"എസ് എ എൽ പി എസ് തരിയോട്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Bindumc (സംവാദം | സംഭാവനകൾ)
' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
15227 (സംവാദം | സംഭാവനകൾ)
തലക്കെട്ട് ചേർത്തു
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
== സയൻസ് ക്ലബ് ==
സയൻസ് ക്ലബ് മികവുറ്റ രീതിയിൽ പ്രവർത്തിക്കുന്നു. എല്ലാ അധ്യാപകരും പ്രതിമാസ അക്കാദമിക് കലണ്ടറിൽ ഒരു ലഘുപരീക്ഷണം ആസൂത്രണം ചെയ്ത് ക്ലാസിൽ അവതരിപ്പിക്കുന്നു. കുട്ടികൾ അവ മാറി മാറി പ്രതിമാസ സർഗവേളയിൽ തങ്ങളുടെ ക്ലാസിന്റേതായി അവതരിപ്പിക്കുന്നു.
<gallery>
പ്രമാണം:15227sim Exp2.jpg|ലഘു പരീക്ഷണം
പ്രമാണം:15227 simple Exp 1.jpg|‍ലഘു പരീക്ഷണം
</gallery>
== ഗണിതക്ലബ് ==
[[പ്രമാണം:15227Puzz 1.jpg|ലഘുചിത്രം|221x221ബിന്ദു|ഗണിത പസിൽ]]
അക്കാദമിക് കലണ്ടറിൽ ഉൾപ്പെടുത്തി ആസൂത്രണം ചെയ്യ്തു പരിശീലിക്കുന്ന ഗണിത പസിലുകൾ, കുസൃതിക്കണക്കുകൾ എന്നിവ സർഗവേളയിൽ അവതരിപ്പുക്കുന്നു.
"https://schoolwiki.in/എസ്_എ_എൽ_പി_എസ്_തരിയോട്/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്