാർഗം സഞ്ചരിച്ചാൽ പാവണ്ണ ഗവ. എൽ പി സ്കൂളിലെത്താം.
- സംസ്ഥാന പാത 34 ൽ അരീക്കോട് ബസ് സ്റ്റാന്റിൽ നിന്നും 8 കിലോമീറ്റർ സഞ്ചരിച്ചാൽ പാവണ്ണ ഗവ. എൽ പി സ്കൂളിലെത്താം.
- സംസ്ഥാന പാത 34 ൽ പന്നിപ്പാറയിൽ നിന്നും 500 മീറ്റർ ഓട്ടോമാർഗം പാവണ്ണ തൂക്കുപാലം (ചാലിയാർ പുഴക്ക് കുറുകെ) എത്താം, പാലം കടന്ന് 300 മീറ്റർ നടന്നാൽ പാവണ്ണ ഗവ. എൽ പി സ്കൂളിലെത്താം.
{{#multimaps:11.236685050559519, 76.05178088125159|zoom=8}}
- ചിത്രം ആവശ്യമുള്ള ലേഖനങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48222
- 1973ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ