"അറവുകാട് ദേവസ്വം എൽ പി സ്കൂൾ, അർത്തുങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 62: വരി 62:
................................
................................
== ചരിത്രം ==
== ചരിത്രം ==
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ, ചേർത്തല തെക്കു ഗ്രാമപഞ്ചായത്തിലെ 5-)0 വാർഡിൽ അറവുകാട്ടമ്മയുടെ  തിരുമുറ്റത്ത് സ്ഥിതിചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് അറവുകാട് ദേവസ്വം ലോവർ പ്രൈമറി സ്കൂൾ. ദേവസ്വം വക ഒരേക്കർ പുരയിടത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ദേവസ്വം പ്രസിഡന്റും സ്കൂൾ മാനേജ്‍രുമായിരുന്ന ശ്രീ : പി. ആർ. സത്യാനന്ദൻ - പൂണത്തു ഹൗസ്, സെക്രട്ടറി ശ്രീ : എം. കെ. സോമൻ, വൈസ് പ്രസിഡന്റ്‌ എന്നിവരുൾപ്പെടുന്ന 21 അംഗ ഭരണ സമിതിയാണ് സ്കൂൾ നിർമ്മാണത്തിന് നേതൃത്വം വഹിച്ചത്.10.10.1979 ൽ തേക്കിൻ കഴയും, മുളയും, പനമ്പും ഉപയോഗിച്ച് ഓലക്കുടിലിന്റെ എളിമയിൽ തുടങ്ങിയ സ്ഥാപനത്തിന് 42 വർഷത്തെ പഴക്കമാണുള്ളത്. 2005 ൽ സ്കൂൾ മാനേജർ  ശ്രീ : എൻ. ബി. പുരുഷൻ, സെക്രട്ടറി എ. ടി. ദിനേശൻ, വൈസ് പ്രസിഡന്റ്‌  കെ. വി. ഹരിദാസ് എന്നിവർ ഉൾപ്പെടുന്ന ഭരണസമിതി സ്കൂളിന്റെ സഹോദര സ്ഥാപനമായി നേഴ്സറി സ്കൂൾ സ്ഥാപിച്ചു. മാതൃകാപരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിനു മാനേജമെന്റിനും അദ്ധ്യാപകർക്കും സമൂഹത്തിനും ഇപ്പോഴും കഴിഞ്ഞിട്ടുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

12:23, 2 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
അറവുകാട് ദേവസ്വം എൽ പി സ്കൂൾ, അർത്തുങ്കൽ
വിലാസം
അർത്തുങ്കൽ

അർത്തുങ്കൽ
,
അർത്തുങ്കൽ പി.ഒ.
,
688530
,
ആലപ്പുഴ ജില്ല
സ്ഥാപിതം10 - 10 - 1979
വിവരങ്ങൾ
ഫോൺ0478 2572257
ഇമെയിൽ34226cherthala@gmail.com
കോഡുകൾ
സ്കൂൾ കോഡ്34226 (സമേതം)
യുഡൈസ് കോഡ്32110400904
വിക്കിഡാറ്റQ87477669
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംചേർത്തല
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്കഞ്ഞിക്കുഴി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ82
പെൺകുട്ടികൾ71
ആകെ വിദ്യാർത്ഥികൾ153
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികദിജ.വി.പി
പി.ടി.എ. പ്രസിഡണ്ട്സന്തോഷ്.വി.എ
എം.പി.ടി.എ. പ്രസിഡണ്ട്ശാലിനി.കെ.പി
അവസാനം തിരുത്തിയത്
02-03-2022Sajit.T


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ, ചേർത്തല തെക്കു ഗ്രാമപഞ്ചായത്തിലെ 5-)0 വാർഡിൽ അറവുകാട്ടമ്മയുടെ  തിരുമുറ്റത്ത് സ്ഥിതിചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് അറവുകാട് ദേവസ്വം ലോവർ പ്രൈമറി സ്കൂൾ. ദേവസ്വം വക ഒരേക്കർ പുരയിടത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ദേവസ്വം പ്രസിഡന്റും സ്കൂൾ മാനേജ്‍രുമായിരുന്ന ശ്രീ : പി. ആർ. സത്യാനന്ദൻ - പൂണത്തു ഹൗസ്, സെക്രട്ടറി ശ്രീ : എം. കെ. സോമൻ, വൈസ് പ്രസിഡന്റ്‌ എന്നിവരുൾപ്പെടുന്ന 21 അംഗ ഭരണ സമിതിയാണ് സ്കൂൾ നിർമ്മാണത്തിന് നേതൃത്വം വഹിച്ചത്.10.10.1979 ൽ തേക്കിൻ കഴയും, മുളയും, പനമ്പും ഉപയോഗിച്ച് ഓലക്കുടിലിന്റെ എളിമയിൽ തുടങ്ങിയ സ്ഥാപനത്തിന് 42 വർഷത്തെ പഴക്കമാണുള്ളത്. 2005 ൽ സ്കൂൾ മാനേജർ  ശ്രീ : എൻ. ബി. പുരുഷൻ, സെക്രട്ടറി എ. ടി. ദിനേശൻ, വൈസ് പ്രസിഡന്റ്‌  കെ. വി. ഹരിദാസ് എന്നിവർ ഉൾപ്പെടുന്ന ഭരണസമിതി സ്കൂളിന്റെ സഹോദര സ്ഥാപനമായി നേഴ്സറി സ്കൂൾ സ്ഥാപിച്ചു. മാതൃകാപരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിനു മാനേജമെന്റിനും അദ്ധ്യാപകർക്കും സമൂഹത്തിനും ഇപ്പോഴും കഴിഞ്ഞിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ചേർത്തല പ്രൈവറ്റ്  ബസ് സ്റ്റാൻഡിൽ നിന്നും ആലപ്പുഴ ബസിൽ കയറി അറവുകാട്‌ സ്റ്റോപ്പിൽ


ചേർത്തല പ്രൈവറ്റ്  ബസ് സ്റ്റാൻഡിൽ നിന്നും ആലപ്പുഴ ബസിൽ കയറി അറവുകാട്‌ സ്റ്റോപ്പിൽ ഇറങ്ങുക


{{#multimaps:9.718434723185489, 76.33732552582441|zoom=20}}