"ഗവ. എൽ പി സ്കൂൾ, മാരാരിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 100: വരി 100:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 9.5986465,76.3163406 | width=800px | zoom=12 }}
{{#multimaps: 9.5986465,76.3163406 |zoom=18}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

09:24, 1 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ പി സ്കൂൾ, മാരാരിക്കുളം
വിലാസം
മാരാരിക്കുളം

മാരാരിക്കുളം
,
മാരാരിക്കുളം വടക്ക് പി.ഒ.
,
688523
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1912
വിവരങ്ങൾ
ഫോൺ0478 2860566
ഇമെയിൽ34203cherthala@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്34203 (സമേതം)
യുഡൈസ് കോഡ്32110400805
വിക്കിഡാറ്റQ87477612
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംആലപ്പുഴ
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്കഞ്ഞിക്കുഴി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ50
പെൺകുട്ടികൾ44
ആകെ വിദ്യാർത്ഥികൾ94
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോൺ ബോസ്കോ പി എ
പി.ടി.എ. പ്രസിഡണ്ട്മഞ്ജുള
എം.പി.ടി.എ. പ്രസിഡണ്ട്സമ്പൂർണ്ണ
അവസാനം തിരുത്തിയത്
01-03-2022Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

മാരാരിക്കുളം വില്ലേജിൽ ആദ്യമുണ്ടായ വിദ്യാലയമാണ് മാരാരിക്കുളം ഗവൺമെൻറ് എൽ.പി.സ്കൂൾ. കൊല്ലവർഷം 1085 ൽ മാരാരിക്കുളം ക്ഷേത്രത്തിന് വടക്കു വശം പോളയ്ക്കൽ കുടുംബ കാരണവരായ കുഞ്ഞൻ കുറുപ്പ് മൂന്നാഞ്ഞിലിക്കൽ പുരയിടത്തിൽ ആശാൻ പള്ളിക്കൂടമായാണ് വിദ്യാലയം ആരംഭിച്ചത്. ഫീസ് വാങ്ങിയാണ് കുട്ടികളെ പഠിപ്പിച്ചിരുന്നത്. തിരുവിതാംകൂർ രാജാവായ കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

നല്ല ഭൌതിക സാഹചര്യങ്ങൾ നിലവിലുള്ള വിദ്യാലയമാണ് മാരാരിക്കുളം ഗവ. എൽ.പി.സ്കൂൾ. നാല് കെട്ടിടങ്ങളും ഒരു പാചകപ്പുരയും മൂന്ന് യൂണിറ്റ് ടോയിലറ്റുകളും ഒരു ഓപ്പൺ എയർ ആഡിറ്റോറിയും സ്കൂളിൽ ഉണ്ട്. രണ്ട് പ്രീപ്രൈമറി ക്ലാസ്സ് മുറികൾ, ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിലേക്കായി നാലു ക്ലാസ്സ് മുറികളും ഒരു ഭക്ഷണശാല, ലാബ്,ലൈബ്രറി സൌകര്യങ്ങളും ഉണ്ട്. 1,2,3, ക്ലാസ്സുകൾ മാരാരിക്കുളം വടക്ക് പഞ്ചായത്ത് സ്മാർട്ട് ക്ലാസ്സ് റൂമുകളായി മാറ്റിയിട്ടുണ്ട്. ആറ് ലാപ്ടോപ്പുകളും മൂന്ന് എൽ.ഇ.ഡി. പ്രൊജക്ടറുകളും നിലവിലുണ്ട്.

പാഠാനുബന്ധ പ്രവർത്തനങ്ങൾ

  • വിദ്യാരംഗം
  • ശാസ്ത്രക്ലബ്ബ്
  • കാർഷിക ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്
  • ദിനാചരണങ്ങൾ
  • പഠനയാത്രകൾ

മുൻ സാരഥികൾ

  1. വി.എസ്.ഈശ്വരൻ പോറ്റി
  2. എൽ.സതി രത്നമ്മ
  3. കെ.കോമളവല്ലി അമ്മ
  4. കെ.പി.ഗിരിജ
  5. ജാൻസമ്മ ജേക്കബ്ബ്

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. പി.റ്റി.പീറ്റർ
  2. ബാവമ്മ അലക്സാണ്ടർ
  3. ജി.ഇന്ദിരാദേവി അമ്മ
  4. ത്രേസ്യാമ്മ തോമസ്
  5. ജി.മേരിക്കുട്ടി

നേട്ടങ്ങൾ

വിദ്യാഭ്യാസ രംഗത്ത് ഒട്ടേറെ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. എല്ലാ വർഷവും എൽ.എസ്.എസ്. പരീക്ഷകളിൽ ശ്രദ്ധേയമായ വിജയങ്ങൾ നേടിക്കൊണ്ടിരിക്കുന്നു. കലാ-കായിക-പ്രവൃത്തിപരിചയ മേളകളിലും ക്വിസ് മത്സരങ്ങളിലും വിജയം കൈവരിക്കുന്നു.എല്ലാ ക്ലാസ്സ്റൂമുകളും ഹൈടെക് സൌകര്യത്തോടു കൂടി ഐടി അധിഷ്ടിതമായി പാഠഭാഗങ്ങൾ കൈകാര്യം ചെയ്യുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. കെ.ഉദയകുമാർ ( വോളിബോൾ ഇന്ത്യൻ താരം
  2. ഡോ.വി.എസ്.ജയൻ ( മാരാരിക്കുളം മഹാദേവ ക്ഷേത്രം മാനേജർ)

വഴികാട്ടി

{{#multimaps: 9.5986465,76.3163406 |zoom=18}}