"സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ് വെസ്റ്റ്ഹിൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (സെന്റ് മൈക്കിൾസ് ഗേൾസ് എച്ച്.എസ്സ്./ചരിത്രം എന്ന താൾ സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ് വെസ്റ്റ്ഹിൽ/ചരിത്രം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
(വ്യത്യാസം ഇല്ല)
|
10:03, 3 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
1927-ൽ സെന്റ് മൈക്കിൾസ് പള്ളി വികാരിയായിരുന്ന ഫാദർ അലോഷ്യസ് കൊയില്ലോ സെന്റ് മൈക്കിൾസ് എൽ.പി സ്കൂൾ ആരംഭിച്ചു. സിസ്റ്റേഴ്സ് ഓഫ് ദി ലിറ്റിൽ ഫ്ളവർ ഓഫ് ബഥനി എന്ന സന്യാസിനി സഭയുടെ ഒരു ശാഖ 1938-ൽ വെസ്റ്റ്ഹില്ലിൽ പ്രവർത്തനമാരംഭിച്ചു. അന്നത്തെ പള്ളി വികാരിയായിരുന്ന ബഹുമാനപ്പെട്ട ഫാദർ സെബാസ്റ്റ്യൻ നൊറോണ സ്കൂളിന്റെ ചുമതല ഈ സഭയെ ഏല്പിച്ചു. ഇവരുടെ അശ്രാന്ത പരിശ്രമത്താൽ 1946-ൽ ഒരു യു.പി. സ്കൂളായും, 1966-ൽ ഹൈസ്ക്കകൂളായും ഉയർത്തപ്പെട്ടു. 1969-ൽ ആദ്യത്തെ ബാച്ച് എസ്.എസ്.എൽ.സി പരീക്ഷ എഴുതി. 1988-ൽ സ്ക്കൂളിന്റെ വജ്ര ജൂബിലിയും, 2002-ൽ പ്ലാറ്റിനം ജൂബിലിയും ആഘോഷിച്ചു. 2010 ൽ വിദ്യാലയം എച്ച് എസ് എസ് ആയി ഉയർത്തപ്പെട്ടു. 2017 ൽ സ്കൂളിന്റെ നവതി ആഘോഷിച്ചു .